Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

വിദ്യാഭ്യാസം

കൂടുതല്‍ 

ശിവ്‌നാടാര്‍ സര്‍വകലാശാലയുടെ ബിരുദ കോഴ്‌സുകളുടെ പ്രവേശനം ആരംഭിച്ചു

12/4/2021

കൊച്ചി: ചെന്നൈ ശിവ്‌നാടാര്‍ സര്‍വകലാശാലയില്‍ 2021-22 ലെ ആദ്യ വര്‍ഷ ബിരുദ കോഴ്‌സുക ളുടെ പ്രവേശനം ആരംഭിച്ചു. എഞ്ചിനീയറിംഗ്, കൊമേഴ്സ് വിഭാഗങ്ങളില്‍ നാല് പ്രത്യേക ബിരുദ പ്രോഗ്രാമുകളാണുള്ളത്. ബി-ടെക് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡാറ്റാ സയന്‍സ്, ബി-ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (ഐഒടി),ബാച്ചിലര്‍ ഓഫ് കൊമേഴ്സ്, ബാച്ചിലര്‍ ഓഫ് കൊമേഴ്സ് (പ്രൊഫഷണല്‍ അക്കൗണ്ടിംഗ്) എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപോക്ഷിക്കാം. പ്രവേശന പ്രക്രിയ ഓണ്‍ലൈനായാണ് നടത്തുന്നത്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാ ശാലയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പന്ത്രണ്ടാം ഗ്രേഡിലെ മാര്‍ക്കിനൊപ്പം സര്‍വകലാശാല നടത്തുന്ന അഭിരുചിപരീക്ഷയുടെയും അഭിമുഖത്തിന്റെയുംഅടിസ്ഥാനത്തിലായിരിക്കുംപ്രവേശനം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ ശിവ്‌നാടാര്‍ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് നല്‍കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅമൃത - അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി എം. എസ്. ഡിഗ്രി പ്രോഗ്രാമുകള്‍

അമൃത - അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി എം. എസ്. ഡിഗ്രി പ്രോഗ്രാ മുകള്‍ (രണ്ടു വര്‍ഷം അഥവാ നാല് സെമസ്റ്റര്‍ ദൈര്‍ഘ്യം): എം. എസ് സി. (നാനോബയോ ടെക്നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍) എം. എസ് സി. (മോളിക്കുലാര്‍...തുട൪ന്ന് വായിക്കുക


എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂ; അമൃത സര്‍വ്വകലാശാലയില്‍

കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകളിലേക്കും അമൃത-അമേരിക്കയിലെ അരി സോണ സര്‍വ്വകലാശാലകള്‍ ച...തുട൪ന്ന് വായിക്കുക


ജെ.ഡി. സി അന്തിമ ലിസ്റ്റ് 24ന് പ്രസിദ്ധീകരിക്കും

തിരു : 2021-22 വർഷത്തെ ജെ.ഡി.സി പ്രവേശനത്തിന്റെ അന്തിമ ലിസ്റ്റ് ഈ മാസം 24ന് പ്രസിദ്ധീ കരിക്കും. ജെഡിസിപ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പ്രാഥമികലിസ്റ്റിൽ ആക്ഷേ പം ഉണ്ടെങ്കിൽ 17ന് വൈകിട്ട് അഞ്ചു മണിവരെ പരാതി നൽകാം. ജനറൽ വിഭാഗം വിദ്യാർത്ഥ...തുട൪ന്ന് വായിക്കുക


ജെ.ഡി.സി പരീക്ഷകൾ മാറ്റി വെച്ചു

തിരു: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഈ മാസം 17ന് ആരംഭിക്കാനിരുന്ന ജെ. ഡി.സി ഫൈനൽ പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും....തുട൪ന്ന് വായിക്കുക


അമൃത സര്‍വ്വകലാശാലയില്‍ നാനോടെക്നോളജി അധ്യാപക ഒഴിവുകള്‍; അവസാന തിയതി ജൂണ്‍ ആറ്

കൊച്ചി : അമൃതവിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചികാമ്പസിലെഅമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാനോടെക്നോളജി മേഖലയുമായി ബന്ധപ്പെ ട്ടുള്ള ഊര്‍ജ്ജ വിഭാ...തുട൪ന്ന് വായിക്കുക


