Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

കായികം

കൂടുതല്‍ 

ഐപിഎല്‍ കാണുന്നതിനൊപ്പം കളിച്ചു ജയിക്കാന്‍ അവസരമൊരുക്കി വി

13/4/2021

തിരു: വിവോ ഐപിഎല് ‍2021 ന്റെ അസോസിയേറ്റ് മീഡിയാ സ്‌പോണ്‍സറായ വി ക്രിക്കറ്റ് കാണുന്നതിനൊപ്പം ഗെയിം കളിച്ചു ജയിച്ചു സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഒരുക്കി. വി ടി20 ദേഖോ ഭി, ഖേലോ ഭി, ജീത്തോ ഭി എന്ന പേരിലുള്ള ഗെയിം വി ആപ്പില്‍ മാത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. ഫോണ്‍, ബൈക്ക്, കാര്‍, ലാപ്‌ടോപ്, സ്‌ക്കൂട്ടര്‍ എന്നീ ബമ്പര്‍ സമ്മാ നങ്ങളും പ്രതിദിന സമ്മാനങ്ങളും ഇതിലൂടെ ലഭ്യമാക്കും.

വിയുടെ പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒറ്റയ്‌ക്കോ സുഹൃത്തുക്കളുമൊത്തോ മെയ് 30 വരെ നടക്കുന്ന തല്‍സമയ മല്‍സരങ്ങള്‍ക്കൊപ്പം ഇതില്‍ പങ്കെടുക്കാം. ഓരോ മല്‍സരങ്ങള്‍ ക്കുമൊപ്പം സമ്മാനങ്ങള്‍ നേടുന്നതിനൊപ്പം ബമ്പര്‍ സമ്മാനവും ഇതിന്റെ ഭാഗമായിസ്വന്തമാക്കാം. മല്‍സര ഇടവേളകളില്‍ വി ഫാന്‍ ഓഫ് ദി മാച്ച് കളിക്കാനും ഓരോ മല്‍സരത്തിലും ഐ ഫോ ണുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നേടാനും വി ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

വി ഉപഭോക്താക്കള്‍ക്ക് എവിടെയിരുന്നും ഐപിഎല്‍ ടി20 മല്‍സരങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ തല്‍സമയം വീക്ഷിക്കാന്‍ അവസരമൊരുക്കുന്ന വിധത്തില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌ സ്റ്റാറുമായി വി പങ്കാളിത്തം ആരംഭിച്ചതിന് അനുബന്ധമായാണ് ഈ ഗെയിം പ്രഖ്യാപിച്ചിരിക്കു ന്നത്.

എല്ലാ വി ഉപഭോക്താക്കള്‍ക്കും വി ഹോം ആപ്പ് പേജില്‍ ഒരു തവണ രജിസ്‌ട്രേഷന്‍ നടത്തി ഇതില്‍ പങ്കാളികളാവാം. മല്‍സരത്തിനു മുന്‍പ്, മല്‍സര വേള, സ്ട്രാറ്റജിക് ടൈംഔട്ട്, പവര്‍ പ്ലേ അടക്കം നാലു ഘട്ടങ്ങളാണ് ഓരോ തവണയും ഉണ്ടാകുക. ഓരോ മല്‍സരത്തിന്റേയും അടി സ്ഥാനത്തില്‍ ഇതില്‍ പ്രതിദിന ചലഞ്ചുകളുണ്ടാകും. മല്‍സരത്തില്‍ ആരു വിജയിക്കും, അടു ത്ത ഓവറില്‍ എത്ര റണ്‍ എടുക്കും തുടങ്ങിയ പ്രവചനങ്ങള്‍ നടത്താനും അവസരമുണ്ട്.ക്രിക്കറ്റി ലെ അറിവു പ്രയോജനപ്പെടുത്തി എക്‌സ്ട്രാസ് സ്‌ക്കോര്‍ ചെയ്യാനുമാവും. ഓരോ ദിവസവും മല്‍ സരത്തിനു ശേഷം ഫലം പ്രസിദ്ധീകരിക്കും. ഓരോ ഉപഭോക്താവിനും എത്ര തവണ വേണമെ ങ്കിലും പങ്കെടുക്കാന്‍ സാധിക്കും. സുഹൃത്തുക്കളെ ക്ഷണിക്കുകയോ വി ആപ്പിലൂടെ റിചാര്‍ജോ ബില്‍ അടക്കലോ നടത്തി ഓരോരുത്തര്‍ക്കും ബൂസ്റ്റര്‍ പോയിന്റുകളും നേടാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് പരിശോധന നടത്തുമെന്ന് ബിസിസിഐ

