Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

വാണിജ്യം

കൂടുതല്‍ 

ഒാപ്പോ റെനോ 6 പ്രോ 5 ജി ആകര്‍ഷകമായ ഓഫറുകളോടെ വിപണിയില്‍

20/7/2021

കൊച്ചി: റെനോ6 ശ്രേണിയുടെ വിജയകരമായ അവതരണത്തിന് തുടര്‍ച്ചയായി പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണബ്രാന്‍ഡായ ഒാപ്പോവീഡിയോഗ്രാഫിയില്‍ മികവ് പുലര്‍ത്തുന്ന ഓപ്പോ റെനോ6 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിച്ചു. എല്ലാ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫ്‌ളിപ്പ്കാര്‍ ട്ടിലും ലഭ്യമാണ്.ഒപ്പോ റെനോ6 പ്രോ 5ജിയുടെ 12ജിബി റാമും 256 ജിബി റോമുമുള്ള ഫോണിന് 39,990 രൂപയാണ് വില. അധിക സ്റ്റോറേജിനുള്ള റാം വിപുലീകരിക്കാള്ള സൗകര്യവുംലഭ്യമാണ്. ഔറോറ, സ്റ്റെല്ലാര്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭ്യo.അടുത്ത തലമുറ പോര്‍ട്രെയിറ്റ് വീഡിയോഅനുഭവ മാണ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫര്‍ ചെയ്യുന്നത്. വ്യവസായത്തിലെ ആദ്യ ബൊക്കെ ഫ്‌ളെയര്‍ പോര്‍ട്രെ യിറ്റ് വീഡിയോയുടെ സഹായവുമുണ്ടാകും.

ആദ്യബൊക്കെ ഫ്‌ളെയര്‍ പോര്‍ട്രെയിറ്റ് വീഡിയോയിലൂടെ പോര്‍ട്രെയ്റ്റുകളിലും, എഐ ഹൈ ലൈറ്റ് വീഡിയോയിലും സിനിമാറ്റിക് ബോക്കെ ഫ്‌ലെയര്‍ ഇഫക്റ്റുകളോടുകൂടിയ അടുത്ത തല മുറ പോര്‍ട്രെയിറ്റ് വീഡിയോ അനുഭവമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫര്‍ ചെയ്യുന്നത്. 7.6എംഎം കന ത്തില്‍ 177 ഗ്രാമാണ് ഇതിനുള്ളത് ഓപ്പോയുടെ ഗ്ലോ ഡിസൈന്‍ മാറ്റ് ടച്ചില്‍ തിളങ്ങുന്ന ലുക്ക് നല്‍കുന്നു.

ഓഫ്‌ലൈനില്‍ റെനോ6 പ്രോ 5ജിക്ക് ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യo

പുതിയ ഒാപ്പോ റെനോ6 ശ്രേണി ആകര്‍ഷകമായ സ്‌കീമുകളിലും ഓഫറുകളിലും ലഭ്യമാണ്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കോട്ടക്ക് തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ ഡുകളില്‍ ഇഎംഐ ഇടപാടുകളില്‍ ജൂലൈ 30വരെ 4000 രൂപവരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യo. പേടിഎമ്മിലൂടെ പണം അടക്കുന്നവര്‍ക്ക് 15 ശതമാനം ക്യാഷ്ബാക്ക് ഉടനടി ലഭിക്കും. ബജാജ് ഫിന്‍സെര്‍വിലൂടെ ആദ്യമായി ഇടപാടു നടത്തുന്ന ഉപഭോക്താക്കള്‍ക്ക് 4000 രൂപ ക്യാഷ്ബാക്കും, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലൂടെ ഒരു ഇഎംഐ ക്യാഷ്ബാക്കും ലഭ്യമാണ്. സീറോ ഡൗണ്‍ പേയ്‌മെന്റും, ദീര്‍ഘകാല ഇഎംഐ സ്‌കീമും ലഭിക്കും. ജൂലൈ 30നകം വാങ്ങുന്നവര്‍ക്ക് 3000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 180 ദിവസത്തെ സമ്പൂര്‍ണ ഡാമേജ് സംരക്ഷണവും ഉറപ്പു നല്‍കുന്നു. 12 മാസത്തിനുള്ളില്‍ ഒാപ്പോ അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 80 ശതമാനം വരെ ബൈബാക്ക് ഓഫറും ലഭ്യമാണ്.