അൽഫോൻസ് ജോസഫിന്റെ ക്രോസ്റോ‍ഡ്സ് സ്കൂളിനു അവിഡ് ടെക്നോളജിയുടെ അംഗീകാരം

(സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് (ഇടത്),ഒപ്പം ശ്രീധർ ദേശ്പാണ്ടെ – പ്രോഗ്രാം ഡയറക്ട‍ർ ആൻഡ് അവിഡ് മാസ്റ്റർ പരിശീലകൻ-ഇന്ത്യ(നടുക്ക്), നിധിൻ സാബു, ഫാക്കൽറ്റി - ക്രോസ്റോഡ്സ് ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ (വലത്), മഹാരാഷ്ട്ര പൂനെയിലെ ഇൻസ്റ്റിൽ മീഡി യയിൽ, അവിഡ് അ...തുട൪ന്ന് വായിക്കുക


എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ പ്രായോഗിക പരീക്ഷകൾ മാറ്റി വെച്ചു

തിരു: നിലവിലെ കോവിഡ് സാഹചര്യത്തിൽ ഏപ്രിൽ 28ന് ആരംഭിക്കാനിരുന്ന ഹയർസെക്കൻ ഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽപരീക്ഷകൾതാൽക്കാലികമായിമാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി ...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറി പരീക്ഷ മാറ്റി

തിരു: സംസ്ഥാനത്തെ കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മേയ് മൂന്ന് മുത ൽ എട്ട് വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേ ഷൻസ് സെക...തുട൪ന്ന് വായിക്കുക


കെ.ടെറ്റ്;സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ 27 ലേക്ക് മാറ്റി

കൊച്ചി : ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ ഏപ്രില്‍ 24 ന് നടത്താന്‍ നിശ്ചയി ച്ചിരുന്ന കെടെറ്റ് കാറ്റഗറി-മൂന്നിന്റെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഏപ്രില്‍ 27-ന് തീയതിയിലേ ക്ക് മാറ്റിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വിദ്യാഭ്യാ...തുട൪ന്ന് വായിക്കുക


മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു: 2021 ജനുവരി 31ന് നടത്തിയ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയുടെ റിസൾട്ട് nmmse.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത 41,383 വിദ്യാർത്ഥികളിൽ 19,896 വിദ്യാർത്ഥികൾ നിശ്ചിത ശതമാനം മാർക്ക് നേടി. ഇവരിൽ 3,473 വിദ്യാർത്ഥികൾ സ്‌കോള...തുട൪ന്ന് വായിക്കുക


പാർലമെന്ററി പ്രാക്ടീസ് കോഴ്‌സ്: സമ്പർക്ക ക്ലാസുകൾ റദ്ദാക്കി

തിരു: കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഏപ്രിൽ 17, 18 തിയ തികളിൽ കോഴിക്കോടും 24, 25 തിയതികളിൽ എറണാകുളത്തും നടത്താൻനിശ്ചയിച്ചിരുന്നരണ്...തുട൪ന്ന് വായിക്കുക


സ്‌കോൾ കേരള ഡി.സി.എ കോഴ്‌സ് പ്രായോഗിക പരീക്ഷ മാറ്റി

തിരു: സ്‌കോൾ കേരള നടത്തുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ചിന്റെ പ്രായോഗിക പരീക്ഷ മെയ് 24 മുതൽ 28 വരെ മാറ്റി. പരീക്ഷാ വിജ്ഞാപന പ്രകാരം തിയറി പരീക്ഷ മുൻ നിശ്ചയിച്ച തിയതികളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു....തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു: കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌ വർക്ക് മെയിന്റനനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സോഫ്റ്റ്‌വെയർടെസ്റ്റിങ്,പി.ജി.ഡി.സി. എ, ഡി.സി.എ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റഎൻട്രികോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു. ക...തുട൪ന്ന് വായിക്കുക


കുട നിര്‍മ്മാണ പരിശീലനം

വണ്ടൂര്‍ : കാരാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഹസീനയുടെ നേതൃത്വത്തില്‍ പാഥേയം ചാരിറ്റി വിംഗിന്റെ സൗജന്യ കുട നിര്‍മ്മാണ പരിശീലനം നടത്തി. ജില്ലാ പ്രസിഡണ്ട് സുന്ദരന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ബാബു ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് 38,985 വിദ്യാര്‍ത്ഥികള്‍

പാലക്കാട് ; ഇന്നുമുതല്‍ (ഏപ്രില്‍ എട്ട്) ഈമാസം 29 വരെ നടക്കുന്ന എസ്.എസ്. എല്‍.സി പരീ ക്ഷയില്‍ ജില്ലയില്‍ 196 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത് 38, 985 വിദ്യാര്‍ത്ഥികള്‍. ഇതില്‍ 19,997 ആണ്‍കുട്ടികളും 18,988 പെണ്‍കുട്ടികളും ഉള്‍പ്പെടും. കൂടാതെ 323 ടെ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.