|
മുഹമ്മദ് അൻസാരി കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടറായി (അഡ്മിനിസ്ട്രേഷൻ) ചുമതലയേറ്റു |
(കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ( അഡ്മിനിസ്ട്രേഷൻ) മുഹമ്മദ് അൻസാരി ചുമതലയേൽക്കുന്നു)
തിരു; കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി (അഡ്മിനിസ്ട്രേഷൻ) പൊതുഭരണ വകു പ്പിലെ അഡീഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരി ചുമതലയേറ്റു. കെഎസ്ആർടിസിയുടെ പ...തുട൪ന്ന് വായിക്കുക |
|
ഐ ആർ സി ടി സി യുമായി സഹകരിച്ചു അഭി ബസ് .കോം ബസ് ബുക്കിങ്ങിനായി പുതിയ സംരംഭം ആരംഭിക്കുന്നു |
ഇന്ത്യയിലെ ഏറ്റവും വലിയ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടുറിസം കോർപറേഷനുമായി സഹകരിച്ചുകൊണ്ട് ബസ്ടിക്കറ്റിങ് മേഖലയിൽ പുത്തൻ കാൽവെപ്പിന് ഒരുങ്ങുകയാണ് അഭിബസ്.കോം.ബസ് ടിക്കറ്റിങ് മേഖലയിലെ അതികായന്മാരായ അഭിബസ്.കോം ഇന്ത്യൻ...തുട൪ന്ന് വായിക്കുക |
|
ഇന്ത്യയിലെ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ |
ന്യൂഡൽഹി : ഇന്ത്യയിലെ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേ ശങ്ങള്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവേഡേ ക്കറും ചേര്‍ന്നാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. രാ...തുട൪ന്ന് വായിക്കുക |
|
ഇന്ധന നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നു ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് |
മുംബൈ : ഇന്ധന വിലവര്‍ധന കാറ്, ബൈക്ക് യാത്രക്കാരെമാത്രമല്ല സമഗ്രമേഖലെയെയും ദോഷ കരമായി ബാധിക്കുമെന്നും അതിനാല്‍ നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നികുതി കുറയ്ക്കുന്നതിന് കേന്ദ്...തുട൪ന്ന് വായിക്കുക |
|
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 600 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3113 പേര് |
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 600 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 205 പേരാണ്. 10 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3113 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച...തുട൪ന്ന് വായിക്കുക |
|
കൈറ്റിന്റെ ഫസ്റ്റ്ബെൽ പ്ലാറ്റ്ഫോമിന് ദേശീയ പുരസ്കാരം |
തിരു; കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ 45 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകൾ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക് നോളജി ഫോർ എഡ്യൂക്കേഷന്‍ (കൈറ്റ്) ഡിജിറ്റൽ ടെക്നോളജി സഭ അവാർഡ് 2021 ദേശീയ പുരസ്കാരം ല...തുട൪ന്ന് വായിക്കുക |
|
കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം |
തിരു ; കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് മൂന്നും കോട്ടയത്തും തൃശൂരിലും രണ്ട് വീതവും മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒന്നു വീതവും ഒഴിവുകളുണ്ട്. ശമ്പള സ്കെയി...തുട൪ന്ന് വായിക്കുക |
|
ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസ് പരിശീലനം |
തിരു : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസിൽ പരിശീലനം നൽകുന്നു. പഞ്ചായത്തുകളിലെ പ്രവർത്തനം കമ്പ്യൂട്ടർ അധിഷ്ഠിതമായതിനാലാണ് പുതിയ അംഗങ്ങൾക്ക് പഞ്ചായത്ത് വകുപ്പ് പരിശീലനം നൽകുന്നത്. നാല് ആഴ്ചയായാണ് പരിശീലനം. ആദ്യ ആഴ്ചയിൽ കമ്പ്യൂട്ടർ, ഇന്റർ...തുട൪ന്ന് വായിക്കുക |
|
വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റി |
തിരു : ഉത്പാദന (ജനറേഷൻ) വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മാർച്ച് ഒന്നിന് എറ ണാകുളം കളമശേരി പത്തടിപ്പാലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ നടത്താനിരുന്ന പൊതുതെളിവെ ടുപ്പ് മാറ്റിവച്ച...തുട൪ന്ന് വായിക്കുക |
|
60 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വിപുലമായ ഒരുക്കം |
തിരു : സംസ്ഥാനത്ത് ഫെബ്രുവരി 26 ന് 4,06,500 ഡോസ് വാക്സിൻ എത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്സിനുകളും, കോഴിക്കോട് 1,09,000 ഡോസ...തുട൪ന്ന് വായിക്കുക |
|
ചുരത്തിൽ യാത്രക്കാരെ കയറ്റി ഇറക്കാൻ മിനി ബസ് സർവ്വീസ് തുടരും |
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മിനി ബസ് സർവ്വീസ് തുടരും. മണ്ണിടി ച്ചിൽ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളിൽ നിന്നും സർവ്വീസ് ഉണ്ടാവും. മണ്ണിടിഞ്ഞ് വീണ് ...തുട൪ന്ന് വായിക്കുക |
|
പ്രസവാനുകൂല്യവിതരണത്തിന് തയ്യല്തൊഴിലാളിക്ഷേമനിധി ബോര്‍ഡിന് 58 കോടി |
തിരു : തയ്യല്‍ തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യവിതരണം ചെയ്യുന്ന തിനായികേരളസംസ്ഥാന തയ്യല്‍ തൊഴിലാളിക്ഷേമനിധിബോര്ഡിന് സര്‍ക്കാര്‍ 58 കോടി രൂപ അനുവദിച്ചു. തയ്യല്‍ തൊഴി ലാളി ക്ഷേമനിധി അംഗങ്ങളായ സ്ത്രീകള്‍ക്ക് 15,000 രൂപ വീതമാണ് പ്രസവ ധനസഹായമായി അനുവദിക...തുട൪ന്ന് വായിക്കുക |
|
സംസ്ഥാനത്തെ എല്‍പിജി വിതരണ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി പുതുക്കി |
തിരു: സംസ്ഥാനത്തെ എല്‍പിജി വിതരണ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി പുതുക്കി സര്‍ക്കാര്‍ ഉത്തരവായി.ഉത്തരവനുസരിച്ച് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നി വരുടെ പ്രതിമാസ അടിസ്ഥാന വേതനം യാഥാക്രമം 12,180 രൂപ, 11,990 രൂപ എന്നിങ്ങനെ നിജ പ്പെടുത്...തുട൪ന്ന് വായിക്കുക |
|
കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം 26 ന് |
തിരു; കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പാക്കേജായ കെഎസ്ആർടിസി റീസ്ട്രക്ചര്‍ 2.0 ന്റെ
ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്.ഇതിന്റെ ഭാഗമായിആന യറയിൽ പ്രവർത്തനം ആരംഭിക്കുന്ന കെഎസ്ആർടിസി-സ്വിഫ്റ്റ് ഹെഡ്കോർട്ടേഴ്സ്,സൂപ്പർ ക്ലാസ് ബസ് ട...തുട൪ന്ന് വായിക്കുക |
|
2020-ല്‍ ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന |
ന്യൂഡൽഹി : ഒമ്പതുമാസക്കാലത്തോളം അതിര്‍ത്തിതര്‍ക്കം രൂക്ഷമായിരുന്നിട്ടും 2020-ല്‍ ഇന്ത്യ യുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ല്‍ ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 7,770 കോടി ഡോളറി ന്റ...തുട൪ന്ന് വായിക്കുക |
|