|
പഠനവൈകല്യങ്ങള്‍ പരിഹരിക്കാന്‍ നിപ്മെറില്‍ തെറാപ്പി |
തൃശൂര്‍: പഠനകാര്യത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന വിമുഖത പരിഹരിക്കാന്‍ നൂതന തെറാപ്പിയു മായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍. ഇരി ങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ന...തുട൪ന്ന് വായിക്കുക |
|
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്റേൺഷിപ്പിന് അവസരം |
തിരു : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡയറക്ടർ ഓഫ് കോളേജിയേറ്റ് എഡ്യു ക്കേഷണൽ ഇന്റേൺഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ബിരുദധാരികളായ യുവതീ യുവ...തുട൪ന്ന് വായിക്കുക |
|
ഇൻകർ റോബോട്ടിക്സ് വിദ്യാർത്ഥികൾ ക്കായി ഈ മാസം 21ന് സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു |
തൃശൂർ : ഇന്ത്യയിലെ പ്രമുഖ റോബോട്ടിക്സ് കമ്പനിയായ ഇൻകർ റോബോട്ടിക്സ് വിദ്യാർത്ഥികൾ ക്കായി ഈ മാസം 21ന് സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു . തൃശൂർ കോലഴി ലൈബ്രറിയിൽ രാവിലെ 10മുതൽ വൈകീട്ട് അഞ്ചുവരെയുള്ള പ്രദർശനത്തിൽ ഹ്യൂമനോയ്ഡ് റോബോട്സ്, സെർ വിങ് റോബോട്സ് ...തുട൪ന്ന് വായിക്കുക |
|
തിരു. മെഡിക്കൽ കോളേജിലെ നാലു വിദ്യാർത്ഥികൾക്ക് പുരസ്കാരം |
തിരു: പൾമണറി ഡിസീസസ് ഓഫ് ദി നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസി ഷ്യൻസ് (ഇന്ത്യ) യും ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയും സംയുക്തമായി സംഘടി പ്പിച്ച 22-ാം ദേശീയ സമ്മേളനത്തിൽ (നാപ്കോൺ 2020) തിരുവനന്തപുരം മെഡി ക്കൽ കോളേജിലെ നാലു വിദ്യാർത്ഥികൾക്ക് പുരസ്കാരം. രണ്ടാം വർ...തുട൪ന്ന് വായിക്കുക |
|
ഇടുക്കി ഉടുമ്പന്‍ ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് സ്ഥലം അനുവദിച്ചു |
തിരു: ഇടുക്കി ഉടുമ്പന്‍ ചോലയില്‍ പുതുതായി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന തിന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് സ്ഥലം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 20.82 ഏക്കര്‍ ...തുട൪ന്ന് വായിക്കുക |
|
നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോ സ്കില്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു |
തിരു: നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോസ്കില്സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡാറ്റാ വിശ്വലൈസേഷന്‍ യൂസിങ് ടാബ്ലോ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, മെഷീന് ലേണിങ്/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്രണ്ട് എന്‍ഡ് ആപ്ല...തുട൪ന്ന് വായിക്കുക |
|
മലപ്പുറത്ത് 11 സ്കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് |
മലപ്പുറം ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 11 സ്കൂളു കള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഗവ . മാനവേദന് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ നിലമ്പൂര്‍, 3 കോടി രൂപ ചെല...തുട൪ന്ന് വായിക്കുക |
|
ഡോ സിംന ലുബിന യുവ ഗവേഷക |
(യുവ ഗവേഷകയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ ഡോ. സിംന ലുബിന)
തിരു: ഏഷ്യ പസഫിക് അസോസിയേഷൻ ഫോർ ദി സ്റ്റഡി ഫോർ ലിവർ (അപാസൽ) സമ്മേളന ത്തിലെ പ്രബന്ധാവതരണത്തിൽ യുവ ഗവേഷകയ്ക്കുള്ള പുരസ്കാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്യാസ്ട്രോ എൻറോളജി വിഭാഗത്തിലെ ഡോ ...തുട൪ന്ന് വായിക്കുക |
