Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

വിദ്യാഭ്യാസം

കൂടുതല്‍ 

ടാറ്റ ക്ലാസ്എഡ്ജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠനത്തിനായി സ്റ്റഡി ആപ് പുറത്തിറക്കി

15/6/2021

കൊച്ചി: ടാറ്റ ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ടാറ്റ ക്ലാസ്എഡ്ജ് സ്റ്റഡിഎന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലേണിംഗ് ആപ് അവതരിപ്പിച്ചു. ആസൂത്രണം, പ്രയോ ഗം, ആശയം എന്നിവയില്‍ നൈ പുണ്യം വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടുള്ളതാ ണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ ആപ്.

എന്താണ് പഠിക്കേണ്ടത് എന്നതിനല്ല, എങ്ങനെയാണ് പഠിക്കേണ്ടത് എന്നതിന് പ്രാധാന്യം നല്കുന്നതും സ്വതന്ത്രമായി പഠനം നടത്താന്‍ സഹായിക്കുന്നതിനാ യാണ് സ്റ്റഡി രൂപകല്‍പ്പന ചെയ്തിരിക്കു ന്നതെന്ന് ടാറ്റ ക്ലാസ്എഡ്ജ് ചീഫ് എക്സി ക്യൂട്ടീവ് ഓഫീസര്‍ മിലിന്ദ് ഷഹെയ്ന്‍ പറഞ്ഞു.

സ്റ്റീഫന്‍ കോവീയുടെ സ്വതന്ത്രമായ പഠനത്തിനുള്ള ഏഴ് രീതികളാണ് സ്റ്റഡി യില്‍ ഉപയോഗിച്ചി രി ക്കുന്നത്. പഠനത്തിനായി ലക്ഷ്യങ്ങള്‍ തീരുമാനിക്കു ക, വലിയ ആശയത്തെ മനസിലാക്കുക, ആവര്‍ത്തിക്കുക, അഭ്യസിക്കുക, അഭ്യസനത്തിനുള്ള അവസരങ്ങള്‍ തമ്മില്‍ അകലംപാലിക്കുക, പരിശോധി ക്കുക, പുരോഗതി വിലയിരുത്തുക എന്നിവയാണ് അവ.

കാണാപ്പാഠം പഠിക്കുന്നതിനും അര്‍ത്ഥമറിയാതെ ഉരുവിടുന്നതിനും പകരം വിവിധ വിഷയങ്ങ ളിലെ പഠനം ആസൂത്രണം ചെയ്യുന്നതിനും ക്രമീകരിക്കു ന്നതിനും ക്രമമായി പഠിച്ചെടുക്കുന്ന തിനും ഫലപ്രദമായി പരീക്ഷയെ അഭി മുഖീകരിക്കുന്നതിനും സഹായിക്കുന്നതാണ് സ്റ്റഡി എന്ന് ഷഹെയ്ന്‍പറഞ്ഞു. ഫലപ്രദമായ പഠനത്തിനു പിന്നില്‍ ഒരു ശാസ്ത്രമുണ്ടെന്നും ഇതിലെ ഏറ്റവും മികച്ച തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റഡി രൂപപ്പെടുത്തിയിരിക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു.

അഡാപ്റ്റീവ് പ്ലാനറാണ് സ്റ്റഡിയെ വേറിട്ടു നിര്‍ത്തുന്നത്. ഒരു കുട്ടി എത്ര സമയം ഒരു വിഷയ ത്തില്‍ ചെലവഴിക്കണം, അടുത്ത ക്ലാസ് പരീക്ഷ യ്ക്കായി എങ്ങനെ തയാറെടുക്കണം, ഏതു വിഷയത്തിനാണ് കൂടുതല്‍ സമയം കൊടുക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങളെല്ലാം പരിഗണിക്കു കയും പഠനലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഫലപ്രദമായ രീതിയില്‍ പഠനം ക്രമീകരിക്കു കയുമാണ് സ്റ്റഡി ചെയ്യുന്നതെന്ന് ഷഹെയ്ന്‍ പറഞ്ഞു.

ബിഗ് ഐഡിയ ആണ് ഈ ആപിന്‍റെ മറ്റൊരു സവിശേഷത. ഓരോ അദ്ധ്യാ യത്തിന്‍റെയും തുടക്ക ത്തില്‍ ഒരു അദ്ധ്യായത്തിലുള്ള പ്രധാന ആശയങ്ങള്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന ഹ്രസ്വ വീഡിയോ ആണിത്. ഒരു കാര്യം പഠിക്കണം എന്നു പറയുമ്പോള്‍ പല കുട്ടികളും ചോദിക്കുന്ന ചോദ്യമാണ് എന്തിനാണ് ഇക്കാര്യം പഠിക്കുന്നത് അല്ലെങ്കില്‍ ഇതുകൊണ്ട് എന്താണ് പ്രയോജനംഎന്നത്. ബിഗ് ഐഡിയ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്.