ഒപ്പോ ഉപഭോക്താക്കള്‍ക്ക് 80 ശതമാനം പേ ബാക്കും മറ്റ് ആകര്‍ഷകമായ ഓഫറുകളും ഉറപ്പുള്ള പ്രീമിയം സേവനങ്ങള്‍ ലഭ്യo. കൂടാതെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ആദ്യ രണ്‍ണ്ടു ദിവസവും, ദിവസം ഓരോ മണിക്കൂറും പ്രത്യേക പ്രാരംഭ ഓഫറുകളുമുണ്‍ണ്ട്. ഉപഭോക്താക്കള്‍ക്ക് 1000 രൂപവിലമതി ക്കുന്ന ഫ്‌ളിപ്പ്കാര്‍ട്ട് സൂപ്പര്‍ കോയിന്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സ്റ്റോര്‍ സന്ദര്‍ശിക്കുക.

ഓപ്പോ പ്രീമിയം സര്‍വീസ്

റെനോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഓപ്പോ പ്രത്യേക സര്‍വീസ് നേട്ടങ്ങളും അവതരിപ്പിച്ചി ട്ടുണ്ട്. ഓപ്പോ പ്രീമിയം സര്‍വീസ് എന്ന പേരിലുള്ള ഈ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ഇനി സ്‌പെയര്‍ പാര്‍ട്ട്‌സ് റിപ്പയറിങ്ങിനും ഇഎംഐ ഒപ്ഷനുകള്‍ ലഭ്യമാണ്. സര്‍വീസ് സൗകര്യ പ്രദമായി ചെയ്യാന്‍ വളരെ ഉപകാരപ്രദമാണിത്. പ്രീമിയം സേവനങ്ങളുടെ ഭാഗമായി ഉപഭോക്താ ക്കള്‍ക്ക് 24 മണിക്കൂറും ഏത് അന്വേഷണങ്ങള്‍ക്കും ഓണ്‍ലൈന്‍ പിന്തുണയും ലഭിക്കും.സൗജന്യ സ്‌ക്രീന്‍ ഗാര്‍ഡ്, ബാക്ക് കവര്‍ എന്നിവയും ലഭ്യമാണ്. ആദ്യ മൂന്ന് ദിവസത്തെ വില്‍പ്പനയില്‍ ഓപ്പോ 180 ദിവസത്തേക്ക് തികച്ചുംസൗജന്യമായിസമ്പൂര്‍ണഡാമേജ് പ്രൊട്ടക്ഷന്‍ പ്ലാന്‍നല്‍കുന്നു.

ഓണ്‍ലൈന്‍ ഓഫറുകള്‍

ഫ്‌ളിപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് 1000 രൂപ വില മതിക്കുന്ന സൂപ്പര്‍ കോയിനുകള്‍ ലഭിക്കും. ഇത് ജൂലൈ 27,28 തീയതികളില്‍ റിഡീം ചെയ്യാം. കൂടുതല്‍വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് അല്ലെങ്കില്‍ അടുത്തുള്ള സ്റ്റോര്‍ സന്ദര്‍ശിക്കുക.കൂടാതെ ഒപ്പോ, 30 ദിവസത്തെ റീപ്ലേസ്‌മെന്റ് ഗാരന്റീ ഓണ്‍ ലൈനില്‍ 10 ദിവസത്തേക്കും ഓഫ്‌ലൈനില്‍ 20 ദിവസത്തേക്കും നീട്ടി നല്‍കുന്നു.

