Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

വാണിജ്യം

കൂടുതല്‍ 

ടാറ്റ ഹൗസിംഗ് ദക്ഷിണമേഖലയ്ക്കായി പ്രത്യേക പ്രചാരണമൊരുക്കുന്നു

2/6/2021

കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്‍റ് കമ്പനിയായ ടാറ്റ ഹൗസിംഗ് ഡവലപ്മെന്‍റ് കമ്പനി ഈ സാമ്പത്തികവര്‍ഷത്തില്‍ ദക്ഷിണ മേഖലയ്ക്കായി ആദ്യ പ്രചാരണത്തിന് തുടക്കം കുറിച്ചു. മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ വീട് വാങ്ങുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കു ന്ന രീതിയില്‍ പ്രത്യേകം രൂപപ്പെടുത്തിയതാണ് ഈ കാമ്പയിന്‍. അനിശ്ചിതത്വത്തിന്‍റെ ഇക്കാ ലത്ത് ഉപയോക്താക്കളുടെ താത്പര്യം മനസിലാക്കുന്നതിനായി വീടുവാങ്ങുന്നവരില്‍ നിന്നും വിവ രങ്ങള്‍ ശേഖരിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി, വീടു വാങ്ങുന്നവര്‍ക്ക് ഇണങ്ങുന്ന രീതിയില്‍, അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് സാമ്പത്തിക പിന്തുണ ലഭ്യമാക്കിയാല്‍ വീട് വാങ്ങുന്നത് എളുപ്പത്തിലാക്കാന്‍സഹായിക്കുമെന്നുംമനസിലാക്കി.

ബുക്കിംഗ് തുകയുടെ നൂറ് ശതമാനവും കാഷ്ബായ്ക്ക് നല്‍കുന്നതിലൂടെ വീട് വാങ്ങുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സേവിംഗ് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പുറമേ നിന്നു ള്ള ഒരു സാമ്പത്തികസ്ഥാപനത്തിന്‍റെ പിന്തുണയോടെ പന്ത്രണ്ട് മാസത്തേയ്ക്ക് ഇഎംഐ അട യ്ക്കാതിരിക്കാനുള്ള സൗകര്യം, ബുക്ക് ചെയ്ത് 30 ദിവസത്തിനകം പിന്‍വലിച്ചാല്‍ യാതൊരുകാന്‍ സലേഷന്‍ നിരക്കും ഈടാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും പദ്ധതിയുടെ ഭാഗമാണ്.

ഈ ഓഫറിന്‍റെ കാലാവധി 2021 ജൂണ്‍ 30 വരെയാണ്. ടാറ്റ ഹൗസിംഗിന്‍റെ റെസിഡന്‍ഷ്യല്‍പ്രോജ ക്ടുകളായ കൊച്ചിയിലെ ത്രിത്വം,ബംഗളുരുവിലെ ദ പ്രോമോണ്ട്, ന്യൂഹാവന്‍ ബംഗളുരു,ചെന്നൈ യിലെ സാന്‍റോറിനി, ന്യൂ ഹാവന്‍ റിബ്ബണ്‍ വാക്ക്, ക്രെസന്‍റ് എന്‍ക്ലേവ് എന്നിവയ്ക്കാണ് ഈ ഓഫര്‍ ബാധകമാവുക. (12 മാസത്തെ ഇഎംഐ ഇളവ് ക്രെസന്‍റ് എന്‍ക്ലേവിന് ബാധകമല്ല.)

ഉപയോക്താക്കളുടെ ആവശ്യമെന്താണ് എന്നതിനാണ് പ്രത്യേക പ്രാധാന്യം നല്കുന്നതെന്ന് ടാറ്ററിയാ ല്‍റ്റി ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സര്‍ത്തക് സേഥ് പറഞ്ഞു.ഈ മഹാമാരിയുടെ ഇക്കാലത്ത് ഷ്ബാക്ക്,ഇഎംഐയില്‍ ഇളവ് എന്നിവയൊക്കെയാണ്ഉപയോക്താ ക്കള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് വിപണിയിലേയ്ക്ക് ഇറങ്ങുന്നതിന് അനുയോജ്യമായസമയമാണിതെന്നാണ് 62ശത മാനം ആളുകളും കരുതുന്നതെന്ന് സിഐഐ-അനാറോക്ക് സര്‍വെ വ്യക്തമാക്കുന്നു. മില്ലേനി യല്‍സ് വീടുകള്‍ സ്വന്തമാക്കുന്നതിനാണ് പ്രാധാന്യം നല്കുന്നത്. വിപണിയുടെ സെന്‍റിമെന്‍റ്സ് മന സിലാക്കിയാണ് ഉപയോക്തൃകേന്ദ്രീകൃതമായ സാമ്പത്തിക പിന്തുണ നല്കുന്നതിനുള്ള പ്രചാരണ ത്തിന് ടാറ്റ ഹൗസിംഗ് തുടക്കമിടുന്നത്.

