Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

വിനോദം

കൂടുതല്‍ 

തൃശൂർ പൂരത്തിന് കൊടിയേറി

17/4/2021

തൃശൂർ : തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽരാവിലെ 11.55നും 12 നുംമദ്ധ്യേയും പാറമേക്കാവിൽ 12.05നുമാണ് കൊടിയേറ്റംനടന്നത്. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തി.

പാറമേക്കാവ് ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടി ഉയർത്തി.തൃശൂർ പൂരത്തിന്റെ ഘടകപൂര ദേശക്കാരായ കണിമംഗലം ശാസ്താ ക്ഷേത്രം, പകമുക്കുംപിള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ദുർഗാ ക്ഷേത്രം, അയ്യന്തോൾ കാർ ത്യായനി ക്ഷേത്രം, കൂറ്റൻ നെയ്തലക്കാവ് ക്ഷേത്രങ്ങളിലും വിവിധസമയങ്ങളിൽ കൊടിയേറ്റം നടന്നു.ഏപ്രിൽ 23 നാണ് പൂരം.

പൂരം കാണാൻ വരുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തണം.സർട്ടിഫിക്കറ്റു മായി പൂരപറമ്പിൽ എത്താം. നഗരത്തിലേക്കുള്ള എല്ലാ വഴികളിലും സർട്ടിഫി ക്കറ്റ് പരിശോധനയ്ക്കായി പൊലീസ് നിലയുറപ്പിക്കും. 10 വയസ്സിൽ താഴെയു ള്ളവർക്കും ഗർഭിണികൾക്കും പൂരത്തിന് പ്രവേശനമില്ല. 16000 പേർക്കാണ് പൂര മൈതാനിയിലേക്ക് ഇത്തവണ പ്രവേശനമുള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തില്‍ മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനാര്‍ച്ചന

കൊച്ചി: അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് ലോകമെങ്ങും ആരോഗ്യ പരിപാലന ത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനം പുറത്തിറക്കി. ഗായികഇന്ദുലേഖ വാര്യര്‍ രചിച്ച്, ഈണം നല്‍കി പാടിയ ഗാനം ഇന്ദുലേഖയുടെ യൂട്യൂബ് ചാനലിലൂടെ htt...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷാ മൂല്യനിർണയം: അധ്യാപകർക്ക് അപേക്ഷിക്കാം

തിരു: 2021 എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയം നടത്തുന്നതിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണ്ണയത്തിന് എച്ച്.എസ്.റ്റിമാർക്ക് ഏപ്രിൽ 24വരെ അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർ ...തുട൪ന്ന് വായിക്കുക


നന്മ ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണം

(നന്മ ബാലയരംഗ് ഓണ്‍ലൈന്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ മുജീബ് കടേരി ഉദ്ഘടനം ചെയുന്നു) മലപ്പുറം : മലയാള കലാകാരന്മാരുടെ ദേശിയ സംഘടനയായ നന്മ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തി ല്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച നന്മ ബാലയാരങ്ങ...തുട൪ന്ന് വായിക്കുക


നന്മ ലോക നാടക ദിനം ആചരിച്ചു

(നന്മ സംഘടിപ്പിച്ച ലോക നാടക ദിനാചരണം പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എന്‍ ബി എ ഹമീദ് ലോക നാടക ദിന സന്ദേശം വായിച്ച് ഉദ്ഘാടനം ചെയ്യുന്നു) മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം മേഖല ലോക നാടക ദിനം വിപുലമായി ആചരിച്ചു. രാജാജി അക്കാദമി...തുട൪ന്ന് വായിക്കുക


ആദരിച്ചു

(മാജിക്ക് പ്രദര്‍ശനത്തിനായി വിദേശ പര്യടനത്തിനൊരുങ്ങുന്ന യുവമാന്ത്രികന്‍ മലയില്‍ ഹംസയെ കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാട അണിയിച്ച് ആദ രിക്കുന്നു) മലപ്പുറം : മാജിക്ക് പ്രദര്‍ശനത്തിനായി വിദേശ പര്യടനത്തിനൊരുങ്ങുന്ന യ...തുട൪ന്ന് വായിക്കുക


