Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

ആരോഗ്യം

കൂടുതല്‍ 

നീതിയുക്തവും ആരോഗ്യ പൂര്‍ണമായ ഒരു ലോകത്തിന് ലോകാരോഗ്യ ദിനം

7/4/2021

തിരു: കോവിഡ് 19 മഹാമാരി കാലത്തുള്ള ലോകാരോഗ്യ ദിനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ്. എല്ലാ വര്‍ഷവും ഏപ്രില്‍ 7 ന് ലോകാരോഗ്യ ദിനാചരണം ആഘോഷിച്ചു വരുന്നു.ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ 50 വര്‍ഷമായി മാനസികാരോഗ്യം, മാതൃ ശിശു സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സുപ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നു. കോവിഡ് രോഗ വ്യാപനം ആഗോള ആരോഗ്യ വ്യവസ്ഥയില്‍ സുപ്രധാനമാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. നീതി യുക്തവും ആരോഗ്യപൂര്‍ണമായ ഒരു ലോകം പടുത്തുയര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ ലോ കാരോഗ്യ ദിനാചരണ സന്ദേശം.

മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ജനങ്ങളെ ഒരുമിച്ച് കൊണ്ടു വരുന്നതിനുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഗോള പ്രചാരണമാണ് ലോകാരോഗ്യ ദിന ത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്നത്. വംശം, മതം, രാഷ്ട്രീയ വിശ്വാ സം, സാമ്പത്തിക, സാമൂഹിക അവസ്ഥ എന്നിവയില്‍ വ്യത്യാസമില്ലാതെ ഓരോ മനുഷ്യന്റെയും മൗലികാവകാശങ്ങളില്‍ ഒന്നാണ് ഏറ്റവും ഉയര്‍ന്ന ആരോഗ്യ നിലവാരം ആസ്വദിക്കുക എന്നലോ കാരോഗ്യ സംഘടനയുടെ ഭരണഘടനാ തത്വം പ്രാവര്‍ത്തികമാക്കുക എന്നതാണ് ഈ കാമ്പയിന്റെ ലക്ഷ്യം.

കോവിഡ് വ്യാപനം ആഗോളതലത്തില്‍ സമസ്ത മേഖലകളേയും ബാധിച്ചിട്ടുണ്ട്. ലോകത്ത് പല യിടത്തും കൂടുതല്‍ ആളുകളെ ദാരിദ്ര്യത്തിലേക്കും ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുകയും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ശക്തമായ ആരോഗ്യ അടിത്തറ കാരണം കോവിഡിനെ പ്രതിരോധിക്കുന്നതിനോടൊപ്പം നില വിലുള്ള ഇതര പകര്‍ച്ചവ്യാധികളേയും നിയന്ത്രിക്കാന്‍ സാധിച്ചു. ഇപ്പോഴും നമ്മള്‍ കോവിഡിന്റെ പിടിയില്‍ നിന്നും മുക്തമല്ലാത്തതിനാല്‍ ഇനിയും ജാഗ്രത തുടരണം. ഇതോടൊപ്പംജലജന്യപ്രാണി ജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ എപ്പോഴും മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്. പരിസര ശുചീകരണത്തിനും കൊതുക് നിയന്ത്രണത്തിനും എന്ന പോലെ ഭക്ഷണ ശുചിത്വത്തിനുംവ്യക്തി ശുചിത്വത്തിനും ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്.

ജീവിതശൈലി രോഗങ്ങള്‍ ഒരു വെല്ലുവിളിയായി സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരികയാണ്. ചിട്ടയായ ജീവിതശൈലിയും പോഷകാഹാരപ്രദമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും ശീലമാക്കു ന്നതിലൂടെ പ്രമേഹം, രക്താതിമര്‍ദ്ദം, ക്യാന്‍സര്‍, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍, വൃക്കരോഗം, കരള്‍ രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ തടയുവാന്‍ കഴിയുന്നതാ ണ്. ഇതോടൊപ്പം തന്നെ ഏറെ പ്രധാനമാണ് മാനസികാരോഗ്യവും. ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളും, മാനസിക രോഗങ്ങളും നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്.എന്‍സിഡിക്ലിനി ക്കുകള്‍, ശ്വാസ്, ആശ്വാസ് ക്ലിനിക്കുകള്‍, ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവതാഴെ ത്തട്ടില്‍ നിന്നുതന്നെ ആരംഭിച്ചിട്ടുണ്ട്.

