Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

അറിയിപ്പുകള്‍

കൂടുതല്‍ 

എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ

15/5/2021

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കമ്യൂണിക്കേഷന്‍സ് ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഉപഭോ ക്താക്കള്‍ക്കായി കോവിഡ് സേവന സംരംഭങ്ങളുടെ ഒരു ശ്രേണി തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്നു.

കോവിഡ് സേവനങ്ങളും ബന്ധപ്പെട്ട വിവരങ്ങളും എല്ലാംഅനായാസംലഭ്യമാക്കത്തക്കവിധത്തില്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലെ എക്‌സ്‌പ്ലോര്‍ വിഭാഗത്തില്‍ സംയോജിപ്പിട്ടുണ്ട്. കോവിഡ് എസ്ഒ എസ്: മരുന്നുകള്‍, ഓക്‌സിജന്‍, പ്ലാസ്മ ദാതാക്കള്‍, ആംബുലന്‍സ്, ഹോസ്പിറ്റല്‍ബെഡ്ഡുകള്‍(റെഗു ലര്‍, ഓക്‌സിജന്‍, ഐസിയു), ടെസ്റ്റിംഗ് സെന്ററുകള്‍ തുടങ്ങിയ പ്രധാന വിതരണങ്ങള്‍ക്കായി കോവിഡ് എസ്ഒഎസ് പരിശോധിച്ചതും അപ്‌ഡേറ്റ് ചെയ്തതുമായ കോണ്‍ടാക്റ്റുകള്‍ സമാഹരിക്കു ന്നു. ഏതാനും ക്ലിക്കുകളിലൂടെ, പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ ഈ സേവന ദാതാക്കളുമായി/വിഭ വങ്ങളുമായി ബന്ധിപ്പിക്കുകയും ഈ ഡാറ്റ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ വിലയേ റിയ സമയം പാഴാക്കേണ്ടതില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. കോവിഡ് എസ്ഒഎസില്‍ ലഭ്യ മായ എല്ലാ വിവരങ്ങളും പരിശോധിച്ച് ഉറപ്പു വരുത്തിയതാണ്. എയര്‍ടെല്‍ ഐക്യു ആണ് പ്ലാറ്റ്‌ ഫോമിന് കരുത്ത് പകരുന്നത്.

കോവിന്‍:എയര്‍ടെല്‍ താങ്ക്‌സ് ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷനിലൂടെതങ്ങള്‍ക്കുംപ്രിയപ്പെട്ടവര്‍ ക്കും വാക്‌സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാം. കോവിന്‍ പ്ലാറ്റ്‌ഫോം എപിഐകള്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്ലിക്കേഷനുമായി സംയോജിപ്പിച്ച്, ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ യും ലഭ്യമായ സ്ലോട്ടുകളെയും കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം അപ്ഡേറ്റുചെയ്യുന്നു.

ഉപയോക്താക്കള്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പിന്റെ (ഐഒഎസ്, ആന്‍ഡ്രോയിഡ്)ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യണം. എക്‌സ്‌പ്ലോര്‍ സെക്ഷനില്‍ ചെന്ന് കോവിഡ് സപ്പോര്‍ട്ട് ബാനറി ല്‍ ക്ലിക്ക് ചെയ്താല്‍ പ്രസക്തമായ സഹായങ്ങള്‍ ലഭിക്കും.

ഏതു തരം ബിസിനസുകാര്‍ക്കും ക്ലൗഡ് കമ്യൂണിക്കേഷന്‍ പ്ലാറ്റ്ഫാമായ എയര്‍ടെല്‍ ഐക്യുവി ലൂടെ രണ്ടു മിനിറ്റുകൊണ്ട് ജീവനക്കാര്‍ക്കായി സൗജന്യ കോവിഡ് ഹെല്‍പ്പ്‌ലൈന്‍ സെറ്റ് അപ്പ് ചെയ്യാം. ഓരോ ഹെല്‍പ്പ്‌ലൈന്‍ അക്കൗണ്ടിലും എയര്‍ടെല്‍ 5000 മനിറ്റാണ് നല്‍കുന്നത്, ഏത് ബിസിനസുകള്‍ക്കും അവരുടെ ജീവനക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാം, അവരുടെ ശ്രമ ങ്ങള്‍ ക്രമപ്പെടുത്താം. ഇന്‍-ഹൗസ് ടെല്‍കോ അടിസ്ഥാന സൗകര്യമൊന്നും ഇല്ലാതെ പെട്ടെന്ന് ഒരു സുരക്ഷിത ഹെല്‍പ്പ്‌ലൈന്‍ സജ്ജമാക്കാന്‍ കഴിയുന്ന ഇടത്തരം-ചെറിയ കമ്പനികള്‍ക്ക് പ്രത്യേകിച്ച് ഉപയോഗപ്രദമാണ് ഈ സവിശേഷത. ഇതിനായി ംംം.മശൃലേഹ.ശി/ശൂ ലേക്ക് ലോഗിന്‍ ചെയ്യുക.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റോട്ടറി ഇന്റർനാഷനലിന്റെ പരമോന്നത ബഹുമതി സർവീസ് എബൗ സെൽഫ് പുരസ്കാരം കാഞ്ഞ ങ്ങാട് റോട്ടറി ക്ലബ് അംഗം എം.അരുണിന് ലഭിച്ചു.

