Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

സിനിമ

കൂടുതല്‍ 

ചതുര്‍മുഖം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

3/4/2021

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചതുര്‍മുഖം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ടെക്‌നോ-ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. മൊബൈല്‍ ഫോണിനും സോഷ്യല്‍ മീഡിയക്കും അഡിക്ട് ആയ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഏപ്രില്‍ 8ന് ചതുര്‍ മുഖം തിയേറ്ററില്‍ എത്തും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് ഇന്നലെയാണ്. വിവേകിന്‍റെ ആരോഗ്യനില അത...തുട൪ന്ന് വായിക്കുക


മലയാളികൾക്ക് വിഷു ആശംസയുമായി പ്രഭാസ്; രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

തിരു : മലയാളികൾക്ക് വിഷുദിനാശംസയുമായി തെലുങ്ക് താരം പ്രഭാസും രാധേശ്യാംചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും. ഉടൻ പ്രദർശനത്തിനെത്തുന്ന പ്രണയചിത്രം രാധേശ്യാമിൻ്റ പോസ്റ്റർപങ്കു വെച്ചു കൊണ്ടാണ് താരം ആശംസകൾ നേർന്നത്. മെനി ഫെസ്റ്റിവൽസ് വൺ ലൗവ് എന്ന അടിക്കു റിപ്...തുട൪ന്ന് വായിക്കുക


പ്രീസ്റ്റിന്റെ ഡിജിറ്റൽ പ്രീമിയർ 2021 ഏപ്രിൽ 14 മുതൽ കാണാo

മമ്മൂട്ടിയുടെ ഹൊറർ-സസ്പെൻസ് ഡ്രാമ പ്രീസ്റ്റിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ പ്രീമിയർആമസോൺ പ്രൈം വീഡിയോയിൽ. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് ഈയിടെ പുറത്തി റങ്ങിയ മലയാള ചിത്രം ദി പ്രീസ്റ്റിന്റെ ഡിജിറ്റൽ പ്രീമിയർ 2021 ...തുട൪ന്ന് വായിക്കുക


കൃഷ്ണൻകുട്ടി പണി തുടങ്ങി സീ കേരളം ചാനലിൽ റിലീസിനൊരുങ്ങുന്നു

കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട് ടി വി റിലീസ് ആയി പുറ ത്തിറങ്ങിയ ഇന്ന് മുതൽ എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് ചാനലിപ്പോൾ. സൂരജ് ടോം സംവിധാനം ചെയ്യുന്ന കൃഷ...തുട൪ന്ന് വായിക്കുക


എല്ലാം ശരിയാകും റിലീസ് തീയതി പ്രഖ്യാപിച്ചു

ആസിഫ് അലി- രജിഷ വിജയന്‍ എന്നിവരെ നായികാനായകന്മാരാക്കി ജിബു ജേക്കബ് സംവി ധാനം ചെയ്യുന്ന പുതിയ ചിത്രം എല്ലാം ശരിയാകും റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ നാലിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എ...തുട൪ന്ന് വായിക്കുക


ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയുടെ ടീസര്‍ പുറത്തുവിട്ടു

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയുടെ ടീസര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമാണ് ടീസര്‍ പുറത്തു വിട്ടത്. ചിത്രം ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. ഫഹദിന്റെ കഥാപാത്രം ഒരു കുളത്തില്‍ ചൂണ്ടയിടാന്‍ ഇരിക്കുന്നതും പി...തുട൪ന്ന് വായിക്കുക


സ്റ്റാര്‍ റിലീസിന്

ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഏപ്രില്‍ 9ന് ആണ് പ്രദര്‍ ശനത്തിനെത്തുന്നത്. അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്...തുട൪ന്ന് വായിക്കുക


ഇരുമ്പിലെ അഭിനയത്തിന് മാനവിനു വീണ്ടും അന്താരാഷ്ട്ര പുരസ്കാരം ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ

ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം മാനവ് സ്വന്ത മാക്കി. ഇരുമ്പു എന്ന സാമൂഹികപ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാര്‍ഡ് കരസ്ഥമാക്കിയത്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത...തുട൪ന്ന് വായിക്കുക


സജിന്‍ ബാബുവിന്റെ ബിരിയാണി 26-ന് തിയറ്ററുകളില്‍ എത്തും

കൊച്ചി: വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി ഈ മാസം 26-ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചി ട്...തുട൪ന്ന് വായിക്കുക


കുട്ടന് പൊട്ടന്റെ ശാപം എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോയാ ണ് പുറത്തിറങ്ങി

വിനു കോളിച്ചാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സര്‍ക്കാസ് സിര്‍ക 2020ലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി. കുട്ടന് പൊട്ടന്റെ ശാപം എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോയാ ണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരീഷ് പല്ലാരത്തിന്റെ വരികള്‍ക്ക് സെല്‍ജുക് റു...തുട൪ന്ന് വായിക്കുക


ഇന്നു മുതല്‍ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്

സിജു വില്‍സന്‍ നായകനാകുന്ന ഇന്നു മുതല്‍ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് എത്തുന്നത്. സിജു വില്‍സന്റെ ഇത് വരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാ പ...തുട൪ന്ന് വായിക്കുക


സിനിമാസ്വാദകരില്‍ പ്രണയം നിറച്ച് രാധേശ്യാമിന്റെ ക്യാരക്ടർ പോസ്റ്റര്‍

ആരാധകരൊന്നടങ്കം കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ നായകന്‍ പ്രഭാസിന്റെ പുത്തന്‍ ചിത്രം രാധേ ശ്യാമിൻ്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മഹാ ശിവരാത്രിയോടനുബ ന്ധിച്ച് ശിവപാര്‍വ്വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദരസൂചകമായാണ് അണിയറ പ്...തുട൪ന്ന് വായിക്കുക


മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്‍ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്‍ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. സമകാലിക കേരള രാഷ്ട്രീയത്തോട് സാമ്യം തോന്നിക്കുന്ന വിധത്തി ലുള്ള ട്രെയ്‌ലറാണ് എത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മധ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചു

ശിവകാര്‍ത്തികേയന്‍, പ്രിയങ്ക അരുള്‍ മോഹന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി നെല്‍സണ്‍ ദിലിപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഡോക്ടര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചു. മാര്‍ച്ച് 26-ന് റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം മേയ്മാസത്തിലേക്ക് മാറ്റ...തുട൪ന്ന് വായിക്കുക


കുഞ്ചാക്കോ ബോബനെ നായകനാക്കിപുതിയ ചിത്രo : ന്നാ,താന്‍ കേസ് കൊട്

കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ന്നാ,താന്‍ കേസ് കൊട് എന്നാണ് ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന ടൈറ്റില്‍. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സന്തോഷ് ടി കുരുവിളയും ആഷിക് അബുവ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.