Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

നിയമകാരൃം

കൂടുതല്‍ 

ക്രമക്കേട് തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈ ക്കോടതിയെ സമീപിച്ചു

3/4/2021

കൊച്ചി : തിരഞ്ഞെടുപ്പില്‍ ക്രമക്കേട് തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈ ക്കോടതിയെ സമീപിച്ചു. ഹര്‍ജികളില്‍ കോടതി പ്രത്യേക സിറ്റിങ് നടത്തും. രണ്ട് തരത്തിലുള്ള ഹര്‍ജികളാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരളത്തിന് ആവശ്യമായ വാക്സിന്‍ എപ്പോള്‍ നല്‍കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി

എറണാകുളം : കേരളത്തിന് ആവശ്യമായ വാക്സിന്‍ എപ്പോള്‍ നല്‍കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം ഇക്കര്യത്തില്‍ വ്യക്തമായ മറു പടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വാക്സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള...തുട൪ന്ന് വായിക്കുക


പോലീസ് ഉദ്യോഗസ്ഥനെ ശകാരിച്ച ജുഡീഷ്യല്‍ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിനെ മാറ്റി ഹൈക്കോടതി ഉത്തരവ്

കൊച്ചി: അത്യാവശ്യഘട്ടത്തില്‍ മജിസ്ട്രേറ്റിനെ ഫോണില്‍ നേരിട്ടു വിളിച്ച പാറശ്ശാല എ.എസ്.ഐ. യ്ക്ക് മജിസ്ട്രേറ്റ് വക ശകാരവര്‍ഷം. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ടിയാററോസ് മേരി പോലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്നതിന്റെ ശബ്ദ ക്ലിപ്പാണ് സ...തുട൪ന്ന് വായിക്കുക


കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി : കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സര്‍വ കലാ ശാല സംവരണ...തുട൪ന്ന് വായിക്കുക


ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് : സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിഹൈക്കോടതി തള്ളി

കൊച്ചി : കോവിഡ് കണ്ടെത്താനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നിരക്ക് 500 രൂപയാ ക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിഹൈക്കോടതി തള്ളി.പരി ശോധനയ്ക്ക് 135 രൂപ മുതല്‍ 245 രൂപവരെയെ ചെലവ് വരികയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. ...തുട൪ന്ന് വായിക്കുക


കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സുപ്രീംകോടതി. വൈറസിന്റെ മൂന്നാംതരംഗം കുട്ടികളെ യും ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. അതിനാല്‍ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക...തുട൪ന്ന് വായിക്കുക


സെന്‍ട്രല്‍ വിസ്താ പദ്ധതി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രൂക്ഷമാവു കയും ആരോഗ്യ സംര ക്ഷണ സംവിധാനത്തെ തകര്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ വിസ്താ പദ്ധതിയു മായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്...തുട൪ന്ന് വായിക്കുക


കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് അര്‍ഹമായ മുഴുവന്‍ മെഡിക്കല്‍ ഓക്‌സിജനും അടിയന്തരമായി നല്‍കണമെന്ന ഉത്ത രവ് പാലിക്കാത്തതിനെ തുടര്‍ന്നാണിത്. കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് എടു ക്കാതിരി...തുട൪ന്ന് വായിക്കുക


ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡൽഹി :ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് കേന്ദ്രസര്‍ ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ മാത്രം മരിച്ചവരുടെ എണ്ണം ഇരുപത്തിയഞ്ചായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിനിര്‍ണായകമാ...തുട൪ന്ന് വായിക്കുക


കോടതി വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : കോടതി വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാന്‍ കഴിയി ല്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയില്‍ എന്ത് ...തുട൪ന്ന് വായിക്കുക


കോവിഡ് വാക്സിന്റെ വില വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ചോദ്യ ങ്ങള്‍ഉന്നയിച്ചും സുപ്രീം കോടതി

ന്യൂഡൽഹി : കോവിഡ് വാക്സിന്റെ വില വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ചോദ്യ ങ്ങള്‍ഉന്നയിച്ചും സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയവും വിതര ണവും കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് വിട്ടുനല്‍കരുതെന്ന് കോടതി ആവശ്യ...തുട൪ന്ന് വായിക്കുക


കോവിഡ് വാക്സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണന്നും അതിന്റെ യുക്തി എന്താണെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വാക്സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണന്നും അതിന്റെ യുക്തി എന്താണെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യംവ്യക്തമാക്കി യുള്ള സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. 18 വയസിന് മുകളിലുള്ള എല്ലാവര...തുട൪ന്ന് വായിക്കുക


കോവിഡ് വ്യാപനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ചെന്നൈ : കോവിഡ് വ്യാപനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നത് തടയാന്‍ കഴിയാതി രുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിയെന്ന് ...തുട൪ന്ന് വായിക്കുക


ഹിയറിങ് മാറ്റി

തിരു: സംസ്ഥാന യുവജന കമ്മിഷൻ 26നു രാവിലെ 11 മുതൽ കമ്മിഷൻ ആസ്ഥാനത്ത് നടത്താ നിരുന്ന ഹിയറിങ് കോവിഡിന്റെ സാഹചര്യത്തിൽ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു....തുട൪ന്ന് വായിക്കുക


കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി : കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കി ല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് ലഭിക്കേണ്ട ഓക്‌സിജന്‍ എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് രോഗികള്‍ക്ക...തുട൪ന്ന് വായിക്കുക


രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ ഇടപെട്ട് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ ഇടപെട്ട് സുപ്രീം കോടതി. ജനങ്ങള്‍ ഓക്‌സി ജനായി പരക്കം പായുകയാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് തമിഴ്‌നാട്ടിലെ വേദാന്ത ഓക്‌സി ജന്‍ പ്ലാന്റില്‍ തമിഴ്‌നാട് സര്‍ക്കാരിനായി ഓക്‌സിജന്‍ നിര്‍മ്മിക്കാന്‍ കഴിയുമോയ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.