Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

വാണിജ്യം

കൂടുതല്‍ 

എനര്‍ജി & മൊബിലിറ്റി സ്ട്രാറ്റജി പ്രഖ്യാപിച്ച് അമര രാജ ബാറ്ററീസ്

14/6/2021

കൊച്ചി: വളര്‍ന്നു വരുന്ന പുതിയ അവസരങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കി വളര്‍ച്ച ത്വരിതപ്പെടു ത്താനും ഓഹരി ഉടമകളുടെ മൂല്യം വര്‍ധിപ്പിക്കാനുമായി അമര രാജ ബാറ്ററീസ് ലിമിറ്റഡ് തന്ത്ര പ്രധാനമായ നിരവധി ദൗത്യങ്ങളിലൂടെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നു.എനര്‍ജി&മൊബി ലിറ്റി എന്നതാണ് അമര രാജയുടെ മുന്നോട്ടുള്ള യാത്രയിലെ പുതിയ ശ്രദ്ധാകേന്ദ്രം.

ലെഡ് ആസിഡ് ബാറ്ററി ബിസിനസ് വിപുലീകരിക്കും. ലിഥിയം സെല്‍, ബാറ്ററി പാക്ക്, ഇവി ചാര്‍ജറുകള്‍, ഊര്‍ജ്ജ സംഭരണ സംവിധാനം, ആധുനിക ഗൃഹ ഊര്‍ജ്ജ പരിഹാരം, ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും തുടങ്ങിയവഉള്‍ക്കൊള്ളുന്നപുതിയഎനര്‍ജിഎസ്ബിയുസ്ഥാപിക്കും. പുതിയ ഊര്‍ജ്ജം വരും ദശകങ്ങളില്‍ ഗണ്യമായ ഊന്നല്‍ നല്‍കുമെന്ന് കമ്പനിയുടെ ബോര്‍ഡ് വിശ്വസിക്കുന്നു. ലെഡ് ആസിഡ് ബാറ്ററികളുടെ ഭാവി സാധ്യതകളെക്കുറിച്ചുംശക്തമായബോധ്യ മുണ്ട്. വിവിധ ആവശ്യങ്ങളിലുടനീളം ലെഡ് ആസിഡ് സാങ്കേതികവിദ്യ വഹിക്കുന്ന സുപ്രധാന പങ്ക് ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ ഗണ്യമായ വളര്‍ച്ചാ അവസരം നല്‍കുന്നു. മറുവശ ത്ത്, ബദല്‍ ഊര്‍ജ്ജ സംഭരണ സാങ്കേതികവിദ്യയായി ലിഥിയത്തിന്റെ ആവിര്‍ഭാവം പുതിയ വളര്‍ച്ചാ അവസരങ്ങള്‍ തുറക്കുന്നു.

ആഗോള ബിസിനസ്സ് അവസരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്ത ശേഷം, എനര്‍ജിആന്‍ഡ് മൊബിലിറ്റി പ്ലെയറായി കമ്പനിയെ മാറ്റാന്‍ കമ്പനിയുടെ ബോര്‍ഡ് തീരുമാനിച്ചു.സാങ്കേതികവും ബിസിനസ് നേതൃത്വവും നിലനിര്‍ത്തുന്നതിന് കമ്പനിയുടെഒരുപോര്‍ട്ട്ഫോളിയോയില്‍നിക്ഷേപം നടത്തണമെന്ന് ബോര്‍ഡ് വിശ്വസിക്കുന്നു. തങ്ങള്‍ ഒരു സജീവ വിതരണ ശൃംഖല നിര്‍മ്മിച്ചു, അതോടൊപ്പം ലെഡ് ആസിഡ് സാങ്കേതികവിദ്യയില്‍ ഉപഭോക്താവിന് വിശ്വാസവും വര്‍ദ്ധിപ്പി ക്കുന്നതിന് വ്യക്തമായ ഊന്നല്‍ നല്‍കി. ഈ കരുത്ത് വര്‍ദ്ധിപ്പിക്കാനും, പുതിയ എനര്‍ജി മേഖ ലയില്‍ ഒന്നിലധികം പുതിയ വളര്‍ച്ചാ എഞ്ചിനുകള്‍ സൃഷ്ടിക്കാനും കമ്പനി ഇപ്പോള്‍ തയ്യാറാണ്, വൈസ് ചെയര്‍മാന്‍ ജയദേവ് ഗല്ല പറഞ്ഞു.

