|
25 മത് സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പുകൾ തിരുവനന്തപുരത്ത് |
25/2/2021 |
 തിരു; 25 മത് സംസ്ഥാന സീനിയർ, ജൂനിയർ വിഭാഗം സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രു വരി 28, മാർച്ച് 1 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ നാല് സോണുകളിൽ വെച്ച് നടന്ന മത്സരങ്ങളിൽ വിജയിച്ച ടീമുക ളാണ് ഫൈനൽ ലീഗ് റൗണ്ട് മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
ഫെബ്രുവരി 28ന് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വയനാട്, കോട്ടയം,തിരുവനന്തപുരം, മലപ്പുറം ടീമുകളും, പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട്, കോട്ടയം, തിരുവനന്തപുരം, മല പ്പുറം ടീമുകളും തമ്മിൽ ഏറ്റുമുട്ടും.
മാർച്ച് 1 ന് സീനിയർ പുരുഷ വിഭാഗത്തിൽ കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, ടീമുകളും, വനിതാ വിഭാഗത്തിൽ കോഴിക്കോട്, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ടീമു കളും ഏറ്റുമുട്ടും.
ഈ മത്സരത്തിൽ നിന്നാകും മാർച്ച് 20 മുതൽ 24 വരെ രാജസ്ഥാനിലെ ഭരത്പൂരിൽ വെച്ച് നടക്കുന്ന 42 മത് ദേശീയ സീനിയർ പുരുഷ-വനിതാ മത്സരങ്ങളിൽ കളിക്കേണ്ട കേരള ടീമിനെ തിരഞ്ഞെ ടുക്കുകയെന്ന് സോഫ്റ്റ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ അറിയിച്ചു.
|
|
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ |
(സി.എം.എ ഫൈനലിൽ കേരള തലത്തിൽ ഒന്നാം റാങ്കും, അഖിലേന്ത്യാ തലത്തിൽ 29ആം റാങ്കും കരസ്ഥമാക്കിയ ശ്രീലിമ ടി എസിന് ക്യാഷ് അവാർഡും പ്രത്യേക പുരസ്കാരവും നൽകി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ)
തൃശൂര്‍: സി.എം.എ ഫൈനലില്‍ അഖിലേന്ത്യാ തലത്ത...തുട൪ന്ന് വായിക്കുക |
|
സ്പോര്‍ട്സ് കുട്ടികളുടെ സെലക്ഷന് ട്രയല്‍സ് |
ജി.വി.രാജ സ്പോര്‍ട്സ് സ്കൂള്‍,സ്പോര്‍ട്സ് സ്കൂള്‍ കണ്ണൂര്‍, തൃശ്ശൂര്‍ കുന്നംകുളം സ്പോര്‍ട്സ് ഡിവിഷന് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സ്പോര്‍ട്സ് കുട്ടികളുടെ സെലക്ഷന് ട്രയല്‍സ് വിവിധ ജില്ല കേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. അത്ലറ്റിക്സ്, ഹോ...തുട൪ന്ന് വായിക്കുക |
|
ഐപിഎല്‍ കാണുന്നതിനൊപ്പം കളിച്ചു ജയിക്കാന്‍ അവസരമൊരുക്കി വി |
തിരു: വിവോ ഐപിഎല്‍ 2021 ന്റെ അസോസിയേറ്റ് മീഡിയാ സ്പോണ്‍സറായ വി ക്രിക്കറ്റ് കാണുന്നതിനൊപ്പം ഗെയിം കളിച്ചു ജയിച്ചു സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഒരുക്കി. വി ടി20 ദേഖോ ഭി, ഖേലോ ഭി, ജീത്തോ ഭി എന്ന പേരിലുള്ള ഗെയിം വി ആപ്പില്‍ മാത്രമായാണ് ഇതൊരുക്കിയിരിക്കു...തുട൪ന്ന് വായിക്കുക |
|