ഓരോ വിഷയത്തിനുമൊപ്പം അഭ്യാസത്തിനായുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തി യിട്ടുണ്ട്. ഓരോ ആഴ്ചയ്ക്കും ശേഷം ആവര്‍ത്തിക്കുന്നതിനാല്‍ ഈ കാര്യ ങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ കുട്ടികള്‍ ക്കാവും. ഇതിനുപുറമെ സ്വയം ചെയ്യാന്‍ കഴിയുന്ന പരീക്ഷകളും ഇടവിട്ടിടവിട്ട് നല്കിയിരിക്കുന്നു. ഓരോ ഘട്ടത്തിലും കുട്ടികളുടെ ആത്മവിശ്വാസം അളക്കുന്നതിനാണ് ഇത്.

ദേശീയ,സംസ്ഥാന ബോര്‍ഡുകളിലേയ്ക്ക് അഫിലിയേറ്റ് ചെയ്ത ഇന്ത്യന്‍ സ്കൂളു കള്‍ക്കായി ടെക്സ്റ്റ് ബുക്ക് മാപ്പ്ഡ് കണ്ടന്‍റ് ആദ്യമായി അവതരിപ്പിച്ചത് ടാറ്റ ക്ലാസ്എഡ്ജ് ആയിരുന്നു. പ്രവര്‍ത്തനത്തി ന്‍റെ പത്താം വാര്‍ഷികത്തില്‍ ടാറ്റ ക്ലാസ്എഡ്ജിന്‍റെ ക്ലാസ്റൂം സൊല്യൂഷനുകള്‍ രണ്ടായിരത്തോളം സ്കൂളുകളിലായി 1,50,000 അദ്ധ്യാപകരും 1.7 ദശലക്ഷം വിദ്യാര്‍ത്ഥികളും ഉപയോഗിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.tatastudi.com




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ലോകോത്തര നിലവാരമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റാ എഞ്ചിനീയറിംഗ് ലാബ് സജ്ജീകരിച്ചു

കർണാടകയിലെ ഹുബ്ബള്ളി : സാംസങ് കെഎൽഇ ടെക് യൂണിവേഴ്സിറ്റിയുമായി ചേർന്ന് ലോകോ ത്തര നിലവാരമുള്ള ആർട്ടിഫി ഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റാ എഞ്ചിനീയറിംഗ് ലാബ് സജ്ജീകരിച്ചു. സാംസങ് കർണാടകയിലെ ഹുബ്ബള്ളിയിലുള്ള കെഎൽഇ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ...തുട൪ന്ന് വായിക്കുക


സി എ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമായ ഓണ്‍ലൈന്‍ ബികോം പ്രോഗ്രാമു മായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

കൊച്ചി: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ജെയിന്‍ ഓണ്‍ലൈന്‍ വഴി ബികോം- കോര്‍പ്പറേറ്റ് അക്കൗണ്ടിങ് എന്ന നൂതനവും സവിശേഷവു മായ പ്രോഗ്രാം ആരംഭിച്ചു. ബിരുദത്തിന് ശേഷം സിഎ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവ...തുട൪ന്ന് വായിക്കുക


ഓൺലൈൻ പഠനത്തിനായി റോട്ടറി ക്ലബ് സ്മാർട്ട്‌ഫോണുകൾ നൽകി

കൊച്ചി: നിർധനരായ വിദ്യാർത്ഥികൾക്ക് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്സ് എൻഡിന്റെ നേതൃ ത്വത്തിൽ സ്മാർട്ഫോണുകൾ നൽകി.അരൂർ സെന്റ് ആഗസ്റ്റിൻ ഹൈസ്‌കൂളിലെ അർഹരായ വിദ്യാർ ത്ഥികൾക്കാണ് മൊബൈൽ ഫോണുകൾ വിതരണം ചെയ്‌തത്‌. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്സ് എൻഡ് പ്രസിഡ...തുട൪ന്ന് വായിക്കുക


സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.37 ശതമാനo വിജയം

ന്യൂഡൽഹി : സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.37 ശതമാനo വിജയം. 12,96,318 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തല ത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാ...തുട൪ന്ന് വായിക്കുക


ഇസാഫില്‍ സൗജന്യ നഴ്‌സിങ് പഠനം; അപേക്ഷ ക്ഷണിച്ചു

പാലക്കാട്: ഇസാഫ് സൊസൈറ്റിയുടെ കീഴില്‍ പാലക്കാട് ജില്ലയിലെ തച്ചമ്പാറയില്‍ പ്രവര്‍ത്തി ക്കുന്ന ദീനബന്ധു സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ മൂന്നു വര്‍ഷ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈ ഫറി (ജിഎന്‍എം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റേയും...തുട൪ന്ന് വായിക്കുക


ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം 87.94 ശതമാനം വിജയo

തിരു: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിഭ്യാഭ്യാസ മന്ത്രിവി.ശിവന്‍ കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനം വിദ്യാ...തുട൪ന്ന് വായിക്കുക


