Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

രാഷ്ട്രീയം

കൂടുതല്‍ 

പാലക്കാട് കടമ്പഴിപ്പുറത്ത് സിനിമാ ചിത്രീകരണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി

10/4/2021

പാലക്കാട് കടമ്പഴിപ്പുറത്ത് സിനിമാ ചിത്രീകരണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണ മാണ് തടഞ്ഞത്. ഹിന്ദു-മുസ്ലിം പ്രണയം പ്രമേയമാക്കിയ സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെ ന്ന് ഭീഷണിപ്പെടുത്തിയെന്നും ഷൂട്ടിംഗ് ഉപകരണങ്ങള്‍ നശിപ്പിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍നടപ്പാക്കാനുള്ളഉത്തരവില്‍ഒപ്പുവെച്ച് എം.കെ.സ്റ്റാലിന്‍

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിനുപിന്നാലെകോവിഡ് ദുരിതാശ്വാസം ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവില്‍ഒപ്പുവെച്ച് എം.കെ.സ്റ്റാലിന്‍. കോവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാന്‍ അര്‍ഹത യു...തുട൪ന്ന് വായിക്കുക


കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമെന്ന് മുതിര്‍ന്ന നേതാക്കളായ ജോസഫ് വാഴ യ്ക്കനും സണ്ണി ജോസഫും

കൊച്ചി : കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമെന്ന് മുതിര്‍ന്ന നേതാക്കളായ ജോസഫ് വാഴ യ്ക്കനും സണ്ണി ജോസഫും. കോണ്‍ഗ്രസ് പാര്‍ട്ടി അടിമുടി മാറേണ്ടതുണ്ടെന്ന് ജോസഫ് വാഴയ്ക്കന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ശക്തമായ കൂട്ടുനേതൃത്വമില്ലാത്തതിന്റെ പോരായ്മകളുണ്ടെന...തുട൪ന്ന് വായിക്കുക


തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഘടകകക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നു പി.ജെ.ജോസഫ്

കോട്ടയം : തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഘടകകക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെ ന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും ആത്മപരിശോധന നടത്തണമെന്നും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സമയത്ത് മുന്നണിയില്‍ ഉണ്ടായിരുന്ന കെട്ടു...തുട൪ന്ന് വായിക്കുക


കേരളത്തിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടി

ന്യൂഡൽഹി : കേരളത്തിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടി. കേരള ത്തിലെ തോല്‍വി അപ്രതീക്ഷിതമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഇതിന്റെ അടി സ്ഥാനത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരി...തുട൪ന്ന് വായിക്കുക


നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വോട്ടുകച്ചവടം നടന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി

തിരു : നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വോട്ടുകച്ചവടം നടന്നുവെന്ന ആരോപണവു മായി മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടെണ്ണുന്ന ദിവസം വരെ യുഡിഎഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നില്‍ ഈ കച്ചടവമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി വോട്...തുട൪ന്ന് വായിക്കുക


എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ: സുജാത എംജി സര്‍വകലാശാല സിന്റിക്കേറ്റ് അംഗത്വം രാജിവെച്ചു

ചങ്ങനാശ്ശേരി : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണ ത്തിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ: സുജാത എംജി സര്‍വകലാശാല സിന്റിക്കേറ്റ് അംഗത്വം രാജിവെച്ചു. വെള്ളാപ്പള്ളി നടേശന്റെ ആരോപണം അടിസ്ഥാന ...തുട൪ന്ന് വായിക്കുക


വലിയ പരാജയം നേരിട്ടതോടെ കോണ്‍ഗ്രസില്‍നിന്നുതന്നെ നേതൃത്വത്തിന് എതിരെ വിമര്‍ശനം

കൊച്ചി : വലിയ പരാജയം നേരിട്ടതോടെ കോണ്‍ഗ്രസില്‍നിന്നുതന്നെ നേതൃത്വത്തിന് എതിരെ വിമര്‍ശനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിച്ച യു.ഡി.എഫ്.സ്ഥാനാര്‍ഥി സി.രഘുനാഥ്, മുല്ലപ്പള്ളി സ്ഥാനമൊഴിയണമെന്നും അല്ലെങ്കില്‍ ഇറക്കിവിടണമെന്നുമാണ് ആവശ്യ പ്പ...തുട൪ന്ന് വായിക്കുക


ബംഗാളില്‍ മമത നായികയും തേരാളിയും പടയാളിയുമായി

കൊൽക്കത്ത : സര്‍വ്വസന്നാഹങ്ങളുമായി യുദ്ധകാഹളം മുഴക്കിയാണ് ബി.ജെ.പി ഇത്തവണബംഗാ ളിലേക്ക് ഇരച്ചെത്തിയത്. അവിടെ മമതയ്ക്ക് പകരംവെക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല.അതുകൊണ്ട് അവിടെ അരങ്ങേറിയ യുദ്ധത്തില്‍ മമത നായികയും തേരാളിയും പടയാളിയുമായി. അതുകൊണ്ടു തന്നെ ത...തുട൪ന്ന് വായിക്കുക


