Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിശക്തമായ ഒരു പൊതുബോധം ഈ സ്ത്രീധന സമ്പ്രദായത്തിനെതിരെ ഉണ്ടാകണo : മന്ത്രി വീണാ ജോര്‍ജ് ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവർക്ക് അഞ്ചു ലക്ഷം പൊതുമേഖലയ്ക്കായി മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും: മന്ത്രി പി. രാജീവ് അനര്‍ഹമായ റേഷന്‍കാര്‍ഡ് 30നകം സറണ്ടര്‍ ചെയ്യണം നിലമേലിലെ പെണ്‍കുട്ടിയുടെ മരണം : ഐ.ജി ഹര്‍ഷിത അത്തല്ലൂരിക്ക് കേസന്വേഷണത്തിന്‍റെ മേല്‍നോട്ടം

കായികം

കൂടുതല്‍ 

ഐപിഎല്‍ മത്സരങ്ങല്‍ മുംബൈയില്‍ തന്നെ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി

5/4/2021

മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് രോഗബാധ അതിരൂക്ഷമായി തുടരുകയാണെങ്കിലും ഐപി എല്‍ മത്സരങ്ങല്‍ മുംബൈയില്‍ തന്നെ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. മഹാ രാഷ്ട്ര ക്യാബിനറ്റ് മന്ത്രിയായ നവാബ് മാലിക്കാണ് ഇക്കാര്യംവ്യക്തമാക്കിയത്. മത്സരങ്ങളില്‍കാണി കളെ പ്രവേശിപ്പിക്കില്ലെന്നും ഐപിഎല്ലില്‍ പങ്കെടുക്കുന്നവരെല്ലാം ഒരേഇടത്ത് ഐസൊലേഷനില്‍ കഴിയണമെന്നും ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്‌പോര്‍ട്‌സ് പ്രൊഫഷണലുകള്‍ക്കു പിന്തുണയുമായി ഡ്രീം സ്‌പോര്‍ട്‌സ് ഫൌണ്ടേഷന്‍

കൊച്ചി- കൊവിഡ് മൂലം കഷ്ടതയനുഭവിക്കുന്ന സ്‌പോര്‍ട്‌സ് പ്രൊഫഷണലുകള്‍ക്കു പിന്തുണയു മായി ഡ്രീം സ്‌പോര്‍ട്‌സ് ഫൌണ്ടേഷന്റെ ബാക്ക് ഓണ്‍ ട്രാക്ക് സംരംഭം.29 കായിക ഇനങ്ങളില്‍ നിന്നുള്ള 3500 ല്‍പ്പരം സ്‌പോര്‍ട്‌സ് പ്രൊഫഷണലുകള്‍ക്ക് ഇതിനകം ഡിഎസ്എഫ് സഹായങ്ങള്‍...തുട൪ന്ന് വായിക്കുക


യൂറോ കപ്പ് ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

യൂറോ കപ്പ് ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വെയ്ല്‍സിനെയാണ് ഇറ്റലി മറികടന്നത്. മാതിയോ പെസീനയാണ് ഇറ്റലി യുടെ ഗോള്‍ നേടിയത്. തോറ്റെങ്കിലും വെയ്ല്‍സും അവസാന പതിനാറിലെത്തി. ...തുട൪ന്ന് വായിക്കുക


കോപ്പ അമേരിക്കയിലെ ആദ്യ വിജയം സ്വന്തമാക്കി അര്‍ജന്റീന

2021 കോപ്പ അമേരിക്കയിലെ ആദ്യ വിജയം സ്വന്തമാക്കി അര്‍ജന്റീന. തുല്യശക്തികളുടെ പോരാട്ട ത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് യുറുഗ്വായിയെയാണ് അര്‍ജന്റീന കീഴടക്കിയത്. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഗൈഡോ റോഡ്രിഗസാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്....തുട൪ന്ന് വായിക്കുക


ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് അന്തരിച്ചു

ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെതുടര്‍ ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മില്‍ഖാ സിങ്ങിനെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശ...തുട൪ന്ന് വായിക്കുക


ഐസിസിയുടെ ഔദ്യോഗിക പങ്കാളികളായി അപ്സ്റ്റോക്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക്സ് (ആര്‍കെ എസ്വി സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)മായുള്ള ദീര്‍ഘകാല പങ്കാളിത്തം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). 2021 ജൂണ്‍ 18 മുതല്‍ 23 വരെ ...തുട൪ന്ന് വായിക്കുക


ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയം ആഘോഷിച്ച് ന്യൂസീലന്‍ഡ്

22 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയം ആഘോഷിച്ച് ന്യൂസീലന്‍ഡ്. എഡ്ജ്ബാ സ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ന്യൂസീലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് ന്...തുട൪ന്ന് വായിക്കുക


