Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

കാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു

22/1/2021

കോഴിക്കോട് : കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. മുതിര്‍ന്നവര്‍ ക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കി യുമാണ് കുറച്ചത്. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പുതിയ നിരക്ക് ശനിയാഴ്ച (23.01.2021) മുതല്‍ പ്രാബല്യത്തില്‍ വരും.

ബീച്ചിലെ റിക്ലൈനര്‍ ചെയര്‍, ഹാമോക് തുടങ്ങിയ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേ ക ഫീസ് നല്‍കണം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദന്‍,ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗംമൊയ്തീന്‍കോയ,ഡിടിപിസി സെക്രട്ടറി സി.പി.ബീന, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍ തുടങ്ങിയ വര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 600 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3113 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 600 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 205 പേരാണ്. 10 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3113 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച...തുട൪ന്ന് വായിക്കുക


കൈറ്റിന്റെ ഫസ്റ്റ്‌ബെൽ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം

തിരു; കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ 45 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകൾ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക് ‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ഡിജിറ്റൽ ടെക്‌നോളജി സഭ അവാർഡ് 2021 ദേശീയ പുരസ്‌കാരം ല...തുട൪ന്ന് വായിക്കുക


കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരു ; കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് മൂന്നും കോട്ടയത്തും തൃശൂരിലും രണ്ട് വീതവും മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒന്നു വീതവും ഒഴിവുകളുണ്ട്. ശമ്പള സ്‌കെയി...തുട൪ന്ന് വായിക്കുക


ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസ് പരിശീലനം

തിരു : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസിൽ പരിശീലനം നൽകുന്നു. പഞ്ചായത്തുകളിലെ പ്രവർത്തനം കമ്പ്യൂട്ടർ അധിഷ്ഠിതമായതിനാലാണ് പുതിയ അംഗങ്ങൾക്ക് പഞ്ചായത്ത് വകുപ്പ് പരിശീലനം നൽകുന്നത്. നാല് ആഴ്ചയായാണ് പരിശീലനം. ആദ്യ ആഴ്ചയിൽ കമ്പ്യൂട്ടർ, ഇന്റർ...തുട൪ന്ന് വായിക്കുക


വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റി

തിരു : ഉത്പാദന (ജനറേഷൻ) വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മാർച്ച് ഒന്നിന് എറ ണാകുളം കളമശേരി പത്തടിപ്പാലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ നടത്താനിരുന്ന പൊതുതെളിവെ ടുപ്പ് മാറ്റിവച്ച...തുട൪ന്ന് വായിക്കുക


60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കം

തിരു : സംസ്ഥാനത്ത് ഫെബ്രുവരി 26 ന് 4,06,500 ഡോസ് വാക്‌സിൻ എത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്‌സിനുകളും, കോഴിക്കോട് 1,09,000 ഡോസ...തുട൪ന്ന് വായിക്കുക


ചുരത്തിൽ യാത്രക്കാരെ കയറ്റി ഇറക്കാൻ മിനി ബസ് സർവ്വീസ് തുടരും

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മിനി ബസ് സർവ്വീസ് തുടരും. മണ്ണിടി ച്ചിൽ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളിൽ നിന്നും സർവ്വീസ് ഉണ്ടാവും. മണ്ണിടിഞ്ഞ് വീണ് ...തുട൪ന്ന് വായിക്കുക


പ്രസവാനുകൂല്യവിതരണത്തിന് തയ്യല്‍തൊഴിലാളിക്ഷേമനിധി ബോര്‍ഡിന് 58 കോടി

തിരു : തയ്യല്‍ തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യവിതരണം ചെയ്യുന്ന തിനായികേരളസംസ്ഥാന തയ്യല്‍ തൊഴിലാളിക്ഷേമനിധിബോര്‍ഡിന് സര്‍ക്കാര്‍ 58 കോടി രൂപ അനുവദിച്ചു. തയ്യല്‍ തൊഴി ലാളി ക്ഷേമനിധി അംഗങ്ങളായ സ്ത്രീകള്‍ക്ക് 15,000 രൂപ വീതമാണ് പ്രസവ ധനസഹായമായി അനുവദിക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ എല്‍പിജി വിതരണ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി പുതുക്കി

തിരു: സംസ്ഥാനത്തെ എല്‍പിജി വിതരണ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി പുതുക്കി സര്‍ക്കാര്‍ ഉത്തരവായി.ഉത്തരവനുസരിച്ച് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നി വരുടെ പ്രതിമാസ അടിസ്ഥാന വേതനം യാഥാക്രമം 12,180 രൂപ, 11,990 രൂപ എന്നിങ്ങനെ നിജ പ്പെടുത്...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം 26 ന്

തിരു; കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പാക്കേജായ കെഎസ്ആർടിസി റീസ്ട്രക്ചര്‍ 2.0 ന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്.ഇതിന്റെ ഭാഗമായിആന യറയിൽ പ്രവർത്തനം ആരംഭിക്കുന്ന കെഎസ്ആർടിസി-സ്വിഫ്റ്റ് ഹെഡ്കോർട്ടേഴ്സ്,സൂപ്പർ ക്ലാസ് ബസ് ട...തുട൪ന്ന് വായിക്കുക


2020-ല്‍ ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന

ന്യൂഡൽഹി : ഒമ്പതുമാസക്കാലത്തോളം അതിര്‍ത്തിതര്‍ക്കം രൂക്ഷമായിരുന്നിട്ടും 2020-ല്‍ ഇന്ത്യ യുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ല്‍ ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 7,770 കോടി ഡോളറി ന്റ...തുട൪ന്ന് വായിക്കുക


വിപുല സൗകര്യങ്ങളുമായി കെ.എസ്.ആർ.ടി.സി.

തിരു: ആര്‍മി റിക്രൂട്ടമെന്റ് റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികളുടെ യാത്രാ സൗകര്യത്തിനായി വിപു ലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. റിക്രൂട്ട് ‌മെന്റ് നടക്കുന്ന ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ഉദ്യോഗാര്‍ഥി...തുട൪ന്ന് വായിക്കുക


മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി

മുംബൈ : നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം നിലവിലിരിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചൊവ്വാഴ്ച പിഴയിനത്തില്‍ 29 ലക്ഷം രൂപ ഈടാക്കി. ...തുട൪ന്ന് വായിക്കുക


സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ തീരുമാനം

തിരു: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഗയിംസില്‍ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവര്‍. ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി നടന്നുവന്ന സമരം ക...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുല്‍ ഗാന്ധി

കൊല്ലം :മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴി ലാളികളുമായുള്ള ഇന്നത്തെ സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്നപ്രശ്‌ നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.