Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

ആരോഗ്യം

കൂടുതല്‍ 

അതിര്‍ത്തി പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ കാര്യക്ഷമമാക്കും

4/6/2021

കൊല്ലം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നജില്ലയിലെ തദ്ദേശസ്ഥാപന പരിധിയിലുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമ മാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിപ്പ്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാകുന്നതിന്റെ ഭാഗമായി ആവശ്യ സേവന മേഖലകള്‍ക്ക് മാത്രമാണ് ജൂണ്‍ 5 മുതല്‍ ഇളവുകളെന്നും കലക്ടര്‍ അറിയിച്ചു. പരിസ്ഥിതി ദിനത്തിന്റെ അര്‍ത്ഥ വും വ്യാപ്തിയും ഉള്‍ക്കൊണ്ട് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. വീടും പരി സരവും തൊഴിലിടങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തി ശുചിത്വവും വളരെ പ്രധാനമാണ്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മാനദണ്ഡം കര്‍ശനമായി പാലിച്ചു വേണം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍. സാംക്രമിക രോഗങ്ങള്‍ക്കുംകൊതു കുജന്യ രോഗങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കലക്ടര്‍ വ്യക്തമാക്കി.

സിറ്റി പൊലീസ് കമ്മീഷണര്‍ ടി.നാരായണന്‍, റൂറല്‍ പൊലീസ് മേധാവി കെ.ബി.രവി, മെഡി ക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ടെക്‌നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍

തിരു: ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌ കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കി. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ ത്തിക്കുന്ന ഐടി കമ്പനിയായ ക്യൂബസ്റ്റ് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത...തുട൪ന്ന് വായിക്കുക


കേരളത്തില്‍ ചൊവ്വാഴ്ച 2,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 13,536 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,12,361

തിരു: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം1702,കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴി ക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസര്‍...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ

തിരു: കേരളത്തിൽ ജൂൺ 13 വരെ വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കിടയിൽ 5,24,128 പേർക്ക് ആദ്യ ഡോസും 4,06,035 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുൻനിര പ്രവർത്തകരിൽ 5,39,624 പേർക...തുട൪ന്ന് വായിക്കുക


ലോക രക്തദാതാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

തിരു: ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് നിര്‍വഹിച്ചു. രക്തദാനത്തിന്റെ ആവശ്യകത,അതിന്റെ മഹത്വം,അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവത്ക്കരണം നടത്തുന്നതിനും കൂടുതല്‍ പ...തുട൪ന്ന് വായിക്കുക


കോവിഡിന്‍റെ മൂന്നാംതരംഗം നേരിടുന്നതിന് എസ് എ ടി ആശുപത്രിയെ സജ്ജമാക്കുന്നതി നുള്ള നടപടികള്‍ ആരംഭിച്ചു

തിരു: കോവിഡിന്‍റെ മൂന്നാംതരംഗം നേരിടുന്നതിന് എസ് എ ടി ആശുപത്രിയെ സജ്ജമാക്കുന്നതി നുള്ള നടപടികള്‍ ആരംഭിച്ചു. കോവിഡിന്‍റെ മൂന്നാം തരംഗം ഫലപ്രദമായി നേരിടുന്നതിന്‍റെ ഭാഗ മായാണ് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നത്. നിലവിലെ ചികിത്സാസൗകര്യങ്ങള്‍ വര്‍...തുട൪ന്ന് വായിക്കുക


മൂന്നാം തരംഗം നേരിടാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു: പ്രതിദിന വാക്‌സിനേഷന്‍ രണ്ട് മുതല്‍ രണ്ടര ലക്ഷമായി ഉയര്‍ത്തുo

തിരു: കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാം തരംഗം ഉണ്ടായാല്‍ നട പ്പിലാക്കേണ്ട ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ചു. ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങള്‍വര്...തുട൪ന്ന് വായിക്കുക


കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം

തിരു: സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാ...തുട൪ന്ന് വായിക്കുക


കേരളത്തില്‍ തിങ്കളാഴ്ച 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരു: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറ ണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767,മലപ്പുറം 581, ആലപ്പുഴ524,കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171...തുട൪ന്ന് വായിക്കുക


പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ്

പൊന്നാനി: നഗരസഭയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 16 ന് തൃക്കാവ് മാസ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ്. ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ എടുത്തവര്‍ക...തുട൪ന്ന് വായിക്കുക


ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടിയ ഇടങ്ങളില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂർ : ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ- എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ബന്ധപ്പെട്ടവര്‍...തുട൪ന്ന് വായിക്കുക


ലോക രക്തദാതാ ദിനാചരണം തിങ്കളാഴ്ച : സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

തിരു: ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. സന്നദ്ധരക്തദാന ത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് എല്ലാവിഭാഗം ജനങ്ങളിലും അവബോധംസൃഷ്ടി ക്കുക, ...തുട൪ന്ന് വായിക്കുക


തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ചികിത്സകള്‍ കൃത്യമായി നടക്കുന്നു: സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നേരത്തേ നിശ്ചയി ച്ചതും അടിയന്തരമായി ചികിത്സ വേണ്ടാത്തതുമായ ശസ്ത്രക്രിയകള്‍ ഒഴികെ മറ്റെല്ലാ തരം ചികിത്സ കളും കൃത്യമായി നടക്കുന്നുണ്ട്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിഹൃദയസംബന...തുട൪ന്ന് വായിക്കുക


ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരു: കണ്ണൂര്‍ കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്‍ന്ന് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവുംസര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് അറിയിച്ചു. ആവശ്യമെങ്കില്‍ ക...തുട൪ന്ന് വായിക്കുക


കേരളത്തില്‍ ഞായറാഴ്ച 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 17,856 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,23,003

തിരു: കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനം...തുട൪ന്ന് വായിക്കുക


ലിവിങ്ഗാര്‍ഡ് മാസ്‌ക്കുകള്‍ ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കുന്നതിനു ഫലപ്രദo: മുംബൈ ബിടിഎസ് ലാബോറട്ടറി

കൊച്ചി: ലിവിങ്ഗാര്‍ഡ് മാസ്‌ക്കുകള്‍ ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കുന്നതിനും ഫലപ്രദമാണെ ന്ന് മുംബൈയിലെ ബയോടെക്ക് ടെസ്റ്റിങ് സര്‍വീസസ് (ബിടിഎസ്) ലാബോറട്ടറി. സ്വിറ്റ്‌സര്‍ലണ്ട് കേന്ദ്രീകരിച്ചുള്ള ശുചിത്വ സാങ്കേതിക സമ്പനിയായ ലിവിങ്ഗാര്‍ഡ് എജി 2020ലാണ് ഇന്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.