Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

നിയമസഭ

കൂടുതല്‍ 

വനസംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകേണ്ട കാര്യമില്ലെന്ന് വനംവകുപ്പു മന്ത്രി

8/6/2021

തിരു: വനസംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകേണ്ട കാര്യമില്ലെന്ന് വനംവകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. വനനശീകരണ പ്രവര്‍ത്തനത്തില്‍ ഒരാളെയും സംരക്ഷിക്കാനോ അവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാനോ ഈ സര്‍ക്കാര്‍ശ്രമിക്കില്ല. മരംമുറി വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഏതാനും ദിവസങ്ങള്‍ക്കു ള്ളില്‍ തൃപ്തികരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.ടി. തോമസ്

തിരു : മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.ടി. തോമസ് എം.എല്‍എ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പംമുഖ്യ മന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്...തുട൪ന്ന് വായിക്കുക


നിയമന ഉത്തരവുകള്‍ ലഭിച്ച അധ്യാപകര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരു : നിയമന ഉത്തരവുകള്‍ ലഭിച്ച അധ്യാപകര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സ്‌കൂള്‍ തുറക്കുമ്പോള്‍ മാത്രമേ ഇവരെ സേവനത്തില്‍ പ്രവേശിപ്പിക്കാനാകൂ എന്ന തീരുമാനം...തുട൪ന്ന് വായിക്കുക


സമൂഹ മാധ്യമങ്ങളിൽ വന്നത്‌ അന്വേഷിക്കാൻ സ്പീക്കർ എം ബി രാജേഷിന്റെ റൂളിങ്‌

തിരു : മദ്രസ്സാ അധ്യാപക ശമ്പളവുമായി ബന്ധപ്പെട്ട്‌ നിയമസഭാ ചോദ്യങ്ങൾക്കുള്ള മറുപടിക്കായി തയ്യാറാക്കിയ വിവരണം സഭയിൽ വക്കുംമുമ്പ്‌ സമൂഹ മാധ്യമങ്ങളിൽ വന്നത്‌ അന്വേഷിക്കാൻ സ്പീക്കർ എം ബി രാജേഷിന്റെ റൂളിങ്‌. മഞ്ഞളാംകുഴി അലിയുടെ ക്രമപ്രശ്‌നത്തിലാണ്‌ നടപടി. ...തുട൪ന്ന് വായിക്കുക


നടപ്പു സാമ്പത്തികവർഷത്തെ വോട്ട്‌ ഓൺ അക്കൗണ്ടും ധന വിനിയോഗ ബില്ലുകളും നിയമസഭ പാസാക്കി

തിരു : നടപ്പു സാമ്പത്തികവർഷത്തെ വോട്ട്‌ ഓൺ അക്കൗണ്ടും ധന വിനിയോഗ ബില്ലുകളും നിയമസഭ പാസാക്കി. ആഗസ്‌ത്‌, സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിലെ ധനവിനിയോഗ ബില്ലാണ്‌ അംഗീകരിച്ചത്‌. 36,072 കോടി രൂപയുടെ ചെലവിനുള്ള അനുമതിയാണ്‌ സർക്കാരിന്‌ നൽകിയത്‌. ഇതിൽ 32,542 കോടി...തുട൪ന്ന് വായിക്കുക


പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം അനിശ്‌ചിത കാലത്തേക്ക്‌ പിരിഞ്ഞു

തിരു: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം അനിശ്‌ചിത കാലത്തേക്ക്‌ പിരിഞ്ഞു. 24ന്‌ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ ആരംഭിച്ച സമ്മേളനം 12 ദിവസമാണ്‌ ചേർന്നത്‌. പുതിയ സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്‌, നയപ്രഖ്യാപനം, ബജറ്റ്‌ എന്നിവ അവതരിപ്പിച്...തുട൪ന്ന് വായിക്കുക


മുഴുവന്‍ പഞ്ചായത്തുകളിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആരം ഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരു : സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആരം ഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ആഭ്യന്തരവിനോദ സഞ്ചാര ത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണിത്. വിദേശസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവി...തുട൪ന്ന് വായിക്കുക


ഈട്ടിത്തടി എങ്ങനെ വയനാട്ടില്‍നിന്ന് എറണാകുളത്തെത്തിയെന്ന് പി.ടി. തോമസ് നിയമസഭയില്‍