ടാറ്റ ഹൗസിംഗിന്‍റെ ദക്ഷിണമേഖലയിലെ ആഡംബരപ്രോജക്ടുകളായബംഗളുരുവിലെപ്രോമോണ്ട്, കൊച്ചിയിലെ ത്രിത്വം എന്നിവ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 50-60 ശതമാനം വളര്‍ച്ച നേടിയിരുന്നു. സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ ഈ ആഡം ബര പ്രോപ്പര്‍ട്ടികളില്‍ എന്‍ആര്‍ഐകളാണ് കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, രണ്ടാം പകുതിയില്‍ ആഭ്യന്തര ആവശ്യകത വര്‍ദ്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എനര്‍ജി & മൊബിലിറ്റി സ്ട്രാറ്റജി പ്രഖ്യാപിച്ച് അമര രാജ ബാറ്ററീസ്

കൊച്ചി: വളര്‍ന്നു വരുന്ന പുതിയ അവസരങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കി വളര്‍ച്ച ത്വരിതപ്പെടു ത്താനും ഓഹരി ഉടമകളുടെ മൂല്യം വര്‍ധിപ്പിക്കാനുമായി അമര രാജ ബാറ്ററീസ് ലിമിറ്റഡ് തന്ത്ര പ്രധാനമായ നിരവധി ദൗത്യങ്ങളിലൂടെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നു.എനര്‍ജ...തുട൪ന്ന് വായിക്കുക


കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ ശ്രേണിയുമായി ഗോദ്റെജ്

തിരു: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് 19 വൈറസിനെ 99.99% നിര്‍ വീര്യമാക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്.15-20 മിനുറ്റുകള്‍ക്കു ള്ളില്‍ 99.99% കോവിഡ് 19 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഗോദ്റെജ് വാഷിങ് മെഷീനുകള്‍ ക്ക് ക...തുട൪ന്ന് വായിക്കുക


കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ ശ്രേണിയുമായി ഗോദ്റെജ്

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് 19 വൈറസിനെ 99.99% നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്.15-20 മിനുറ്റുകള്‍ ക്കുള്ളില്‍ 99.99% കോവിഡ് 19 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഗോദ്റെജ് വാഷിങ് മെഷീനു കള്‍ക്ക് ...തുട൪ന്ന് വായിക്കുക


മൂന്നില്‍ രണ്ട് പുതിയ മൊബൈല്‍ ഉപഭോക്താക്കളുംഎയര്‍ടെല്‍ തെരഞ്ഞെടുക്കുന്നുവെന്ന് ട്രായ്

ന്യൂഡല്‍ഹി: 2020 സെപ്റ്റംബര്‍ മുതല്‍ 2021 ഫെബ്രുവരിവരെയുള്ള കാലയളവില്‍ മൂന്നില്‍ രണ്ട് ഉപഭോക്താക്കളും തെരഞ്ഞെടുത്തത് എയര്‍ടെല്‍ നെറ്റ്‌വര്‍ക്കാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഡാറ്റ. ഈ കാലയളവില്‍ 25 ദശലക്ഷം വരിക്കാര്‍ പുതി...തുട൪ന്ന് വായിക്കുക


സുരക്ഷയില്‍ ആഗോള എന്‍സിഎപി അംഗീകാരവുമായി റെനോ ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള കാര്‍ സുരക്ഷാ പരിശോധന ഏജന്‍സിയായ എന്‍സിഎപി റെനോ ഇന്ത്യ യുടെ വിശാലമായ, അള്‍ട്രാ മോഡുലാര്‍ കാര്‍ ട്രൈബറിന് മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് ഫോര്‍ സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ കാര്യത്തില്‍ ത്രീ സ്റ്റാര്‍ റേറ്റിങും നല്‍കി. 2019 ഓഗസ്റ്റില്...തുട൪ന്ന് വായിക്കുക


മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 23 ശതമാനം വര്‍ധിച്ച് 3,722 കോടി രൂപയിലെത്തി

കൊച്ചി: വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപന മായ മുത്തൂറ്റ് ഫിനാന്‍സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈ വരിച്ചു. മുന്‍വര്‍ഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23 ശതമാനംവര്‍ധനവാണിത്.കമ്പനി യുടെ വായ...തുട൪ന്ന് വായിക്കുക


കേരളത്തിലെ എയര്‍ടെല്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കുന്നു

കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപറേറ്ററായ ഭാരതി എയര്‍ടെല്‍ജീവനക്കാര്‍ ക്ക് സൗജന്യകോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നു. നിത്യവും ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എയര്‍ടെല്‍സ്റ്റോര്‍, ഫീല്‍ഡ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള മുന്‍നിര ജീവന...തുട൪ന്ന് വായിക്കുക


