Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

അറിയിപ്പുകള്‍

കൂടുതല്‍ 

കൊറോണപ്പേടി കുറയ്ക്കാൻ കോടതികളുo: ഹൈക്കോടതിവളപ്പിൽ എയർ മാസ്ക്കുകൾ സ്ഥാപിച്ചു

9/6/2021

കൊച്ചി: ജനസമ്പർക്കം കൂടുതലുള്ള സ്ഥാപനങ്ങളെന്നനിലയിൽ, കോടതി കളും അന്തരീക്ഷ ശുദ്ധീകരണത്തിനുള്ള മാർഗങ്ങൾ തേടുകയാണ്. ഇതിന്റെ ഭാഗമായി കേരള ഹൈക്കോടതിയിൽ എയർ മാസ്കുകൾ സ്ഥാപിച്ചു. അന്തരീ ക്ഷവായുവിലെ കൊറോണ വൈറസുകളെ നിർവീര്യമാക്കു ന്ന എയർ മാസ്ക് എന്ന ഉപകരണമാണ് സ്ഥാപിച്ചത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ പി. വിജയകുമാർ, അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്, അഡീ ഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സുരേഷ് ബാബുതോമസ് എന്നിവർ എയർ മാസ്ക് ഏറ്റുവാങ്ങി.ആൾഎബൗട്ട് ഇന്നവേഷൻസ് ചീഫ് സയ ന്റിഫിക് ഓഫീസർ ബോണി ഫേസ്,ഡയറക്ടർ ബാലു ജെയിംസ് എന്നിവരാണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്തത്.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ അംഗീകാരമുള്ള ഉൽ പന്നമാണ് വൂൾഫ് എയർ മാസ്കുകൾ എന്ന് ബോണി ഫെയ്സ് പറഞ്ഞു. വൈറസിന്റെ രണ്ടാം തരംഗ വും മൂന്നാംഘട്ട വ്യാപന ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുത ലായി എത്തുന്ന സ്ഥലങ്ങളിലെ അന്തരീക്ഷ വായുവിലുള്ള കൊറോണ വൈറസുകളെ നിർവീര്യ മാക്കുവാൻ ഇത്തരം ഉപകരണങ്ങൾ സഹായക രമാകും.

തിരുവനന്തപുരത്തെ ആർ ജി സി ബി യിൽ നടത്തിയ പരീക്ഷണത്തിൽ 99 ശതമാനം സാർസ് കോവ് -2 വൈറസുകളേയും നിർവീര്യമാക്കുവാൻ ഈ ഉപകരണത്തിന് സാധിക്കുമെന്ന് കണ്ടെ ത്തിയിരുന്നു. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉപകരണത്തിന് ഈ അംഗീകാരം ലഭിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗവണ്മെന്റ് അംഗീകൃത എൻ എ ബി എൽ ലാബുകളിൽ പരീക്ഷിച്ച 99.9 ശതമാനം കൊറോ ണേറ്റഡ് എം എസ് 2 സറോഗേറ്റ് വൈറസുകളെയും നശിപ്പിക്കാനുള്ള ശേഷി വ്യക്തമാക്കുന്ന എഫിക്കസി റിപ്പോർട്ട് വളരെയ ധികം പ്രതീക്ഷ നൽകുന്നുവെന്ന് അവർ പറഞ്ഞു. കൊറോണ വൈറസുക ളിലെ സ്‌പൈക്ക് പ്രോട്ടീനുകളിൽ പ്രവർത്തിക്കാനുള്ള കഴിവുള്ളതുകൊണ്ടു തന്നെ ജനിതക മാറ്റം വന്ന വൈറസുകളേയും കൂടുതൽ ഫലപ്രദമായി പ്രതി രോധിക്കാൻ ഈ ഉപകരണ ത്തിന് കഴിയും. കൂടാതെ, നവീന സങ്കേതിക വിദ്യയിലൂടെ, ഉപഭോക്താക്കളുടെയും പ്രേക്ഷക രുടെയും സാന്നിധ്യത്തിൽ തന്നെ പ്രകൃതിദത്തമായ രീതിയിലുള്ള അന്തരീക്ഷ ശുദ്ധീകരണംപനങ്ങൾ ക്കും തിയേറ്ററുകൾക്കും നടപ്പാക്കാൻ കഴിയുമെന്നത് യേറ്റർരംഗത്ത്വിപ്ലവം സൃഷ്ടിക്കും.