നർത്തകർക്കായി പതിനാലു ജില്ലകളിലും മത്സരം : മികച്ചവർക്ക് സമ്മാനം

കേരളത്തിലെ മികച്ച നർത്തകരെ കണ്ടെത്താൻ പതിനാല് ജില്ലകളിലും നാട്യോത്സവം സംഘടി പ്പിയ്ക്കുന്നു. മാർച്ച്‌ അവസാനവാരം മുതൽ ഏപ്രിൽ അവസാനവാരം വരെയാണ് അണുകാവ്യ നാട്യോത്സവം എന്ന് പേരിട്ടിരിക്കുന്ന നാട്യമത്സരങ്ങൾ അരങ്ങേറുന്നത്. പ്രശസ്ത കവി ഡോ. സോഹൻ റോയ് എഴുതിയ...തുട൪ന്ന് വായിക്കുക


ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍

(ചിത്രംവരയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍) മഞ്ചേരി: ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍.മഞ്ചേരി തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ശിവ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിലാണ് ചുമര്‍ചിത്രകല നടന്ന് കൊണ്ടിരിക്കു ന്നത്.രണ്ടാം വര...തുട൪ന്ന് വായിക്കുക


വേൾഡ് റിക്കോഡിൽ ഇടം പിടിച്ച് സോഹൻ റോയിയുടെ കവിതകൾ..!!

അണു കവിതകൾ എന്ന പേരിൽ കവി സോഹൻ റോയ് എഴുതിവരുന്ന കവിതകൾ ഇനി മുതൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും. ഇത് സംബന്ധിച്ച് ലണ്ടൻ ആസ്ഥാനമായ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അയച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പിൽ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


പാവക്കൂത്ത് സംരക്ഷിക്കുന്നതിന് സാങ്കേതിക വിദ്യയുംഓട്ടോമേഷനും വികസിപ്പിച്ച് ഇങ്കര്‍ റോബോട്ടിക്ക്‌സ് തൃശൂര്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്

തൃശൂര്‍: രാജ്യത്തെ പ്രമുഖ റോബോട്ടിക്ക്‌സ് കമ്പനിയായ ഇങ്കര്‍ റോബോട്ടിക്ക്‌സ് 4000 വര്‍ഷം പഴക്കമുള്ള കലാ രൂപമായ പാവക്കൂത്ത് സംരക്ഷിക്കുന്നതിനായി ആദ്യമായി ഓട്ടോമേഷന്‍ പ്രോ ഗ്രാം ഉപയോഗിക്കുന്നു. ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ ഭാവി തലമുറയ്ക്ക് യ...തുട൪ന്ന് വായിക്കുക


ഗംഭീര ന്യൂ ഇയര്‍ പാര്‍ട്ടിയുമായി വിങ്ക് മ്യൂസിക്ക് :ടോണി കക്കര്‍, യൂഫോറിയ, സനം, ഡിജെ അലി മെര്‍ച്ചന്റ്, നിഖിത ഗാന്ധി തുടങ്ങിയവരുടെ തല്‍സമയ പ്രകടനം 24 മുതല്‍ 27 വരെ

ന്യൂഡല്‍ഹി: നവരാത്രി,ദീപാവലി നാളുകളില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗീത നിശയുടെ വിജയത്തെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ സംഗീത ആപ്പായ വിങ്ക് മ്യൂസിക്ക് 24 മുതല്‍ 27വരെ ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ടോണി കക്കാര്‍, യൂഫോറിയ, ഡിജെ അലി മെര്‍ച്ചന്റ്, നിഖിത ഗാന...തുട൪ന്ന് വായിക്കുക