തമിഴ്നാട്ടില്‍ 156 സീറ്റുകള്‍ നേടി ഡി.എം.കെ. ഭരണത്തിലേക്ക്

ചെന്നൈ : തമിഴ്നാട്ടില്‍ 156 സീറ്റുകള്‍ നേടി ഡി.എം.കെ. ഭരണത്തിലേക്ക്. 234 സീറ്റുകളുള്ള തമി ഴ്നാട്ടില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മതിയെങ്കിലും ഡി.എം.കെ 156 സീറ്റോടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരിച്ച 25 സീറ്റില്‍ 16 സീറ്റിലും കോണ്‍ഗ്രസ്...തുട൪ന്ന് വായിക്കുക


ഇനി മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര

വടക്കാഞ്ചേരി: നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മത്സരിക്കാ നില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍അക്കര പറ ഞ്ഞു. തന്റെ പഞ്ചായത്തില്‍ പോലും പിന്തു ണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം. ലൈഫ് മിഷന്‍ ആരോപണങ്ങളില്‍പിന്നോട്ടില്ലെന്നു...തുട൪ന്ന് വായിക്കുക


ഉമ്മന്‍ ചാണ്ടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ജെയ്ക്ക് സി തോമസ്

പുതുപ്പള്ളിയില്‍ 50 വര്‍ഷം തുടര്‍ച്ചയായി എം.എല്‍.എ. ആയ ഉമ്മന്‍ ചാണ്ടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ജെയ്ക്ക് സി തോമസ്. വിജയിക്കാനായെങ്കിലും 7426 വോട്ടിന്റെ ഭൂരിപക്ഷമേ ഉമ്മന്‍ ചാണ്ടിയ്ക്ക് നേടാനായുള്ളു 2016-ലെ തിരഞ്ഞെടുപ്പില്‍ 27,000-ത്തിലധികം വോ...തുട൪ന്ന് വായിക്കുക


കേരളം എല്‍ഡിഎഫിന് ഉറപ്പായി:നാല്‍പതു വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ച് പിണറായി

തിരു: കേരളം എല്‍ഡിഎഫിന് ഉറപ്പായി. നാല്‍പതു വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ച് പിണ റായി വിജയന്‍. കേരളത്തിലുടനീളം ഇടതു തരംഗം. യുഡിഎഫ് കോട്ടകളില്‍ കിതപ്പിന്റെ അപ സ്വരം. 140 സീറ്റുകളില്‍ 100 സീറ്റുകള്‍ ഉറപ്പിച്ചാണ് എല്‍ഡിഎഫ് അധികാരത്തിലേക്കെത്തുന്നത്. ...തുട൪ന്ന് വായിക്കുക


ഇത് ജനങ്ങളുടെ വിജയം; ഞങ്ങള്‍ ജനങ്ങളെ വിശ്വസിച്ചു, ജനങ്ങള്‍ ഞങ്ങളെയും: പിണറായി

കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ ചരിത്രവിജയത്തിന്റെ നേരവകാശി കള്‍ കേരള ജനതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ മഹാവിജയം കേരള ത്തിലെ ജനങ്ങള്‍ക്ക് വിനയ പൂര്‍വം സമര്‍പ്പിക്കുകയാണ്. ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയ ബദലിനു ള്...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നിന്നും വളരെ അഭിമാനാർഹമായ വിജയം സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദിയുമായി കടകംപള്ളി സുരേന്ദ്രൻ

തിരു: കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിസ്ഥാനാർത്ഥിയായി മത്സരിച്ച എനിക്ക് 23497 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അഭിമാനകരമായ വിജയം സമ്മാനിച്ച പ്രിയപ്പെട്ട എല്ലാ നാട്ടുകാർക്കും സഖാക്കൾക്കും സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദിരേഖ പ്പെട...തുട൪ന്ന് വായിക്കുക


നിയമസഭയിൽ ഇനി ഭരണബെഞ്ചിൽ പത്ത്‌ വനിതകളുടെ നിര കാണാം

തിരു: നിയമസഭയിൽ ഇനി ഭരണബെഞ്ചിൽ പത്ത്‌ വനിതകളുടെ നിര കാണാം. മൽസരിച്ച 15 എൽഡിഎഫ്‌ സ്ഥാനാർഥികളിൽ പത്തുപേരും വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തി ന്റെ കാര്യത്തിൽ ഒന്നാമതായി. 61,000ൽ അധികം വോട്ടാണ്‌ കെ കെ ശൈലജ നേടിയത്‌. കെ. കെ ശൈലജയ്‌ക്കൊപ്പം വീണ ജോർ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.