|
മലപ്പുറം ജില്ലയിലെ മികച്ച സ്കൂൾ ലൈബ്രറികൾക്ക് പുരസ്കാരം നൽകുന്നു |
മലപ്പുറം : ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( AKSTU ) മലപ്പുറം ജില്ലയിലെ സ്കൂൾ ലൈബ്രറി കൾക്ക് പി.ഗംഗാധരൻ സ്മാരക എൻഡോവ്മെന്റ് നൽകുന്നു.ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാവും സാമൂ ഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഗംഗാധരേട്ടന്റെ സ്മരണക്കായി കഴ...തുട൪ന്ന് വായിക്കുക |
|
മെഡി. കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് അവാർഡുകൾ വിതരണം ചെയ്തു |
തിരു: എസ് എസ് എൽ സി, സി ബി എസ് ഇ, ഐ സി എസ് ഇ, പ്ലസ് വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെഡിക്കൽ കോളേജ് എംപ്ലോയിസ് ക്രഡിറ്റ് സഹകരണ സംഘാംഗങ്ങ ളുടെ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറി യത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേ...തുട൪ന്ന് വായിക്കുക |
|
ശാന്തിഗിരി വിദ്യാനിധി - യോഗ്യത പരീക്ഷ ഫെബ്രുവരി 14 ന് |
പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന്റെ സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാനിധിയിലേ യ്ക്കുള്ള യോഗ്യത പരീക്ഷ ഫെബ്രുവരി 14 ന് 3 മണിക്ക് നടക്കും. പെണ്‍കുട്ടികള്‍ക്കാണ് അപേ ക്ഷിക്കാവുന്നത്. നിലവില്‍ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്നതും പഠനത്തില്‍ മികവ് പു...തുട൪ന്ന് വായിക്കുക |
|
30മത് നാഷണൽ മൂട്ട് കോർട്ട് കോമ്പറ്റീഷൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു |
തിരു: കേരള ലാ അക്കാഡമി ലാ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റിയുടെ ഭാഗമായി 30 -ാമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരം 2021 ഫെബ്രുവരി 10 മുതൽ 13 വരെ കേരള ലാ അക്കാഡമി കാമ്പസിൽ വെച്ച് വ്യർച്വലായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി കോളേജ് ഡയറക്ടർഡോ. എൻ. നാരായ...തുട൪ന്ന് വായിക്കുക |
|
81 ന്റെ നിറവിലും അക്ഷര ചരിതവുമായി അച്ചന്‍കുഞ്ഞ് |
കൊല്ലം : സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി ജനുവരി 16, 17 തീയതികളില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്സായ ഗുഡ് ഇംഗ്ലീഷ് പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് അച്ചന്‍കുഞ്ഞ്. 81 ന്റെ നിറവിലും ഇദ്ദേഹം അക്ഷര ലോകത്താണ്. 1957 ല്‍ എസ് എസ് എല്‍ സി പരീക്ഷയി...തുട൪ന്ന് വായിക്കുക |
|
ഗുഡ് ഇംഗ്ലീഷ് 66 പേർ പരീക്ഷ എഴുതും |
ആലപ്പുഴ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പൊതുപരീക്ഷ ജനുവരി 16, 17 തീയതികളിൽ നടക്കും.
ജില്ലയിൽ ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സിൽ പഠനം പൂർത്തിയാക്കിയ 66 പേർപരീക്ഷഎഴുതും. മാവേലിക്...തുട൪ന്ന് വായിക്കുക |
|
കോളേജുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും, പ്രവർത്തനം കോവിഡ് മാനദണ്ഡ ങ്ങൾ പാലിച്ച് |
എറണാകുളം : സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ കോളേജുകളും തിങ്കളാഴ്ച മുതൽ പ്രവർ ത്തനം ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാവിലെ 8.30 മുതൽ 5 മണി വരെയായിരിക്കും കോളേജുകൾ പ്രവർത്തിക്കുക. ശനിയാഴ്ചകളും പ്രവർത്തി ദിവസം ആയിരി ക്കും. ഒരു വിദ്യാർത്ഥ...തുട൪ന്ന് വായിക്കുക |
|