Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

കായികം

കൂടുതല്‍ 

ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണാത്മക ക്രിക്കറ്റ് പഠന ആപ്പ് ക്രിക്കുരുവുമായി വീരേന്ദര്‍ സേവാഗ്

9/6/2021

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിക്കറ്റ് പരിശീലന അനുഭവംപുനര്‍നിര്‍വചിക്കുകയെന്നലക്ഷ്യത്തോടെ പ്രമുഖ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ഇന്ത്യയിലെ ആദ്യ പരീക്ഷണാത്മകക്രിക്കറ്റ് പഠനആപ്പ് ക്രിക്കുരു അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് വ്യക്തിഗതമായ പഠന അനുഭവം പ്രദാനം ചെയ്യു യെന്ന ലക്ഷ്യത്തോടെ നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ (എഐ) ക്രിക്കറ്റ് പരിശീലനത്തിലെ മുന്‍നിരക്കാരനാണ് ക്രിക്കുരു. ഓരോരുത്തര്‍ക്കും വേണ്ട കരിക്കുലം സേവാഗും മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറും (2015-19) ചേര്‍ന്ന് വ്യക്തിപരമായി തന്നെ വികസിപ്പിച്ചതാണ്. രാജ്യാന്തര ക്രിക്കറ്റ് സാങ്കേതിക വിദ്യയ്‌ക്കൊപ്പം നവീകരിക്കപ്പെടുമ്പോള്‍ രാജ്യത്തെ അഭിലഷണീയരായ ക്രിക്കറ്റ് താരങ്ങളെയും ഇതോടൊപ്പം ചേര്‍ക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ക്രിക്കറ്റ് പഠനത്തെ ജനകീയമാക്കുകയും നിലവിലുള്ള വിടവുകള്‍ നികത്തുന്നതിനും ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്നതുമാണ് ക്രിക്കുരുവിന്റെ ലക്ഷ്യമെന്നും വളര്‍ന്നു വരുന്ന ക്രിക്കറ്റ് കളിക്കാര്‍ക്ക് ആഗോള തലത്തിലെ പ്രഗല്‍ഭരായ പരിശീലകരില്‍ നിന്നും തടസ മില്ലാതെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള കോച്ചിങ് ലഭ്യമാകുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ക്രിക്കുരു സ്ഥാപകന്‍ വീരേന്ദര്‍ സേവാഗ് പറഞ്ഞു. ക്രിക്ക റ്റില്‍ ഒരു പ്രൊഫഷണല്‍ കരിയറിന് ആവശ്യമായ നൈപുണ്യം നേടുന്നതിനായി കുട്ടികളോ ടൊപ്പം മാതാപിതാക്കളെ കൂടി പങ്കാളികളാകാനുള്ള അവസരവും ക്രിക്കുരു ഒരുക്കുന്നുവെന്നും സേവാഗ് കൂട്ടിചേര്‍ത്തു.

എബി ഡി വില്ലിഴേസ്, ബ്രെറ്റ് ലീ, ബ്രയന്‍ ലാറ, ക്രിസ് ഗെയില്‍, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ബജന്‍ സിങ്, ജോണ്‍ന്റി റോഡ്‌സ് തുടങ്ങി ലോകമെമ്പാടുമുള്ള തെരഞ്ഞെടുക്കപ്പെട്ട 34 പരിശീലകരുടെ യും താരങ്ങളുടെയും ക്ലാസുകളിലൂടെ ക്രിക്കറ്റ് കളിക്കാന്‍ യുവാക്കളെ സഹായിക്കുന്നതിന് രൂപ കല്‍പ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ആദ്യ എഐ പ്രാപ്തമാക്കിയ മൊബൈല്‍-വെബ് അധിഷ്ഠിത ആപ്ലിക്കേഷനാണ് ക്രിക്കുരു, ഓരോ പരിശീലകന്റെയും നാല് മണിക്കൂര്‍ ക്യൂറേറ്റഡ് വീഡിയോ ഉള്ളടക്കം സൗകര്യപ്രദമായി ഉപയോഗിക്കാം.

എഐ സാങ്കേതിക വിദ്യയില്‍ തന്നെ പഠനം വിലയിരുത്തുകയും ചെയ്യുന്നു.ആഴത്തിലുള്ളവീഡി യോകള്‍, സംവേദനാത്മക യാഥാര്‍ത്ഥ്യം, ആകര്‍ഷകമായസിമുലേഷനുകള്‍ എന്നിവയിലൂടെ പഠ നത്തെ സജീവമാക്കുന്ന ഒരേയൊരു പരീക്ഷണാത്മക പഠന അപ്ലിക്കേഷനാണ് ഇത്. എംസിസി പരിശീലന മാതൃകയില്‍ ഉപയോക്താവിന് സ്‌കോറും ലഭിക്കും.