ഐഒടി ഓഫറുകള്‍

ഡൈനോഡിയോ സിംപിള്‍ & ക്ലിയര്‍ ഉള്‍പ്പടെയുള്ള പുതിയ ഫീച്ചറുകളുമായി ഒാപ്പോ എന്‍കോ എക്‌സ് നീല നിറത്തില്‍ വരുന്നു. ഇത് സംഗീതത്തിന്റെ ഭാവങ്ങള്‍ക്ക് തെളിമയുംഉയര്‍ന്നഫ്രീക്വന്‍ സിയും നല്‍കുന്നു. ഡൈനോഡിയോ വാം & സോഫ്റ്റ സംഗീതം സുഖകരമാക്കുന്നു. ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ പതിപ്പുകളുമായാണ് ഒപ്പോ വാച്ച് വരുന്നത്.

എന്‍കോ എക്‌സ് ഇപ്പോള്‍ 8990രൂപയ്ക്ക് ലഭ്യമാണ്. ഓപ്പോ വാച്ചിന് 2000 രൂപയുടെ ഡിസ്‌ക്കൗണ്ട് ഉണ്ട്. 4 എംഎം വാച്ച് 17990 രൂപയ്ക്കും 41എംഎം വാച്ച് 12990 രൂപയ്ക്കും ലഭ്യമാണ്. ഓപ്പോ എന്‍ കോ ഡബ്ല്യു31 ആകര്‍ഷകമായ 1500 രൂപയുടെ ഡിസ്‌ക്കൗണ്ടണ്‍ില്‍ലഭ്യമാണ്.ഓപ്പോ റെനോ6 പ്രോ 5 ജിയോടൊപ്പം 1999 രൂപയ്ക്ക് ലഭ്യമാകും.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എച്ച്ഡിഎഫ്സി ബാങ്ക് ഓണം ഫെസ്റ്റിവ് ട്രീറ്റ്സ്’ സമാരംഭിക്കുന്നു

കൊച്ചി : കേരളത്തിലെ ഓണാഘോഷത്തോടനുബന്ധിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് അതിന്റെ മുൻ നിര ഫെസ്റ്റിവ് ട്രീറ്റ്സ് കാമ്പെയ്‌നിന്റെ കീഴിൽ നിരവധി ഡിസ്‌കൗണ്ട് ഓഫറുകൾ സമാരംഭിച്ചു. ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു ഡസൻ ഓഫറുകളാണ് ബാങ്ക് വായ്പ ഉൽപന്നങ്...തുട൪ന്ന് വായിക്കുക


സ്പെഷ്യൽ ഓണം ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ്

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി സാംസങ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. സാംസങ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 1,04,900 രൂപ വരെ വിലയുള്ള സൗണ്ട്ബാർ, 25% വരെ ക്യാഷ്ബാക്ക്, സാംസങ് സ്മാർട്ട് പ്ലാസയിൽ 2.5% അധിക ക്യാഷ്ബാക്ക്, 990 രൂപ മുതലുള്ള ഇഎംഐ ഓപ്ഷനു കൾ, 5 വർഷത്തെ സ...തുട൪ന്ന് വായിക്കുക


വി-ഗാര്‍ഡ് വരുമാനത്തിൽ 38 ശതമാനം വര്‍ധന

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021 -22 സാമ്പത്തിക വര്‍ഷം ഒന്നാം പാദ വരുമാനത്തിൽ 38 ശതമാനം വര്‍ ധനവ് നേടി. ജൂൺ 30 ന് അവസാനിച്ച കണക്കുകൾ പ്രകാരം 565.2 കോടിയാണ് മൊത്ത...തുട൪ന്ന് വായിക്കുക


ഡയക്ടര്‍ ബോര്‍ഡ് ശക്തിപ്പെടുത്തി എംക്യുര്‍ ഫാര്‍മ

തിരു: ഫാര്‍മ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായ എംക്യുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രൊഫഷണലുകളെ നിയമിച്ചുകൊണ്ട് നേതൃത്വം ശക്തിപ്പെടുത്തി. വിവിധ രംഗങ്ങളില്‍ പരിചയവും അറിവുമുള്ള നാലു സ്വാതന്ത്ര്യ ഡയറക്ടര്‍മാരെയാണ് കമ്പനി കൂട...തുട൪ന്ന് വായിക്കുക