സെന്റിമീറ്റർ ക്യുബിന് പത്ത് കോടിയിലധികം നെഗറ്റീവ് അയോണുകൾ വരെ ഡിസ്ചാർജ്ചെയ്യാൻ കഴിയുന്ന ഈ ഉപകരണത്തിന്, ബാക്റ്റീരിയകളുടെയും മറ്റ് ദോഷകരമായ വൈറസുകളുടെയും പോസിറ്റീവ് ചാർജ്ജുള്ള എസ് പ്രോട്ടീ നുകളെ തൽക്ഷണം തന്നെ പൊതിഞ്ഞ് നിർവ്വീര്യമാക്കാനുള്ള ശേഷിയു മുണ്ട്.

മുറികളിലും ഹാളുകളിലും ഉള്ള ഉപകരണങ്ങൾക്ക് യാതൊരു കോട്ടവും തട്ടാതെ പരിരക്ഷിക്കു മെന്നതിനാൽ സ്കൂളുകളിലും കോളേജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലുംസ്ഥാപി ക്കുവാൻ പൂർണ്ണമായും ഇത് അനുയോജ്യവുമാണ്.

ആളുകൾ ധാരാളമായി കയറുന്ന പൊതു ഇടങ്ങളിൽ നിന്ന് അവരെ ഒഴിപ്പി ക്കാതെ തന്നെ അവി ടുത്തെ വായു അണുവിമുക്തമാക്കാൻ ഈ ഉപകരണ ത്തിലൂടെ സാധിക്കുമെന്നതാണ് വൂൾഫ് എയർ മാസ്കിന്റെ മറ്റൊരു പ്രത്യേകത. ജർമ്മൻ രൂപകല്പനയിൽ ഡെന്മാർക്കിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണ ങ്ങൾ ഉപയോഗിച്ചാണ് ഈ എയർ മാസ്ക് നിർമ്മിച്ചിരിക്കുന്നത്.

സി.ഇ., ആർ.ഒ.എച്ച്.എസ്, തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള മാന ദണ്ഡങ്ങൾ പാലിച്ച്നിർ മ്മിച്ചിരിക്കുന്ന ഈ ഉപകരണത്തിന് കേന്ദ്ര സർക്കാ രിൻറെ സ്റ്റാർട്ട് അപ്പ് ഇന്ത്യ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

എം.എസ്.എം. ഇ.ടൈം ടു ലീപ് - കോവിഡ സൊല്യൂഷൻ ഓഫ് ദ ഇയർ- 2020 അവാർഡ്, (MSME Time-2-Leap COVID Solution of the Year Award), ബിസി നസ് മിന്റ് നേഷൻ വൈഡ് അവാർഡ് : സ്സോഷ്യൽ ഇന്നവേഷൻ ഓഫ് ദ ഇയർ ( Business Mint - Nationwide Award - Social Innovation of the year -2020) എന്നിവയുടെ പുരസ്കാരങ്ങളും ഇതിന് ലഭിച്ചിരുന്നു.

നിലവിൽ നാൽപ്പത്തിയൊൻപത് രാജ്യങ്ങളിൽ ശക്തമായ വിതരണ ശൃംഖല കലുള്ള ഉൽപ്പന്നം കൂടിയാണിത്. ഇന്ത്യൻ നേവി, ഇന്ത്യൻ എയർ ഫോഴ്സ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ദുബാ യിലെ ഡി പി വേൾഡ് എന്നിങ്ങനെ ഉപഭോക്താക്കളുടെ ഒരു വലിയ നിര തന്നെ ഈ എയർ മാസ്കിന് ഉണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംറോട്ടറി ഇന്റർനാഷനലിന്റെ പരമോന്നത ബഹുമതി സർവീസ് എബൗ സെൽഫ് പുരസ്കാരം കാഞ്ഞ ങ്ങാട് റോട്ടറി ക്ലബ് അംഗം എം.അരുണിന് ലഭിച്ചു.

