|
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്‍ സിനിമയുടെ ട്രെയ്ലര് പുറത്ത് |
10/3/2021 |
 മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്‍ സിനിമയുടെ ട്രെയ്ലര് പുറത്ത്. സമകാലിക കേരള രാഷ്ട്രീയത്തോട് സാമ്യം തോന്നിക്കുന്ന വിധത്തി ലുള്ള ട്രെയ്ലറാണ് എത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ട്രെയ്ലറില് പ്രത്യക്ഷപ്പെടുന്നുണ്ട്. മധു, ബാലചന്ദ്ര മേനോന്, ജോജുജോര്‍ജ്, സംവിധായകന് രഞ്ജിത്ത്,സിദ്ധിഖ്, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, മാമു ക്കോയ,ജഗദീഷ്,പി.ബാലചന്ദ്രന്, കൃഷ്ണകുമാര്‍, സുധീര്‍കരമന, അലന്‍സിയര്‍, സുരേഷ് കൃഷ്ണ,പ്രേംകുമാര്‍,നിഷാന്ത് സാഗര്‍,അബുസലിം,ബിനുപപ്പു,വിവേക് ഗോപന്, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മിബോബന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
|