ഹര്‍മോഹന്‍ സാഹ്നി റെയ്മണ്ട്‌ റിയാല്‍റ്റി ബിസിനസ് സിഇഒ

കൊച്ചി: റിയാല്‍റ്റി ബിസിനസ് വിഭാഗത്തിന്റെ സിഇഒ ആയി ഹര്‍മോഹന്‍ സാഹ്നിയെ നിയമിച്ചു കൊണ്ട് റെയ്മണ്ട്‌ തങ്ങളുടെ എക്‌സിക്യൂട്ടീവ് നേതൃനിരയെ കൂടുതല്‍ ശക്തമാക്കി. ഇസിഎല്‍ ഫി നാന്‍ സിന്‍റെ റിയല്‍എസ്റ്റേറ്റ് ബിസിനസ് സിഒഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നുഹര...തുട൪ന്ന് വായിക്കുക


പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി ജെ ബി കെമിക്കല്‍സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെ ബി കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി. പുകയില ഉപയോഗിക്കാനുള്ള ത്വര കുറക്കുകയും അതിന്റെ തുടര്‍ച്ചയായുള...തുട൪ന്ന് വായിക്കുക


ഉല്‍പ്പാദനം പുനരാരംഭിച്ച് ഹോണ്ട ടൂ വീലേഴ്സ്

കൊച്ചി:താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകളിലെ ടൂവീലര്‍ ഉല്‍പ്പാദനം ഘട്ടം ഘട്ട മായി ആരംഭിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. സമ്പൂര്‍ണ ലോക്ക്ഡൗണി ലുള്ള അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്സ് സഹായവും പ്...തുട൪ന്ന് വായിക്കുക


ഹഫെലെ ഉപഭോക്താക്കള്‍ക്കായി ത്രിമാന ഓണ്‍ലൈന്‍ ഡിസ്‌പ്ലേ സൗകര്യമൊരുക്കി

കൊച്ചി: ഉപഭോക്താക്കളുമായി മികച്ച ബന്ധം നിലനിര്‍ത്താനായി മുന്‍നിര ഫര്‍ണിച്ചര്‍നിര്‍മാണ കമ്പനിയായ ഹഫെല്‍ സംവേദനാത്മക ത്രിമാനഡിസ്‌പ്ലേ ക്രമീകരണങ്ങളിലൂടെ ഒരുഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശാരീരിക അകലം പാലിച്ച് പരമാവധി ...തുട൪ന്ന് വായിക്കുക


ഗോദ്‌റെജ് വിശേഷ് ലാഭ് ക്ലബ്ബ് അവതരിപ്പിച്ച് ഗോദ്‌റെജ് ലോക്ക്‌സ്

കൊച്ചി: രാജ്യത്തുടനീളമുള്ള കാര്‍പന്റര്‍, കോണ്ട്രാക്ടേഴ്‌സ് സമൂഹത്തെപിന്തുണയ്ക്കുന്നതിനായി, ഗോദ്‌റെജ് ലോക്ക്‌സ് ആന്‍ഡ് ആര്‍ക്കിടെക്ച്വറല്‍ഫിറ്റിങ്‌സ് ആന്‍ഡ് സിസ്റ്റംസ്, ഗോദ്‌റെജ് വിശേ ഷ് ലാഭ് ക്ലബ്ബ് എന്ന പേരില് പുതിയ സംരംഭം അവതരിപ്പിച്ചതായി ഗോദ്‌റെജ്...തുട൪ന്ന് വായിക്കുക


കല്യാണ്‍ ജൂവലേഴ്സ് അറ്റാദായം നാലാം പാദത്തില്‍ 54.1% ശതമാനം വര്‍ദ്ധിച്ചു

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവില്‍ മികച്ച വര്‍ദ്ധന കൈവരിക്കു കയും ഗള്‍ഫ് വിപണിയിലെ ബിസിനസില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തതോടെ 2020-21 സാമ്പത്തികവര്‍ഷത്തിന്‍റെ നാലാംപാദത്തില്‍ മികച്ച പ്രകടനംകാഴ്ചവച്ചു.നാലാംപാദത്തി...തുട൪ന്ന് വായിക്കുക


എം.ബി.ബി.എസ്. പരീക്ഷയില്‍ ആള്‍മാറാട്ടം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരു: എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായുള്ള വാര്‍ത്തയില്‍ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ...തുട൪ന്ന് വായിക്കുക


മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്ടോപ് 4 പുറത്തിറക്കി

കൊച്ചി : വാണിജ്യ, വിദ്യാഭ്യാസ ഉപഭോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് ഇന്ത്യ സര്‍ഫേസ് ലാപ്ടോപ് 4 വിപണിയിലിറക്കി. 13.5 ഇഞ്ച്, 15 ഇഞ്ച മോഡലുകളില്‍ 3:2 പിക്‌സല്‍ സെന്‍സ് ഹൈ-കോണ്‍ട്രാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഡോള്‍ബി അറ്റ്‌മോസ് ഓമ്‌നിസോണിക് സ്പീക്ക...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.