Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

ആരോഗ്യം

കൂടുതല്‍ 

സംസ്ഥാനത്ത് ചൊവ്വാഴ്ച 3502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

6/4/2021

തിരു : സംസ്ഥാനത്ത് ചൊവ്വാഴ്ച 3502 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂർ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂർ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസർഗോഡ് 128, വയനാട് 118 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്നവർക്ക് കഴിഞ്ഞ 24 മണി ക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 111 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവ രിൽ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,051 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിര ക്ക് 5.93 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.പി. സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 1,34,54,186 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4694 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 148 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3110പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 230 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാ കുളം 455, കണ്ണൂർ 341, കോഴിക്കോട് 387, കോട്ടയം 320, തൃശൂർ 273, മലപ്പുറം 251, തിരുവനന്ത പുരം 160, പത്തനംതിട്ട 154, കൊല്ലം 167, പാലക്കാട് 70, ആലപ്പുഴ 164, ഇടുക്കി 148, കാസർഗോ ഡ് 112, വയനാട് 108 എന്നിങ്ങനെയാണ് ജില്ലകളിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധ. 14 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 5, കോഴിക്കോട് 2, തിരുവനന്ത പുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1898 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 211, കൊല്ലം 129, പത്തനംതിട്ട 108, ആലപ്പുഴ 117, കോട്ടയം 125, ഇടുക്കി 41, എറണാകുളം 191, തൃശൂർ 186, പാലക്കാട് 62, മലപ്പുറം 190, കോഴിക്കോട് 274, വയനാട് 53, കണ്ണൂർ 103, കാസർഗോഡ് 108 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 29,962 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,06,123 പേർ ഇതുവരെകോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,368 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,44,643 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 4725 പേർ ആശുപത്രികളിലും നിരീക്ഷ ണത്തിലാണ്. 650 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നാല് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ 362 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മലപ്പുറം ജില്ലയില്‍ ഞായറാഴ്ച പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന

മലപ്പുറം : ജില്ലയില്‍ ഞായറാഴ്ച (ഏപ്രില്‍ 18) പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 1,677 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയ പ്രതിദിന രോഗികളുടെ എണ്ണ ത...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 44 കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ

വയനാട് : ജില്ലയില്‍ 45 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശു...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ ഇന്ന് 605 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (18.04.21) 605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. 599 പേര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍: ആലുവ ജില്ലാ ആശുപത്രിയില്‍ 100 ഐ.സി.യു.കിടക്കകള്‍

തിരു: കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ എറണാകുളം ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആലുവ ജില്ലാ ആശുപത്രിയില്‍...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 4565 പേര്‍ രോഗമുക്തി നേടി; ചികിത്സ യിലുള്ളവര്‍ 93,686; ആകെ രോഗമുക്തി നേടിയവര്‍ 11,40,486

തിരു: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835,കോഴി ക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077,തിരുവന ന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര...തുട൪ന്ന് വായിക്കുക


കോവിഡ് : മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍

മലമ്പുഴ : കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി അറിയ...തുട൪ന്ന് വായിക്കുക


കോവിഡ് സ്‌പെഷ്യല്‍ ടെസ്റ്റ്:ഇടുക്കി ജില്ലയില്‍ ഇന്ന് 2171 പേരെ പരിശോധിച്ചു

ഇടുക്കി : ജില്ലയില്‍ ആരംഭിച്ച കോവിഡ് പ്രത്യേക പരിശോധനയുടെ ഭാഗമായി ഏഴു കേന്ദ്രങ്ങ ളിലായി 2171 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 68 പേര്‍ പോസിറ്റീവ് ആണെന്ന് കണ്ടെ ത്തി. ആര്‍റ്റിപിസിആര്‍, ആന്റിജന്‍ പരിശോധനകളാണ് നടത്തിയത്. തൊടുപുഴ ജില്ലാ ആശുപത്രി ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ 4173 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു

പാലക്കാട് : ജില്ലയില്‍ ഇന്ന് (17/04/2021) ആകെ 4173 പേർ ഒന്ന്, രണ്ട് ഡോസ് കോവിഷീൽഡ് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു . 16 പേർ ഒന്നാം ഡോസും 103 പേർ രണ്ടാംഡോസും ഉൾപ്പെടെ 119 ആരോഗ്യ പ്രവർത്തകർ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 58 പേർ ഒന്നാം ഡോസും 78...തുട൪ന്ന് വായിക്കുക


പാലക്കാട്സിവില്‍ സ്റ്റേഷനില്‍ ജീവനക്കാര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തി

പാലക്കാട് : ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തി. 236 പേര്‍ പരിശോധനയില്‍ പങ്കെ ടുത്തു. ഇതില്‍ അഞ്ചുപേര്‍ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ 864 പേര്‍ക്ക് കോവിഡ്

പാലക്കാട് : ജില്ലയില്‍ ഇന്ന് (ഏപ്രിൽ 17) 864 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 328പേര്‍,ഉറവിടം അറിയാതെ രോഗം ബാധിച്ച 508 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ ...തുട൪ന്ന് വായിക്കുക


കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം

വയനാട് : കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് സ്വയം നിയന്ത്രണവും ജാഗ്ര തയും അനിവാര്യമെന്ന് വയനാട്ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രോഗം ബാധിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 3654 പേര്‍ രോഗമുക്തി നേടി; ചികിത്സ യിലുള്ളവര്‍ 80,019; ആകെ രോഗമുക്തി നേടിയവര്‍ 11,35,921

തിരു: കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ല...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ ഏപ്രില്‍ 16 ന് 5701 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി

കൊല്ലം : ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഏപ്രില്‍ 16 ന് 5701 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 14 ആരോഗ്യപ്രവര്‍ത്തകരും 72 മുന്നണിപ്പോരാളികളും ഒരു തിരഞ്ഞെ ടുപ്പ് ഉദ്യോഗസ്ഥനും 45 നും 59 നും ഇടയിലുള്ള 2679 പേരും 60 വയസിന് മുകളിലു...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ ഏപ്രില്‍ 16 ന് 454 പേര്‍ക്ക് കോവിഡ്

കൊല്ലം ജില്ലയില്‍ ഏപ്രില്‍ 16 ന് 454 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 80 പേര്‍ രോഗമുക്തിനേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 448 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകര...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിന്‍കരമുന്‍സിപ്പാലിറ്റിയി ലെ അലംപൊറ്റ, മുട്ടക്കാട്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കൊന്നിയൂര്‍,മുണ്ടുകോണം,കോവില്‍ വിള, ഇലയ്‌ക്കോട്, പന്നിയോട്, മൈലോട്ടുമൂഴി, കാപ്പിക്കാട്, പാറശ്ശാല ഗ്രാമപഞ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.