സോഷ്യൽ ഓഡിറ്റ് ഡയറക്ടർ: മാർച്ച് അഞ്ചു വരെ അപേക്ഷിക്കാം
21/2/2021
തിരു : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള അപേക്ഷ മാർച്ച് അഞ്ച് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. മിഷൻ ഡയറ ക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാനമിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭ വൻ, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം -695003 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0471-2313385, 0471-2314385.
തിരു; തലസ്ഥാന നഗത്തിന്റെ സൗന്ദര്യ വത്കരണത്തിന് വേണ്ടി ആരംഭിച്ച ആർട്ടീരിയ പദ്ധതിക്ക് നഗര കവാടങ്ങളിലും തുടക്കമായി. നഗരഹൃദയങ്ങളിലെ പ്രധാന ചുവരുകളെ വർണ്ണാഭമായആർട്ടീ രിയ കൂടുതൽ സ്ഥലങ്ങളിൽ വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആക്കുളം ബൈപ്പാസിൽ കുഴിവിള ജംഗ...തുട൪ന്ന് വായിക്കുക
തിരു: മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് പീഡ് സെല്ലിനു കീഴിൽ മൈക്രോബയോളജി വിഭാഗത്തിലേ യ്ക്ക് ലാബ് ടെക്നീഷ്യൻ നിയമനത്തിനായി വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. വിദ്യാഭ്യാസയോഗ്യത: ഡി എം എൽ ടിയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബി എസ് സി എം എൽ ടിയും ഒര...തുട൪ന്ന് വായിക്കുക
തിരു : പ്രമുഖകവിയും ഭാഷാപണ്ഡിതനുംഅധ്യാപകനുമായവിഷ്ണുനാരായണന് നമ്പൂതിരി (81) അന്തരിച്ചു.തിരുവനന്തപുരംതൈക്കാട് ശ്രീവല്ലിഇല്ലത്തുവെച്ചാ യിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം അനവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹത്തെ 2014-ല്‍ പത്മശ...തുട൪ന്ന് വായിക്കുക
തിരുവനന്തപുരത്ത് ഇന്ന് (24 ഫെബ്രുവരി 2021) 263 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 350 പേര് രോഗമുക്തരായി. നിലവില്‍ 3,504 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴി യുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 179 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു ...തുട൪ന്ന് വായിക്കുക
തിരു: പാരാമെഡിക്കല്‍ കോളേജുകളില്‍ പുതുതായി ഉള്‍പ്പെടുത്തിയ കോഴ്സുകളിലേക്കുള്ള പ്രവേ ശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. താത്പര്യമുള്ളവര്‍ www.lbscetnre.kerala.gov.in എന്ന വൈബ്സൈറ്റില്‍ ഫെബ്രുവരി 25ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വ...തുട൪ന്ന് വായിക്കുക
തിരു: ആറ്റുകാല്‍ പൊങ്കാലയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൂടു തല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ക്ഷേത്രപരിസരത്ത് വിന്യസിക്കുമെന്ന് ജില്ലാകളക്ടര്‍ ഡോ.നവ ജ്യോത് ഖോസ. ക്ഷേത്ര ദര്‍ശനത്തിനും മറ്റു ചടങ്ങുകള്‍ക്കുമായി എത്തുന്ന ഭക്തജ...തുട൪ന്ന് വായിക്കുക
തിരുവനന്തപുരത്ത് ഫെബ്രുവരി 26 മുതൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാ ത്തലത്തിൽ കർശനകോവിഡ് മാനദണ്ഡങ്ങളോടെ റിക്രൂട്ട്മെന്റ് റാലി നടക്കുക. റാലിക്കെത്തുന്ന ഉദ്...തുട൪ന്ന് വായിക്കുക
തിരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് തപാൽ വോട്ട് ഏർപ്പെടു ത്തുന്നതിന്റെ ഭാഗമായി അംഗപരിമിത സർട്ടിഫിക്കറ്റ് അടിയന്തിരമായി ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേ ശൻ നിർ...തുട൪ന്ന് വായിക്കുക
തിരു: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകര ണവും മന്ത്രാലയം നൽകുന്ന വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷ ക്ഷണിച്ചു. മികച്ച സേവന പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്കും നിർദ്ധനരായ മുതിർന്ന പൗരൻമാ രുടെ ക്...തുട൪ന്ന് വായിക്കുക
തിരു : കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളിക്ഷേമനിധിബോർഡ് കുടിശ്ശിക അദാലത്ത് സംഘടിപ്പിക്കുന്നു. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് പിരി ഞ്ഞ അംഗങ്ങളുടെ ഫോം-5 നൽകിയ തിയതിവരെയുള്ള കാലയളവിലെ അംശദായകുടിശ്ശിക കണ ക്കാക്കി 50...തുട൪ന്ന് വായിക്കുക
തിരു; കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസനകോര്പ്പറേഷന് നല്കുന്ന പലിശരഹിത ഭവനവായ്പയ്ക്ക് അപേക്ഷക്ഷണിച്ചു. രണ്ടരലക്ഷം രൂപ വായ്പയായി അനുവദിക്കുo. ഏഴു വര്‍ഷമാണ് തിരിച്ചടവ് കാലാവധി.
ക്ഷേമനിധിയില്‍ രണ്ടു ...തുട൪ന്ന് വായിക്കുക
തിരു : കേരള സർക്കാർ വ്യാവസായിക പരിശീലന വകുപ്പ് തിരുവനന്തപുരം ജില്ലയിലെ സ്പെക്ട്രം ജോഫ് ഫെയർ-2021 തൊഴിൽ മേളയുടെ ഉദ്ഘാടനം ചാക്ക ഗവ.ഐ.ടി.ഐയിൽ തൊഴിലും നൈ പുണ്യവും മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിച്ചു. ജോബ് ഫെയറിൽ 77 കമ്പനികളും 3413 ഉദ്യോ ഗാർത്ഥികളും പങ്ക...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാനനിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് 19വാക് സിനേഷന് ഫെബ്രുവരി 23 ന് തുടക്കമാവും. രാവിലെ 10.45ന് തിരഞ്ഞെടുപ്പ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാക്സിനേഷനെടുക്കും. തുടർന്ന് ഓഫീസി...തുട൪ന്ന് വായിക്കുക
തിരു : ആവശ്യങ്ങള്‍ അംഗീകരിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ലെങ്കില്നിരാഹാരസമരം തുടങ്ങുമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിങ്കളാഴ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.