നിരവധി ഉപഭോക്തൃ ആവശ്യങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന ലെഡ് ആസിഡ് ബാറ്ററി ബിസി നസില്‍ നിക്ഷേപം വിപുലീകരിക്കുന്നത് തുടരണമെന്ന് ബോര്‍ഡ് അംഗീകരിച്ചു. ഇന്‍വെര്‍ട്ടര്‍, പ്രേരക ഊര്‍ജ്ജം, അസംഘടിത മേഖലകള്‍ എന്നിവയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ തന്ത്രം കമ്പനിയുടെ നിലവിലുള്ള കരുത്തും വിപണി വിഹിതവും കൂടു തല്‍ ഏകീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോമോട്ടീവ്, വ്യവസായിക, ടെലികോം, ഡേറ്റാ സെന്ററുകള്‍ തുടങ്ങി ഉയര്‍ന്നു വരുന്ന വിഭാഗങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ഇന്ത്യയിലെ ലെഡ് ആസിഡ് ബാറ്ററീസ് ബിസിനസിന് കുതിപ്പേകുമെന്ന് കമ്പനി വിശ്വസിക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഎച്ച്ഡിഎഫ്സി ബാങ്ക് ഓണം ഫെസ്റ്റിവ് ട്രീറ്റ്സ്’ സമാരംഭിക്കുന്നു

കൊച്ചി : കേരളത്തിലെ ഓണാഘോഷത്തോടനുബന്ധിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് അതിന്റെ മുൻ നിര ഫെസ്റ്റിവ് ട്രീറ്റ്സ് കാമ്പെയ്‌നിന്റെ കീഴിൽ നിരവധി ഡിസ്‌കൗണ്ട് ഓഫറുകൾ സമാരംഭിച്ചു. ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു ഡസൻ ഓഫറുകളാണ് ബാങ്ക് വായ്പ ഉൽപന്നങ്...തുട൪ന്ന് വായിക്കുക


സ്പെഷ്യൽ ഓണം ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ്

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി സാംസങ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. സാംസങ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 1,04,900 രൂപ വരെ വിലയുള്ള സൗണ്ട്ബാർ, 25% വരെ ക്യാഷ്ബാക്ക്, സാംസങ് സ്മാർട്ട് പ്ലാസയിൽ 2.5% അധിക ക്യാഷ്ബാക്ക്, 990 രൂപ മുതലുള്ള ഇഎംഐ ഓപ്ഷനു കൾ, 5 വർഷത്തെ സ...തുട൪ന്ന് വായിക്കുക


വി-ഗാര്‍ഡ് വരുമാനത്തിൽ 38 ശതമാനം വര്‍ധന

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021 -22 സാമ്പത്തിക വര്‍ഷം ഒന്നാം പാദ വരുമാനത്തിൽ 38 ശതമാനം വര്‍ ധനവ് നേടി. ജൂൺ 30 ന് അവസാനിച്ച കണക്കുകൾ പ്രകാരം 565.2 കോടിയാണ് മൊത്ത...തുട൪ന്ന് വായിക്കുക


ഡയക്ടര്‍ ബോര്‍ഡ് ശക്തിപ്പെടുത്തി എംക്യുര്‍ ഫാര്‍മ

തിരു: ഫാര്‍മ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായ എംക്യുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രൊഫഷണലുകളെ നിയമിച്ചുകൊണ്ട് നേതൃത്വം ശക്തിപ്പെടുത്തി. വിവിധ രംഗങ്ങളില്‍ പരിചയവും അറിവുമുള്ള നാലു സ്വാതന്ത്ര്യ ഡയറക്ടര്‍മാരെയാണ് കമ്പനി കൂട...തുട൪ന്ന് വായിക്കുക


