Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റി കൈറ്റിന്റെ ഫസ്റ്റ്‌ബെൽ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം ഇന്ത്യയിലെ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം

രാഷ്ട്രീയം

കൂടുതല്‍ 

വിജയ യാത്രക്ക് 25 ന് മലപ്പുറത്ത് സ്വീകരണം നല്‍കും

22/2/2021

മലപ്പുറം : ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രക്ക് 25 ന് മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം നല്‍കാന്‍ ബി ജെ പി മലപ്പുറം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രവര്‍ത്തക യോഗം ബി ജെ പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി ഡന്റ് കെ വി വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം എ പി ഉണ്ണി, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ വി സുന്ദരന്‍, പി കെ സുധാകരന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷൈജു, മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അശ്വതി, മണ്ഡലം പ്രസിഡന്റ് അരുന്ധതി, മോഹിനി, ഗീത ടീച്ചര്‍,മണ്ഡലം ജന. സെക്രട്ടറിമാരായ കെ രാജേഷ്, വി. ഷൈജു എന്നിവര്‍ പ്രസംഗിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആവശ്യപ്പെട്ട കാര്യങ്ങള്‍ കൃത്യമായ ഉത്തരവായി ഇറക്കിയാലേസമരംഅവസാനിപ്പിക്കൂവെന്ന് ഉദ്യോഗാര്‍ത്ഥികള്‍

തിരു: ഉദ്യോഗാര്‍ത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട്, സമരക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായിറക്കി. ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പുതിയ ഉറപ്പുകളൊന്നും ഉത്തരവിലില്ല. പരമാവധി നിയമനം നല്‍കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ഉത്തരവില്‍...തുട൪ന്ന് വായിക്കുക


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണ റായി വിജയന്‍. 1990 കളില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ നവ ഉദാരവത്കരണ നയങ്ങളെത്തുടര്‍ന്നാണ് ലോകത്തെ ഞെട്ടിച്ച രീതിയില്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് തുടക്കം കുറിച്ചത...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശം വിറ്റുതുലക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കുത്തകകള്‍ക്ക് കടല്‍ വിറ്റു തുലയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരു: പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശം വിറ്റുതുലക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കുത്തകകള്‍ക്ക് കടല്‍ വിറ്റു തുലയ്ക്കുകയാണെ ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇഎംസിസി കരാര്‍ വിഷയത്തില്‍ പൂന്തുറയില്‍ നടത്തിയ സത്യാഗ്രഹത്തിന...തുട൪ന്ന് വായിക്കുക


ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വലിയ തമാശയാണെന്ന് എ.വിജയരാഘവന്‍

ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അടു ത്തിടെ കേട്ട ഏറ്റവും വലിയ തമാശയാണെന്ന് എ.വിജയരാഘവന്‍. പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് കേരളത്തില്‍ വന്ന് സര്‍ക്കാരിനെതിരേ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു....തുട൪ന്ന് വായിക്കുക


ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായി രുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായി രുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെ യും നേതാക്കള്‍ക്ക് കരാറിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും കൊള്ളമുതല്‍ പങ...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കല്‍ കമ്പനിക്ക് വിറ്റ് കാശാക്കാനും മത്സ്യത്തൊഴിലാളി കളെ പട്ടിണിക്കിടാനും വേണ്ടി സര്‍ക്കാര്‍ ...തുട൪ന്ന് വായിക്കുക


രാഹുല്‍ ഗാന്ധി നടത്തിയ പരാ മര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി

ന്യൂഡൽഹി : ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാ മര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്. വിഭജിച്ച് ഭരിക്കാനുളള ശ്രമം നടക്കില്ലെന്നും തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ രാഹുല്‍ ഗാന്ധി വിഷം വമിപ്പിക്കുകയാണെ ...തുട൪ന്ന് വായിക്കുക


മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം കര്‍ഷകര്‍ പാര്‍ലമെന്റ് വളയും: രാകേഷ് ടിക്കായത്ത്

ന്യൂഡൽഹി : മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നും കര്‍ഷകര്‍ പാര്‍ലമെന്റ് വളയും എന്ന മുന്നറിയി പ്പുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. പ്രക്ഷോഭം നടത...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി സമരക്കാരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

തിരു : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി സമരക്കാരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രാഹുല്‍ സമരപ്പന്തലില്‍ എത്തിയത്. സ...തുട൪ന്ന് വായിക്കുക


ഇടതുപക്ഷത്തില്‍ പെട്ട ഒരാളാണെങ്കില്‍ കേരളത്തില്‍ ജോലി ലഭിക്കുമെന്നു രാഹുല്‍ ഗാന്ധി

തിരു: ഇടതുപക്ഷത്തില്‍ പെട്ട ഒരാളാണെങ്കില്‍ കേരളത്തില്‍ ജോലി ലഭിക്കു മെന്നും നിങ്ങളവരുടെ കൊടിപിടിക്കുകയാണെങ്കില്‍ ഏതളവ് വരെ സ്വര്‍ണ കള്ളക്കടത്തിന് അനുവദിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയേറ്റിന് മുന്നില്‍ എം.എല്‍.എ മാരായ ഷാഫി പറമ്പിലും ശബരിനാഥും നിരാഹാര അവസാനിപ്പിച്ചു: പകരം 3 പേർ നിരാഹാരo തുടരുന്നു

തിരു: പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കായി സെക്രട്ടേറിയേറ്റിന് മുന്നില്‍ എം.എല്‍.എ മാരായ ഷാഫി പറമ്പിലും ശബരിനാഥും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. ഷാഫിക്കും ശബരിനാഥിനും പകരം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി,...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍

തിരു: സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് യുവമോര്‍ച്ചപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പിഎസ്സി നിയമന വിവാദത്തിലാണ് മാര്‍ച്ച് നടത്തിയത്. പോലീസിനു നേരെ പ്രവര്‍ത്ത കരില്‍ ചിലര്‍ കല്ലേറ് നടത്തി. സെക്രട്ടേറിയേറ്റിന് ഉള്ളിലേക്കും ചെരി...തുട൪ന്ന് വായിക്കുക


ഇ.എം.സി.സി പദ്ധതിയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണെന്ന് പ്രതിപക്ഷ നേതാവ്

ഇ.എം.സി.സി പദ്ധതിയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇ.എം.സി.സി കമ്പനിയെക്കുറിച്ച് അന്വേഷിച്ച്...തുട൪ന്ന് വായിക്കുക


ബി.ജെ.പിയുടെ വിജയയാത്ര മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ചു

കാസർഗോഡ് : ബി.ജെ.പിയുടെ വിജയയാത്ര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പരിവര്‍ത്തന ത്തിന്റെ കാഹളം ഊതിക്കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന് കെ.സുരേന്ദ്രന്‍. കഴിഞ്ഞ ആറുപതി റ്റാണ്ടുകാലം കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ക്കെതിരായ ശക്തമായ ജനവികാര ...തുട൪ന്ന് വായിക്കുക


ലൗ ജിഹാദിനെതിരേ ശക്തമായ നിയമം പാസാക്കാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ലെന്ന് യോഗി ആദിത്യനാഥ്

കാസർഗോഡ് : ലൗജിഹാദിലൂടെ കേരളം പോലൊരു സംസ്ഥാനത്തെ ഇസ്ലാമിക്സ്റ്റേറ്റാക്കി മാറ്റാ നുളള സാധ്യതയുണ്ടെന്ന് കോടതി പരാമര്‍ശിച്ചിട്ടും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കിയതുപോലെ ലൗ ജിഹാദിനെതിരേ ശക്തമായ നിയമം പാസാക്കാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് സാധിച്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.