Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

സിനിമ

കൂടുതല്‍ 

ഗ്രാൻഡ് പ്രീമിയർ എപ്പിസോഡ് ജൂലൈ 18 നു

16/7/2021

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോയുടെ മലയാളം പതിപ്പായ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിന്റെ പ്രൗഢവും അതിഗംഭീരവുമായ മടങ്ങി വരവിനു വേദിയൊരുങ്ങുന്നു. സ്വരമാധുരിയാൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളീ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഈ കുരുന്നു താരങ്ങളുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലായിരുന്നു കാണികളെല്ലാം. ബ്ലയിൻ ഡ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം കഴിവുറ്റ കുട്ടി ഗായകരാണ് ഈ പരിപാടിയി ലുള്ളത്. തുടക്കംമുതൽനിരവധി അത്ഭുതപ്രകടനങ്ങൾക്കും വൈകാരികനിമിഷങ്ങൾക്കുംസാക്ഷ്യം വഹിച്ച സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് വേദിയിൽ പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് പ്രധാനവിധികർത്താക്കൾ. കൂടാതെ കുട്ടിപ്പാട്ടുകാർക്ക് കരുതലായി മാർഗ നിർദ്ദേശങ്ങൾ നൽകുവാനും ആത്മവിശ്വാസം പകരുവാനും 12 അംഗ ഗ്രാൻഡ് ജൂറിയുടെ സാന്നിധ്യവും ഈ സംഗീത റിയാലിറ്റി ഷോയെ വ്യത്യ സ്തമാക്കുന്നു.

ഈ മടങ്ങിവരവിൽ കൂടുതൽ സംഗീതാർദ്രമായ നിമിഷങ്ങളും രസകരമായ കളിചിരികളും പ്രേക്ഷ കരെ കാത്തിരിക്കുന്നുണ്ടെന്നുറപ്പാണ്. ഇപ്പോൾ പുറത്തിറങ്ങിയ പ്രോമോവീഡിയോതികച്ചുംആവേ ശകരമായ ഒരു തിരിച്ചുവരവാണ് ഊട്ടിയുറപ്പിക്കുന്നത്. സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് പ്രീമിയർ ജൂലൈ 18 നു വൈകുന്നേരം 7 മണിമുതൽ സീ കേരളം ചാനലിൽ സംപ്രേഷണംചെയ്യും. വരും ആഴ്ചകളിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി 9 മണിക്ക് പരിപാടി സംപ്രേക്ഷണം ചെയ്യും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്

ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി അഭിമാനമായി മാറിയ മീര ബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. മണിപ്പൂരി ഭാഷയിലാണ് ഈ ചിത്രം നിര്‍മി ക്കുന്നത്. സ്യൂതി ഫിലിംസുമായി ഇതുസംബന്ധിച്ച ധാരണ പത്രം ചാനുവിന്റെ ടീം ഒപ്പുവെച്ചു. ...തുട൪ന്ന് വായിക്കുക


മൂന്നാം വരവ്, മുന്നേ അറിയാം, മുന്നേ ഒരുങ്ങാം’ഹ്രസ്വചിത്രം പുറത്തിറക്കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃ ത്വത്തില്‍ ഹ്രസ്വചിത്രം പുറത്തിറക്കി. കോവിഡ് മൂന്നാംതരംഗത്തെ പ്രതിരോധിക്കാനുള്ളസന്ദേശം നല്‍കുന്ന മൂന്നാം വരവ് മുന്നേ അറിയാം മുന്നേ ഒരുങ്ങാം ചിത്രത്തിന്റെ സ്വിച്ച് ഓണ...തുട൪ന്ന് വായിക്കുക


പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനുവരി 14 ന് പ്രദർശനത്തിന് എത്തും

ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈവർഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് ...തുട൪ന്ന് വായിക്കുക


ബോളിവുഡ് താരം കൃതി സനോനിന് ജന്മദിനാശംസകൾ നേർന്ന് പ്രഭാസ്

ആദിപുരുഷിൽ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകൾ അറിയിച്ചത്. ജന്മദിനാശംസയ്ക്ക് കൃതി സനോൻ നന്ദി അറിയിക്കുകയും അടുത്ത ഷൂട്ടിങ് ഷെഡ്യൂള...തുട൪ന്ന് വായിക്കുക


മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തരിക്കുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന് തിയറ്ററു കളില്‍ എത്തിക്കാനാകുമെന്നാണ് ധാരണ. കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീ ...തുട൪ന്ന് വായിക്കുക


സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡുമായി മൈന്യൂട്ട് സിനിമ മത്സരം

ഇന്‍സൈറ്റ് ഫെസ്റ്റിവലില്‍ ഒരു മിനിറ്റോ അതില്‍ കുറവോ ദൈര്‍ഘ്യമുള്ള സിനിമകള്‍ക്ക് മൈന്യൂട്ട് എന്ന പേരില്‍ പ്രത്യേക മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 11,12 തീയതികളിലായിനടക്കുന്ന പതിനൊന്നാമത് ഹാഫ് (ഹൈക്കു അമച്ചര്‍ ഷോര്‍ട്ട് ഫിലിം) ഫെസ്റ്റിവലില്‍ ഇന്...തുട൪ന്ന് വായിക്കുക


തീ എന്ന പുതിയ ചിത്രവുമായി സംവിധാ യകനും തിരക്കഥാകൃത്തുമായ അനില്‍ വി നാഗേന്ദ്രന്‍.

