Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

ധനകാര്യം

കൂടുതല്‍ 

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി മണപ്പുറം ഫൗണ്ടേഷൻ

20/7/2021

പാലക്കാട് : നിർധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി സഹായവുമായി മണപ്പുറം ഫൗണ്ടേഷൻ. ജില്ലയിലെ അൻപത് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി.നന്ദകുമാർ എം എൽ എ ഷാഫി പറമ്പിലിനുകൈമാറി. കേരളമൊട്ടാകെ ഓൺലൈൻ പഠനത്തിനായിബുദ്ധിമുട്ടനുഭവിക്കുന്നവിദ്യാർ ത്ഥികൾക്കു മൊബൈൽ ഫോണുകൾ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോട്ടയംപുതുപ്പള്ളിയിൽ നൂറിൽപ്പരം വിദ്യാർത്ഥികൾക്കും തൃശ്ശൂർ നാട്ടികയിൽ അന്പതോളം വിദ്യാർത്ഥികൾക്കും ഉൾപ്പെടെ സംസഥാനമൊട്ടാകെ നിരവധിയിടങ്ങളിൽ അർഹരായ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോൺ നൽകിയിരുന്നു.

ജീവിതസാഹചര്യങ്ങളാൽ പഠനത്തിൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് കൈ ത്താങ്ങാകുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ ഷാഫി പറമ്പിൽ അഭിനന്ദിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്.ഡി.ദാസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി.ആര്‍.ഒ കെ. എം. അഷ്‌റഫ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇന്ത്യയില്‍ ഒരു കോടി ഫാസ്ടാഗ് നല്‍കുന്ന ആദ്യ ബാങ്കായി പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് (പിപിബിഎല്‍) ഒരു കോടി ഫാസ്ടാഗ് നല്‍കുന്ന രാജ്യത്തെ ആദ്യ ബാങ്കായി. രാജ്യത്ത് 32 ബാങ്കുകളിലൂടെ നല്‍കിയി രിക്കുന്ന മൊത്തം ഫാസ്ടാഗുകളില്‍ 30 ശതമാനം വരും ഇത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത...തുട൪ന്ന് വായിക്കുക


ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും കൈത്താങ്ങായി 5650 കോടിയുടെ പ്രത്യേക പാക്കേജ്

തിരു : കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസാ യികള്‍ക്കും പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ഈ മേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങായി 5650 കോടിയുടെ പ്രത്യേക പാക്കേജ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയിൽ പ്രഖ്യാപിച്ചു. ...തുട൪ന്ന് വായിക്കുക


ബാങ്ക് പ്രതിസന്ധിയിലായാല്‍ 90 ദിവസത്തിനകം നിക്ഷേപകര്‍ക്ക് ഇനി പണംലഭിക്കും.

ന്യൂഡൽഹി: ബാങ്ക് പ്രതിസന്ധിയിലായാല്‍ 90 ദിവസത്തിനകംനിക്ഷേപകര്‍ക്ക് ഇനിപണംലഭിക്കും. ഇതുസംബന്ധിച്ച ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷന്‍ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരംനല്‍കി. ഇന്‍ഷുറന്‍സ് പ്രകാരം അഞ്ചുലക്ഷം രൂപവരെയുള്ളന...തുട൪ന്ന് വായിക്കുക


കാനറ ബാങ്കിന് മൂന്നിരട്ടി ലാഭ വര്‍ധന

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ കാനറ ബാങ്കിന്റെ അറ്റാ ദായം നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ മൂന്നിരട്ടിയോളം വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 190 ശതമാനം വര്‍ധിച്ച് 1,177 കോടി രൂപയായ...തുട൪ന്ന് വായിക്കുക


പേടിഎം ഓള്‍-ഇന്‍-വണ്‍ പിഒഎസ് മെഷീനുകള്‍ ചെറുകിട വ്യാപാരികളെ ശാക്തീകരിക്കുന്നു

കൊച്ചി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ സേവന പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഓള്‍ ഇന്‍ വണ്‍ പിഒഎസ് ഉപകരണം ഇഎംഐ ഓഫറുകള്‍, പ്രമുഖ ബാങ്കുകളുടെയും ബ്രാന്‍ഡുകളുടെയും കാഷ്ബാക്ക് തുടങ്ങിയവയിലൂടെ രാജ്യത്തുടനീളമുള്ള ചെറുകിട, റീട്ടെയില്‍ വ്യാപാരികളെയും ബിസിന...തുട൪ന്ന് വായിക്കുക


മോട്ടോര്‍ ക്ലെയിമുകള്‍ വേഗത്തിലാക്കാന്‍ ഫാസ്റ്റ്‌ലെയ്ന്‍ ക്ലെയിം സെറ്റില്‍മെന്റുമായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്