മലപ്പുറം ഹോക്കിയുടെ ഒളിംപിക് ദിനാഘോഷം

മലപ്പുറം : ഒളിംപിക് ദിനാ ഘോഷത്തോടനുബന്ധിച്ച് മലപ്പുറം ഹോക്കി സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ് എന്നിവയില്‍ മത്സരങ്ങള്‍ നടത്തുന്നു.സബ്ജൂനിയര്‍ (നിലവില്‍3മുതല്‍7വരെ ക്ലാസില്‍പഠിക്കുന്നവര്‍) ജൂനിയര്‍(8മുതല്‍+2വരെ പഠിക്കുന്നവര്‍)എന്നീ രണ്ട് കാറ്...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണാത്മക ക്രിക്കറ്റ് പഠന ആപ്പ് ക്രിക്കുരുവുമായി വീരേന്ദര്‍ സേവാഗ്

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിക്കറ്റ് പരിശീലന അനുഭവംപുനര്‍നിര്‍വചിക്കുകയെന്നലക്ഷ്യത്തോടെ പ്രമുഖ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ഇന്ത്യയിലെ ആദ്യ പരീക്ഷണാത്മകക്രിക്കറ്റ് പഠനആപ്പ് ക്രിക്കുരു അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് വ്യക്തിഗതമായ പഠന അനുഭവം പ്രദ...തുട൪ന്ന് വായിക്കുക


വാക്‌സിന്‍ ചലഞ്ചിലേക്ക് പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പതിനായിരം രൂപ നല്‍കി

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പതി നായിരം രൂപയുടെ ചെക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് കൈമാറി. ചടങ്ങില്‍ റാന്നി മുന്‍ ...തുട൪ന്ന് വായിക്കുക


ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത മങ്ങുന്നു

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത മങ്ങുന്നു. കോവിഡ് വ്യാപനം നിയ ന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടന്നേക്കും. ഇക്കാര്യത്തില്‍ ഐസിസിയോട് ബിസിസിഐ സമ്മതം മൂളിയതായി ദേശീയ മാധ്യമങ്ങള്‍റിപ്പോര്...തുട൪ന്ന് വായിക്കുക


കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരു : 2021 ലെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാർഡുകൾക്കായുള്ള അപേക്ഷകൾ കേന്ദ്ര യുവജന മന്ത്രാലയത്തിലേക്ക് ശുപാർശ ചെയ്ത് അയ...തുട൪ന്ന് വായിക്കുക


ഈ വര്‍ഷം ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന

ടോക്യോ : ഈ വര്‍ഷം ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന. ഒളിമ്പിക്സ് നടത്തിയാല്‍ അത് പുതിയ കോവിഡ് വൈറസ് വകഭേദത്തി ന് കാരണമാകുമെന്നും കോവിഡ് വൈറസിന്റെ ഒളിമ്പിക് വകഭേദം എന്നാവും ഇതിന് പേര് വീഴാന്‍ പോവുക...തുട൪ന്ന് വായിക്കുക


പതിനേഴു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ ലോകകപ്പ് ഫുട്‌ബോള്‍ അടുത്ത വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കും

മുംബൈ : പതിനേഴു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ ലോകകപ്പ് ഫുട്‌ബോള്‍ അടുത്ത വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കും. ഒക്ടോബര്‍ 11-ന് തുടങ്ങുന്നടൂര്‍ണമെന്റിന്റെ ഫൈനല്‍ ഒക്ടോബര്‍ മുപ്പതിന് ആയിരിക്കുമെന്ന് ഫിഫ കൗണ്‍സില്‍ അറിയിച്ചു. 16 രാജ്യങ്ങള്‍ പങ്കെ...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് പരിശോധന നടത്തുമെന്ന് ബിസിസിഐ

മുംബൈ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി വിമാനം കയറാ നൊരുങ്ങുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് പരിശോധന നടത്തുമെന്ന് ബിസിസിഐ. മുംബൈയില്‍ നിന്ന് ജൂണ്‍ രണ്ടിനാണ് ടീം യാത്ര പുറപ്പെടുന്നത്. ഇതിന് മുമ്പ് ടീമിലെ മു...തുട൪ന്ന് വായിക്കുക


ശ്രീലങ്കൻ പര്യടനത്തിൽ വിരാട്‌ കോഹ്‌ലി ഉൾപ്പെടെ പ്രധാന കളിക്കാർ ടീമിലുണ്ടാകില്ല

മുംബൈ : ജൂലൈയിലെ ശ്രീലങ്കൻ പര്യടനത്തിൽ വിരാട്‌ കോഹ്‌ലി ഉൾപ്പെടെ പ്രധാന കളിക്കാർ ആരുംതന്നെ ടീമിലുണ്ടാകില്ല. ആഗസ്‌ത്‌ നാലിന്‌ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ്‌ പരമ്പര തുടങ്ങുന്നതിനാ ലാണ്‌ സീനിയർ താരങ്ങൾ വിട്ടുനിൽക്കുന്നത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ അനുസരിച്ച്‌ ഒരു...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.