വസന്തത്തിന്‍ കനല്‍ വഴികള്‍ എന്ന ചിത്രത്തിന് ശേഷം തീ എന്ന പുതിയ ചിത്രവുമായി സംവിധാ യകനും തിരക്കഥാകൃത്തുമായ അനില്‍ വി നാഗേന്ദ്രന്‍. വേറിട്ട താരനിര്‍ണയവും പുത്തന്‍ പരീക്ഷ ണവുമാണ് തീ എത്തുന്നത്. യു ക്രിയേഷന്‍സും വിശാരത് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക...തുട൪ന്ന് വായിക്കുക


പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു.

കൊച്ചി: പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു. കടവന്തറ യിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖ ങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകലോകത്ത് നിന്നാണ് പടന്നയില്‍ സിനിമാ ലോക...തുട൪ന്ന് വായിക്കുക


ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഒടിടി റിലീസിന്

ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഒടിടി റിലീസിന്. ഒരു കാറിനുള്ളില്‍ രണ്ട് കഥാപാത്രങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയാണ് ചിത്രം. എഡിറ്റിംഗ് ഇല്ലാതെ 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ട് ആണ് സിന...തുട൪ന്ന് വായിക്കുക


ഉടു മ്പിലെ മൂന്നാമത്തെ ഗാനം റിലീസായി

സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ഉടു മ്പിലെ മൂന്നാമത്തെ ഗാനം റിലീസായി. കിളിമകളേ നീ വീണെരിഞ്ഞുവോ എന്നു തുടങ്ങുന്നചിത്ര ത്തിന്റെ തീം സോംഗ് ആണ് എത്തിയിരിക്കുന്നത്. സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗംഎന്നിവരു...തുട൪ന്ന് വായിക്കുക


സോഹൻലാൽ സംവിധാനം ചെയ്‌ത അപ്പുവിന്റെ സത്യാന്വേഷണം

സോഹൻലാൽ സംവിധാനം ചെയ്‌ത അപ്പുവിന്റെ സത്യാന്വേഷണം എന്ന ചിത്രം നാളെ റിലീസ് ചെയ്യും. AVA പ്രൊഡക്ഷൻസിന്റെ ബാനറിൽ AV അനൂപും E4 എന്റർടൈന്മെന്റസിന്റെ ബാനറിൽ മുകേഷ് R മേത്തയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി വി സാരഥി ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. മാസ്...തുട൪ന്ന് വായിക്കുക


സാറാസ് ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങ് പങ്കുവെച്ചിരിക്കുകയാണ് ജൂഡ് ആന്റണി

അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്ര മാണ് സാറാസ്. അഞ്ചാം തീയതി ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ സോങ്...തുട൪ന്ന് വായിക്കുക


ദിലീപ് കുമാർ ഇനി ഓർമ്മ...

ബോളിവുഡ് എക്കാലത്തെയും മികച്ച സ്വപ്ന നായകനും അതോടൊപ്പം തന്നെ വിഷാദനായകനു മായിരുന്ന ദിലീപ് കുമാർ അന്തരിച്ചു. 1922 സിസംബറിൽ പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്‍റെ പന്ത്രണ്ടുമക്ക ളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അ...തുട൪ന്ന് വായിക്കുക


ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി

ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി. മോളിവുഡില്‍ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് റീമേയ്ക്ക് ചെയ്യപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോ...തുട൪ന്ന് വായിക്കുക


വീണ്ടും നേട്ടങ്ങളുടെ നെറുകയിൽ : മാനവിനു മികച്ച നടനുളള അന്താരാഷ്ട്ര പുരസ്കാരം സാൻ ഡീഗോ മൂവി അവാർഡ്‌സ് യുഎസ്എയിൽ നിന്നും

സാൻ ഡീഗോ മൂവി അവാർഡ്‌സ് യുഎസ്എ യിൽ നിന്നും മികച്ച നടനുള്ള പുരസ്‌കാരംമാനവ് സ്വന്തമാക്കി. മലയാള സിനിമയ്ക്ക് മറ്റൊരു അന്താരാഷ്ട്ര അവാർഡിന്റെ പൊൻതിളക്കം കൂടി നൽ കിയിരിക്കുകയാണ് മാനവ്. ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തി നാണ് ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.