ദേശീയതയുടെ 11 നൃത്തരാവുകൾക്ക് സമാപനം

തിരു : കലാസ്വാദകർക്ക് നാട്യകലകളുടെ നിറപ്പകിട്ടാർന്ന 11 രാവുകൾ സമ്മാനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ദേശീയ ക്‌ളാസിക്കൽ നൃത്തോത്സവമായ പത്മവിഭൂഷൺ ഡോ. കപില വാത്സ്യായൻ പ്രഥമ ദേശീയ ഓൺലൈൻ ക്ലാസ്സിക്കൽ നൃത്തോത്സവം അർത്ഥ പൂർണ്ണമായ പരിസമാപ്തിയിലേക്ക്. ...തുട൪ന്ന് വായിക്കുക


നൃത്തോത്സവത്തിൽ കലാമണ്ഡലത്തിന്റെ മേജർ സെറ്റ് കഥകളി

തിരു: പത്മവിഭൂഷൺ ഡോ.കപില വാത്സ്യായൻ പ്രഥമ ദേശീയ ഓൺലൈൻക്ലാസ്സിക്കൽനൃത്തോ ത്സവം ഒൻപതാം രാവും നാട്യകലയുടെ നിറവറിയിച്ചു. ചൗ, സത്രിയ, ഗൗഡിയ, വിലാസിനി-നൃത്ത വൈവിദ്ധ്യങ്ങളെകുറിച്ചുള്ള ഡോക്യുമെന്ററിയിൽ ആരംഭിച്ച ഒൻപതാം ദിനനൃത്തോത്സവ ത്തിൽ വിഖ്യാത നർത്തകി പൂർ...തുട൪ന്ന് വായിക്കുക


ചൗ, സത്രിയ, ഗൗഡിയ, വിലാസിനി-നൃത്ത വൈവിദ്ധ്യങ്ങളുമായി ദേശീയ നൃത്തോത്സവം

(വിലാസിനി നാട്യം നർത്തകി പൂർവ്വധനശ്രീ) തിരു : ഇന്ത്യൻ ശാസ്ത്രീയ നൃത്ത രംഗത്തെ മാതൃഭാവവും പ്രശസ്ത എഴുത്തു കാരിയും, സംഘാട കയും ഇന്ത്യൻ ശാസ്ത്രീയ നൃത്തകലകളെ വിദേശങ്ങളിൽ പരിചയപ്പെടുത്തുന്നതിൽനേതൃപരമായ പങ്കുവ്വഹിക്കുകയും ചെയ്ത ഡോ. കപിലാ വാത്സ്യാ...തുട൪ന്ന് വായിക്കുക


നൃത്ത വിരുന്നുമായ് ദേശീയ നൃത്തോത്സവം ആറാം ദിനത്തിലേക്ക്...

തിരു: സാമൂഹ്യ അകലത്തിന്റെ കോവിഡ് കാലത്ത് കലാസ്വാദകർക്ക് വൈവിധ്യം നിറഞ്ഞ നൃത്ത സായാഹ്‌നങ്ങൾ നൽകി കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ദേശീയ നൃത്തോത്സവം അഞ്ചാം ദിനവും ശ്രദ...തുട൪ന്ന് വായിക്കുക


ദേശീയനൃത്തോത്സവത്തിൽ രബീന്ദ്ര നാഥടാഗോറും: രബീന്ദ്ര നൃത്തവും

തിരു: ദേശീയ ശ്രദ്ധേയാകർഷിച്ച നർത്തകരുടെ നടനരാവിൽ പത്മവിഭൂഷൺ ഡോ.കപില വാത്സ്യായൻ പ്രഥമ ദേശീയ നൃത്തോത്സവ് നാലാം ദിനവും മികവറിയിച്ചു. കഥക് നൃത്ത രംഗത്ത് മൂല്യവത്തായ സംഭാവനകൾ നൽകിയ പ്രതിഭകൾക്കായി സമർപ്പിച്ച നാലാം ദിനം വിശ്രുത കഥക് കലാകാരി ശ്രീമതി സിത...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.