|
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: അഭിപ്രായങ്ങൾ ക്ഷണിക്കുന്നു |
തിരു : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടപടിക്രമ ങ്ങൾ ലളിതവും സുതാര്യവുമാക്കുന്നതിനുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളുംസംസ്ഥാനതിരഞ്ഞെ ടുപ്പ് കമ്മീഷൻ ക്ഷണിക്കുന്നു. പൊതു തിരഞ്ഞെടുപ്പ് ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പ്രവർ...തുട൪ന്ന് വായിക്കുക |
|
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു |
തിരു; സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗവർണ്ണറുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ഏപ്രിൽ 19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി-പ്രാക്ടിക്കൽ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചു...തുട൪ന്ന് വായിക്കുക |
|
കേരളസർവകലാശാല പരീക്ഷകൾ മാറ്റി |
തിരു; കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ സർവ കലാശാലകളോട് നിർദ്ദേശിച്ചതനുസരിച്ച് കേരളസർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമ...തുട൪ന്ന് വായിക്കുക |
|
സാങ്കേതിക വിഭാഗം പരീക്ഷകൾ മാറ്റി |
തിരു; സാങ്കേതിക പരീക്ഷാ വിഭാഗം നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ എൻജിനിയറിങ്/ടെക്നോളജി/മാനേജ്മെന്റ്/ കൊമേഴ്സ്യൽ പ്രാക്ടീസ് (2015 സ്കീം) എന്നിവയുടെ അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും....തുട൪ന്ന് വായിക്കുക |
|
കോവിഡ് സ്പെഷ്യല്‍ ഡ്രൈവ്; തിരു. ജില്ലയില്‍ നടത്തിയത് 29,008 പരിശോധനകള്‍ |
തിരു ; ഊര്‍ജിത കോവിഡ് പരിശോധനയുടെ ഭാഗമായി ഏപ്രില്‍ 16,17 തീയതികളില്‍ ജില്ലയില്‍ നടത്തിയത് 29,008 കോവിഡ് പരിശോധനകള്‍. ഏപ്രില്‍ 16ന് നടത്തിയ 14,087 പരിശോധനകളും 17ന് നടത്തിയ 14,921 പരിശോധനകളും ഉള്‍പ്പടെയാണിത്. 22,284 ആര്.റ്റി.പി.സി.ആര് പരിശോ ധനകളും 6,...തുട൪ന്ന് വായിക്കുക |
|
കോവിഡ് പ്രതിരോധം; തഹസില്‍ദാര്‍മാരെ ഉള്‍പ്പെടുത്തി സ്ക്വാഡുകള്‍ രൂപീകരിച്ചു |
തിരു : കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ താലൂക്കു കള്‍ കേന്ദ്രീകരിച്ച് തഹസില്‍ദാര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കി. ഓരോ ടീമും ഫീല്‍ഡ് പരിശോധന നടത്തി ക...തുട൪ന്ന് വായിക്കുക |
|
തിരു.കളക്ടറേറ്റിലെ കൂടെ പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കായി ബോധവത്കരണ ക്ലാസ് |
തിരു : വനിതാ ദിനത്തിൽ സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി ആരംഭിച്ച -കൂടെ- പദ്ധതിയുടെ ഭാഗമായി പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. തിരുവനന്തപുരം കളക്ടറേറ്റ് കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുക, വനിതാ ജീവന ക്കാരുടെ ക്ഷേ...തുട൪ന്ന് വായിക്കുക |
|
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് |
തിരു : സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കി ജില്ലയിൽ ഏപ്രിൽ 20, 21, 22 തിയതി കളിൽ കുമിളി ഹോളിഡേ ഹോംസിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് കോവിഡ് പശ്ചാ ത്തലത്തിൽ മാറ്റിവച്ചു. ഈ ദിവസങ്ങളിലെ സിറ്റിംഗ് യഥാക്രമം മെയ് 10, 11, 12 തിയതികളിൽ കുമിളിഹോളി ഡേ ഹ...തുട൪ന്ന് വായിക്കുക |
|
സ്കോൾ കേരള ഡി.സി.എ കോഴ്സ്: പ്രവേശനം നീട്ടി |
തിരു : സ്കോൾ കേരള സർക്കാർ/ എയ്ഡഡ് ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് (ഡി.സി.എ) ആറാം ബാച്ച് പ്രവേശന, പുന:പ്രവേശന രജിസ്ട്രേഷൻ നീട്ടി. പിഴകൂടാതെ ഏപ്രിൽ 30 വരെയും 60 രൂപ പിഴയോ...തുട൪ന്ന് വായിക്കുക |
|
കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന മെയ് ആദ്യവാരം |
തിരു: 2020 ഡിസംബറിൽ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് വെരി ഫിക്കേഷൻ തിരുവനന്തപുരം ഗവ.എസ്.എം.വി ഹൈസ്കൂളിൽ മെയ് ആദ്യ വാരം നടത്തും.രാവി ലെ 10.30 മുതൽ 4.00 വരെയാണ് പരിശോധന.
മെയ് മൂന്നിന് കാറ്റഗറി 1 & 4, നാലിന് കാറ്റഗറി 2, അഞ്...തുട൪ന്ന് വായിക്കുക |
|
മെഡിക്കൽ കോളേജ് ആശുപത്രി യിൽ തിങ്കളാഴ്ച മുതൽ സന്ദർശക വിലക്ക് |
തിരു: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി യിൽ തിങ്കളാഴ്ച മുതൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി. ആശുപത്രിയിൽ തിരക്കൊഴിവാക്കാൻ രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകു...തുട൪ന്ന് വായിക്കുക |
|
കണ്ടെയിൻമെന്റ് സോണുകളിൽ കർശന കോവിഡ് ജാഗ്രത |
തിരു : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ കർശന കോവിഡ് ജാഗ്രതാ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു. കണ്ടെയിൻമെന്റ് സോണുകളിൽ സാമൂഹി അകലം, മാസ്ക്, സാന റ്റൈസർ ഉൾപ്പടെയുള്ള ക...തുട൪ന്ന് വായിക്കുക |
|
തിരുവനന്തപുരത്ത് 800 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു |
തിരുവനന്തപുരത്ത് ഇന്ന് (15 ഏപ്രില്‍ 2021) 800 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 512 പേര് രോഗമുക്തരായി. 5,280 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 587 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധ...തുട൪ന്ന് വായിക്കുക |
|
തിരു.ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ശക്തമായ സംവിധാനം |
തിരു: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് ജാഗ്രതയും മാന ദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി.ജില്ലാ കളക്ടറുടെ മേല്‍ നോട്ടത്തില്‍ കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ ജില്ലയില്‍ ഏകോപിപ്പിക്കും. കോവിഡ് മാന...തുട൪ന്ന് വായിക്കുക |
|
അടുത്ത കണ്ടെയിന്മെന്റ് സോണ്‍ |
തിരു : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ വട്ടിയൂര്‍ക്കാവ്, ചെട്ടിവിളാകം, കിനാവൂര്, കുടപ്പനക്കുന്ന്, കാലടി, കുര്യാത്തി, ശാസ്തമം ഗലം, പട്ടം, കവടിയാര്‍, കരിക്കകം(വായനശാല ജംഗ്ഷന് മുതല്‍ തരവിളാകം വരെയുംകരി...തുട൪ന്ന് വായിക്കുക |
|