ലിറ്റില്‍ ബിഗ് മൊമന്‍റ്സ് അവതരിപ്പിച്ച് തനിഷ്ക് : ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തില്‍ 20 ശതമാനം വരെ ഇളവ്

കൊച്ചി: പ്രമുഖ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ലിറ്റില്‍ ബിഗ് മൊമന്‍റ്സ് എന്ന പേരില്‍ എക്സ്ക്ലൂ സീവ് ആഭരണനിര പുറത്തിറക്കി. ഒറ്റ നോട്ടത്തില്‍ ഒളിഞ്ഞുകിടക്കുന്ന നിധികളാണ് ലിറ്റില്‍ ബിഗ് മൊമന്‍റ്സിലൂടെ ജീവിതത്തിലെ സന്തോഷാവസരങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. ഓര്‍...തുട൪ന്ന് വായിക്കുക


ഓപ്പോ റെനോ6 5ജി വില്‍പന തുടങ്ങി

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഓപ്പോ റെനോ6 5ജിയുടെ വില്‍പന തുടങ്ങി. ഫല്‍പ്കാര്‍ട്ടിലും മുന്‍നിര റീട്ടെയില്‍ ഷോപ്പുകളിലും ഫോണ്‍ വില്‍പനക്കുണ്ടാവും. ജൂലൈ 14നാണ് റിനോ6 പ്രോ 5ജി, റിനോ6 5ജി ഫോണുകള്‍ ...തുട൪ന്ന് വായിക്കുക


ദിവസവും ഒരു ലക്ഷം രൂപയുടെ വരെ സ്വര്‍ണമോ ഡയമണ്ടോ വിജയിക്കാനുള്ള അവസരവുമായി ഗോദ്‌റെജ് അപ്ലയന്‍സസിന്റെ 24 കാരറ്റ് ഓണാഘോഷം

കൊച്ചി: ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു. ഗോദ്‌റെജ് ഉപഭോക്താ ക്കള്‍ക്ക് ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണമോ ഡയമണ്ടോ ബമ്പര്‍ സമ്മാനമായി ലഭിക്കാനുള്ള ...തുട൪ന്ന് വായിക്കുക


ആകര്‍ഷകമായ പത്തു നിറങ്ങളില്‍ ഒല സ്‌ക്കൂട്ടര്‍

കൊച്ചി: ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈദ്യുത സ്‌ക്കൂട്ടര്‍ സവിശേഷ മായ പത്തു വ്യത്യസ്ത നിറങ്ങളിലാവും അവതരിപ്പിക്കുകയെന്ന് ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു. ഇതാദ്യ മായാണ് ഇത്ര വിപുലമായ വര്‍ണങ്ങളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താനുള്ള അവസരം...തുട൪ന്ന് വായിക്കുക


ഒാപ്പോ റെനോ 6 പ്രോ 5 ജി ആകര്‍ഷകമായ ഓഫറുകളോടെ വിപണിയില്‍

കൊച്ചി: റെനോ6 ശ്രേണിയുടെ വിജയകരമായ അവതരണത്തിന് തുടര്‍ച്ചയായി പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണബ്രാന്‍ഡായ ഒാപ്പോവീഡിയോഗ്രാഫിയില്‍ മികവ് പുലര്‍ത്തുന്ന ഓപ്പോ റെനോ6 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിച്ചു. എല്ലാ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫ്‌ളിപ്പ്ക...തുട൪ന്ന് വായിക്കുക


