Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

ആരോഗ്യം

കൂടുതല്‍ 

ആര്‍ ടി പി സി ആര്‍ നിരക്ക് കുറച്ചസർക്കാർ തീരുമാനത്തോട് സഹകരിക്കും : കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ

3/5/2021

മലപ്പുറം : കോവിഡ് 19 വർദ്ധിച്ചു കോണ്ടിരിക്കുന്ന ഈ സഹചര്യത്തിൽ പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്ത് ആര്‍ ടി പി സി ആ പരിശോധന നിരക്ക് 500 രൂപ ആക്കിയ സർക്കാർ നടപടിയോട് സഹകരിച്ച് ടെസ്റ്റ് നടത്താൻ കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേ ഷൻ സഹകരിക്കും .ലബോറട്ടറി ഉടമകളെ സംബന്ധിച്ചിടത്തോളം കോവിഡ് ടെസ്റ്റിന് മാത്രമായി ഒരു പ്രത്യക ലബോറട്ടറി സജ്ജീകരിക്കേണ്ടതുണ്ട്.ടെക്നീഷ്യൻമാർ മറ്റ് ജീവനകാർ ബയോ മെഡി ക്കൽ വേസ്റ്റ് നിർമാർജ്ജനം ചെയ്യുന്നതിനുള്ള അധിക ബിൽ ,ജോലിക്കാർക്ക് ആവശ്യമായ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ, എന്നിവയെല്ലാം സജ്ജമാക്കെണ്ടതുണ്ട്.ഇത്തരത്തിലുള്ള ചിലവുകൾ എല്ലാം ഉണ്ട് എങ്കിലും കോവിഡ് വ്യാപനം പിടിച്ചു നിർത്തുന്നതിനും രോഗികളെ കണ്ടെത്തുന്നതിനും വ്യാപകമായി ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വിവിധ ജന വിഭാഗങ്ങൾക്ക് ആശ്വാസം നൽക്കുന്ന തീരുമാനമാണ് കേരള സർക്കാർ കൈകോണ്ടിട്ടുളളത്. എന്നതു കൊണ്ട് സാമൂഹിക പ്രതിബന്ധതയുള്ള ഒരു സംഘടനാ എന്ന നിലയിൽ നമ്മുടെ നാട് നാളിതുവരെ കാണാത്ത മഹാമാരി പടരുന്ന കാലത്ത് കുറഞ്ഞ നിരക്കിൽ ടെസ്റ്റുകൾ നടത്തുന്ന തിന് കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ അംഗങ്ങൾ തയ്യാറാക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ അസീസ് അരീക്കരയും സംസ്ഥാന സെക്രട്ടറി ഗിരിഷ് കെ.എൻ എന്നിവർ അറിയിച്ചു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് പ്രതിസന്ധിയിൽ 2000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകളുമായി മണപ്പുറം ഫൗണ്ടേഷന്‍

(മണപ്പുറം ഫൗണ്ടേഷന്റെ ഭക്ഷ്യകിറ്റ് വിതരണം മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ ഉദ്‌ഘാടനം ചെയ്യുന്നു) തൃശൂര്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മണപ്പുറം ഫൗണ്ടേഷൻ. ലോക്ഡൗണ്‍ കാരണം...തുട൪ന്ന് വായിക്കുക


കൊവിഡ് പോസിറ്റീവ് രോഗികളെ ആശുപത്രിയിൽ മാറ്റുവാനും, ആരോഗ്യപ്രവർത്തകർക്ക് ജോലിക്കെത്തുവാനുമുള്ള സാഹചര്യം ഒരുക്കണം ; കെജിഎംഒഎ

തിരു; ജില്ലയിൽ ത്രിപ്പിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന പോസി റ്റീവ് രോഗികളെ അടിയന്തിര ഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിനും, ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ജോലിക്ക് എത്തുന്നതിനും അധികാരികൾ സാഹചര്യം ഒരുക്കണമെന്ന് കെജിഎം ഒഎ ജില്ല...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 99,651 പേര്‍ രോഗമുക്തി നേടി; ചികിത്സ യിലുള്ളവര്‍ 3,62,315; ആകെ രോഗമുക്തി നേടിയവര്‍ 18,00,179

