Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 540 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2886 പേര്‍

22/1/2021

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 540 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 228 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2886 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 88, 26, 4 തിരുവനന്തപുരം റൂറല്‍ - 145, 94, 5 കൊല്ലം സിറ്റി - 93, 7, 5 കൊല്ലം റൂറല്‍ - 124, 0, 0 പത്തനംതിട്ട - 17, 17, 0 ആലപ്പുഴ- 13, 14, 0 കോട്ടയം - 0, 0, 0 ഇടുക്കി - 7, 2, 0 എറണാകുളം സിറ്റി - 1, 0, 0 എറണാകുളം റൂറല്‍ - 1, 1, 0 തൃശൂര്‍ സിറ്റി - 4, 5, 2 തൃശൂര്‍ റൂറല്‍ - 10, 9, 2 പാലക്കാട് - 0, 0, 0 മലപ്പുറം - 4, 6, 0 കോഴിക്കോട് സിറ്റി - 1, 11, 0 കോഴിക്കോട് റൂറല്‍ - 6, 6, 2 വയനാട് - 0, 0, 0 കണ്ണൂര്‍ - 0, 0, 0 കാസര്‍ഗോഡ് - 26, 30, 0


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റി

തിരു : ഉത്പാദന (ജനറേഷൻ) വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മാർച്ച് ഒന്നിന് എറ ണാകുളം കളമശേരി പത്തടിപ്പാലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ നടത്താനിരുന്ന പൊതുതെളിവെ ടുപ്പ് മാറ്റിവച്ച...തുട൪ന്ന് വായിക്കുക


60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കം

തിരു : സംസ്ഥാനത്ത് ഫെബ്രുവരി 26 ന് 4,06,500 ഡോസ് വാക്‌സിൻ എത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്‌സിനുകളും, കോഴിക്കോട് 1,09,000 ഡോസ...തുട൪ന്ന് വായിക്കുക


ചുരത്തിൽ യാത്രക്കാരെ കയറ്റി ഇറക്കാൻ മിനി ബസ് സർവ്വീസ് തുടരും

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മിനി ബസ് സർവ്വീസ് തുടരും. മണ്ണിടി ച്ചിൽ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളിൽ നിന്നും സർവ്വീസ് ഉണ്ടാവും. മണ്ണിടിഞ്ഞ് വീണ് ...തുട൪ന്ന് വായിക്കുക


പ്രസവാനുകൂല്യവിതരണത്തിന് തയ്യല്‍തൊഴിലാളിക്ഷേമനിധി ബോര്‍ഡിന് 58 കോടി

തിരു : തയ്യല്‍ തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യവിതരണം ചെയ്യുന്ന തിനായികേരളസംസ്ഥാന തയ്യല്‍ തൊഴിലാളിക്ഷേമനിധിബോര്‍ഡിന് സര്‍ക്കാര്‍ 58 കോടി രൂപ അനുവദിച്ചു. തയ്യല്‍ തൊഴി ലാളി ക്ഷേമനിധി അംഗങ്ങളായ സ്ത്രീകള്‍ക്ക് 15,000 രൂപ വീതമാണ് പ്രസവ ധനസഹായമായി അനുവദിക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ എല്‍പിജി വിതരണ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി പുതുക്കി

തിരു: സംസ്ഥാനത്തെ എല്‍പിജി വിതരണ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി പുതുക്കി സര്‍ക്കാര്‍ ഉത്തരവായി.ഉത്തരവനുസരിച്ച് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നി വരുടെ പ്രതിമാസ അടിസ്ഥാന വേതനം യാഥാക്രമം 12,180 രൂപ, 11,990 രൂപ എന്നിങ്ങനെ നിജ പ്പെടുത്...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം 26 ന്