രാജ്യത്തുടനീളമുള്ള ആളുകള്‍ക്ക്, ഗ്രാമങ്ങളും നഗരങ്ങളും വ്യത്യാസമില്ലാതെ, അവര്‍ എവിടെ യായിരുന്നാലും വീടിന്റെ സുരക്ഷിതത്വത്തില്‍ ക്രിക്കറ്റ് പരിശീലനം പ്രാപ്യമാക്കുകയാണ് ക്രിക്കു രുവിന്റെ ലക്ഷ്യമെന്നും സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ വളരാന്‍ ആഗ്രഹിക്കുന്ന കൂടുതല്‍ പേര്‍ക്ക് ഇത് പ്രാപ്യമാകുമെന്നും ക്രിക്കുരു സഹ-സ്ഥാപകന്‍ സഞ്ജയ് ബംഗാര്‍ പറഞ്ഞു.

പ്രകടനങ്ങളുടെയും അഭിമുഖങ്ങളുടെയും സംയോജനമാണ് ക്രിക്കുരു, അനുഭവങ്ങള്‍പങ്കുവയ്ക്കു കയും കൂടെ പഠിക്കുകയും ചെയ്യുന്നു. ഓരോ ക്ലാസിലും വിപുലമായി മുന്‍കൂട്ടി റെക്കോര്‍ഡു ചെയ്ത വീഡിയോ ഉള്ളടക്കം ഉള്‍പ്പെടുന്നു, ഒപ്പം വീഡിയോകള്‍ താല്‍ക്കാലികമായി നിര്‍ത്താനും വേഗത്തില്‍ കാണാനും നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര ആവര്‍ത്തിച്ച് കാണാനും കഴിയും. ഐഒഎസി ലും ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പ് ലഭ്യമാണ്. www.cricuru.com ലോഗ് ചെയ്ത് ഒരു വര്‍ ഷത്തേക്ക് വരിക്കാരാകാം. ഒരു വര്‍ഷത്തേക്ക് 299 രൂപ മുതല്‍ ഫീസ് ആരംഭിക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയം ആഘോഷിച്ച് ന്യൂസീലന്‍ഡ്

22 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയം ആഘോഷിച്ച് ന്യൂസീലന്‍ഡ്. എഡ്ജ്ബാ സ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ന്യൂസീലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് ന്...തുട൪ന്ന് വായിക്കുക


മലപ്പുറം ഹോക്കിയുടെ ഒളിംപിക് ദിനാഘോഷം

മലപ്പുറം : ഒളിംപിക് ദിനാ ഘോഷത്തോടനുബന്ധിച്ച് മലപ്പുറം ഹോക്കി സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ് എന്നിവയില്‍ മത്സരങ്ങള്‍ നടത്തുന്നു.സബ്ജൂനിയര്‍ (നിലവില്‍3മുതല്‍7വരെ ക്ലാസില്‍പഠിക്കുന്നവര്‍) ജൂനിയര്‍(8മുതല്‍+2വരെ പഠിക്കുന്നവര്‍)എന്നീ രണ്ട് കാറ്...തുട൪ന്ന് വായിക്കുക


വാക്‌സിന്‍ ചലഞ്ചിലേക്ക് പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പതിനായിരം രൂപ നല്‍കി

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പതി നായിരം രൂപയുടെ ചെക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് കൈമാറി. ചടങ്ങില്‍ റാന്നി മുന്‍ ...തുട൪ന്ന് വായിക്കുക


ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത മങ്ങുന്നു

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത മങ്ങുന്നു. കോവിഡ് വ്യാപനം നിയ ന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടന്നേക്കും. ഇക്കാര്യത്തില്‍ ഐസിസിയോട് ബിസിസിഐ സമ്മതം മൂളിയതായി ദേശീയ മാധ്യമങ്ങള്‍റിപ്പോര്...തുട൪ന്ന് വായിക്കുക


കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരു : 2021 ലെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാർഡുകൾക്കായുള്ള അപേക്ഷകൾ കേന്ദ്ര യുവജന മന്ത്രാലയത്തിലേക്ക് ശുപാർശ ചെയ്ത് അയ...തുട൪ന്ന് വായിക്കുക


ഈ വര്‍ഷം ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന

ടോക്യോ : ഈ വര്‍ഷം ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന. ഒളിമ്പിക്സ് നടത്തിയാല്‍ അത് പുതിയ കോവിഡ് വൈറസ് വകഭേദത്തി ന് കാരണമാകുമെന്നും കോവിഡ് വൈറസിന്റെ ഒളിമ്പിക് വകഭേദം എന്നാവും ഇതിന് പേര് വീഴാന്‍ പോവുക...തുട൪ന്ന് വായിക്കുക


പതിനേഴു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ ലോകകപ്പ് ഫുട്‌ബോള്‍ അടുത്ത വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കും