മുംബൈ: ക്ലെയിം സെറ്റില്‍മെന്റില്‍ ഉപഭോക്താക്കള്‍ക്ക് വേറിട്ട അനുഭവം പകരുന്നതിനായിപ്രമുഖ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്, മൂല്യാധിഷ്ഠിത സേവനമായി ഫാസ്റ്റ്‌ലെയ്ന്‍ ക്ലെയിംസെറ്റില്‍മെന്റ് അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്...തുട൪ന്ന് വായിക്കുക


എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കഴിഞ്ഞ ത്രൈമാസത്തില്‍ 3,345 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി

കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2021 ജൂണ് 30-ന് അവസാനിച്ച ത്രൈമാസത്തില്‍ 3,345 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയ 3,059 കോടി രൂപയെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനവാണിത്. പരിരക്ഷാ വിഭാഗം പോളിസികളുടെ കാര്യത്തി...തുട൪ന്ന് വായിക്കുക


ആദ്യ പാദത്തില്‍ മികച്ച വളര്‍ച്ചയും ലാഭവും രേഖപ്പെടുത്തി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആദ്യ പാദത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. നൂതനമായ ഉല്‍പ്പന്നങ്ങളുടെയും ശക്തമായ വിതരണ ശൃംഖലയുടെയും പുതിയ സാങ്കേതിക വിദ്യയുടെയും മികച്ച ഉപഭോക്തൃ സേവനത്തി ന്റെയും പിന്തുണ...തുട൪ന്ന് വായിക്കുക


ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അഞ്ച് കോടി വരെ വ്യക്തിഗത വായ്പ നല്‍കാമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അഞ്ച് കോടി വരെ വ്യക്തിഗത വായ്പ നല്‍കാമെന്ന് റിസര്‍വ് ബാങ്ക്. ഇതിന് ബാങ്ക് ഡയറക്ടര്‍ബോര്‍ഡിന്റെ അനുമതിയുടെ ആവശ്യവും ഇല്ല. 25 ലക്ഷമാണ് ഇപ്പോഴത്തെ വായ്പാ പരിധി. എന്ന...തുട൪ന്ന് വായിക്കുക


പെരുമ്പളം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ബാങ്ക് അക്കൗണ്ട് ഉടമകളെയും പി.എം.എസ്.ബി.വൈ അപകട ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്തി

ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ ബാങ്ക് അക്കൗണ്ട് ഉടമകളെയും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (പി.എം.എസ്.ബി.വൈ) അപകട ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്. 18...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിലെ ബാങ്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചത് 7214.76 കോടി രൂപയുടെ വായ്പ

ആലപ്പുഴ: ജില്ലയിലെ ബാങ്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷം മുൻഗണന അടിസ്ഥാനത്തിൽ അനുവദിച്ചത് 7214.76 കോടി രൂപയുടെ വായ്പ. വാർഷിക വായ്പ പ്ലാനായ 8425 കോടിയുടെ 85.63 ശതമാനമാണിത്. ഓൺലൈനായി ചേർന്ന ജില്ലാതല അവലോകനയോഗത്തിലാണ് വിലയിരുത്തൽ. വാണിജ്യേതര വിഭാഗത്തിൽ 33...തുട൪ന്ന് വായിക്കുക


ഫെഡറല്‍ ബാങ്കിന് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പ്രവര്‍ത്തനലാഭം

കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്ക് 1135 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പ്രവര്‍ത്തനലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 932.38 കോടി രൂപയായിരുന്ന പ്രവര്‍ത്ത...തുട൪ന്ന് വായിക്കുക


സിഎസ്ബി ബാങ്കിന്‍റെ അറ്റാദായത്തില്‍ 14 ശതമാനം വര്‍ധനവ്

കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 61 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനവും തൊട്ടു മുന്‍പുള്ള ത്രൈമാസത്തെ അപേക്ഷിച്ച് 42 ശതമാനവും വര്‍ധനവാണിത്. സ്വര്‍ണം ...തുട൪ന്ന് വായിക്കുക


ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ ഐപിഒ ജൂലൈ 27 ന്

കൊച്ചി: വിട്ടുമാറാത്ത ചികിത്സാ മേഖലകളിലെ പ്രമുഖ ഡെവലപ്പറും തിരഞ്ഞെടുത്ത ഉയര്‍ന്ന മൂല്യമുള്ള, ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ നിര്‍മ്മാതാവുമായ ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് ലിമിറ്റിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് ജൂലൈ 27ന് ആരംഭിച്ച് ജൂലൈ 29ന് അവസാനിക്കു...തുട൪ന്ന് വായിക്കുക


ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

കൊച്ചി: ഐസിഐസിഐ ബാങ്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് സംയുക്തമായി ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു. ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച നേട്ടങ്ങളാണ് കാര്‍ഡ് ഉപഭോ ക്താക്കള്‍ക്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.