മുംബൈ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി വിമാനം കയറാ നൊരുങ്ങുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് പരിശോധന നടത്തുമെന്ന് ബിസിസിഐ. മുംബൈയില്‍ നിന്ന് ജൂണ്‍ രണ്ടിനാണ് ടീം യാത്ര പുറപ്പെടുന്നത്. ഇതിന് മുമ്പ് ടീമിലെ മു...തുട൪ന്ന് വായിക്കുക


ശ്രീലങ്കൻ പര്യടനത്തിൽ വിരാട്‌ കോഹ്‌ലി ഉൾപ്പെടെ പ്രധാന കളിക്കാർ ടീമിലുണ്ടാകില്ല

മുംബൈ : ജൂലൈയിലെ ശ്രീലങ്കൻ പര്യടനത്തിൽ വിരാട്‌ കോഹ്‌ലി ഉൾപ്പെടെ പ്രധാന കളിക്കാർ ആരുംതന്നെ ടീമിലുണ്ടാകില്ല. ആഗസ്‌ത്‌ നാലിന്‌ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ്‌ പരമ്പര തുടങ്ങുന്നതിനാ ലാണ്‌ സീനിയർ താരങ്ങൾ വിട്ടുനിൽക്കുന്നത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ അനുസരിച്ച്‌ ഒരു...തുട൪ന്ന് വായിക്കുക


ഐ.പി.എല്‍ താത്കാലികമായി റദ്ദാക്കിയതില്‍ പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ്

ബയോ ബബിളിനുള്ളില്‍ കഴിഞ്ഞിരുന്ന കൂടുതല്‍ താരങ്ങള്‍ കോവിഡ് പോസീറ്റീവായതോടെഐ. പി.എല്‍ താത്കാലികമായി റദ്ദാക്കിയതില്‍ പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സുരക്ഷിതമായ ഐ.പി.എല്‍ ബയോ ബബിള്‍ ഭേദിച്ച് കോവിഡ് എങ്ങനെ എത്തി എന്ന തിനെ കുറിച്ച് പറയ...തുട൪ന്ന് വായിക്കുക


ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്രക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 32-കാരനായ താരം ഇന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതേസമയംഫ്രാഞ്ചൈ സി ക്രിക്കറ്റില്‍ തുടര്‍ന്ന് കളി ക്കു മെന്നും അദ്ദേഹം വ്യക്തമാക്കി. പെരേര 166 എകദിനത്തിലും ആറ് ടെസ...തുട൪ന്ന് വായിക്കുക


ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം

ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അനാ യാസ വിജയം. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒമ്പത് പന്ത് ശേഷി ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 50 പന്തില്‍ 70 റണ്‍സുമായി ക്വിന്...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണെന്ന സൂചന നല്‍കി ഇന്ത്യയുടെ വനിതാ ടീം ക്യാ പ്റ്റന്‍ മിതാലി രാജ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയാണെന്ന സൂചന നല്‍കി ഇന്ത്യയുടെ വനിതാ ടീം ക്യാ പ്റ്റന്‍ മിതാലി രാജ്. അടുത്തവര്‍ഷം ന്യൂസീലന്‍ഡില്‍ നടക്കുന്ന വനിതകളുടെ ഏകദിന ലോകകപ്പ് തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് കഴിഞ്ഞദിവസം ഒരു ചടങ്ങിനിടെ മിതാലി പ...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട് അക്കാദമി സെലക്ഷന്‍

മലപ്പുറം : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി പയ്യനാട് ജില്ലാ സ്‌പോര്‍ ട്‌സ് കോംപ്ലക്‌സ് ആന്‍ഡ് ഫുട്‌ബോള്‍ അക്കാദമി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ സെലക്ഷന്‍നടത്തും. 2009, 2010 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് സെലക്ഷനില്‍ പ...തുട൪ന്ന് വായിക്കുക


മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

(സി.എം.എ ഫൈനലിൽ കേരള തലത്തിൽ ഒന്നാം റാങ്കും, അഖിലേന്ത്യാ തലത്തിൽ 29ആം റാങ്കും കരസ്ഥമാക്കിയ ശ്രീലിമ ടി എസിന് ക്യാഷ് അവാർഡും പ്രത്യേക പുരസ്കാരവും നൽകി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ) തൃശൂര്‍: സി.എം.എ ഫൈനലില്‍ അഖിലേന്ത്യാ തലത്ത...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട്‌സ് കുട്ടികളുടെ സെലക്ഷന്‍ ട്രയല്‍സ്

ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍,സ്‌പോര്‍ട്‌സ് സ്‌കൂള്‍ കണ്ണൂര്‍, തൃശ്ശൂര്‍ കുന്നംകുളം സ്‌പോര്‍ട്‌സ് ഡിവിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സ്‌പോര്‍ട്‌സ് കുട്ടികളുടെ സെലക്ഷന്‍ ട്രയല്‍സ് വിവിധ ജില്ല കേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. അത്‌ലറ്റിക്‌സ്, ഹോ...തുട൪ന്ന് വായിക്കുക


ഇന്ത്യൻ ഫെൻസിങ് ടീം പരിശീലകനായി മലയാളിയായ അരുൺ എസ് നായരെ തിരഞ്ഞെടുത്തു

തിരു; ഏപ്രിൽ 3മുതൽ 11വരെ ഈജിപ്റ്റിലെ കയ്‌റോയിൽ വച്ച് നടക്കുന്ന ജൂനിയർ & കേഡറ്റ് വേൾഡ് ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ പരിശീലകനായി തിരു.മണക്കാട് സ്വദേശിഅരുൺ എസ്. നായരെ തിരഞ്ഞെടുത്തു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പരിശീലകൻ കൂടിയായ അരുൺ ഇടുക്കി ജില്ലയിലേ ...തുട൪ന്ന് വായിക്കുക


സ്‌പോർട്‌സ് സ്‌കൂളുകളിലെ പ്രവേശനത്തിന് സെലക്ഷൻ ട്രയൽ

തിരു: ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ, കുന്ദംകുളം എന്നിവിടങ്ങളിൽ 2021-22 അധ്യയന വർഷത്തിലേക്ക് ആറ്, ഏഴ്, എട്ട്, പ്ലസ്‌വൺ/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് കായിക യുവജന ...തുട൪ന്ന് വായിക്കുക


ഐപിഎല്‍ മത്സരങ്ങല്‍ മുംബൈയില്‍ തന്നെ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി

മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് രോഗബാധ അതിരൂക്ഷമായി തുടരുകയാണെങ്കിലും ഐപി എല്‍ മത്സരങ്ങല്‍ മുംബൈയില്‍ തന്നെ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. മഹാ രാഷ്ട്ര ക്യാബിനറ്റ് മന്ത്രിയായ നവാബ് മാലിക്കാണ് ഇക്കാര്യംവ്യക്തമാക്കിയത്. മത്സരങ്ങളില്‍കാണ...തുട൪ന്ന് വായിക്കുക


നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് : കേരളത്തെ ദിൽജിത്തും അക്ഷയ സുജിത്തും നയിക്കും

തിരു; മധ്യപ്രദേശിലെ ഇന്റോറിൽ വെച്ച് നടക്കുന്ന 49 മത് സീനിയർ പുരുഷ വിഭാഗം ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ വിഭാഗത്തിൽ ദിൽജിത്ത് പി.വി.യും ലക്നൗവിൽ വെച്ച് നടക്കുന്ന 43 മത് പെൺകുട്ടികളുടെ വിഭാഗം ജൂനിയർ ചാമ്പ്യൻഷിപ്പിൽ അക്ഷയ സുജിത്തും നയിക്കും. കേരളപുരുഷ...തുട൪ന്ന് വായിക്കുക


കേരള ഫുട്ബോളിലേക്ക് വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നിട്ട് കേരള ഫുട്ബോള്‍ അസോസിയേഷന്‍

കേരള ഫുട്ബോളിലേക്ക് വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നിട്ട് കേരള ഫുട്ബോള്‍ അസോസി യേഷന്‍ (കെ.എഫ്.എ). അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ വിജയകരമായി നടപ്പാക്കിയതി ന്റെ ചെറിയ പതിപ്പ് നടപ്പാക്കാനാണ് നീക്കം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ ആരംഭിച്...തുട൪ന്ന് വായിക്കുക


സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരവും, കോട്ടയവും ജേതാക്കൾ

തിരു; അഞ്ചലിൽ വെച്ച് നടന്ന 25 മത് സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുട വിഭാഗത്തിൽതിരുവനന്തപുരവും,പെൺകുട്ടി കളുടെ വിഭാഗത്തിൽ കോട്ടയവും ജേതാക്കാളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം മലപ്പുറത്തെ (9-8) ന് പരാ ജയപ്പെടുത്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.