Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റി കൈറ്റിന്റെ ഫസ്റ്റ്‌ബെൽ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം ഇന്ത്യയിലെ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം

ആരോഗ്യം

കൂടുതല്‍ 

വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതഗതിയിലാക്കണം : ഐ.എം.എ

22/2/2021

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേന്‍ കേരളസംസ്ഥാന ശാഖയുടെ 267-ാമത് സംസ്ഥാനവര്‍ക്കിംഗ് കമ്മിറ്റി 21 ന് സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി.സക്കറിയയുടെ അദ്ധ്യക്ഷതയില്‍ നടന്നു.

സങ്കര ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ നിശിതയമായി വിമര്‍ശിച്ചു കൊണ്ട് ഇതിനെതിരെയുള്ള സമരം ഊര്‍ജ്ജിതമാക്കാന്‍ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. ആധു നിക വൈദ്യശാസ്ത്രത്തിന്റെ തകര്‍ച്ചയ്ക്കും പൊതുജനാരോഗ്യത്തിന് ഹാനികരവുമായ നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന പ്രക്രിയ വേഗത്തിലാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരില്‍ പലര്‍ക്കും വാക്‌ സിന്‍ ലഭിച്ചിട്ടില്ല. പലരും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. തിരിച്ചറിയല്‍ കാര്‍ഡ് / ആധാര്‍ കാര്‍ഡു മായി വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാകുന്ന വിധത്തില്‍ സൗകര്യ ങ്ങള്‍ ഏര്‍പ്പെടുത്തണം. പല ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇനിയും വാക്‌സിനേഷന്‍ ലഭി ക്കാനുണ്ട്. അടിയന്തിരമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം.

കോവിഡ് ടെസ്റ്റുകള്‍ RTPCRലേക്ക് മാറ്റേണ്ടതും Sero Surveillance ടെസ്റ്റുകള്‍ നടത്തി പഠനങ്ങള്‍ നടത്തേണ്ടതും അത്യാവശ്യമാണ്. ഈ ദിശയിലേക്കുള്ള സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നു.

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശാസ്ത്രാധിഷ്ഠിത ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളായ ഡോക്ടര്‍മാര്‍ക്കും സങ്കരവൈദ്യത്തെ എതിര്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുംപിന്തുണ നല്‍കാന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്ന തീരുമാനവും പാസ്സാക്കുകയുണ്ടായി.

കേരളത്തിന്റെ ആരോഗ്യസ്ഥിതിയെ പരിഹസിക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രസ്താവനയെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായിഅപലപിച്ചു.കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കാത്ത സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പുരോഗതി പ്രാപിച്ച രാജ്യ ങ്ങള്‍ക്ക് തത്തുല്യമായ ആരോഗ്യസൂചികകളുള്ള, കോവിഡ് മരണനിരക്ക് നിയന്ത്രിക്കാന്‍സാധിച്ച കേരളത്തിനെക്കുറിച്ച് പറഞ്ഞ അഭിപ്രായങ്ങള്‍ വിലകുറഞ്ഞതായിപ്പോയി. രോഗികളുടെ എണ്ണം കൂടിയപ്പോഴും ഒരാള്‍ക്കുപോലും ചികിത്സ ലഭ്യമാകാത്ത അവസ്ഥ കേരളത്തില്‍ ഉണ്ടായിട്ടില്ല. ആത്മാര്‍ത്ഥതയോടെ ഒറ്റക്കെട്ടായി സര്‍ക്കാര്‍ സ്വകാര്യമേഖലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. അവരെ അവഹേളിക്കുന്നതായി ആദിത്യനാഥിന്റെ പ്രസ്താവന.

യോഗത്തില്‍ വൈസ് പ്രസിഡന്റ് ഡോ.ആല്‍ഫ്രഡ് വി.സാമുവല്‍ സ്വാഗതവും, സംസ്ഥാന സെക്ര ട്ടറി ഡോ.പി.ഗോപികുമാര്‍ നന്ദിയും പറഞ്ഞു. ഖജാന്‍ജി ഡോ.ലളിത് സുന്ദരം അര്‍ദ്ധ വാര്‍ഷിക കണക്കും ബജറ്റും അവതരിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ത്ത് മിലാപ്

കൊച്ചി: വലിയ ചിലവ് വരുന്ന ചികിത്സകള്‍ക്ക് സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായി ക്കാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമായ മിലാപ് കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ക്കുന്നു. വിപിഎസ് ലേക്‌ഷോര്‍, ആസ്റ്റര്‍ മെഡ്‌സ...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4142 പേര്‍ രോഗമുക്തി നേടി;ചികിത്സയി ലുള്ളവര്‍ 51,390; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,96,514

തിരു: കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്ത പുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 11...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 25) 112 പേര്‍ക്ക് കോവിഡ്

പാലക്കാട് : ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 25) 112 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോ ഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 49 പേര്‍, ഉറ വിടം അറിയാതെ രോഗം ബാധിച്ച 58 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വന്ന 5 പേർ എ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 480 പേര്‍ക്ക് കോവിഡ്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 16 പേരുടെ ഉറവിടം വ്...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) പേര്‍ക്കു കോവിഡ്

മലപ്പുറം : ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) 408 പേര്‍ കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗ മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 1,13,441 പേരായി. വ്യാഴാഴ്ച 270 പേര്‍ക്കാണ് ജില്ലയില...തുട൪ന്ന് വായിക്കുക


3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4652 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 51,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,92,372

തിരു: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311,പത്തനം തിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍ഗോഡ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

വയനാട് : കുരങ്ങുപനി പ്രതിരോധിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തലവൻമാരുടെ യോഗം ചേർന്നു. വന പ്രദേശത്തോട് ചേർന്ന് താമസിക്കുന്നവർക്കും വനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി വനത്തിൽ പോകുന്ന വർക്കും കുര...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 പേര്‍ക്കും സമ്പര്‍ക്കംമുഖേന യാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേര്‍രോഗബാധിതരായി. പുതിയതായി 4794 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 175 പുരു...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 24) 109 പേര്‍ക്ക് കോവിഡ്

പാലക്കാട് : ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 24) 109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോ ഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 40 പേര്‍, ഉറ വിടം അറിയാതെ രോഗം ബാധിച്ച 58 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വന്ന 10 പേർ,...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 483 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 483 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5885 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 52,869; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,87,720

തിരു: കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 275 പേർക്ക് കോവിഡ്

ആലപ്പുഴ : ജില്ലയിൽ ഇന്ന് 275 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 270പേർക്ക് സമ്പർക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.381പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 72654പേർ രോഗ മുക്തരായി.4199പേർ ചികിത്സയിൽ ഉണ്ട്. ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 255 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരു : ഇന്ന് (23 ഫെബ്രുവരി 2021) 255 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 367 പേര്‍ രോഗമുക്തരായി. നിലവില്‍ 3,591 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 190 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 168 പേര്‍ രോഗമുക്തി നേടി. 130 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു.രണ്ട...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയില്‍ 206 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച 206 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 10 പേര്‍ ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.