ദീപ്തിയുടെ മെഡിക്കല്‍ കോളേജ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ സഹായ ഹസ്തം

രത്നഗിരിയിലെ സയാരെ ഗ്രാമത്തില്‍ നിന്ന് ഓണ്‍ലൈന്‍ പഠനത്തിനായുള്ള നെറ്റ് വര്‍ക്ക് കണക്ടി വിറ്റിക്കു വേണ്ടി മാത്രം ദിവസവും ഒരു കിലോമീറ്റര്‍ യാത്ര ചെയ്തിരുന്ന പത്തൊന്‍പതുകാരി ദീപ്തിക്ക് മെഡിക്കല്‍ കോളേജ് വിദ്യാഭ്യാസം എന്നത് സ്വപ്നങ്ങളില്‍ പോലും അസാധ്യമായ...തുട൪ന്ന് വായിക്കുക


വായനയിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കും: ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍

പത്തനംതിട്ട : വായനയിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പുസ്തകങ്ങളിലൂടെ പുതിയ ലോകങ്ങള്‍ കാണാനും അറിയാനും കുട്ടികള്‍ക്ക് സാധിക്കട്ടെയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വായന പക്ഷാചരണത്തി...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ ജാപ്പാനീസ് കോഴ്സ്

തിരു: കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജാപ്പാനീസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ജാപ്പാനീസ് ഭാഷാ പഠന കോഴ്സ് നടത്തുന്നു. ₹ 12,000 രൂപയാണ് ഫീസ്. പാഠപുസ്...തുട൪ന്ന് വായിക്കുക


കേട്ട് കേട്ട് പഠിക്കാം റേഡിയോ കേരളയിലൂടെ

തിരു: സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ കേരള, എൽപി - യുപി ക്ലാസുകളിലെ പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്റെ സവിശേഷ സാഹചര്യത്തിൽ പഠനം ഓൺലൈനിലേക്ക് മാറിയതിനാൽ അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്...തുട൪ന്ന് വായിക്കുക


ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസ് 2021 ഓണ്‍ലൈന്‍ എഡിഷന്‍ രജിസ്ട്രേഷന്‍ തുടങ്ങി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലമായ ക്വിസ് മത്സരമായ ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസിന്‍റെ പതിനെട്ടാമത് എഡിഷന്‍ മത്സരങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ആരംഭിച്ചു. മാറിവരുന്ന ക്വിസിംഗ് രീതികള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തിയതാണ് ടാറ്റ ക്രൂ...തുട൪ന്ന് വായിക്കുക


നീറ്റിനും കീമിനും എങ്ങനെ ഒരുങ്ങണം? സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ 18-ന്

കൊച്ചി: ഈ വര്‍ഷം നീറ്റ്, കെ.ഇ.എ.എം പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. കോട്ടയം കോതനല്ലൂര്‍ ആസ്ഥാനമായുള്ള ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്‌കൂളാണ് ഇതിനുള്ള അവ ...തുട൪ന്ന് വായിക്കുക


ജിടെക്ക് മ്യൂ ലേണ്‍ പദ്ധതിക്ക് തുടക്കമായി

തിരു: ഐടി വ്യവസായ രംഗത്ത് ആവശ്യമായ പ്രാഗല്‍ഭ്യമുള്ളവരെ കോളെജ് പഠനകാലംതൊട്ട് വളര്‍ത്തിയെടുക്കാനും അക്കാഡമിക് മേഖലയും ഐടി രംഗവും തമ്മിലുള്ള വിടവ് നികത്തുന്ന തിനും ലക്ഷ്യമിട്ടുള്ള മ്യൂ ലേണ്‍ നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ ടെക്‌നോളജി കമ...തുട൪ന്ന് വായിക്കുക


എച്ച്പി സ്‌കൂള്‍ കോച്ച് ഡിജിറ്റല്‍ ലേണിങ്ങ് സൊലൂഷന്‍ അവതരിപ്പിച്ചു

കൊച്ചി: അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി എച്ച് പി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ടിതമായ ഡിജിറ്റല്‍ പാഠ്യ പദ്ധതി അവതരിപ്പിച്ചു. പഠന-വികസനഗ്രൂപ്പായമിറായ് പാര്‍ട്ണേഴ്സുമായി സഹകരിച്ചാണ് എച്ച്പി സ്‌കൂള്‍ കോച്ച് എന്ന ഡിജിറ്റല്‍ ലേണിങ്ങ...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി

തൃപ്രയാർ : നാട്ടിക നിയോജക മണ്ഡലത്തിലെ അൻപത് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നൽകി. കേരളമൊട്ടാകെ ഓൺലൈൻപഠനത്തി നായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്കു മൊബൈൽ ഫോണുകൾ എത്തിക്കുന്ന പദ്ധതി യുടെ ഭാഗമായാണിത്. പദ്ധതിയുടെ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.