റോട്ടറി ഇന്റർനാഷനലിന്റെ പരമോന്നത ബഹുമതി സർവീസ് എബൗ സെൽഫ് പുരസ്കാരം കാഞ്ഞ ങ്ങാട് റോട്ടറി ക്ലബ് അംഗം എം.അരുണിന് ലഭിച്ചു. ഇത്തവണ പുരസ്‌കാരം നേടിയ കേരളത്തിലെ ഏക വ്യക്തിയുമാണ്. ലോകത്തെ 12 ലക്ഷം റോട്ടറി അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 134 പേർക്കാണ് പുരസ്ക...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി

തിരു: ഇപ്പോഴത്തെ ലോക്ക്ഡൗൺ 16 വരെ തുടരുമെന്നും അതിനു ശേഷം ലോക്ക്ഡൗൺ സ്ട്രാറ്റജി യിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്ന തിന് പകരം രോ...തുട൪ന്ന് വായിക്കുക


റേഷൻ വിതരണം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ കേന്ദ്രത്തിന് കത്തയച്ചു

തിരു: മുൻഗണനാ കാർഡുകളുടെ പരിധിയിൽ കൂടുതൽപേരെ ഉൾപ്പെടുത്തി സംസ്ഥാനത്തിന് അർഹമായ പ്രാതിനിധ്യം നൽകുക, അരി വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിനു ലഭിക്കേണ്ട സബ്‌സിഡിയുടെ 10 ശതമാനം തടഞ്ഞുവച്ചത് പുനസ്ഥാപിക്കുക, കേന്ദ്രം കേരളത്തിന് അനുവദി ക്കുന്ന നോൺ-സബ്‌സിഡി ...തുട൪ന്ന് വായിക്കുക


തേയില തോട്ടം തൊഴിലാളികളുടെ വേതന കുടിശ്ശിക: ഏകാംഗ കമ്മിറ്റിക്ക് മുൻപാകെ ക്ലെയിം ഫയൽ ചെയ്യാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

തിരു: ഡബ്ല്യുപി(സി) 365/2016 നമ്പർ കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റിയിൽ തേയില തോട്ടം തൊഴിലാ ളികളുടെ വേതന കുടിശ്ശികയുമായി ബന്ധപ്പെട്ട ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരി ധി ഈ മാസം 3...തുട൪ന്ന് വായിക്കുക


പാല കെഎസ്ആർടിസി ബസ് ടെർമിനലിൽ യാർഡ് ഡെവലപ്മെന്റിന് വേണ്ടി 40.86 ലക്ഷം രൂപ അനുവദിച്ചു; മന്ത്രി ആന്റണി രാജു

തിരു; പാല കെഎസ്ആർടിസി ബസ് ടെർമിനലിൽ യാർഡ് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണ ത്തിന് വേണ്ടി കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്നും 40.86 ലക്ഷം രൂപഅനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എം മാണി എംഎൽഎയായിരുന്ന സമയത്ത് കെ എസ്ആർടിസിയിൽ മന്ദിരം നിർമ്മി...തുട൪ന്ന് വായിക്കുക


ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

കൊച്ചി: ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്റ്റോറെജ് അധിഷ്ടിത ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയ ഡിജിബോക്സ് ആറു മാസം കൊണ്ട് 10 ലക്ഷത്തിലേറെഉപയോക്താളെസ്വന്തമാക്കി. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് 2020 ഡിസംബറിലാണ് ഡിജിബോക്സ് അവതരിപ്പിച്ചത്. കേന...തുട൪ന്ന് വായിക്കുക


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി യില്‍ നിന്നുള്ള അധിക പണം ആവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡൽഹി : മഹാമാരിക്കെതിരേ പേരാടാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കണ്ടെത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി യില്‍ നിന്നുള്ള അധിക പണം ആവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്...തുട൪ന്ന് വായിക്കുക