തിരു: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവന ന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 49...തുട൪ന്ന് വായിക്കുക


രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞയാഴ്ച 21.9 ശതമാനമായിരുന്ന രാജ്യത്തിന്റെ പോസിറ്റിവിറ്റിനിരക്ക് ഇപ്പോള്‍ 19.8 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറ...തുട൪ന്ന് വായിക്കുക


നിലവിലെ ചികിത്സാപദ്ധതിയില്‍നിന്ന് പ്ലാസ്മാ തെറാപ്പി പിന്‍വലിച്ചേക്കും

ന്യൂഡൽഹി : കോവിഡിന് പ്ലാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തല്‍. നേരത്തേ രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്ന് ഐ.സി.എം.ആറിന്റെ വിദഗ്ധ സമിതിവിലയി...തുട൪ന്ന് വായിക്കുക


പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരളത്തിലും

തിരു: മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവ മായി കേരളത്തിലും ദൃശ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് വരുന്ന തിന് മുൻപും ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ശ്രദ്ധയിൽ പെട്ടതാണ്. സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിളും...തുട൪ന്ന് വായിക്കുക


പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു

തിരു: 18 വയസ്സു മുതൽ 44 വയസ്സു വരെയുള്ളവർക്ക് വാക്‌സിൻ നൽകുന്നതിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവർക്കായിരിക്കും മുൻഗണന. ഹൃദയ സംബന്ധ മായ രോഗങ്ങൾ, സങ്കീർണമായ ഹൈപ്പർ ടെൻഷൻ, പ്രമേഹം, ലിവർ സീറോസിസ്, കാൻസർ, സിക്കിൾ സെൽ അനീമിയ, എച്ച്...തുട൪ന്ന് വായിക്കുക


കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം

മലപ്പുറം : കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടസമയ പരിധി 84 ദിവസമായി ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശ രേഖ കണക്കി ലെടുത്ത് സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിതെന്ന് ജില്ലാ മെഡിക്കല്‍ ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ 6,32,585 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം : ജില്ലയില്‍ പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ വിതരണം വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീനഅറി യിച്ചു. വ്യാഴാഴ്ച വരെ 6,32,585 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. 5...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 1996 പേർക്ക് കോവിഡ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച (മേയ് 15) 1996 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 26.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1509 പേർ രോഗമുക്തരായി. രോഗബാധിതരിൽ 1993 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ആകെ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 2966 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2966 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2931 പേര്‍ക്...തുട൪ന്ന് വായിക്കുക


സത്യപ്രതിജ്ഞാ ചടങ്ങ് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാവണം: ഐ.എം.എ

തിരു: സംസ്ഥാനം അഭൂതപൂര്‍വമായ കോവിഡ് കേസുകളുടെ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടു മ്പോള്‍ വൈദ്യശാസ്ത്ര ലോകവും ഐ.എം.എ.യും മുമ്പു തന്നെ ആവശ്യപ്പെട്ടതുപോലെ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ച സര്‍ക്കാരിനെ ഐ.എം.എ സര്‍വ്വാത്മനാഅഭിനന്ദിക്കുന്...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 29,442 പേര്‍ രോഗമുക്തി നേടി; ചികിത്സ യിലുള്ളവര്‍ 4,45,334; ആകെ രോഗമുക്തി നേടിയവര്‍ 16,66,232

തിരു: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാ കുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 8...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ 6,32,585 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം : ജില്ലയില്‍ പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍വിതരണം വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീനഅറി യിച്ചു. വ്യാഴാഴ്ച വരെ 6,32,585 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. 5...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിൽ 905120 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു

എറണാകുളം : ജില്ലയിൽ ചൊവ്വാഴ്ച വരെ 905120 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീക രിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 601893 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 303227 ആളുകളും വാക്സിൻ സ്വീകരിച്ചു. 696612 ആളുകൾ ആദ്യ ഡോസ് വാക്സിനും 20858 ആളുകൾ രണ്ടാം...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.