|
പൃഥ്വിരാജിന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു |
പൃഥ്വിരാജിന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റിക്കലും അല്ലാ ത്തതുമായ ട്വിന്‍സിനേയും ഊര്‍ജ്ജസ്വലരായ പെണ്‍കുട്ടികളെയുമാണ് ആവശ്യം. ആയോധനക...തുട൪ന്ന് വായിക്കുക |
|
ഓസ്കറിലേക്കുള്ള ഒരു കടമ്പ കൂടി കടന്ന് മ് (സൗണ്ട് ഓഫ് പെയിൻ ) |
ഓസ്കാർ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള മ് ( സൗണ്ട് ഓഫ് പെയിൻ ) എന്ന ചലച്ചിത്രവും. ഫെബ്രുവരി ഇരുപത്തിയാറിന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ ചിത്രം ഇടംപിടിച്ചത്.
കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽനിന്നുള്ള ആദ്യസിനിമ കൂടിയാണ...തുട൪ന്ന് വായിക്കുക |
|
ലോക സിനിമയില്‍ 22 വിസ്മയക്കാഴ്ചകള്‍ |
പാലക്കാട് : രാജ്യാന്തര ചലച്ചിത്രമേളയിലെ ലോകസിനിമാവിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന അഭ്ര ക്കാഴ്ചയുമായി എത്തുന്നത് 22 ചിത്രങ്ങള്‍. ഉബെര്‍ട്ടോ പസോളിനി, ഹോംഗ് സാങ്ങ്സോ, ക്രിസ്റ്റ്യന്‍ പെറ്റ്സോള്‍ഡ് , മൈക്കല്‍ എംഗ്ലെര്‍ട്ട് തുടങ്ങി ലോകസിനിമയില്‍ വിസ്മയം തീര...തുട൪ന്ന് വായിക്കുക |
|
അന്താരാഷ്ട്ര ചലച്ചിത്രമേള: പാലക്കാട് മേഖലാ രജിസ്ട്രേഷന് അവസാന ഘട്ടത്തില്‍ |
അഞ്ചു നാള് നീളുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പാലക്കാട് മേഖലാ രജിസ്ട്രേഷന് അവസാന ഘട്ടത്തില്‍ എത്തിയതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. ചലച്ചിത്ര അക്കാദമി പ്രതി നിധികള്‍, ടി.വി പ്രൊഫഷണലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍,വിദ്യാര്‍ഥിക...തുട൪ന്ന് വായിക്കുക |
|
അന്താരാഷ്ട്ര ചലചിത്രമേള: മൂന്നു ദിവസങ്ങളിലായി ഓപ്പണ്‍ ഫോറം നടക്കും |
പാലക്കാട് : മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന 25-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മൂന്നു ദിവസങ്ങളിലായി ഓപ്പണ്‍ ഫോറം നടക്കും. മാര്‍ച്ച് രണ്ട്, മൂന്ന്, നാല് തീയതികളിലാണ് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചിട്ടുള്ളത്. മേളയ്ക്കെത്തുന്നവര്‍ക്ക് അവരുടെ അ...തുട൪ന്ന് വായിക്കുക |
|
നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിച്ചു |
നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിച്ചു. മഹാവീര്യര്‍ എന്നാണു സിനിമയുടെ പേര്. കന്നഡ നടി ഷാന്‍വി ശ്രീ യാണ് നായിക. ലാല്‍, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രാജസ്ഥാന് ഷെഡ്യൂളിനുശേഷം ...തുട൪ന്ന് വായിക്കുക |
|
അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പലക്കാട് 100 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും |
25-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് ജില്ലയില്‍ നടക്കും. ജില്ലയിലെ പ്രിയദര്‍ശനി,പ്രിയതമ, പ്രിയ, സത്യ, ശ്രീദേവിദുര്‍ഗ എന്നീ അഞ്ചു തിയേറ്ററുകളില്‍ പ്രദര്‍ശനം നടക്കുo. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ദിവസം...തുട൪ന്ന് വായിക്കുക |
|
കൃഷ്ണന്‍കുട്ടി പണിതുടങ്ങി= സിനിമ ഉടന്‍ റിലീസ് ചെയ്യുo |
വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന പുതിയ സിനിമയാണ് കൃഷ്ണന്‍കുട്ടി പണിതുടങ്ങി. സിനിമ ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ച് നായിക സാനിയഇയ്യപ്പന്റെ ലുക്ക് പുറത്തുവിട്ടു. സാനിയ ഇയ്യപ്പന്‍ തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. സംവിധായകന് സൂരജ് ടോം ...തുട൪ന്ന് വായിക്കുക |
|
രാജ്യാന്തര ചലച്ചിത്രമേളയിൽ ഞായറാഴ്ച പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ |
കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിലെ അവസാന ദിവസം വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, ശ്രീധർ, പദ്മ സ്ക്രീൻ 1എന്നീ ആറ് സ്ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് .
