Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

നിയമകാരൃം

കൂടുതല്‍ 

സമിതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി സുപ്രീം കോടതി

20/1/2021

ന്യൂഡൽഹി : കര്‍ഷക സമരം പരിഹരിക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച സമിതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി സുപ്രീം കോടതി. എല്ലാവരെയുംകേള്‍ക്കാനുംറിപ്പോര്‍ട്ട് കോടതി മുന്‍പാകെ സമര്‍പ്പിക്കാനുമുള്ള അധികാരമാണ് സമിതിക്ക് നല്‍കിയിട്ടുള്ളത്. എവിടെയാ ണ് പക്ഷപാതിത്വത്തെ കുറിച്ചുള്ള ചോദ്യം ഉയരുന്നത്? ആളുകളെ മുദ്രകുത്തേണ്ടതിന്റെയും അപ കീര്‍ത്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യമില്ല- റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലിക്കെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വഞ്ചനാ കേസില്‍ നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി : വഞ്ചനാ കേസില്‍ നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സംഘാടകരുടെ വീഴ്ച കാരണമാണ് പരിപാടിനടക്കാതിരുന്നതെന്നുംതനിക്കെതിരേവഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ചോദ്യംച...തുട൪ന്ന് വായിക്കുക


രാജ്യദ്രോഹ കേസില്‍ ശശി തരൂര്‍ ഉള്‍പ്പടെ ഉള്ളവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരണമടഞ്ഞതുമായി ബന്ധ പ്പെട്ടു സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു എന്ന് ആരോപി ച്ച് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ ശശി തരൂര്‍ ഉള്‍പ്പടെ ഉള്ളവരുട...തുട൪ന്ന് വായിക്കുക


മൂന്ന് മാസത്തിലേറെയായി റിമാന്‍ഡിലായിരുന്ന എം.ശിവശങ്കര്‍ ജയില്‍മോചിതനായി

കൊച്ചി : ഡോളര്‍ കടത്തുകേസില്‍ മൂന്ന് മാസത്തിലേറെയായി റിമാന്‍ഡിലായിരുന്ന മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ഡോളര്‍ക്കടത്തും സ്വര്‍ണ്ണക്കടത്തുമടക്കംമൂന്നുകേസ്സുകളില്‍ ജാമ്യം ലഭിച്ചതോടെ ശിവശങ്കര്‍ ജയില്‍മോചിതനായി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ...തുട൪ന്ന് വായിക്കുക


സമരംചെയ്ത സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളംഅനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : കേന്ദ്രത്തിനെതിരേ സമരംചെയ്ത സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളംഅനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8,9 തീയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ച തീരുമാനമാണ...തുട൪ന്ന് വായിക്കുക


എം.ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം. സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കള്ള പ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം ലഭിച്ചത്. എന്നാല്‍ എന്‍.ഐ.എ കേസടക്...തുട൪ന്ന് വായിക്കുക


കുതിരാന്‍ തുരങ്ക പാത നിര്‍മാണം നിലച്ചതില്‍ ദേശീയ പാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : കുതിരാന്‍ തുരങ്കപാത നിര്‍മാണം നിലച്ചതില്‍ ദേശീയ പാത അതോറിറ്റിക്ക് ഹൈക്കോട തിയുടെ രൂക്ഷ വിമര്‍ശനം. അതോറിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയും കൊണ്ട് ജനം ബുദ്ധി മുട്ടുകയാണെന്നും കോടതി. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും കോടതി ...തുട൪ന്ന് വായിക്കുക


കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപവത്കരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്ന തുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു. അതേസമയം കാര്‍ഷിക നിയമങ്ങളെ കുറ...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോട തിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാപിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്...തുട൪ന്ന് വായിക്കുക


വി.കെ. ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യനില പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനു വദിച്ചത്. ...തുട൪ന്ന് വായിക്കുക


വാളയാറില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ തുങ്ങി മരിച്ച നിലയിൽ കണ്ട കേസില്‍ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കി. കേസിൽ വീണ്ടും പുനർവിചാരണ നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.ജ...തുട൪ന്ന് വായിക്കുക


ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിര്‍ണ്ണയിക്കാനാവില്ലെന്നു പഞ്ചാബ് ഹൈക്കോടതി

ചണ്ഡീഗഡ് : ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിര്‍ണ്ണയി ക്കാനാവില്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ഒരു വ്യക്തിക്ക് ലഭിക്കണമെന്നും ജീവിതത്തില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം വളരെ പ്രധാനപ്പെട്ടതാണെന്നും ...തുട൪ന്ന് വായിക്കുക


28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ അഭയയ്ക്ക് നീതി

തിരു: 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ അഭയയ്ക്ക് നീതി. കേസില്‍ ഫാദര്‍തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബി ഐ പ്രത്യേക കോടതി വിധിച്ചു. ഇരുവര്‍ക്കു മെതിരെ കൊലക്കുറ്റം തെളി ഞ്ഞെന്ന് വ്യക്തമാക്കിയ കോടതി ശിക്ഷ നാളെ വിധിക്കും. ദ...തുട൪ന്ന് വായിക്കുക


അഭയക്കേസില്‍ അവസാനം നീതികിട്ടയതില്‍ സന്തോഷം രേഖപ്പെടുത്തി

(ജോമോന്‍ പുത്തന്‍പുരയ്ക്കല്‍) അഭയക്കേസില്‍ അവസാനം നീതികിട്ടയതില്‍ സന്തോഷം രേഖപ്പെടുത്തി സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാ യെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു. നിറ കണ്ണുകളോടെയാണ് മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ വ...തുട൪ന്ന് വായിക്കുക


താങ്ങാവുന്ന ചികിത്സാ ചിലവ് മൗലിക അവകാശമാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: താങ്ങാവുന്ന ചികിത്സാ ചിലവ് മൗലിക അവകാശമാണെന്ന് സുപ്രീം കോടതി. ഒന്നു കില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന...തുട൪ന്ന് വായിക്കുക


കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി : നഗരം സ്തംഭിപ്പിച്ചുകൊണ്ട് നടക്കുന്ന കര്‍ഷക സമരം അടിയന്തര ആവശ്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായും കോവിഡ് രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ഓം പ്രകാശ് പരിഹാര്‍ എന്നയാളാണ് ഹര്‍ജിസമര...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.