Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

കായികം

കൂടുതല്‍ 

ശ്രീലങ്കൻ പര്യടനത്തിൽ വിരാട്‌ കോഹ്‌ലി ഉൾപ്പെടെ പ്രധാന കളിക്കാർ ടീമിലുണ്ടാകില്ല

12/5/2021

മുംബൈ : ജൂലൈയിലെ ശ്രീലങ്കൻ പര്യടനത്തിൽ വിരാട്‌ കോഹ്‌ലി ഉൾപ്പെടെ പ്രധാന കളിക്കാർ ആരുംതന്നെ ടീമിലുണ്ടാകില്ല. ആഗസ്‌ത്‌ നാലിന്‌ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ്‌ പരമ്പര തുടങ്ങുന്നതിനാ ലാണ്‌ സീനിയർ താരങ്ങൾ വിട്ടുനിൽക്കുന്നത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ അനുസരിച്ച്‌ ഒരു ടീം 10ദിവ സമെങ്കിലും നിരീക്ഷണത്തിൽ കഴിയണം. ജൂലൈ 13 മുതൽ 27 വരെയാണ്‌ ഇന്ത്യയുടെ ലങ്കൻ പര്യടനം. ഇതിനാൽത്തന്നെ ലങ്കയിൽ കളിക്കാൻ പോയാൽ ഇംഗ്ലണ്ടുമായുള്ള ആദ്യടെസ്റ്റിൽ പ്രധാന താരങ്ങൾ പുറത്തിരിക്കേണ്ടിവരും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയം ആഘോഷിച്ച് ന്യൂസീലന്‍ഡ്

22 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയം ആഘോഷിച്ച് ന്യൂസീലന്‍ഡ്. എഡ്ജ്ബാ സ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ന്യൂസീലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് ന്...തുട൪ന്ന് വായിക്കുക


മലപ്പുറം ഹോക്കിയുടെ ഒളിംപിക് ദിനാഘോഷം

മലപ്പുറം : ഒളിംപിക് ദിനാ ഘോഷത്തോടനുബന്ധിച്ച് മലപ്പുറം ഹോക്കി സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ് എന്നിവയില്‍ മത്സരങ്ങള്‍ നടത്തുന്നു.സബ്ജൂനിയര്‍ (നിലവില്‍3മുതല്‍7വരെ ക്ലാസില്‍പഠിക്കുന്നവര്‍) ജൂനിയര്‍(8മുതല്‍+2വരെ പഠിക്കുന്നവര്‍)എന്നീ രണ്ട് കാറ്...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണാത്മക ക്രിക്കറ്റ് പഠന ആപ്പ് ക്രിക്കുരുവുമായി വീരേന്ദര്‍ സേവാഗ്

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിക്കറ്റ് പരിശീലന അനുഭവംപുനര്‍നിര്‍വചിക്കുകയെന്നലക്ഷ്യത്തോടെ പ്രമുഖ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ഇന്ത്യയിലെ ആദ്യ പരീക്ഷണാത്മകക്രിക്കറ്റ് പഠനആപ്പ് ക്രിക്കുരു അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് വ്യക്തിഗതമായ പഠന അനുഭവം പ്രദ...തുട൪ന്ന് വായിക്കുക


വാക്‌സിന്‍ ചലഞ്ചിലേക്ക് പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പതിനായിരം രൂപ നല്‍കി

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പതി നായിരം രൂപയുടെ ചെക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് കൈമാറി. ചടങ്ങില്‍ റാന്നി മുന്‍ ...തുട൪ന്ന് വായിക്കുക


ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത മങ്ങുന്നു

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത മങ്ങുന്നു. കോവിഡ് വ്യാപനം നിയ ന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടന്നേക്കും. ഇക്കാര്യത്തില്‍ ഐസിസിയോട് ബിസിസിഐ സമ്മതം മൂളിയതായി ദേശീയ മാധ്യമങ്ങള്‍റിപ്പോര്...തുട൪ന്ന് വായിക്കുക


കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരു : 2021 ലെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാർഡുകൾക്കായുള്ള അപേക്ഷകൾ കേന്ദ്ര യുവജന മന്ത്രാലയത്തിലേക്ക് ശുപാർശ ചെയ്ത് അയ...തുട൪ന്ന് വായിക്കുക


