Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡോ പി എസ് ഷൈജിയ്ക്ക് ജെ ആർ ജോളി അവാർഡ് ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍ സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മഴവില്ല് സംസ്ഥാനതല ഉദ്ഘാടനം 22ന്

20/2/2021

തിരു : കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സംഘടിപ്പി ക്കുന്ന പരിപാടി ടീച്ച് സയൻസ് ഫോർ കേരളയുടെ സംസ്ഥാനതല ഉദ്ഘാടനം 22ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.റ്റി.ജലീൽ, തദ്ദേശസ്വയം ഭരണ മന്ത്രി എ.സി.മൊയ്തീൻ എന്നിവർ സംബന്ധിക്കും. തിരുവനന്തപുരംകോർപ്പറേഷൻ,കൊച്ചിൻ കോർപ്പറേഷൻ, തൃശ്ശൂരിലെ പാണൻചേരി ഗ്രാമപഞ്ചായത്ത്, പാലക്കാട് ജില്ലയിലെ മുണ്ടൂർ ഗ്രാമ പഞ്ചായത്ത്, പുതുപരിയാരം ഗ്രാമപഞ്ചായത്ത്, കണ്ണൂരിലെ ധർമ്മടം ഗ്രാമപഞ്ചായത്ത്, തിരുവനന്ത പുരം ഗവ.ആർട്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തൃശ്ശൂർ കെ.എഫ്.ആർ.ഐ., പാലക്കാട് ഐ.ആർ.ടി.സി, ഗവ.ബ്രണ്ണൻ കോളേജ് എന്നിവയാണ് മഴവില്ല് പദ്ധതിയിലെ പ്രാദേ ശിക പങ്കാളികൾ.

പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം 22 ന് വൈകിട്ട് 5.30 ന് ആർട്സ് കോളേജിൽ മേയർ ആര്യരാജേന്ദ്രൻ നിർവഹിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫ്ലക്സ് ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തലസ്ഥാനത്ത് വാക്പോര്

തിരു: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം ഫ്ലക്സ് ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തലസ്ഥാനത്ത് വാക്പോര്. നഗരത്തിലെ ഫ്ലക്സ് ബോര്‍ഡുകള്‍ ഏക പക്ഷീയമായി നീക്കം ചെയ്യുന്നു എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉദ്യോ...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പു നടപടികളുമായി പൂര്‍ണമായി സഹകരിക്കണം: രാഷ്ട്രീയ കക്ഷികളോടു തിരു. കളക്ടര്‍

തിരു: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നതിന് എല്ലാ സഹ കരണവും നല്‍കണമെന്നു ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളോടു ജില്ലാ തെരഞ്ഞെടുപ്പ് ഓഫി സര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അഭ്യര്‍ഥിച്ചു. പെരുമാറ്റച്ചട്ടവുമായി ബന്...തുട൪ന്ന് വായിക്കുക


മുഖ്യ വിവരാവകാശ കമ്മീഷണറായി ഡോ:വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു

തിരു: മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ: വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതല യേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊ ടുത്തു.ചടങ്ങിൽ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ...തുട൪ന്ന് വായിക്കുക


സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു

തിരു : പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്‌കീം സംസ്ഥാ നത്തെ എല്ലാ സ്‌കൂൾ യൂണിറ്റുകളിലും സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു. വാർഷിക പരീക്ഷ കൾ നടക്കാനിരിക്കെ കോവിഡ് പ്രതിരോധ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് എൻ.സി...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിതുര ഗ്രാമപഞ്ചായത്തിലെ തല ച്ചിറ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ കൊല്ലരുക്കോണം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര, നേമം, മേലാംകോട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാകളക്ടര്‍ഡോ....തുട൪ന്ന് വായിക്കുക


മാർച്ച് 2 ന് നടത്താനിരുന്ന എസ്.എസ്.എൽ.സി മോഡൽ പരീക്ഷ മാറ്റി

തിരു : വാഹന പണിമുടക്കിനെ തുടർന്ന് മാർച്ച് 2 നടത്താനിരുന്ന എസ്.എസ്.എൽ.സി മോഡൽ പരീക്ഷ മാർച്ച് എട്ടിലേക്ക് മാറ്റിവെച്ചു. സമയക്രമത്തിനും മറ്റ് തിയതികളിലെ പരീക്ഷകൾക്കും മാറ്റമില്ല....തുട൪ന്ന് വായിക്കുക


