Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

ആരോഗ്യം

കൂടുതല്‍ 

കാസർഗോഡ് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് : ജാഗ്രത വേണം

7/4/2021

കാസർഗോഡ് : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നതെ ന്നും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവെടിയരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് പറഞ്ഞു. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊ പ്പം മരണവും വര്‍ധിച്ചുവരുന്നുവെന്നാണ് കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ ആറ് വരെ 964 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥ്ിരീകരിച്ചത്. കോവി ഡ് സ്ഥിരീകരിച്ചവരില്‍ 173 പേരും ചികിത്സാ കേന്ദ്രങ്ങളിലാണുള്ളത്. രോഗികളുടെ എണ്ണംവര്‍ധ്ി ക്കുന്നത് മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നാല് പേരാണ് കോവിഡ് ബാധിച്ച് ജില്ലയില്‍ മരിച്ചത്. നിലവില്‍ ജില്ലയിലെ മുഴുവന്‍ കോവിഡ് ചികിത്സാ കേന്ദ്ര ങ്ങളിലെയും കിടക്കകള്‍ രോഗികളെകൊണ്ട് നിറയുന്ന സാഹചര്യമാണുള്ളത്. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഏപ്രില്‍ മാസത്തില്‍ 45 വയസ്സിനുമുകളില്‍ പ്രായമുള്ള എല്ലാവര്‍്ക്കും എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും തെരെഞ്ഞെടുക്കപ്പെട്ട സ്വകാര്യആശുപത്രികളിലും വാക്‌സിന്‍ ലഭ്യമാക്കുന്നു ണ്ട്. വാക്‌സിന്‍ സ്വീകരിക്കാനും കോവിഡ ്പ്രതിരോധം ശക്തിപ്പെടുത്താനും എല്ലാവരും തയ്യാറാവ ണമെന്നും ഡി എം ഒ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവയനാട് ജില്ലയില്‍ 44 കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ

വയനാട് : ജില്ലയില്‍ 45 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശു...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ ഇന്ന് 605 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (18.04.21) 605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. 599 പേര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍: ആലുവ ജില്ലാ ആശുപത്രിയില്‍ 100 ഐ.സി.യു.കിടക്കകള്‍

തിരു: കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ എറണാകുളം ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആലുവ ജില്ലാ ആശുപത്രിയില്‍...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 4565 പേര്‍ രോഗമുക്തി നേടി; ചികിത്സ യിലുള്ളവര്‍ 93,686; ആകെ രോഗമുക്തി നേടിയവര്‍ 11,40,486

തിരു: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835,കോഴി ക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077,തിരുവന ന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര...തുട൪ന്ന് വായിക്കുക


കോവിഡ് : മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍

മലമ്പുഴ : കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി അറിയ...തുട൪ന്ന് വായിക്കുക


കോവിഡ് സ്‌പെഷ്യല്‍ ടെസ്റ്റ്:ഇടുക്കി ജില്ലയില്‍ ഇന്ന് 2171 പേരെ പരിശോധിച്ചു

ഇടുക്കി : ജില്ലയില്‍ ആരംഭിച്ച കോവിഡ് പ്രത്യേക പരിശോധനയുടെ ഭാഗമായി ഏഴു കേന്ദ്രങ്ങ ളിലായി 2171 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 68 പേര്‍ പോസിറ്റീവ് ആണെന്ന് കണ്ടെ ത്തി. ആര്‍റ്റിപിസിആര്‍, ആന്റിജന്‍ പരിശോധനകളാണ് നടത്തിയത്. തൊടുപുഴ ജില്ലാ ആശുപത്രി ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ 4173 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു

പാലക്കാട് : ജില്ലയില്‍ ഇന്ന് (17/04/2021) ആകെ 4173 പേർ ഒന്ന്, രണ്ട് ഡോസ് കോവിഷീൽഡ് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു . 16 പേർ ഒന്നാം ഡോസും 103 പേർ രണ്ടാംഡോസും ഉൾപ്പെടെ 119 ആരോഗ്യ പ്രവർത്തകർ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 58 പേർ ഒന്നാം ഡോസും 78...തുട൪ന്ന് വായിക്കുക


പാലക്കാട്സിവില്‍ സ്റ്റേഷനില്‍ ജീവനക്കാര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തി

പാലക്കാട് : ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തി. 236 പേര്‍ പരിശോധനയില്‍ പങ്കെ ടുത്തു. ഇതില്‍ അഞ്ചുപേര്‍ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ 864 പേര്‍ക്ക് കോവിഡ്

പാലക്കാട് : ജില്ലയില്‍ ഇന്ന് (ഏപ്രിൽ 17) 864 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 328പേര്‍,ഉറവിടം അറിയാതെ രോഗം ബാധിച്ച 508 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ ...തുട൪ന്ന് വായിക്കുക


കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം

വയനാട് : കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് സ്വയം നിയന്ത്രണവും ജാഗ്ര തയും അനിവാര്യമെന്ന് വയനാട്ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രോഗം ബാധിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 3654 പേര്‍ രോഗമുക്തി നേടി; ചികിത്സ യിലുള്ളവര്‍ 80,019; ആകെ രോഗമുക്തി നേടിയവര്‍ 11,35,921

തിരു: കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ല...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ ഏപ്രില്‍ 16 ന് 5701 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി

കൊല്ലം : ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഏപ്രില്‍ 16 ന് 5701 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 14 ആരോഗ്യപ്രവര്‍ത്തകരും 72 മുന്നണിപ്പോരാളികളും ഒരു തിരഞ്ഞെ ടുപ്പ് ഉദ്യോഗസ്ഥനും 45 നും 59 നും ഇടയിലുള്ള 2679 പേരും 60 വയസിന് മുകളിലു...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ ഏപ്രില്‍ 16 ന് 454 പേര്‍ക്ക് കോവിഡ്

കൊല്ലം ജില്ലയില്‍ ഏപ്രില്‍ 16 ന് 454 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 80 പേര്‍ രോഗമുക്തിനേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 448 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകര...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിന്‍കരമുന്‍സിപ്പാലിറ്റിയി ലെ അലംപൊറ്റ, മുട്ടക്കാട്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കൊന്നിയൂര്‍,മുണ്ടുകോണം,കോവില്‍ വിള, ഇലയ്‌ക്കോട്, പന്നിയോട്, മൈലോട്ടുമൂഴി, കാപ്പിക്കാട്, പാറശ്ശാല ഗ്രാമപഞ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച 882 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം : ജില്ലയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ 16) 882 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കമാണ് പ്രധാന വെല്ലുവിളി തീര്‍ക്കുന്നത്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.