തിരു; കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പാക്കേജായ കെഎസ്ആർടിസി റീസ്ട്രക്ചര്‍ 2.0 ന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്.ഇതിന്റെ ഭാഗമായിആന യറയിൽ പ്രവർത്തനം ആരംഭിക്കുന്ന കെഎസ്ആർടിസി-സ്വിഫ്റ്റ് ഹെഡ്കോർട്ടേഴ്സ്,സൂപ്പർ ക്ലാസ് ബസ് ട...തുട൪ന്ന് വായിക്കുക


2020-ല്‍ ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന

ന്യൂഡൽഹി : ഒമ്പതുമാസക്കാലത്തോളം അതിര്‍ത്തിതര്‍ക്കം രൂക്ഷമായിരുന്നിട്ടും 2020-ല്‍ ഇന്ത്യ യുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ല്‍ ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 7,770 കോടി ഡോളറി ന്റ...തുട൪ന്ന് വായിക്കുക


വിപുല സൗകര്യങ്ങളുമായി കെ.എസ്.ആർ.ടി.സി.

തിരു: ആര്‍മി റിക്രൂട്ടമെന്റ് റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികളുടെ യാത്രാ സൗകര്യത്തിനായി വിപു ലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. റിക്രൂട്ട് ‌മെന്റ് നടക്കുന്ന ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ഉദ്യോഗാര്‍ഥി...തുട൪ന്ന് വായിക്കുക


മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി

മുംബൈ : നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം നിലവിലിരിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചൊവ്വാഴ്ച പിഴയിനത്തില്‍ 29 ലക്ഷം രൂപ ഈടാക്കി. ...തുട൪ന്ന് വായിക്കുക


സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ തീരുമാനം

തിരു: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഗയിംസില്‍ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവര്‍. ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി നടന്നുവന്ന സമരം ക...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുല്‍ ഗാന്ധി

കൊല്ലം :മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴി ലാളികളുമായുള്ള ഇന്നത്തെ സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്നപ്രശ്‌ നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക്...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 588 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3155 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 588 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 186 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3155 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക


കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ അവാര്‍ഡ്

തിരു : ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്‍റ് സിസ്റ്റംസ് (സി.സി.റ്റി.എന്‍.എസ്), ഇന്‍റര്‍ ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റംസ് (ഐ.സി.ജെ.എസ്) എന്നിവയിലെ മികച്ച പ്രവര്‍ ത്തനത്തിന് കേരള പോലീസിലെ മൂന്ന് പേര്‍ കേന്ദ്ര ആഭ്യന്തരമന്ത...തുട൪ന്ന് വായിക്കുക


ലെഗ്രാൻഡ്‌ ഇന്ത്യ,നൂതന രീതിയിലുള്ള പ്രീമിയം വയറിങ് ഉപകരണം മീറിയസ് നെക്സ്റ്റ് ജെൻ പുറത്തിറക്കി

ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇലെക്ട്രിക്കൽ,ഡിജിറ്റൽ ബിൽഡിംഗ് ഇൻഫ്രാസ്ട്രക്ചറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലെഗ്രാൻഡ്‌ ഇന്ത്യ ,നൂതന രീതിയിലുള്ള പ്രീമിയം വയറിങ് ഉപകരണം മീറിയസ് നെക്സ്റ്റ് ജെൻ പുറത്തിറക്കി. ആധൂനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരി...തുട൪ന്ന് വായിക്കുക


ഭാരതി എയർടെലും ക്വാൽകോം ടെക്‌നോളജിസും ഒന്നിച്ചു ഇന്ത്യയിൽ 5g സേവനം ആരംഭിക്കുന്നു

ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിക്കേഷൻ സൊല്യൂഷൻസ് പ്രൊവൈഡറായ ഭാരതി എയർടെലും ക്വാൽകോം ടെക്‌നോളജിസും ഒന്നിച്ചു ഇന്ത്യയിൽ 5g സേവനം ആരംഭിക്കുന്നു. അടുത്തിടെ ഹൈദരാബാദിലെ ഒരു ഓൺലൈൻ വാണിജ്യ ശൃംഖലയിലൂടെ 5g ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സേവന ദാതാവായി എയർടെൽ മ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.