Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സ്‌കോൾ കേരള ഡി.സി.എ കോഴ്‌സ്: പ്രവേശനം നീട്ടി

17/4/2021

തിരു : സ്‌കോൾ കേരള സർക്കാർ/ എയ്ഡഡ് ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) ആറാം ബാച്ച് പ്രവേശന, പുന:പ്രവേശന രജിസ്‌ട്രേഷൻ നീട്ടി. പിഴകൂടാതെ ഏപ്രിൽ 30 വരെയും 60 രൂപ പിഴയോടെ മെയ് 15 വരെയും രജിസ്‌ട്രേഷൻ നടത്താം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിൽ ഒഴിവ്, 31 വരെ അപേക്ഷിക്കാം

തിരു: മാലിദ്വീപിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ളആശുപത്രിയിലേക്ക് ഡോക്ടർ,ഡെന്റിസ്റ്റ്, നഴ്‌സ്, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ്റ് ഒഴിവുകളിൽ നോർക്ക റൂട്‌സ് വഴി ഉദ്യോഗാർ ത്ഥികളെ തെരഞ്ഞെടുക്കുന്നു. ആകെ 520 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ...തുട൪ന്ന് വായിക്കുക


കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

തിരു: പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വാങ്ങുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. ഇന്നലെ ക്ലബിനു മുന്നിൽ നൂറുകണക്കിനാളുകൾ ഭക്ഷണത്തിനെത്തി. വിദൂരസ്ഥല ങ്ങളിൽ നിന്നു പോലും കുടുംബാംഗങ്ങൾക്ക് നാലും അഞ്ചും എന്ന കണക്കിന് ഭക്ഷണം വാങ്ങാൻ ആളെ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്‌സാ വസ്തുക്കളുടെ വില നിശ്ചയിച്ചു

തിരു : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കൾക്ക് കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം വിൽക്കാവു ന്നതിന്റെ പരമാവധി വില സർക്കാർ നിശ്ചയിച്ച് ഉത്തരവായി. പിപിഇ കിറ്റിന് 273 രൂപ, എൻ 95 മാസ്‌കിന് 22 രൂ...തുട൪ന്ന് വായിക്കുക


കോവിഡ്, വെള്ളപ്പൊക്ക ദുരിതാശ്വാസം: ട്രഷറി ഇടപാടുകൾ പൂർണസമയം

തിരു: കോവിഡ് പ്രതിരോധ പ്രവർത്തനം, വെള്ളപ്പൊക്ക ദുരിതാശ്വാസം എന്നിവയുമായി ബന്ധ പ്പെട്ട കാര്യങ്ങൾക്ക് ട്രഷറി പ്രത്യേക പരിഗണന നൽകുമെന്നും പൂർണസമയ ഇടപാടുകൾ നടത്തു മെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ട്രഷറികളുടെ പ്രവർ ത്തനം രാവി...തുട൪ന്ന് വായിക്കുക


ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗം: അപേക്ഷ ക്ഷണിച്ചു

തിരു : പാലക്കാട്, തൃശൂർ ജില്ലകളിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 31നകം അപേക്ഷിക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.consumeraffairs. kerala.gov. in ൽ ലഭിക്കു...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 15 ദുരിതാശ്വാസ ക്യാമ്പുകൾ

തിരു: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾതുറന്നു. തിരുവനന്തപുരത്ത് എട്ടും കൊല്ലം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഓരോന്നും മലപ്പുറത്ത് മൂന്നും എറണാകുളത്ത് നാലും ക്യാമ്പുകളാണുള്ളത്. കടൽക്ഷോഭത്തെ തുടർന്ന് നേരത്തെ ആരംഭിച്ചആറ്...തുട൪ന്ന് വായിക്കുക


ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി

( സംസ്ഥാനത്ത് ഓക്സിജൻ എത്തിക്കുന്നതിനുള്ള ടാങ്കറിലെ സാങ്കേതികമായ പരിശീലനം കെഎസ്ആർടിസി ഡ്രൈവർമാർക്ക് പാലക്കാട് നൽകിയപ്പോൾ) തിരു; സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങ ളുടെ ഭാഗമായി ജീവൻ രക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്ക...തുട൪ന്ന് വായിക്കുക


കൊവിഡ് വാക്സിനേഷനു മുമ്പായി സന്നദ്ധ രക്തദാനം നിർവ്വഹിച്ച് കെഎസ്ആർടിസി ജീവനക്കാർ

(വാക്സിനേഷന് മുൻപായി നെയ്യറ്റിൻകര ഡിപ്പോയിലെ ജീവനക്കാർ ശ്രീചിത്ര യിൽ രക്തദാനം നടത്തിയപ്പോൾ) തിരു; കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ മുപ്പത്തി അഞ്ച് ജീവനക്കാരാണ് തിരു. ശ്രീ ചിത്ര മെഡിക്കൽ സെൻ്ററിൽ എത്തി രക്തം ദാനം ചെയ്തത്. ആർ.ടി.പി.സി.ആർപരിശോധനയ...തുട൪ന്ന് വായിക്കുക


തിരു: പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3250 പേർക്ക് ഭക്ഷണം നൽകി

തിരു: പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വാങ്ങുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. ഇന്നലെ ക്ലബിനു മുന്നിൽ നൂറുകണക്കിനാളുകൾ ഭക്ഷണത്തിനെത്തി. വിദൂരസ്ഥല ങ്ങളിൽ നിന്നു പോലും കുടുംബാംഗങ്ങൾക്ക് നാലും അഞ്ചും എന്ന കണക്കിന് ഭക്ഷണം വാങ്ങാൻ ആളെ...തുട൪ന്ന് വായിക്കുക


മഴക്കെടുതി:തിരു. ജില്ലയില്‍ ഒരു മരണം; 28 വീടുകള്‍ക്കു നാശനഷ്ടം

തിരു :ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. മഴയ്ക്കൊപ്പമു ണ്ടായ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. വിവിധ ഭാഗങ്ങളിലായി രണ്ടു വീടുകള്‍ പൂര്‍ണമായും 26 വീടു കള്‍ ഭാഗീകമായും നശിച്ചു. അഞ്ചുതെങ്ങ് പഴനട സ്വദേശി സതീഷ്(18) ആണ് ഇ...തുട൪ന്ന് വായിക്കുക


സപ്ലൈകോ സേവനം വീട്ടുപടിക്കല്‍

തിരു : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന പദ്ധ തിക്ക് സപ്ലൈകോ തുടക്കം കുറിച്ചു. സപ്ലൈകോയും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ പഴവങ്ങാടി, ശ്രീകാര്യം പീപ്പിള്‍സ് ബസാറുകളിലും നാലാഞ...തുട൪ന്ന് വായിക്കുക


റംസാന്‍ ആഘോഷം വീടുകളില്‍ത്തന്നെയാക്കണം:തിരു.കളക്ടര്‍

തിരു : കോവിഡിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ ഇത്തവണത്തെ റംസാന്‍ ആഘോഷങ്ങള്‍ പൂര്‍ണ മായി വീടുകളില്‍ത്തന്നെ നടത്തണമെന്നു ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ. ലോക്ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്കു പൂര്‍ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊ ണ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 3,700 പേര്‍ക്കൂ കൂടി കോവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (11 മേയ് 2021) 3,700 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,831 പേര്‍ രോഗമുക്തരായി. 39,705 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയു ന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.4 ശതമാനമാണ്. ഇന്നു...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ പൊതു ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കണം

തിരു : കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ പൊതു ശ്മശാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കണമെന്നു ജില്ലാകളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തണം. പഞ്ചായത്തിനു...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരു : കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നാവായിക്കുളം ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായും അമ്പൂരി ഗ്രാമപഞ്ചായത്തിലെ അമ്പൂരി വാര്‍ഡും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു....തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.