Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

വിദ്യാഭ്യാസം

കൂടുതല്‍ 

ഇൻകർ റോബോട്ടിക്സ് വിദ്യാർത്ഥികൾ ക്കായി ഈ മാസം 21ന് സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു

19/2/2021

തൃശൂർ : ഇന്ത്യയിലെ പ്രമുഖ റോബോട്ടിക്സ് കമ്പനിയായ ഇൻകർ റോബോട്ടിക്സ് വിദ്യാർത്ഥികൾ ക്കായി ഈ മാസം 21ന് സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു . തൃശൂർ കോലഴി ലൈബ്രറിയിൽ രാവിലെ 10മുതൽ വൈകീട്ട് അഞ്ചുവരെയുള്ള പ്രദർശനത്തിൽ ഹ്യൂമനോയ്ഡ് റോബോട്സ്, സെർ വിങ് റോബോട്സ് , വ്യവസായ റോബോട്സ് , സാനിറ്റേഷൻ റോബോട്സ് , പപ്പേറ്ററി ഓട്ടോമേഷൻ, ഡ്രോണുകൾ തുടങ്ങിയവയെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിയാനാവും. പഠനത്തോടൊപ്പം വിനോദവും ഇടകലർത്തിയാണ് ഇൻകർ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്,അതിനായി റോബോ ട്ടിക്സ് ടോയ് ഗെയിമുകളും വി ആർ അനുഭവവും ഒരുക്കിയിട്ടുണ്ട് .

വളർന്നു വരുന്ന തലമുറ എന്തിനെകുറിച്ചെല്ലാം അറിഞ്ഞിരിക്കണം എന്നതിനെക്കുറിച്ചു അവ ബോധം സൃഷ്ടിക്കാനും ,ഭാവിയിലേക്ക് തയ്യാറാകുന്നതിന്റെ ആവശ്യകതയെകുറിച്ചു യുവാക്കളെ ബോധവൽക്കരിക്കുന്നതിനും ഉതകുന്ന പ്രകടനങ്ങളും ക്വിസുകളുമാണ് ക്യാമ്പിൽ ഉൾപ്പെടുത്തി യിരിക്കുന്നത് . വിദഗ്ധരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട് . രെജി സ്ട്രേഷൻ സൗജന്യമാണ് എങ്കിലും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു പ്രവേശനം പരിമിത പ്പെടുത്തിയിട്ടുണ്ട് (http://bit.ly/2OC6ZCl എന്ന ലിങ്കില്‍ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യാം.

വരുന്ന തലമുറയിൽ അധ്യാപനം മുതൽ ബഹിരാകാശം വരെയുള്ള എല്ലാ മേഖലകളിലും റോബോ ട്ടിക് അറിവ് നിർണായകമാണ് .അതിനാൽത്തന്നെ ഒരു വിദ്യാർത്ഥി എന്താകണമെന്നു ആഗ്രഹി ച്ചാലും റോബോട്ടിക്‌നെ കുറിച്ച് അറിയേണ്ടിവരുന്നു. ഇൻകർ റോബോട്ടിക്സ് എല്ലാ തലങ്ങളിലുമു ള്ളവർക്ക് വളരെക്കുറഞ്ഞ ചിലവിൽ മികച്ച ഉള്ളടക്കം നൽകുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ യിലെ ഗ്രാമങ്ങളിലേക്ക് പോലും സൗജന്യമായാണ് ഹെലോ റോബോട്ടിക്സ് എത്തിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പഠനവൈകല്യങ്ങള്‍ പരിഹരിക്കാന്‍ നിപ്‌മെറില്‍ തെറാപ്പി

തൃശൂര്‍: പഠനകാര്യത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന വിമുഖത പരിഹരിക്കാന്‍ നൂതന തെറാപ്പിയു മായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍. ഇരി ങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ന...തുട൪ന്ന് വായിക്കുക


ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്റേൺഷിപ്പിന് അവസരം

തിരു : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡയറക്ടർ ഓഫ് കോളേജിയേറ്റ് എഡ്യു ക്കേഷണൽ ഇന്റേൺഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ബിരുദധാരികളായ യുവതീ യുവ...തുട൪ന്ന് വായിക്കുക


ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് തുടക്കമിട്ടു: മുഖ്യമന്ത്രി

തിരു: കേരളത്തിലെ ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തന ങ്ങൾക്ക് സർക്കാർ തുടക്കമിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ച് പുതിയ ഐ. ടി.ഐകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 12 ഐ.ടി.ഐ കൾ വൈകാതെ അന്താരാഷ്ട...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജിലെ നാലു വിദ്യാർത്ഥികൾക്ക് പുരസ്കാരം

തിരു: പൾമണറി ഡിസീസസ് ഓഫ് ദി നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസി ഷ്യൻസ് (ഇന്ത്യ) യും ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയും സംയുക്തമായി സംഘടി പ്പിച്ച 22-ാം ദേശീയ സമ്മേളനത്തിൽ (നാപ്കോൺ 2020) തിരുവനന്തപുരം മെഡി ക്കൽ കോളേജിലെ നാലു വിദ്യാർത്ഥികൾക്ക് പുരസ്കാരം. രണ്ടാം വർ...തുട൪ന്ന് വായിക്കുക


ഇടുക്കി ഉടുമ്പന്‍ ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് സ്ഥലം അനുവദിച്ചു

