|
വെള്ളിയാഴ്ച കോവിഡ് വാക്സിന് സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍: ഇതുവരെ സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചവര്‍ 47,893 പേര് | 22/1/2021 |  തിരു: സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവയ്പ്പിന്റെ അഞ്ചാം ദിനത്തില്‍ 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 141 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടന്നത്. എറണാകുളം ജില്ലയില്‍ 16 കേന്ദ്രങ്ങളിലും തിരുവന ന്തപുരം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11കേന്ദ്രങ്ങളിലുംകാസര് ഗോഡ് ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന് നടന്നത്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (1367) വാക്സിന് സ്വീക രിച്ചത്. ആലപ്പുഴ 703, എറണാകുളം 1367, ഇടുക്കി 729, കണ്ണൂര്‍ 873, കാസര്‍ഗോഡ് 568, കൊല്ലം 940, കോട്ടയം 900, കോഴിക്കോട് 924, മലപ്പുറം 829, പാലക്കാട് 827, പത്തനംതിട്ട 701, തിരുവന ന്തപുരം 980, തൃശൂര്‍ 975, വയനാട് 804 എന്നിങ്ങനെയാണ് ഇന്ന് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 47,893 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്. ആര്‍ക്കും തന്നെ വാക്സിന് കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര പ്രാഥമികാരോഗ്യകേന്ദ്രം, നെയ്യാറ്റിന്‍കര ജനറല്ആശു പത്രി, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങില്വാക്സിനേഷന്കേന്ദ്രങ്ങള്ആരംഭിച്ചു.
സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ ആകെ 4,81,747 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,82,847 പേരും സ്വകാര്യ മേഖ ലയിലെ 2,05,773 പേരും ഉള്‍പ്പെടെ 3,88,620 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതു കൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 75,551 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 8,011 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
|
|
പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 25) 112 പേര്‍ക്ക് കോവിഡ് | പാലക്കാട് : ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 25) 112 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോ ഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 49 പേര്, ഉറ വിടം അറിയാതെ രോഗം ബാധിച്ച 58 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 5 പേർ എ...തുട൪ന്ന് വായിക്കുക |
| കോഴിക്കോട് ജില്ലയില്‍ 480 പേര്‍ക്ക് കോവിഡ് | കോഴിക്കോട് : ജില്ലയില്‍ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 16 പേരുടെ ഉറവിടം വ്...തുട൪ന്ന് വായിക്കുക |
| മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) പേര്‍ക്കു കോവിഡ് | മലപ്പുറം : ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) 408 പേര് കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗ മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 1,13,441 പേരായി. വ്യാഴാഴ്ച 270 പേര്‍ക്കാണ് ജില്ലയില...തുട൪ന്ന് വായിക്കുക |
| 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4652 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 51,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,92,372 | തിരു: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311,പത്തനം തിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍ഗോഡ...തുട൪ന്ന് വായിക്കുക |
| വയനാട് ജില്ലയില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും | വയനാട് : കുരങ്ങുപനി പ്രതിരോധിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തലവൻമാരുടെ യോഗം ചേർന്നു. വന പ്രദേശത്തോട് ചേർന്ന് താമസിക്കുന്നവർക്കും വനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി വനത്തിൽ പോകുന്ന വർക്കും കുര...തുട൪ന്ന് വായിക്കുക |
| കോട്ടയം ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ് | കോട്ടയം: ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 പേര്‍ക്കും സമ്പര്‍ക്കംമുഖേന യാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേര്രോഗബാധിതരായി. പുതിയതായി 4794 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 175 പുരു...തുട൪ന്ന് വായിക്കുക |
| പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 24) 109 പേര്‍ക്ക് കോവിഡ് | പാലക്കാട് : ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 24) 109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോ ഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 40 പേര്, ഉറ വിടം അറിയാതെ രോഗം ബാധിച്ച 58 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 10 പേർ,...തുട൪ന്ന് വായിക്കുക |
| കോഴിക്കോട് ജില്ലയില്‍ 483 പേര്‍ക്ക് കോവിഡ് | കോഴിക്കോട് ജില്ലയില്‍ ഇന്ന് 483 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്...തുട൪ന്ന് വായിക്കുക |
| ബുധനാഴ്ച 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5885 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 52,869; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,87,720 | തിരു: കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246...തുട൪ന്ന് വായിക്കുക |
| ആലപ്പുഴ ജില്ലയിൽ 275 പേർക്ക് കോവിഡ് | ആലപ്പുഴ : ജില്ലയിൽ ഇന്ന് 275 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 270പേർക്ക് സമ്പർക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.381പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 72654പേർ രോഗ മുക്തരായി.4199പേർ ചികിത്സയിൽ ഉണ്ട്.
...തുട൪ന്ന് വായിക്കുക |
| തിരുവനന്തപുരത്ത് 255 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു | തിരു : ഇന്ന് (23 ഫെബ്രുവരി 2021) 255 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 367 പേര് രോഗമുക്തരായി. നിലവില്‍ 3,591 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 190 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായ...തുട൪ന്ന് വായിക്കുക |
| വയനാട് ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ് | വയനാട് : ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അറിയിച്ചു. 168 പേര് രോഗമുക്തി നേടി. 130 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു.രണ്ട...തുട൪ന്ന് വായിക്കുക |
| കണ്ണൂര്‍ ജില്ലയില്‍ 206 പേര്‍ക്ക് കൂടി കൊവിഡ് | കണ്ണൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച 206 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 10 പേര് ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
...തുട൪ന്ന് വായിക്കുക |
| ചൊവ്വാഴ്ച 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4823 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 54,665; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,81,835 | തിരു: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408,കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255,...തുട൪ന്ന് വായിക്കുക |
| കൊല്ലം ജില്ലയില്‍ ഇതുവരെ 27441 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി | കൊല്ലം : ജില്ലയില്‍ ഇതുവരെ 27441 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ഇന്ന്(ഫെബ്രുവരി 22) 1357 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കേന്ദ്രം,വാക്സിന് നല്കിയ കണക്ക് എന്ന ക്രമത്തില്ചുവടെ.
സി എച്ച് സി അഞ്ചല്‍-90, സി എച്ച് സി ചവറ-22, സി എച്ച് സി കലയ്ക്കോ...തുട൪ന്ന് വായിക്കുക |
|
|