ഇന്ത്യൻ ഫെൻസിങ് ടീം പരിശീലകനായി മലയാളിയായ അരുൺ എസ് നായരെ തിരഞ്ഞെടുത്തു |
തിരു; ഏപ്രിൽ 3മുതൽ 11വരെ ഈജിപ്റ്റിലെ കയ്റോയിൽ വച്ച് നടക്കുന്ന ജൂനിയർ & കേഡറ്റ് വേൾഡ് ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ പരിശീലകനായി തിരു.മണക്കാട് സ്വദേശിഅരുൺ എസ്. നായരെ തിരഞ്ഞെടുത്തു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പരിശീലകൻ കൂടിയായ അരുൺ ഇടുക്കി ജില്ലയിലേ ...തുട൪ന്ന് വായിക്കുക |
|
സ്പോർട്സ് സ്കൂളുകളിലെ പ്രവേശനത്തിന് സെലക്ഷൻ ട്രയൽ |
തിരു: ജി.വി.രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ, കുന്ദംകുളം എന്നിവിടങ്ങളിൽ 2021-22 അധ്യയന വർഷത്തിലേക്ക് ആറ്, ഏഴ്, എട്ട്, പ്ലസ്വൺ/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് കായിക യുവജന ...തുട൪ന്ന് വായിക്കുക |
|
ഐപിഎല്‍ മത്സരങ്ങല്‍ മുംബൈയില്‍ തന്നെ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്കി |
മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് രോഗബാധ അതിരൂക്ഷമായി തുടരുകയാണെങ്കിലും ഐപി എല്‍ മത്സരങ്ങല്‍ മുംബൈയില്‍ തന്നെ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്കി. മഹാ രാഷ്ട്ര ക്യാബിനറ്റ് മന്ത്രിയായ നവാബ് മാലിക്കാണ് ഇക്കാര്യംവ്യക്തമാക്കിയത്. മത്സരങ്ങളില്കാണ...തുട൪ന്ന് വായിക്കുക |
|
നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് : കേരളത്തെ ദിൽജിത്തും അക്ഷയ സുജിത്തും നയിക്കും |
തിരു; മധ്യപ്രദേശിലെ ഇന്റോറിൽ വെച്ച് നടക്കുന്ന 49 മത് സീനിയർ പുരുഷ വിഭാഗം ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ വിഭാഗത്തിൽ ദിൽജിത്ത് പി.വി.യും ലക്നൗവിൽ വെച്ച് നടക്കുന്ന 43 മത് പെൺകുട്ടികളുടെ വിഭാഗം ജൂനിയർ ചാമ്പ്യൻഷിപ്പിൽ അക്ഷയ സുജിത്തും നയിക്കും.
കേരളപുരുഷ...തുട൪ന്ന് വായിക്കുക |
|
കേരള ഫുട്ബോളിലേക്ക് വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നിട്ട് കേരള ഫുട്ബോള്‍ അസോസിയേഷന് |
കേരള ഫുട്ബോളിലേക്ക് വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നിട്ട് കേരള ഫുട്ബോള്‍ അസോസി യേഷന്‍ (കെ.എഫ്.എ). അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വിജയകരമായി നടപ്പാക്കിയതി ന്റെ ചെറിയ പതിപ്പ് നടപ്പാക്കാനാണ് നീക്കം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന് ആരംഭിച്...തുട൪ന്ന് വായിക്കുക |
|
സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരവും, കോട്ടയവും ജേതാക്കൾ |
തിരു; അഞ്ചലിൽ വെച്ച് നടന്ന 25 മത് സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുട വിഭാഗത്തിൽതിരുവനന്തപുരവും,പെൺകുട്ടി കളുടെ വിഭാഗത്തിൽ കോട്ടയവും ജേതാക്കാളായി.
ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം മലപ്പുറത്തെ (9-8) ന് പരാ ജയപ്പെടുത്...തുട൪ന്ന് വായിക്കുക |
|
ചക്ദേ കണ്ണൂർ;കലക്ടറേറ്റ് ഇലവന് വിജയം |
കണ്ണൂര്‍: കലക്ടറേറ്റ് സ്റ്റാഫ് ടീമായ കലക്ടറേറ്റ് ഇലവനും ജില്ലാ വനിതാ ടീമും തമ്മിലുള്ള വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ് മത്സരത്തിനാണ് കലക്ടറേറ്റ് മൈതാനം ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. വാശിയേറിയ ആ പോരാട്ടത്തിന് ഒടുവില്‍ 83 റണ്‍സിന് കലക്ടറേറ്റ് ഇല...തുട൪ന്ന് വായിക്കുക |
|
സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻ ഷിപ്പിൽ കേരള വനിതാ ടീമിന് കിരീടം |
തിരു; രാജസ്ഥാനത്തിലെ ഭരത്പൂരിൽ വെച്ച് നടന്ന സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻ ഷിപ്പിൽ കേരള വനിതാ ടീമിന് കിരീടം. ഫൈനൽ മത്സരത്തിൽ അന്ധ്രാപ്രദേശിനെ 3-0 പരാജയ പ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. പുരുഷ വിഭാഗത്തിൽ കേരള ടീം മൂന്നാംസ്ഥാനംനേടി.
കൊവിഡ് കാരണ...തുട൪ന്ന് വായിക്കുക |
|
സ്വീപിന്റെ ഭാഗമായി നെല്ലിയാമ്പതിയില്‍ വോളിബോള്‍ ടൂര്‍ണമെന്റ് |
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യു ക്കേഷന് ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി മാര്‍ച്ച് 27 നെല്ലിയാമ്പതി ഷൈന്‍ ക്ലബ് ഗ്രൗണ്ടില്‍ രാവിലെ 8.30 മുതല്‍ വോളിബോള്‍ ടൂര്‍ണമെന്റ്...തുട൪ന്ന് വായിക്കുക |
|
അപ്സ്റ്റോക്സ് ഐപിഎല്‍ ഔദ്യോഗിക പങ്കാളി |
തിരു: ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ ബ്രോക്കറേജ് സ്ഥാപനമായ അപ് സ്റ്റോക്സ് ഏപ്രില്‍ ഒമ്പതിന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഔദ്യോ ഗിക പങ്കാളിയാകുന്നു. ഇത് ഒരു മള്‍ട്ടി-ഇയര്‍ പങ്കാളിത്തമായിരിക്കും.
സാമ്പത...തുട൪ന്ന് വായിക്കുക |
|
മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് |
വയനാട് : ജില്ലാ മിനി വോളിബോള്‍ സെലക്ഷന് ട്രയല്‍സ് മാര്‍ച്ച് 28 ന് രാവിലെ 9 മുതല്‍ സുല്‍ ത്താന് ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കുന്നവര്വയസ് തെളിയിക്കുന്നസര്ട്ടി ഫിക്കറ്റുമായി രാവിലെ 9 നകം ഹാജരാകണം. 2007 ജനുവരി 1 ന് ശേഷം ജനിച്ച...തുട൪ന്ന് വായിക്കുക |
|
ക്രിക്കറ്റ് പരിശീലനത്തിന് അവസരം |
മലപ്പുറം: എ.ജെ.ക്രിക്കറ്റ് അകാദമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പരിശീലനത്തില്‍ പങ്കെ ടുക്കാന്‍ കുട്ടികള്‍ക്ക് അവസരം.കോട്ടകുന്ന് ഡി.ടി.പി.സി ഹാളിന് സമീപത്തെ ഫ്ളഡ്ലൈറ്റ് പിച്ചില്‍ നടക്കുന്ന പരിശീലനം സൗജന്യമാണ്. ആഴ്ചയില്‍ മൂന്നു ദിവസം വീതം ...തുട൪ന്ന് വായിക്കുക |
|