ലിറ്റില്‍ ബിഗ് മൊമന്‍റ്സ് അവതരിപ്പിച്ച് തനിഷ്ക് : ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തില്‍ 20 ശതമാനം വരെ ഇളവ്

കൊച്ചി: പ്രമുഖ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ലിറ്റില്‍ ബിഗ് മൊമന്‍റ്സ് എന്ന പേരില്‍ എക്സ്ക്ലൂ സീവ് ആഭരണനിര പുറത്തിറക്കി. ഒറ്റ നോട്ടത്തില്‍ ഒളിഞ്ഞുകിടക്കുന്ന നിധികളാണ് ലിറ്റില്‍ ബിഗ് മൊമന്‍റ്സിലൂടെ ജീവിതത്തിലെ സന്തോഷാവസരങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. ഓര്‍...തുട൪ന്ന് വായിക്കുക


ഓപ്പോ റെനോ6 5ജി വില്‍പന തുടങ്ങി

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഓപ്പോ റെനോ6 5ജിയുടെ വില്‍പന തുടങ്ങി. ഫല്‍പ്കാര്‍ട്ടിലും മുന്‍നിര റീട്ടെയില്‍ ഷോപ്പുകളിലും ഫോണ്‍ വില്‍പനക്കുണ്ടാവും. ജൂലൈ 14നാണ് റിനോ6 പ്രോ 5ജി, റിനോ6 5ജി ഫോണുകള്‍ ...തുട൪ന്ന് വായിക്കുക


ദിവസവും ഒരു ലക്ഷം രൂപയുടെ വരെ സ്വര്‍ണമോ ഡയമണ്ടോ വിജയിക്കാനുള്ള അവസരവുമായി ഗോദ്‌റെജ് അപ്ലയന്‍സസിന്റെ 24 കാരറ്റ് ഓണാഘോഷം

കൊച്ചി: ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു. ഗോദ്‌റെജ് ഉപഭോക്താ ക്കള്‍ക്ക് ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണമോ ഡയമണ്ടോ ബമ്പര്‍ സമ്മാനമായി ലഭിക്കാനുള്ള ...തുട൪ന്ന് വായിക്കുക


ആകര്‍ഷകമായ പത്തു നിറങ്ങളില്‍ ഒല സ്‌ക്കൂട്ടര്‍

കൊച്ചി: ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈദ്യുത സ്‌ക്കൂട്ടര്‍ സവിശേഷ മായ പത്തു വ്യത്യസ്ത നിറങ്ങളിലാവും അവതരിപ്പിക്കുകയെന്ന് ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു. ഇതാദ്യ മായാണ് ഇത്ര വിപുലമായ വര്‍ണങ്ങളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താനുള്ള അവസരം...തുട൪ന്ന് വായിക്കുക


മലയില്‍ ഗ്രൂപ്പിന്റെ രണ്ട് ഉത്പന്നങ്ങള്‍ കൂടി വിപണിയിലേക്ക്

മലപ്പുറം: പ്രമുഖ ഭക്ഷ്യോത്പന്നങ്ങളുടെ വിതരണക്കാരായ മലയില്‍ ഗ്രൂപ്പ് വ്യത്യസ്തമായ രണ്ട് വിഭവ ങ്ങള്‍ കൂടി പുതുതായി വിപണിയിലിറക്കി. സ്വാദിഷ്ടമായ ഉത്പന്നങ്ങള്‍ പ്രകൃതിതത്തമായ തനിമ നഷ്ടപ്പെടാതെ മായമൊട്ടും ചേര്‍ക്കാതെയും വിപണിയിലെത്തിക്കുന്നുയെന്നതാണ് മല...തുട൪ന്ന് വായിക്കുക


ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം റിസര്‍വേഷനുകള്‍ നേടി ഒല സ്‌കൂട്ടര്‍

