സർട്ടിഫിക്കറ്റുകൾക്കായി ഭക്ഷ്യസുരക്ഷാ ഓഫീസ് സന്ദർശിക്കേണ്ടതില്ല
22/1/2021
തിരു: ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കേ ണ്ടുന്ന ആവശ്യകത ക്കായിപൊതുജനങ്ങൾ ഭക്ഷ്യസുരക്ഷാഓഫീസ് സന്ദർശി ക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യ സംരംഭകരും കച്ചവടക്കാരുംലൈ സൻസോ രജിസ്ട്രേഷനോ എടുക്കേണ്ടത് നിർബന്ധമാണ്. നിലവിൽ ലൈസൻസും രജിസ്ട്രേഷനും കരസ്ഥമാക്കാത്തവർ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെഓൺലൈൻ പ്ലാറ്റ്ഫോമായ എഫ് ഒ എസ് സി ഒ എസ്സിലൂടെ(www.foscos.fssai.gov.in) സ്വമേധയോ അക്ഷയ സെന്ററുകൾ വഴിയോ ലൈസൻസ്- രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈൻ മുഖാന്തരം അപേക്ഷിച്ചിട്ടുള്ള സംരംഭകർക്കും കച്ചവടക്കാർക്കും അപേക്ഷയിൽ നൽകിയിട്ടുള്ള രജിസ്ട്രേഡ് ഇമെയിൽ വിലാസത്തിൽ സർട്ടിഫി ക്കറ്റ് ലഭിക്കും. ഈ സാഹചര്യത്തിൽ സർട്ടിഫിക്കറ്റുകൾ ഓഫീസുകളിൽ നിന്നും നേരിട്ട് വിതരണം ചെയ്യുകയില്ല. അതിനാൽ അപേക്ഷകർ ഓഫീസ് സന്ദർശിക്കേണ്ടതിന്റെ ആവശ്യകതയില്ല.
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടി യിലേറെ രൂപ. ജനുവരി 15 മുതല്‍ ആരംഭിച്ച ധനസമാഹരണ യജ്ഞം ശനിയാഴ്ചയാണ് അവസാനി ച്ചത്. ഏകദേശം 1,100 കോടി രൂപയാണ് രാമക്ഷേത്ര നിര്‍മാണത്തിനായി ക്ഷേത്രം ട്രസ്റ്റ് കണക്കാ ക്കിയിരുന്നത...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലി ണ്ടറിന് 25 രൂപ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപ കൂട്ടി. ഗാര്‍ഹിക സിലി ണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,604 രൂപയാണ് പുതിയ വില. 30 ദിവ സത്ത...തുട൪ന്ന് വായിക്കുക
തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 507 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 140 പേരാണ്. എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2840 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിര...തുട൪ന്ന് വായിക്കുക
(അനിമോസ് ഏവിയേഷന്റെ ആദ്യ ചാര്‍ട്ടര്‍ ഹെലികോപ്റ്റര്‍ മലങ്കര ഓര്‍ത്ത ഡോക്സ് സഭ മെത്രാപ്പോലിത്ത ഡോ.തോമസ് മാര്‍ അത്തനാഷ്യോസ് അനു ഗ്രഹിക്കുന്നു)
കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്‍...തുട൪ന്ന് വായിക്കുക
തിരു : പതിനൊന്നാം ശമ്പളകമ്മിഷൻ റിപ്പോർട്ടിൽ ഉണ്ടായ അവഗണനയിൽ പ്രതിഷേധിച്ചു സർ ക്കാർ ഡോക്ടർമാരുടെ സംഘടനയായ KGMOA സംസ്ഥാന വ്യാപകമായി മാർച്ച് 1 തിങ്കളാഴ്ച ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തിൽ ജില്ലയിലെ ഡോക്ടർമാരും പങ്കെടുത്തു. എല്ലാ പ്രധാന ആശുപത്രികളി ലും പ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്വവും ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്ത്. അടുത്ത ഏതാനുംദിവസ ങ്ങള്ക്കുള്ളില് മഴവെള്ള സംഭരണത്തിനുള്ള പ്രചാരണ പരിപാടിക്ക് കേന്ദ്രജലശക്തി മന്ത്രാലയം...തുട൪ന്ന് വായിക്കുക
വടക്കാഞ്ചേരി: നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കുംവിദ്യാഭ്യാസസ്ഥാപ നങ്ങൾക്കും തലപ്പിള്ളി താലൂക്കിൽപ്പെടുന്ന എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനും മാർച്ച് രണ്ടിന് അവധി. തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി നഗരസഭയിലെ ഉത്രാളിക്കാവ് പൂരം എന്നറി...തുട൪ന്ന് വായിക്കുക
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 555 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 176 പേരാണ്. 6 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാ ത്ത 3037 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്...തുട൪ന്ന് വായിക്കുക
മാന്നാര്‍ : ദുബായില്‍നിന്ന് നാട്ടിലെത്തിയ മാന്നാര്‍ കുരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിന്ദു ബിനോയി(39)യെ വീടാക്രമിച്ചു തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. യുവതി സ്വ...തുട൪ന്ന് വായിക്കുക
വാളയാറില്‍ പീഡനത്തിനരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ പ്രതി ഷേധിച്ചുകൊണ്ടും അമ്മയ്ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും സാമൂഹ്യ പ്രവര്‍ത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മ...തുട൪ന്ന് വായിക്കുക
തിരു : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താ സമ്മേളന ത്തിൽ പറഞ്ഞു. നക്സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെ ടുപ്പ് അവസാനിക്കും. കേ...തുട൪ന്ന് വായിക്കുക
കൊല്ലം: ജില്ലയില്‍ ഫെബ്രുവരി 27 വരെയുള്ള കണക്കു പ്രകാരം ആകെ 2093511 വോട്ടര്‍മാരാണു ള്ളത്. ഇതില്‍ 997190 പേര് പുരുഷന്മാരും 1096308 പേര് സ്ത്രീകളുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗ ത്തില്‍പ്പെട്ട 13 വോട്ടര്‍മാരുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്ക്കു...തുട൪ന്ന് വായിക്കുക
തിരു; കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 583 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 167 പേരാണ്. 13 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാ ത്ത 2954 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.