Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

കാര്ഷികം

കൂടുതല്‍ 

പതിനായിരത്തോളം തുളസി തൈകൾ ക്ഷേത്രമൈതാനിയിൽ നടുന്ന തുളസീവനം പദ്ധതിക്ക് വടക്കുന്നാഥ ക്ഷേത്രത്തിൽ തുടക്കമായി

26/1/2021

തൃശൂർ : തുളസീവനം പദ്ധതിക്ക് വടക്കുംനാഥക്ഷേത്രത്തിലെ കൊക്കർണി പറമ്പിൽ തുടക്കമാ യി. കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പതിനാ യിരത്തോളം തുളസി തൈകൾ ക്ഷേത്രമൈതാനിയിൽ നടുന്ന പദ്ധതിയാണിത്.

തുളസി തൈകൾക്ക് പുറമേ കദളീവനം പദ്ധതിയും വടക്കുന്നാഥ ക്ഷേത്രത്തിൽതുടങ്ങും.കൊച്ചിൻ ദേവസ്വം പ്രസിഡണ്ട് വി.നന്ദകുമാർ അധ്യക്ഷനായി.ചടങ്ങിൽ വാർഡ് കൗൺസിലർ പൂർണിമ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം ജി.നാരായണൻ,കെ.അയ്യപ്പൻ,അസിസ്റ്റൻറ് കമ്മീ ഷണർ വിഎൻ സ്വപ്ന,കൃഷി വകുപ്പ് ഡയറക്ടർ എ കെ സരസ്വതി, ഡെപ്യൂട്ടി ഡയറക്ടർ വി കെ നരേന്ദ്രൻ സമിതി സെക്രട്ടറി ടി ആർ ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തീറ്റപ്പുല്‍ കൃഷി

മലപ്പുറം : ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി പ്രകാരം 20 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് സബ്‌സിഡിയോടുകൂടി തീറ്റപ്പുല്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ള ക്ഷീരകര്‍ഷ കര്‍ അവരുടെ ബ്ലോക്ക് തല ക്ഷീരവികസന യൂനിറ്റ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഡെപ്...തുട൪ന്ന് വായിക്കുക


വൈദ്യുതി കണക്ഷന്‍ പുതുക്കാന്‍ രേഖകള്‍ ഹാജരാക്കണം

തൃശൂർ : എളവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ കൃഷിക്കാവശ്യമായ സൗജന്യ വൈദ്യുതി കണക്ഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ കണക്ഷന്‍ പുതുക്കുന്നതിനായി രേഖകള്‍ ഹാജരാക്ക ണം. ആധാറിന്റെ കോപ്പി, കറന്റ് ബില്‍ കോപ്പി, നികുതി രസീത് (2021-22), കൈവശ സര്‍ട്ടിഫിക്ക റ്റിന്...തുട൪ന്ന് വായിക്കുക


കൂൺ കൃഷിയിൽ ഓൺലൈൻ പരിശീലന പരിപാടി ഏപ്രിൽ 15 മുതൽ

തൃശൂർ : കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം കൂണ്‍ കൃഷി എന്ന വിഷയത്തില്‍ നൽകുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ മൂന്നാമത്തെ ബാച്ച് ഏപ്രില്‍ 15 ന് തുടങ്ങും. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുo. കോഴ്സില്‍ ച...തുട൪ന്ന് വായിക്കുക


ഗര്‍ഭസ്ഥശിശു ചികിത്സാ രംഗത്ത് അതിനൂതന മാറ്റവുമായി ശ്രദ്ധ പ്രോജക്ട്

തിരു ഗര്‍ഭസ്ഥശിശു ചികിത്സാരംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും (സിഡിസി) എസ്.എ.ടി. ഒബ്‌സറ്റട്രിക്‌സ് ഗൈനക്കോളജി വിഭാഗവും എന്‍.എച്ച്.എമ്മും ചേര്‍ന്ന് നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വക...തുട൪ന്ന് വായിക്കുക


രാജ്യത്തെ തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്ത

ന്യൂഡൽഹി : രാജ്യത്തെ തൊഴിലാളികള്‍ക്ക് സന്തോഷകരമായ വാര്‍ത്ത. വേതനത്തില്‍ ശരാശരി 6.4 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വില്‍സ് ടവേര്‍സ് വാട്‌സണ്‍സിന്റെ വേതന ബജറ്റ് പ്ലാനിങ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ലെ ശരാശരി വര്‍ധന 5.9 ശതമാനമായിരുന്നു. ഇന്...തുട൪ന്ന് വായിക്കുക