മലയില്‍ ഗ്രൂപ്പിന്റെ രണ്ട് ഉത്പന്നങ്ങള്‍ കൂടി വിപണിയിലേക്ക്

മലപ്പുറം: പ്രമുഖ ഭക്ഷ്യോത്പന്നങ്ങളുടെ വിതരണക്കാരായ മലയില്‍ ഗ്രൂപ്പ് വ്യത്യസ്തമായ രണ്ട് വിഭവ ങ്ങള്‍ കൂടി പുതുതായി വിപണിയിലിറക്കി. സ്വാദിഷ്ടമായ ഉത്പന്നങ്ങള്‍ പ്രകൃതിതത്തമായ തനിമ നഷ്ടപ്പെടാതെ മായമൊട്ടും ചേര്‍ക്കാതെയും വിപണിയിലെത്തിക്കുന്നുയെന്നതാണ് മല...തുട൪ന്ന് വായിക്കുക


ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം റിസര്‍വേഷനുകള്‍ നേടി ഒല സ്‌കൂട്ടര്‍

കൊച്ചി: റിസര്‍വേഷന്‍ പ്രഖ്യാപിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ബുക്കിംഗ് ലഭിക്കുന്നസ്‌കൂട്ടറായും ഒലയുടെ ഇലക്ട്രിക്സ്‌കൂട്ടര്‍ മാറ...തുട൪ന്ന് വായിക്കുക


499 രൂപ അടച്ച് ഉപഭോക്താക്കള്‍ക്ക് ഒല സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യാം

വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിസര്‍വേഷന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്ക്. റിസര്‍വേഷന്‍ പ്രക്രിയക്ക് തുടക്കമിട്ടതോടെ ഇന്ത്യ യുടെ ഇവി വിപ്ലവത്തിന് ആരംഭം കുറിക്കുകയാണെന്നും കമ്പനി അറിയിച്ചു. o...തുട൪ന്ന് വായിക്കുക


റെനോ 6 പ്രോ 5ജി , റെനോ 6 5ജി ഫോണുകള്‍ അവതരിപ്പിച്ച് ഓപ്പോ

കൊച്ചി: ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, സ്മാര്‍ട്ട്ഫോണ്‍ വീഡിയോഗ്രാഫിയില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിക്കുന്ന റെനോ6 സീരീസ് ഫോണുകള്‍ അവതരിപ്പിച്ചു. 5ജി സൂപ്പര്‍ ഫോണുകളായ ഓപ്പോ റെനോ6 പ്രോ 5ജി, റെനോ6 5ജി എന്നീ മോഡലുകള്‍ക്കൊപ്പം, പുതിയ നീല വര്‍ണ...തുട൪ന്ന് വായിക്കുക


വന്‍ വിലക്കുറവുമായി ബജാജ് ഓട്ടോ, ഡോമിനര്‍ 250നു 16,800 രൂപ കുറച്ചു

കൊച്ചി : ബജാജ് ഓട്ടോ ഡോമിനര്‍ 250യുടെ വിലകുറച്ചു. 16,800 രൂപ കുറച്ച് നിലവില്‍ ഡോമിനര്‍ 250ക്ക്് 1,54,176 രൂപയാണ് പ്രഖ്യാപിച്ചത്. റൈഡിങ്ങ് ആസ്വാദകര്‍ക്ക് പറ്റിയ ടൂറിങ്ങ് ബൈക്കായ ഡോമിനര്‍ 250യുടെ വിലകുറച്ചതിലൂടെ കൂടുതല്‍ ഫ്രാഞ്ചൈസി ലഭിക്കുമെന്നാണ് പ്ര...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്തും ഇന്‍ഫോപാര്‍ക്കിന് നേട്ടം; ഐടി കയറ്റുമതിയില്‍ 1000 കോടിയിലേറെ വര്‍ധന

കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും ഐടി കയറ്റുമതി രംഗത്ത് കൊച്ചി ഇന്‍ഫോപാര്‍ക്കിന് നേട്ടം. ഇവിടെ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളില്‍ നിന്നുള്ള ആകെ കയ റ്റുമതി 6310 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 5200 കോടി രൂപയായിരുന്നു.കഴിഞ്ഞ ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.