റോട്ടറി ഇന്റർനാഷനലിന്റെ പരമോന്നത ബഹുമതി സർവീസ് എബൗ സെൽഫ് പുരസ്കാരം കാഞ്ഞ ങ്ങാട് റോട്ടറി ക്ലബ് അംഗം എം.അരുണിന് ലഭിച്ചു. ഇത്തവണ പുരസ്‌കാരം നേടിയ കേരളത്തിലെ ഏക വ്യക്തിയുമാണ്. ലോകത്തെ 12 ലക്ഷം റോട്ടറി അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 134 പേർക്കാണ് പുരസ്ക...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി

തിരു: ഇപ്പോഴത്തെ ലോക്ക്ഡൗൺ 16 വരെ തുടരുമെന്നും അതിനു ശേഷം ലോക്ക്ഡൗൺ സ്ട്രാറ്റജി യിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്ന തിന് പകരം രോ...തുട൪ന്ന് വായിക്കുക


റേഷൻ വിതരണം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ കേന്ദ്രത്തിന് കത്തയച്ചു

തിരു: മുൻഗണനാ കാർഡുകളുടെ പരിധിയിൽ കൂടുതൽപേരെ ഉൾപ്പെടുത്തി സംസ്ഥാനത്തിന് അർഹമായ പ്രാതിനിധ്യം നൽകുക, അരി വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിനു ലഭിക്കേണ്ട സബ്‌സിഡിയുടെ 10 ശതമാനം തടഞ്ഞുവച്ചത് പുനസ്ഥാപിക്കുക, കേന്ദ്രം കേരളത്തിന് അനുവദി ക്കുന്ന നോൺ-സബ്‌സിഡി ...തുട൪ന്ന് വായിക്കുക


തേയില തോട്ടം തൊഴിലാളികളുടെ വേതന കുടിശ്ശിക: ഏകാംഗ കമ്മിറ്റിക്ക് മുൻപാകെ ക്ലെയിം ഫയൽ ചെയ്യാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

തിരു: ഡബ്ല്യുപി(സി) 365/2016 നമ്പർ കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റിയിൽ തേയില തോട്ടം തൊഴിലാ ളികളുടെ വേതന കുടിശ്ശികയുമായി ബന്ധപ്പെട്ട ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരി ധി ഈ മാസം 3...തുട൪ന്ന് വായിക്കുക


പാല കെഎസ്ആർടിസി ബസ് ടെർമിനലിൽ യാർഡ് ഡെവലപ്മെന്റിന് വേണ്ടി 40.86 ലക്ഷം രൂപ അനുവദിച്ചു; മന്ത്രി ആന്റണി രാജു

തിരു; പാല കെഎസ്ആർടിസി ബസ് ടെർമിനലിൽ യാർഡ് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണ ത്തിന് വേണ്ടി കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്നും 40.86 ലക്ഷം രൂപഅനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എം മാണി എംഎൽഎയായിരുന്ന സമയത്ത് കെ എസ്ആർടിസിയിൽ മന്ദിരം നിർമ്മി...തുട൪ന്ന് വായിക്കുക


ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

കൊച്ചി: ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്റ്റോറെജ് അധിഷ്ടിത ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയ ഡിജിബോക്സ് ആറു മാസം കൊണ്ട് 10 ലക്ഷത്തിലേറെഉപയോക്താളെസ്വന്തമാക്കി. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് 2020 ഡിസംബറിലാണ് ഡിജിബോക്സ് അവതരിപ്പിച്ചത്. കേന...തുട൪ന്ന് വായിക്കുക