മുംബൈ : പതിനേഴു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ ലോകകപ്പ് ഫുട്‌ബോള്‍ അടുത്ത വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കും. ഒക്ടോബര്‍ 11-ന് തുടങ്ങുന്നടൂര്‍ണമെന്റിന്റെ ഫൈനല്‍ ഒക്ടോബര്‍ മുപ്പതിന് ആയിരിക്കുമെന്ന് ഫിഫ കൗണ്‍സില്‍ അറിയിച്ചു. 16 രാജ്യങ്ങള്‍ പങ്കെ...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് പരിശോധന നടത്തുമെന്ന് ബിസിസിഐ

മുംബൈ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി വിമാനം കയറാ നൊരുങ്ങുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് പരിശോധന നടത്തുമെന്ന് ബിസിസിഐ. മുംബൈയില്‍ നിന്ന് ജൂണ്‍ രണ്ടിനാണ് ടീം യാത്ര പുറപ്പെടുന്നത്. ഇതിന് മുമ്പ് ടീമിലെ മു...തുട൪ന്ന് വായിക്കുക


ശ്രീലങ്കൻ പര്യടനത്തിൽ വിരാട്‌ കോഹ്‌ലി ഉൾപ്പെടെ പ്രധാന കളിക്കാർ ടീമിലുണ്ടാകില്ല

മുംബൈ : ജൂലൈയിലെ ശ്രീലങ്കൻ പര്യടനത്തിൽ വിരാട്‌ കോഹ്‌ലി ഉൾപ്പെടെ പ്രധാന കളിക്കാർ ആരുംതന്നെ ടീമിലുണ്ടാകില്ല. ആഗസ്‌ത്‌ നാലിന്‌ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ്‌ പരമ്പര തുടങ്ങുന്നതിനാ ലാണ്‌ സീനിയർ താരങ്ങൾ വിട്ടുനിൽക്കുന്നത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ അനുസരിച്ച്‌ ഒരു...തുട൪ന്ന് വായിക്കുക


ഐ.പി.എല്‍ താത്കാലികമായി റദ്ദാക്കിയതില്‍ പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ്

ബയോ ബബിളിനുള്ളില്‍ കഴിഞ്ഞിരുന്ന കൂടുതല്‍ താരങ്ങള്‍ കോവിഡ് പോസീറ്റീവായതോടെഐ. പി.എല്‍ താത്കാലികമായി റദ്ദാക്കിയതില്‍ പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സുരക്ഷിതമായ ഐ.പി.എല്‍ ബയോ ബബിള്‍ ഭേദിച്ച് കോവിഡ് എങ്ങനെ എത്തി എന്ന തിനെ കുറിച്ച് പറയ...തുട൪ന്ന് വായിക്കുക


ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്രക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 32-കാരനായ താരം ഇന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതേസമയംഫ്രാഞ്ചൈ സി ക്രിക്കറ്റില്‍ തുടര്‍ന്ന് കളി ക്കു മെന്നും അദ്ദേഹം വ്യക്തമാക്കി. പെരേര 166 എകദിനത്തിലും ആറ് ടെസ...തുട൪ന്ന് വായിക്കുക


ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം

ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അനാ യാസ വിജയം. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒമ്പത് പന്ത് ശേഷി ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 50 പന്തില്‍ 70 റണ്‍സുമായി ക്വിന്...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണെന്ന സൂചന നല്‍കി ഇന്ത്യയുടെ വനിതാ ടീം ക്യാ പ്റ്റന്‍ മിതാലി രാജ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണെന്ന സൂചന നല്‍കി ഇന്ത്യയുടെ വനിതാ ടീം ക്യാ പ്റ്റന്‍ മിതാലി രാജ്. അടുത്തവര്‍ഷം ന്യൂസീലന്‍ഡില്‍ നടക്കുന്ന വനിതകളുടെ ഏകദിന ലോകകപ്പ് തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് കഴിഞ്ഞദിവസം ഒരു ചടങ്ങിനിടെ മിതാലി പ...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട് അക്കാദമി സെലക്ഷന്‍

മലപ്പുറം : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി പയ്യനാട് ജില്ലാ സ്‌പോര്‍ ട്‌സ് കോംപ്ലക്‌സ് ആന്‍ഡ് ഫുട്‌ബോള്‍ അക്കാദമി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ സെലക്ഷന്‍നടത്തും. 2009, 2010 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് സെലക്ഷനില്‍ പ...തുട൪ന്ന് വായിക്കുക


മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

(സി.എം.എ ഫൈനലിൽ കേരള തലത്തിൽ ഒന്നാം റാങ്കും, അഖിലേന്ത്യാ തലത്തിൽ 29ആം റാങ്കും കരസ്ഥമാക്കിയ ശ്രീലിമ ടി എസിന് ക്യാഷ് അവാർഡും പ്രത്യേക പുരസ്കാരവും നൽകി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ) തൃശൂര്‍: സി.എം.എ ഫൈനലില്‍ അഖിലേന്ത്യാ തലത്ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.