ഈ വര്‍ഷം ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന

ടോക്യോ : ഈ വര്‍ഷം ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന. ഒളിമ്പിക്സ് നടത്തിയാല്‍ അത് പുതിയ കോവിഡ് വൈറസ് വകഭേദത്തി ന് കാരണമാകുമെന്നും കോവിഡ് വൈറസിന്റെ ഒളിമ്പിക് വകഭേദം എന്നാവും ഇതിന് പേര് വീഴാന്‍ പോവുക...തുട൪ന്ന് വായിക്കുക


പതിനേഴു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ ലോകകപ്പ് ഫുട്‌ബോള്‍ അടുത്ത വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കും

മുംബൈ : പതിനേഴു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ ലോകകപ്പ് ഫുട്‌ബോള്‍ അടുത്ത വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കും. ഒക്ടോബര്‍ 11-ന് തുടങ്ങുന്നടൂര്‍ണമെന്റിന്റെ ഫൈനല്‍ ഒക്ടോബര്‍ മുപ്പതിന് ആയിരിക്കുമെന്ന് ഫിഫ കൗണ്‍സില്‍ അറിയിച്ചു. 16 രാജ്യങ്ങള്‍ പങ്കെ...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് പരിശോധന നടത്തുമെന്ന് ബിസിസിഐ

മുംബൈ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി വിമാനം കയറാ നൊരുങ്ങുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് പരിശോധന നടത്തുമെന്ന് ബിസിസിഐ. മുംബൈയില്‍ നിന്ന് ജൂണ്‍ രണ്ടിനാണ് ടീം യാത്ര പുറപ്പെടുന്നത്. ഇതിന് മുമ്പ് ടീമിലെ മു...തുട൪ന്ന് വായിക്കുക


ഐ.പി.എല്‍ താത്കാലികമായി റദ്ദാക്കിയതില്‍ പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ്

ബയോ ബബിളിനുള്ളില്‍ കഴിഞ്ഞിരുന്ന കൂടുതല്‍ താരങ്ങള്‍ കോവിഡ് പോസീറ്റീവായതോടെഐ. പി.എല്‍ താത്കാലികമായി റദ്ദാക്കിയതില്‍ പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സുരക്ഷിതമായ ഐ.പി.എല്‍ ബയോ ബബിള്‍ ഭേദിച്ച് കോവിഡ് എങ്ങനെ എത്തി എന്ന തിനെ കുറിച്ച് പറയ...തുട൪ന്ന് വായിക്കുക


ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്രക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 32-കാരനായ താരം ഇന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതേസമയംഫ്രാഞ്ചൈ സി ക്രിക്കറ്റില്‍ തുടര്‍ന്ന് കളി ക്കു മെന്നും അദ്ദേഹം വ്യക്തമാക്കി. പെരേര 166 എകദിനത്തിലും ആറ് ടെസ...തുട൪ന്ന് വായിക്കുക


ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം

ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അനാ യാസ വിജയം. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒമ്പത് പന്ത് ശേഷി ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 50 പന്തില്‍ 70 റണ്‍സുമായി ക്വിന്...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണെന്ന സൂചന നല്‍കി ഇന്ത്യയുടെ വനിതാ ടീം ക്യാ പ്റ്റന്‍ മിതാലി രാജ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണെന്ന സൂചന നല്‍കി ഇന്ത്യയുടെ വനിതാ ടീം ക്യാ പ്റ്റന്‍ മിതാലി രാജ്. അടുത്തവര്‍ഷം ന്യൂസീലന്‍ഡില്‍ നടക്കുന്ന വനിതകളുടെ ഏകദിന ലോകകപ്പ് തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് കഴിഞ്ഞദിവസം ഒരു ചടങ്ങിനിടെ മിതാലി പ...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട് അക്കാദമി സെലക്ഷന്‍

മലപ്പുറം : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി പയ്യനാട് ജില്ലാ സ്‌പോര്‍ ട്‌സ് കോംപ്ലക്‌സ് ആന്‍ഡ് ഫുട്‌ബോള്‍ അക്കാദമി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ സെലക്ഷന്‍നടത്തും. 2009, 2010 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് സെലക്ഷനില്‍ പ...തുട൪ന്ന് വായിക്കുക


മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

(സി.എം.എ ഫൈനലിൽ കേരള തലത്തിൽ ഒന്നാം റാങ്കും, അഖിലേന്ത്യാ തലത്തിൽ 29ആം റാങ്കും കരസ്ഥമാക്കിയ ശ്രീലിമ ടി എസിന് ക്യാഷ് അവാർഡും പ്രത്യേക പുരസ്കാരവും നൽകി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ) തൃശൂര്‍: സി.എം.എ ഫൈനലില്‍ അഖിലേന്ത്യാ തലത്ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.