തിരു: കോവിഡ് മഹാമാരിയില്‍ കേരളം ഞെളിപിരി കൊള്ളുമ്പോള്‍, സംസ്ഥാനമാകെ പോലീസ് കാവല്‍നില്‍ക്കുമ്പോള്‍ ഈട്ടിത്തടി എങ്ങനെ വയനാട്ടില്‍നിന്ന് എറണാകുളത്തെത്തിയെന്ന് മരം മുറി വിഷയത്തില്‍ പി.ടി. തോമസ് എംഎല്‍എ. എത്ര ചെക്ക് പോസ്റ്റുകള്‍ വനംകൊള്ളക്കാര്‍ക്കാ യി കണ്...തുട൪ന്ന് വായിക്കുക


കെ.ഡി. പ്രസേനന്‍ എംഎല്‍എയുടെ ചോദ്യത്തില്‍ പിഴവെന്നുo ജാഗ്രത വേണമെന്നും സ്പീക്കര്‍

തിരു: കെ.ഡി. പ്രസേനന്‍ എംഎല്‍എയുടെ ചോദ്യത്തില്‍ പിഴവെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. നിയമസഭാ സെക്രട്ടേറിയറ്റിന് മന:പൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായി. ജാഗ്രത വേണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയെന്നും സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദുരി...തുട൪ന്ന് വായിക്കുക


കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരു: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരഞ്ഞെടുപ്പിന് മുമ്പ് കേസും അന്വേഷണവും നിര്‍ത്തി. അതുപോലെ കൊടകര കേസ് അന്വേഷണവും അവസാ നിപ്പിക്ക...തുട൪ന്ന് വായിക്കുക


കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ

തിരു: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി തേടികൊണ്ട് നടത്തിയ പ്രസംഗത്തി ലാണ് ഷാഫി ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. നോട്ട് നിരോധനം നടത്തി കള്ളപ്പണത്തിനെ തിരെ പോരാട്ടം നടത്തി...തുട൪ന്ന് വായിക്കുക


കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി സഭയില്‍ വ്യക്ത മാക്കി

തിരു : കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി സഭയില്‍ വ്യക്ത മാക്കി. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍ കിയ നോട്ടീസിന് മറുപടി പറയുക യായിരുന്നു അദ്ദേഹം. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യ...തുട൪ന്ന് വായിക്കുക


ബാലുശ്ശേരി ബൈപ്പാസ് യാഥാർത്ഥ്യമാകും

തിരു: ബാലുശ്ശേരിയിൽ ബൈപ്പാസ് നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതുമരാ മത്തും ടൂറിസംവകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ്. അഡ്വ: കെ.എം സച്ചിൻ ദേവ് എം.എൽ.എ അവതരിപ്പിച്ച സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ബാലുശ്ശേര...തുട൪ന്ന് വായിക്കുക


മൂവായിരം ബസുകൾ പ്രകൃതിവാതകത്തിലേയ്ക്ക് , പതിനായിരം ഇരുചക്രവാഹനങ്ങൾക്കും , അയ്യായിരം ഓട്ടോ റിക്ഷകൾക്കുമായി 200 കോടി വായ്‌പ :മന്ത്രി ആന്റണി രാജു

തിരു: സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങു മെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ബജറ്റിൽ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കെ എസ് ആർ ടി സി യെ ലാഭകരമാക്കുന്...തുട൪ന്ന് വായിക്കുക


ദേവികുളം എം.എല്‍.എ അഡ്വ.എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

തിരു: ദേവികുളം എം.എല്‍.എ അഡ്വ.എ. രാജ ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യ പ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജമ ചെയ്തപ...തുട൪ന്ന് വായിക്കുക


ജനങ്ങൾക്കെല്ലാം സൗജന്യമായി കൊവിഡ് വാക്സിൻ സമയബന്ധിതമായി നൽകണമെന്ന് കേരള നിയമസഭ

തിരു: കേന്ദ്രസർക്കാരിന്റെ ചെലവിൽ രാജ്യത്തെ ജനങ്ങൾക്കെല്ലാം സൗജന്യമായി കൊവിഡ് വാക്സിൻ സമയബന്ധിതമായി നൽകണമെന്ന് കേരള നിയമസഭ ആവശ്യപ്പെട്ടു.ആരോഗ്യമന്ത്രി വീണാജോർജ്ജ് നിയമസഭയിൽ അവതരിപ്പിച്ച ഇതുസംബന്ധിച്ച പ്രമേയം ഭരണപ്രതിപക്ഷ ഭേദമി ല്ലാതെ ഏകകണ്ഠമായി അംഗീക...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.