ചൈനയെയും പാക്കിസ്ഥാനെയും പരോക്ഷമായി വിമര്‍ശിച്ച് ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി

ചൈനയെയും പാക്കിസ്ഥാനെയും പരോക്ഷമായി വിമര്‍ശിച്ച് ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ഭീകരവാദത്തിനും ഏകാധിപത്യത്തിനും എതിരെയാണ് പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. തുറന്ന സമൂഹങ്ങള്‍ എന്ന പേരിലുള്ള പ്രഖ്യാപനം ...തുട൪ന്ന് വായിക്കുക


മുട്ടില്‍മരം കൊള്ളക്കേസ് : ഐജി സ്പര്‍ജന്‍ കുമാറിന് മേല്‍നോട്ടച്ചുമതല

തിരു : മുട്ടില്‍മരം കൊള്ളക്കേസ് അന്വേഷണത്തിനായി രൂപവത്കരിച്ച ഉന്നതതലഅന്വേഷണസംഘ ത്തിലേക്കുള്ള ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു. ഐജി സ്പര്‍ജന്‍ കുമാറിനാണ് മേല്‍നോട്ട ച്ചുമതല. തൃശൂര്‍, മലപ്പുറം, കോട്ടയം എസ്പിമാര്‍ക്കും ചുമതലയുണ്ട്. മരം കൊള്ളകേസിലെ ഗൂ...തുട൪ന്ന് വായിക്കുക


ബി എസ്‌ എൻ എൽ, കെ വൈ സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത

തിരു : ബി എസ്‌ എൻ എൽ, കെ വൈ സി (BSNL, KYC) വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തുക. നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെ വൈ സി വെരിഫിക്കേഷ നായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം എലവേറ്റഡ് ഹൈവേ 2022 ഏപ്രിലിനകം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

(കഴക്കൂട്ടം എലെവറ്റഡ് ഹൈവേ നിർമാണനപ്രവർത്തനങ്ങൾ മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് വിലയിരുത്തുന്നു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ സമീപം) തിരു; കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമാണം 2022 ഏപ്രിലിനകംപൂർത്തി യാക്കുമെന്നു കരാറു കാർ ഉറപ്പു നൽകിയതായി പൊതുമരാമത്ത...തുട൪ന്ന് വായിക്കുക


വരുന്നൂ, കെ എസ് ആർ ടി സി പമ്പുകൾ ആദ്യഘട്ടത്തിൽ 8 എണ്ണം

തിരു; പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പന ങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ- ഡീസൽ പമ്പുകൾ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇന്ത്...തുട൪ന്ന് വായിക്കുക


കോട്ടയം ബസ് ടെർമിനിലിലെ പുതിയ ബിൽഡിംഗിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി ആന്റണി രാജു

തിരു; കോട്ടയം കെഎസ്ആർടിസി ഡിപ്പോകളിൽ യാർഡ് ഡെവലപ്മെന്റ്, ക്യാന്റീൻ മന്ദിരം എന്നി വയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള 1.80 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണ...തുട൪ന്ന് വായിക്കുക


കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ന്യൂഡൽഹി : കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചത്- 111 പേര്‍. കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ 24 ഡോക്ടര്‍മാര്‍ ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകള്‍ ഉള്‍പ്പടെയുള്ളവയുടെ നികുതി കുറയ്ക്കാന്‍ കേന്ദ്ര തീരുമാനo

ന്യൂഡൽഹി : കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകള്‍ ഉള്‍പ്പടെ യുള്ള വയുടെ നികുതി കുറയ്ക്കാന്‍ 44-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗ ത്തില്‍ തീരുമാനമായി. അതേസമയം വാക്‌സിന്റെ ജിഎസ്ടിയില്‍ മാറ്റംവരു ത്തിയില്ല. വെന്റി ലേറ്റര്‍, മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍,...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.