Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

രാഷ്ട്രീയം

കൂടുതല്‍ 

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി സമരക്കാരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

23/2/2021

തിരു : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി സമരക്കാരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രാഹുല്‍ സമരപ്പന്തലില്‍ എത്തിയത്. സിപിഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികളോടും എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളോടും രാഹുല്‍ ഗാന്ധി സംസാരി ച്ചു. ശശി തരൂര്‍, ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും രാഹുലിന് ഒപ്പ മുണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശിവദാസൻ, ബ്രിട്ടാസ്, വഹാബ് രാജ്യസഭയിലേക്ക്

തിരു:രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സിപിഎം തീരുമാനി ച്ചു. ജോൺബ്രിട്ടാസും ഡോ. വി ശിവദാസനുo മത്സരിക്കുo. നിലവിലെ അംഗ ബലം അനുസരിച്ച് ഇടതുപക്ഷത്തിന് രണ്ട് സീറ്റുകളിൽ വിജയിക്കാനാകുo. കൈരളി ടിവിയുടെ എംഡിയും, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ ...തുട൪ന്ന് വായിക്കുക


മന്ത്രി ഡോ.കെ ടി ജലീൽ രാജിവച്ചു

തി​രു​: ബന്ധുനിയമന ആരോപണത്തിൽ ലോകായുക്ത വിധിയുടെ പശ്‌ചാത്തലത്തിൽ ഉന്നതവിദ്യാ ഭ്യാസ മന്ത്രി ഡോ.കെ ടി ജലീൽ രാജിവച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവിനെ നിയമിച്ചെന്ന പരാതിയിൽ നിയമനം തെറ്റാണെന്നും ജലീലിന്‌ മന്ത്രിയായി തുടര...തുട൪ന്ന് വായിക്കുക


പാലക്കാട് കടമ്പഴിപ്പുറത്ത് സിനിമാ ചിത്രീകരണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി

പാലക്കാട് കടമ്പഴിപ്പുറത്ത് സിനിമാ ചിത്രീകരണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണ മാണ് തടഞ്ഞത്. ഹിന്ദു-മുസ്ലിം പ്രണയം പ്രമേയമാക്കിയ സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്...തുട൪ന്ന് വായിക്കുക


പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. കൂച്ച് ബെഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് - ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തി നിടെ കേന്ദ്രസേന നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ മരിച്ചു. അഞ്ചു പ്രവര്‍ത്തകര്‍ കൊല്ലപ്പ...തുട൪ന്ന് വായിക്കുക


അസമില്‍ ബി.ജെ.പി.യെ ഭയന്ന് 22 സ്ഥാനാര്‍ഥികളെ ജയ്പുരിലെ റിസോര്‍ട്ടിലേക്ക് മാറ്റി

ഗോഹട്ടി : അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ബി.ജെ.പി.യെ ഭയന്ന് 22 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യം ജയ്പുരിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ജയിച്ചാല്‍ ഇവരെ ബി.ജെ.പി.ചാക്കിട്ടുപിടിക്കുന്നത് തടയുകയാണ് ലക്ഷ്യ മ...തുട൪ന്ന് വായിക്കുക


കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് രാജ്യത്തെ രണ്ടാം കോവിഡ് തരംഗ ത്തിലേക്ക് നയിച്ചതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് രാജ്യത്തെ രണ്ടാം കോവിഡ് തരംഗ ത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിരോധ കുത്തിവയ്പ്പ് വര്‍ധിപ്പി ക്കുന്നതിനൊപ്പം സാധാരണക്കാരുടെ കൈകളില്‍ പണം എത്തിക്കേണ്ടത് ആവശ്യമാണെന്നും...തുട൪ന്ന് വായിക്കുക


പോസ്റ്റല്‍ ബാലറ്റുകളുടെ വിശദവിവര ങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി

തിരു : പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്ചകള്‍ സംഭവിച്ചുവെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ഇവയുടെ വിശദ വിവര ങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടു...തുട൪ന്ന് വായിക്കുക


ലോകായുക്ത റിപ്പോര്‍ ട്ടിനെതിരെ മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയെ സമീപിക്കും

തിരു : ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ലോകായുക്ത റിപ്പോര്‍ ട്ടിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹം നിയമ വിദഗ്ദ്ധരുമായി ആലോചന നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.ടി.ജലീല്‍ ഇപ്പോള്‍ രാജിവെക്കേണ്ടതി ല്ലെന്ന് നിയമമന്ത്രി

ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി.ജലീല്‍ ഇപ്പോള്‍ രാജിവെക്കേണ്ടതി ല്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവി ടേയും പറയുന്നില്ലെന്നും ബാലന്‍ പറഞ്ഞു. ജലീലിനെതിരായ ലോകയുക്ത റിപ്പോര്...തുട൪ന്ന് വായിക്കുക


മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പാനൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം

കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പാനൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം. സിപിഎം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവെച്ചു നശിപ്പിച്ചു. പാനൂര്‍ ടൗണ്‍ ബ്രാഞ്ച്...തുട൪ന്ന് വായിക്കുക


നിയമസഭാതിരഞ്ഞടുപ്പില്‍ വിജയത്തില്‍ക്കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും സീറ്റുകള്‍ തൂത്തുവാരുമെന്ന് പറയാന്‍ നേതാക്കളാരും തയ്യാറല്ല

തിരു: നിയമസഭാതിരഞ്ഞടുപ്പില്‍ വിജയത്തില്‍ക്കുറഞ്ഞൊന്നുംപ്രതീക്ഷിക്കുന്നില്ലെങ്കിലുംസീറ്റുകള്‍ തൂത്തുവാരുമെന്ന് പറയാന്‍ നേതാക്കളാരും തയ്യാറല്ല. ചെയ്യാതെപോയ ഇരട്ടവോട്ടുകളടക്കംകണക്കു കൂട്ടലുകളെ അട്ടിമറിക്കുമോയെന്ന ആശങ്കയുണ്ട് നേതാക്കള്‍ക്ക്. ഡീല്‍ അല്ലെങ...തുട൪ന്ന് വായിക്കുക


പോളിങ് അവസാനിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

പോളിങ് അവസാനിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായിവിജയന്‍. പരിശ്രമം പാഴാവില്ലെന്നും തോളോട് തോള്‍ ചേര്‍ന്ന് ഇനിയും മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതമായ ജനാധിപത്യബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാവരെയും ഹൃദയപൂ...തുട൪ന്ന് വായിക്കുക


പാറശ്ശാല നിയോജക മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകളില്‍ അട്ടിമറി നടന്നതായി പരാതി

പാറശ്ശാല നിയോജക മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകളില്‍ അട്ടിമറി നടന്നതായി പരാതി. പെരു ങ്കടവിള കുന്നത്തുകാല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടുകളിലാണ് തിരിമറി നടന്നതായി ആരോപണമുള്ളത്. വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരുടെ വോട്ടുകള്‍ തപാല്‍ വോട്ടില്‍ രേഖപ്പെ ട...തുട൪ന്ന് വായിക്കുക


ജി.സുകുമാരന്‍ നായര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എ.കെ.ബാലന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കും പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എ.കെ.ബാലന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് ഇത് വിശ്വാസികളുംഅവിശ്വ...തുട൪ന്ന് വായിക്കുക


യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടര്‍മാരില്‍ കണ്ട ആവേശം യുഡിഎഫ് അധികാരത്തിലെത്തുമെന്നതിന്റെ സൂചനയാണ്. എന്നാ ല്‍ ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കും. യുഡിഎഫ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും ജാഗ്രത ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.