തിരു: ഇടുക്കി ഉടുമ്പന്‍ ചോലയില്‍ പുതുതായി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന തിന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് സ്ഥലം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 20.82 ഏക്കര്‍ ...തുട൪ന്ന് വായിക്കുക


നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോ സ്‌കില്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

തിരു: നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോസ്‌കില്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡാറ്റാ വിശ്വലൈസേഷന്‍ യൂസിങ് ടാബ്ലോ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, മെഷീന്‍ ലേണിങ്/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്രണ്ട് എന്‍ഡ് ആപ്ല...തുട൪ന്ന് വായിക്കുക


മലപ്പുറത്ത് 11 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

മലപ്പുറം ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 11 സ്‌കൂളു കള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഗവ . മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നിലമ്പൂര്‍, 3 കോടി രൂപ ചെല...തുട൪ന്ന് വായിക്കുക


ഡോ സിംന ലുബിന യുവ ഗവേഷക

(യുവ ഗവേഷകയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ ഡോ. സിംന ലുബിന) തിരു: ഏഷ്യ പസഫിക് അസോസിയേഷൻ ഫോർ ദി സ്റ്റഡി ഫോർ ലിവർ (അപാസൽ) സമ്മേളന ത്തിലെ പ്രബന്ധാവതരണത്തിൽ യുവ ഗവേഷകയ്ക്കുള്ള പുരസ്കാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്യാസ്ട്രോ എൻറോളജി വിഭാഗത്തിലെ ഡോ ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയിലെ മികച്ച സ്കൂൾ ലൈബ്രറികൾക്ക് പുരസ്കാരം നൽകുന്നു

മലപ്പുറം : ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( AKSTU ) മലപ്പുറം ജില്ലയിലെ സ്കൂൾ ലൈബ്രറി കൾക്ക് പി.ഗംഗാധരൻ സ്മാരക എൻഡോവ്മെന്റ് നൽകുന്നു.ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാവും സാമൂ ഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഗംഗാധരേട്ടന്റെ സ്മരണക്കായി കഴ...തുട൪ന്ന് വായിക്കുക


മെഡി. കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് അവാർഡുകൾ വിതരണം ചെയ്തു

തിരു: എസ് എസ് എൽ സി, സി ബി എസ് ഇ, ഐ സി എസ് ഇ, പ്ലസ് വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെഡിക്കൽ കോളേജ് എംപ്ലോയിസ് ക്രഡിറ്റ് സഹകരണ സംഘാംഗങ്ങ ളുടെ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറി യത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേ...തുട൪ന്ന് വായിക്കുക


ശാന്തിഗിരി വിദ്യാനിധി - യോഗ്യത പരീക്ഷ ഫെബ്രുവരി 14 ന്

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന്റെ സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാനിധിയിലേ യ്ക്കുള്ള യോഗ്യത പരീക്ഷ ഫെബ്രുവരി 14 ന് 3 മണിക്ക് നടക്കും. പെണ്‍കുട്ടികള്‍ക്കാണ് അപേ ക്ഷിക്കാവുന്നത്. നിലവില്‍ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്നതും പഠനത്തില്‍ മികവ് പു...തുട൪ന്ന് വായിക്കുക


30മത് നാഷണൽ മൂട്ട് കോർട്ട് കോമ്പറ്റീഷൻ്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു

തിരു: കേരള ലാ അക്കാഡമി ലാ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റിയുടെ ഭാഗമായി 30 -ാമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരം 2021 ഫെബ്രുവരി 10 മുതൽ 13 വരെ കേരള ലാ അക്കാഡമി കാമ്പസിൽ വെച്ച് വ്യർച്വലായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി കോളേജ് ഡയറക്ടർഡോ. എൻ. നാരായ...തുട൪ന്ന് വായിക്കുക


81 ന്റെ നിറവിലും അക്ഷര ചരിതവുമായി അച്ചന്‍കുഞ്ഞ്

കൊല്ലം : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജനുവരി 16, 17 തീയതികളില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ ഗുഡ് ഇംഗ്ലീഷ് പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് അച്ചന്‍കുഞ്ഞ്. 81 ന്റെ നിറവിലും ഇദ്ദേഹം അക്ഷര ലോകത്താണ്. 1957 ല്‍ എസ് എസ് എല്‍ സി പരീക്ഷയി...തുട൪ന്ന് വായിക്കുക


ഗുഡ് ഇംഗ്ലീഷ് 66 പേർ പരീക്ഷ എഴുതും

ആലപ്പുഴ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പൊതുപരീക്ഷ ജനുവരി 16, 17 തീയതികളിൽ നടക്കും. ജില്ലയിൽ ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സിൽ പഠനം പൂർത്തിയാക്കിയ 66 പേർപരീക്ഷഎഴുതും. മാവേലിക്...തുട൪ന്ന് വായിക്കുക


കോളേജുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും, പ്രവർത്തനം കോവിഡ് മാനദണ്ഡ ങ്ങൾ പാലിച്ച്

എറണാകുളം : സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ കോളേജുകളും തിങ്കളാഴ്ച മുതൽ പ്രവർ ത്തനം ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാവിലെ 8.30 മുതൽ 5 മണി വരെയായിരിക്കും കോളേജുകൾ പ്രവർത്തിക്കുക. ശനിയാഴ്ചകളും പ്രവർത്തി ദിവസം ആയിരി ക്കും. ഒരു വിദ്യാർത്ഥ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.