കർഷക അവാർഡ് ജേതാക്കളെ ആദരിച്ചു

ഗുരുവായൂർ : നഗരസഭയിലെ ഗുരുവായൂർ, പൂക്കോട്, തൈക്കാട് കൃഷിഭവന് കീഴിലെ അവാർഡ് ജേതാക്കളെ ആദരിച്ചു. സംസ്ഥാന കർഷക അവാർഡ് ജേതാക്കളെയാണ് ഗുരുവായൂർ ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചത്. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 834 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5338 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 281 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാ ത്ത 5338 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക


കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്കും കൃഷി വകുപ്പും ഹരിതമിഷനും മരവട്ടം പാടത്ത് നടത്തിയ നെല്‍കൃഷി വിളവെടുപ്പ്

(മരവട്ടം പാടത്ത് നടത്തിയ സുഭിക്ഷ പദ്ധതി നെല്‍കൃഷി വിളവെടുപ്പ്) കോട്ടക്കല്‍ : കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്കും കൃഷി വകുപ്പും ഹരിതമിഷനുംസംയുക്ത മായി കോട്ടക്കല്‍ നഗരസഭയിലെ മരവട്ടം പാടത്ത് മൂന്ന് ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷി യുടെ വിളവെടുപ്പ്...തുട൪ന്ന് വായിക്കുക


മികവിന്റെ കേന്ദ്രമായി മാറാൻ ഒരുങ്ങി പാറശ്ശാല ആടു വളർത്തൽ കേന്ദ്രം

തിരു: : പാറശാല പരശുവയ്ക്കലിൽ പ്രവർത്തിക്കുന്ന സർക്കാർ ആടു വളർത്തൽ കേന്ദ്രത്തിൽ നവീകരിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിർവഹിച്ചു. നിലവിൽ 300 ഓളം ആടുകൾ ഉള്ള കേന്ദ്രത്തെ ഭാവിയിൽ 1,000 ആടുകളെ ഉത്പാദി പ്പിച്ചു...തുട൪ന്ന് വായിക്കുക


ഒല്ലൂരിൽ മുരിങ്ങ കൃഷി വ്യാപിപ്പിക്കാൻ പോഷക സമൃദ്ധി പദ്ധതി: 1000 വനിത കർഷകർക്ക് 5 മുരിങ്ങ തൈകൾ വീതo നൽകി

തൃശൂർ : ഒല്ലൂർ നിയോജക മണ്ഡലത്തിൻ്റെ സമഗ്ര കാർഷിക വികസനത്തി നായി ആവിഷ്കരിച്ച ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി പോഷക സമൃദ്ധി എന്ന പേരിൽ മുരിങ്ങകൃഷി യുടെ വ്യാപന പരിപാടി നടപ്പാക്കുന്നു. പദ്ധതിയ്ക്ക് മാടക്കത്തറ ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു. ...തുട൪ന്ന് വായിക്കുക


കൊല്ലം മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സ്ഥാപിക്കും

കൊല്ലം: സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതി നുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കു ന്നതിനാവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ...തുട൪ന്ന് വായിക്കുക


അധികരിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണം - കെട്ടിട ഉടമകള്‍

(ബില്‍ഡംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ.യു എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു) മലപ്പുറം : വര്‍ദ്ധിപ്പിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണമെന്ന് ബില്‍ഡംഗ് ഓണേഴ്‌സ് അസോസി യേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 4985 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,374: ഇതുവരെ രോഗമുക്തി നേടിയവര്‍ 7 ലക്ഷം കഴിഞ്ഞു (7,02,576)

തിരു: കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം580,കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച 228 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

കണ്ണൂര്‍ : ജില്ലയില്‍ ബുധനാഴ്ച 228 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 214 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ഏഴ് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ...തുട൪ന്ന് വായിക്കുക


തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ചരിത്രസ്മാരകമായ പദ്മനാഭ പുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന ഈ പൈതൃകടൂറിസം പദ്ധതി...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.