ഇൻ്റർവ്യൂ മാറ്റി വച്ചു

തിരു: മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് പീഡ് സെല്ലിനു കീഴിൽ 02/ 03/ 2021 ചൊവ്വാഴ്ച നടത്താനി രുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഇൻ്റർവ്യൂ വാഹന പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പ്രസ്തുത ഇൻ്റർവ്യു 08/03/2021 തിങ്കളാഴ്ച രാവിലെ 10.30 ന് നടക്കുമെന്ന് മ...തുട൪ന്ന് വായിക്കുക


ഡോ പി എസ് ഷൈജിയ്ക്ക് ജെ ആർ ജോളി അവാർഡ്

തിരു: ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ ആർ ജോളി ദേശീയ അവാർഡ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ പി എസ് ഷൈജി കരസ്ഥമാക്കി. ഇന്ത്യൻ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ...തുട൪ന്ന് വായിക്കുക


ഡോ.വി.പി.ജോയ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരു : സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ.വി.പി.ജോയ് ചുമതലയേറ്റു. രാവിലെ 10. 20ഓടെ ഓഫീസിലെത്തിയ അദ്ദേഹം 11 മണിക്കാണ് ചുമതലയേറ്റത്. സർക്കാരിന്റെ നയപരിപാടി കൾക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീ കരിക്കുമെന്...തുട൪ന്ന് വായിക്കുക


മുഖ്യവിവരാവകാശകമ്മീഷണറായിഡോ.വിശ്വാസ് മേത്ത മാർച്ച് ഒന്നിന് ചുമതലയേൽക്കും

തിരു :മുഖ്യവിവരാവകാശ കമ്മീഷണറായിഡോ.വിശ്വാസ് മേത്തമാർച്ച് ഒന്നിന് ചുമതലയേൽക്കും. രാവിലെ പത്തു മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻസത്യ വാചകം ചൊല്ലിക്കൊടുക്കും....തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ കടുത്ത ചൂട്, ജാഗ്രത പാലിക്കണം

തിരു: ജില്ലയില്‍ കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ് ഷിനു അറിയിച്ചു. കനത്ത ചൂടില്‍ സൂര്യതാപം, സൂര്യാഘാതം എന്നിവയുണ്ടാകാനിടയുണ്ട്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് (28 ഫെബ്രുവരി 2021) 160 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 314 പേര്‍ രോഗമുക്തരായി. നിലവില്‍ 2,925 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയു ന്നത്.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്...തുട൪ന്ന് വായിക്കുക


കൈത്തറി ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വാങ്ങാം: പ്രദർശന വിപണ മേള മാർച്ച് 3 വരെ ട്രിവാൻഡ്രം ക്ലബിൽ

തിരു; പ്രതിസന്ധി നേരിടുന്ന ബാലരാപുരം കൈത്തറി സംരംഭകർക്ക് തുണയായി സെന്റർഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽആക്ഷൻ(സിസ്സ). കൊവിഡ് പ്രതിസന്ധികാരണം ദുരിതത്തിലായ ബാലരാമപുരത്തെ കൈത്തറി സംരംഭകരെ സഹായിക്കാനായി നബാർഡിന്റെ സഹകരണത്തോടെ ട്രിവാൻഡ്രം ക്ലബിൽ സിസ്സ സംഘ...തുട൪ന്ന് വായിക്കുക


സാംസ്കാരിക തനിമ വിളിച്ചോതി കൈത്തറി ഫാഷൻ ഷോ

തിരു : കേരളത്തിന്റെ തനിമ വിളിച്ചോതുന്ന ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫാഷൻ ഷോ ചടങ്ങിൽ ശ്രദ്ധേയമായി. ഫാഷൻ രംഗത്ത് എന്നും ആധുനികതമാത്രം വിളിച്ചോതു ന്ന യുവതലമുറയെ ആകർഷിക്കാൻ വേണ്ടിയാണ് കൈത്തറി വസ്ത്രങ്ങളിൽ ഫാഷൻ‌ ഷോ സംഘ ടിപ്പിച്ചതെന്ന് കൈത്തറി ...തുട൪ന്ന് വായിക്കുക


വീടുകളിൽ സാമൂഹിക അകലം പാലിച്ചു പൊങ്കാലയിടണമെന്നു തിരു.കളക്ടർ

തിരു: കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല വീടുകളിൽ മാത്രമാ ക്കണമെന്നു ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ. വീടുകളിൽ പൊങ്കാലയിടുമ്പോൾ സാമൂഹിക അലകം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ ശ്രദ്ധവയ്ക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.