കൊച്ചി: റിസര്‍വേഷന്‍ പ്രഖ്യാപിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ബുക്കിംഗ് ലഭിക്കുന്നസ്‌കൂട്ടറായും ഒലയുടെ ഇലക്ട്രിക്സ്‌കൂട്ടര്‍ മാറ...തുട൪ന്ന് വായിക്കുക


499 രൂപ അടച്ച് ഉപഭോക്താക്കള്‍ക്ക് ഒല സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യാം

വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിസര്‍വേഷന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്ക്. റിസര്‍വേഷന്‍ പ്രക്രിയക്ക് തുടക്കമിട്ടതോടെ ഇന്ത്യ യുടെ ഇവി വിപ്ലവത്തിന് ആരംഭം കുറിക്കുകയാണെന്നും കമ്പനി അറിയിച്ചു. o...തുട൪ന്ന് വായിക്കുക


റെനോ 6 പ്രോ 5ജി , റെനോ 6 5ജി ഫോണുകള്‍ അവതരിപ്പിച്ച് ഓപ്പോ

കൊച്ചി: ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, സ്മാര്‍ട്ട്ഫോണ്‍ വീഡിയോഗ്രാഫിയില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിക്കുന്ന റെനോ6 സീരീസ് ഫോണുകള്‍ അവതരിപ്പിച്ചു. 5ജി സൂപ്പര്‍ ഫോണുകളായ ഓപ്പോ റെനോ6 പ്രോ 5ജി, റെനോ6 5ജി എന്നീ മോഡലുകള്‍ക്കൊപ്പം, പുതിയ നീല വര്‍ണ...തുട൪ന്ന് വായിക്കുക


വന്‍ വിലക്കുറവുമായി ബജാജ് ഓട്ടോ, ഡോമിനര്‍ 250നു 16,800 രൂപ കുറച്ചു

കൊച്ചി : ബജാജ് ഓട്ടോ ഡോമിനര്‍ 250യുടെ വിലകുറച്ചു. 16,800 രൂപ കുറച്ച് നിലവില്‍ ഡോമിനര്‍ 250ക്ക്് 1,54,176 രൂപയാണ് പ്രഖ്യാപിച്ചത്. റൈഡിങ്ങ് ആസ്വാദകര്‍ക്ക് പറ്റിയ ടൂറിങ്ങ് ബൈക്കായ ഡോമിനര്‍ 250യുടെ വിലകുറച്ചതിലൂടെ കൂടുതല്‍ ഫ്രാഞ്ചൈസി ലഭിക്കുമെന്നാണ് പ്ര...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്തും ഇന്‍ഫോപാര്‍ക്കിന് നേട്ടം; ഐടി കയറ്റുമതിയില്‍ 1000 കോടിയിലേറെ വര്‍ധന

കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും ഐടി കയറ്റുമതി രംഗത്ത് കൊച്ചി ഇന്‍ഫോപാര്‍ക്കിന് നേട്ടം. ഇവിടെ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളില്‍ നിന്നുള്ള ആകെ കയ റ്റുമതി 6310 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 5200 കോടി രൂപയായിരുന്നു.കഴിഞ്ഞ ...തുട൪ന്ന് വായിക്കുക


3 ദിവസത്തെ ബാറ്ററി ലൈഫും,3 വര്‍ഷ സുരക്ഷാ അപ്ഡേറ്റുകളുമായി നോക്കിയ ജി20 ഇന്ത്യയില്‍

കൊച്ചി: ഒട്ടേറെ സവിശേഷതകളുമായി എത്തുന്ന നോക്കിയ ജി20 ഇന്ത്യയില്‍ അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍. നോക്കിയയുടെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്ന് ദിവസത്തെബാറ്ററി ലൈഫാണ് നോക്കിയ ജി20 വാഗ്ദാനം ചെയ്യുന്നത്. രണ്ട് വര്‍ഷത്തെ ഓപറേറ്റിങ് സിസ്റ്റം അപ്ഡേറ്റു ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.