സരിത: രാവിലെ 9.30 ന്...തുട൪ന്ന് വായിക്കുക |
|
പുസ്തത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാട് ദൂരം ഉണ്ട് : ബ്ലെസി |
കൊച്ചി : പുസ്തകത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാടു ദൂരം ഉണ്ടെന്നു സംവിധായകൻബ്ലെസി. കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കവേ തന്റെ പുതിയ സിനിമ ആടു ജീവിതത്തെ ക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു നോവൽ സിനിമയാകു മ്പോൾ...തുട൪ന്ന് വായിക്കുക |
|
രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ ചുരുളി ഉൾപ്പടെ 24 ചിത്രങ്ങൾ പ്രദർശനത്തിന് |
കൊച്ചി : രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ പ്രേക്ഷകർ ആകാംഷപൂർവ്വം കാത്തി രുന്ന ചുരുളി ഉൾപ്പടെ 24 ചിത്രങ്ങൾ പ്രദർശനത്തിന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തിരുവന്തപുരത്ത് മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.മേളയുടെ മത്സരവിഭാ...തുട൪ന്ന് വായിക്കുക |
|
രാധേശ്യാം ജൂലൈ 30 ന് പ്രദര്‍ശനത്തിന് എത്തും |
(നീയാര് റോമിയോ ആണോയെന്ന് പൂജ; ഞാന്‍ ആ ടെപ്പ് അല്ലെന്ന് പ്രഭാസ്, രാധേശ്യാം ചിത്ര ത്തിന്റെ ടീസര്‍ എത്തി, ചിത്രം ജൂലൈ 30 ന് പ്രദര്‍ശനത്തിന് എത്തും)
തെന്നിന്ത്യന്‍ താരം പ്രഭാസ് അഭിനയിക്കുന്ന പ്രണയചിത്രം രാധേശ്യാം ജൂലൈ 30 ന് തിയറ്ററു കളില്‍ എത്തും. പ്...തുട൪ന്ന് വായിക്കുക |
|
ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും |
പ്രണയദിനത്തിൽ പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ റൊമാന്റിക്ക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് താര...തുട൪ന്ന് വായിക്കുക |
|
ഇതരഭാഷകളിലെ സംഗീത പ്രതിഭകളെ കോര്‍ത്തിണക്കി രാധേശ്യാം |
ഇന്ത്യന്‍ സിനിമയുടെ ബാഹുബലി പ്രഭാസ് നായകനായെത്തുന്ന ബഹുഭാഷ ചിത്രം രാധേശ്യാ മിന്റെ പ്രി ടീസര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഈ ബ്രഹ്മാണ്ട ചിത്രത്തിന്റെ ഓഡിയോ റിലീസിനുള്ളകാത്തിരിപ്പിലാണ് സിനിമാപ്രേമികളെല്ലാവരും. ചിത്രത്തി...തുട൪ന്ന് വായിക്കുക |
|
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് |
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്. ഭീഷ്മ പര്‍വ്വം എന്നാണ് ചിത്രത്തിന്റെ പേര്. കറുപ്പ് ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിച്ച് മാസ് ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമല്‍ നീ...തുട൪ന്ന് വായിക്കുക |
|