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി യില്‍ നിന്നുള്ള അധിക പണം ആവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡൽഹി : മഹാമാരിക്കെതിരേ പേരാടാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കണ്ടെത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി യില്‍ നിന്നുള്ള അധിക പണം ആവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്...തുട൪ന്ന് വായിക്കുക


ചൈനയെയും പാക്കിസ്ഥാനെയും പരോക്ഷമായി വിമര്‍ശിച്ച് ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി

ചൈനയെയും പാക്കിസ്ഥാനെയും പരോക്ഷമായി വിമര്‍ശിച്ച് ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ഭീകരവാദത്തിനും ഏകാധിപത്യത്തിനും എതിരെയാണ് പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. തുറന്ന സമൂഹങ്ങള്‍ എന്ന പേരിലുള്ള പ്രഖ്യാപനം ...തുട൪ന്ന് വായിക്കുക


മുട്ടില്‍മരം കൊള്ളക്കേസ് : ഐജി സ്പര്‍ജന്‍ കുമാറിന് മേല്‍നോട്ടച്ചുമതല

തിരു : മുട്ടില്‍മരം കൊള്ളക്കേസ് അന്വേഷണത്തിനായി രൂപവത്കരിച്ച ഉന്നതതലഅന്വേഷണസംഘ ത്തിലേക്കുള്ള ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു. ഐജി സ്പര്‍ജന്‍ കുമാറിനാണ് മേല്‍നോട്ട ച്ചുമതല. തൃശൂര്‍, മലപ്പുറം, കോട്ടയം എസ്പിമാര്‍ക്കും ചുമതലയുണ്ട്. മരം കൊള്ളകേസിലെ ഗൂ...തുട൪ന്ന് വായിക്കുക


ബി എസ്‌ എൻ എൽ, കെ വൈ സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത

തിരു : ബി എസ്‌ എൻ എൽ, കെ വൈ സി (BSNL, KYC) വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തുക. നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെ വൈ സി വെരിഫിക്കേഷ നായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം എലവേറ്റഡ് ഹൈവേ 2022 ഏപ്രിലിനകം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

(കഴക്കൂട്ടം എലെവറ്റഡ് ഹൈവേ നിർമാണനപ്രവർത്തനങ്ങൾ മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് വിലയിരുത്തുന്നു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ സമീപം) തിരു; കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമാണം 2022 ഏപ്രിലിനകംപൂർത്തി യാക്കുമെന്നു കരാറു കാർ ഉറപ്പു നൽകിയതായി പൊതുമരാമത്ത...തുട൪ന്ന് വായിക്കുക


വരുന്നൂ, കെ എസ് ആർ ടി സി പമ്പുകൾ ആദ്യഘട്ടത്തിൽ 8 എണ്ണം

തിരു; പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പന ങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ- ഡീസൽ പമ്പുകൾ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇന്ത്...തുട൪ന്ന് വായിക്കുക


കോട്ടയം ബസ് ടെർമിനിലിലെ പുതിയ ബിൽഡിംഗിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി ആന്റണി രാജു

തിരു; കോട്ടയം കെഎസ്ആർടിസി ഡിപ്പോകളിൽ യാർഡ് ഡെവലപ്മെന്റ്, ക്യാന്റീൻ മന്ദിരം എന്നി വയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള 1.80 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണ...തുട൪ന്ന് വായിക്കുക


കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ന്യൂഡൽഹി : കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചത്- 111 പേര്‍. കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ 24 ഡോക്ടര്‍മാര്‍ ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകള്‍ ഉള്‍പ്പടെയുള്ളവയുടെ നികുതി കുറയ്ക്കാന്‍ കേന്ദ്ര തീരുമാനo

ന്യൂഡൽഹി : കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകള്‍ ഉള്‍പ്പടെ യുള്ള വയുടെ നികുതി കുറയ്ക്കാന്‍ 44-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗ ത്തില്‍ തീരുമാനമായി. അതേസമയം വാക്‌സിന്റെ ജിഎസ്ടിയില്‍ മാറ്റംവരു ത്തിയില്ല. വെന്റി ലേറ്റര്‍, മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍,...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.