ലോകത്തിനുതന്നെ മാതൃകയാകുന്ന രീതിയില്‍ നമ്മുടെ ആരോഗ്യ കേന്ദ്രങ്ങള്‍ മാറിക്കൊണ്ടിരി ക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശു പത്രികള്‍, ജില്ലാ ആശുപത്രികള്‍ തുടങ്ങി ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ ആരോഗ്യ സ്ഥാ പനങ്ങളിലും പകര്‍ച്ചവ്യാധികളുടെയും ജീവിതശൈലി രോഗങ്ങളെയും പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. സാധാരണക്കാരനുലഭ്യമാകുന്ന രീതിയില്‍ മികച്ച ചികിത്സാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മലപ്പുറം ജില്ലയില്‍ ഞായറാഴ്ച പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന

മലപ്പുറം : ജില്ലയില്‍ ഞായറാഴ്ച (ഏപ്രില്‍ 18) പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 1,677 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയ പ്രതിദിന രോഗികളുടെ എണ്ണ ത...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 44 കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ

വയനാട് : ജില്ലയില്‍ 45 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശു...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ ഇന്ന് 605 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (18.04.21) 605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. 599 പേര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍: ആലുവ ജില്ലാ ആശുപത്രിയില്‍ 100 ഐ.സി.യു.കിടക്കകള്‍

തിരു: കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ എറണാകുളം ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആലുവ ജില്ലാ ആശുപത്രിയില്‍...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 4565 പേര്‍ രോഗമുക്തി നേടി; ചികിത്സ യിലുള്ളവര്‍ 93,686; ആകെ രോഗമുക്തി നേടിയവര്‍ 11,40,486

തിരു: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835,കോഴി ക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077,തിരുവന ന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര...തുട൪ന്ന് വായിക്കുക


കോവിഡ് : മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍

മലമ്പുഴ : കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി അറിയ...തുട൪ന്ന് വായിക്കുക


കോവിഡ് സ്‌പെഷ്യല്‍ ടെസ്റ്റ്:ഇടുക്കി ജില്ലയില്‍ ഇന്ന് 2171 പേരെ പരിശോധിച്ചു

ഇടുക്കി : ജില്ലയില്‍ ആരംഭിച്ച കോവിഡ് പ്രത്യേക പരിശോധനയുടെ ഭാഗമായി ഏഴു കേന്ദ്രങ്ങ ളിലായി 2171 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 68 പേര്‍ പോസിറ്റീവ് ആണെന്ന് കണ്ടെ ത്തി. ആര്‍റ്റിപിസിആര്‍, ആന്റിജന്‍ പരിശോധനകളാണ് നടത്തിയത്. തൊടുപുഴ ജില്ലാ ആശുപത്രി ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ 4173 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു

പാലക്കാട് : ജില്ലയില്‍ ഇന്ന് (17/04/2021) ആകെ 4173 പേർ ഒന്ന്, രണ്ട് ഡോസ് കോവിഷീൽഡ് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു . 16 പേർ ഒന്നാം ഡോസും 103 പേർ രണ്ടാംഡോസും ഉൾപ്പെടെ 119 ആരോഗ്യ പ്രവർത്തകർ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 58 പേർ ഒന്നാം ഡോസും 78...തുട൪ന്ന് വായിക്കുക


പാലക്കാട്സിവില്‍ സ്റ്റേഷനില്‍ ജീവനക്കാര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തി

പാലക്കാട് : ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തി. 236 പേര്‍ പരിശോധനയില്‍ പങ്കെ ടുത്തു. ഇതില്‍ അഞ്ചുപേര്‍ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ 864 പേര്‍ക്ക് കോവിഡ്

പാലക്കാട് : ജില്ലയില്‍ ഇന്ന് (ഏപ്രിൽ 17) 864 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 328പേര്‍,ഉറവിടം അറിയാതെ രോഗം ബാധിച്ച 508 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ ...തുട൪ന്ന് വായിക്കുക


കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം

വയനാട് : കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് സ്വയം നിയന്ത്രണവും ജാഗ്ര തയും അനിവാര്യമെന്ന് വയനാട്ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രോഗം ബാധിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 3654 പേര്‍ രോഗമുക്തി നേടി; ചികിത്സ യിലുള്ളവര്‍ 80,019; ആകെ രോഗമുക്തി നേടിയവര്‍ 11,35,921

തിരു: കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ല...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ ഏപ്രില്‍ 16 ന് 5701 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി

കൊല്ലം : ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഏപ്രില്‍ 16 ന് 5701 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 14 ആരോഗ്യപ്രവര്‍ത്തകരും 72 മുന്നണിപ്പോരാളികളും ഒരു തിരഞ്ഞെ ടുപ്പ് ഉദ്യോഗസ്ഥനും 45 നും 59 നും ഇടയിലുള്ള 2679 പേരും 60 വയസിന് മുകളിലു...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ ഏപ്രില്‍ 16 ന് 454 പേര്‍ക്ക് കോവിഡ്

കൊല്ലം ജില്ലയില്‍ ഏപ്രില്‍ 16 ന് 454 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 80 പേര്‍ രോഗമുക്തിനേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 448 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകര...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിന്‍കരമുന്‍സിപ്പാലിറ്റിയി ലെ അലംപൊറ്റ, മുട്ടക്കാട്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കൊന്നിയൂര്‍,മുണ്ടുകോണം,കോവില്‍ വിള, ഇലയ്‌ക്കോട്, പന്നിയോട്, മൈലോട്ടുമൂഴി, കാപ്പിക്കാട്, പാറശ്ശാല ഗ്രാമപഞ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.