കാവ്യ ദർശനത്തെ രാഷ്ട്രീയ പ്രഖ്യാപനമാക്കിയ കവിയാണ് കുമാരനാശാനെന്ന് സ്പീക്കർ
18/1/2021
തിരു : കാവ്യ ദർശനത്തെ രാഷ്ട്രീയ പ്രഖ്യാപനമാക്കിയ കവിയാണ് കുമാരനാശാനെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗും കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നിയമസഭാ ലോഞ്ചിൽ സംഘടിപ്പിച്ചആശാൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന രംഗത്ത് ഉർജ്ജസ്വലമായ സംഭാവന നൽകിയ കുമാരനാശാന്റെ ചിന്ത കേരള സമൂഹ ത്തെ ഇന്നും പ്രചോദിപ്പിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സഹകരണ മന്ത്രി കടകം പള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആശാൻ സാഹിത്യത്തിൽ ആഴത്തിയിൽ പഠനം നടത്തിയ പ്രൊഫ.എം.കെ സാനുവിനെ ചടങ്ങിൽ ആദരിച്ചു.
തിരു : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്ത പുരം മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. എല്ലാപാര്ട്ടികള...തുട൪ന്ന് വായിക്കുക
തിരു: കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതു തായി അനുവദിച്ച ബി.എസ്സി ഫിസിക്സ് (മാത്തമാറ്റിക്സ് ആൻഡ് മെഷീൻ ലേണിംഗ്) കോഴ് സിൽ ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് മാർച്ച് 5 ന് സ്പോട്ട് അഡ്മിഷൻ നടത്തും.
വിദ്യാർഥികൾ കോളേജിൽ രാ...തുട൪ന്ന് വായിക്കുക
തിരു: സർക്കാർ/സ്വാശ്രയ പാരാമെഡിക്കൽ കോളേജുകളിലെ ഒഴിവുള്ള ബി.എസ്സിപാരാമെഡി ക്കൽ ഡിഗ്രി സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിലുള്ള വർക്ക് www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത പുതിയ കോളേജ്/ കോഴ്സ് ഓപ...തുട൪ന്ന് വായിക്കുക
തിരു: ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ എഴുപത്തിഅഞ്ചാം ചരമവാര്‍ഷികദിനത്തിന്റെ ഭാഗ മായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാര്‍ സംഘടിപ്പിച്ചു. ചരമവാര്‍ഷികദിനാചരണവും സെമിനാറും തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഭാഷാ പണ്ഡിതന് പ്രൊഫ. വട്ടപ്പറമ...തുട൪ന്ന് വായിക്കുക
തിരു: മെഡിക്കൽ കോളേജിൽ നടത്താനിരുന്ന വിവിധ തസ്തികകളിലേയ്ക്കുള്ള ഇൻ്റർവ്യൂകൾതെര ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. മാർച്ച് എട്ടാം തീയതിയിലെ ഡാറ്റാ എൻട്രി...തുട൪ന്ന് വായിക്കുക
തിരു: മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് പീഡ് സെല്ലിനു കീഴിൽ 02/ 03/ 2021 ചൊവ്വാഴ്ച നടത്താനി രുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഇൻ്റർവ്യൂ വാഹന പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പ്രസ്തുത ഇൻ്റർവ്യു 08/03/2021 തിങ്കളാഴ്ച രാവിലെ 10.30 ന് നടക്കുമെന്ന് ...തുട൪ന്ന് വായിക്കുക
തിരു : കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ വെബിനാർ സീരിസിൽ മാർച്ച് 4 വൈകിട്ട് മൂന്നിന് വിശ്വാസത്തിനും സംസ്ഥാനത്തിനുമിടയിൽ: പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാൾ വ്യക്തി ഗത നിയമങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. ജവഹർലാൽ നെഹ്റു യൂണി വേഴ്സിറ്റിയിലെ സെ...തുട൪ന്ന് വായിക്കുക
തിരു.ജില്ലയിൽ ഇന്ന് (മാർച്ച് 03) മാത്രം 9,977 പേർക്കു കോവിഡ് വാക്സിൻ നൽകി. മുതിർന്ന പൗരന്മാർക്കും കോവിഡ് മുന്നണി പ്രവർത്തകർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുമാണ് ഈഘട്ട ത്തിൽ വാക്സിൻ നൽകുന്നത്. 41 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സംഘടിപ്പിച്ചിരുന്നു.
6...തുട൪ന്ന് വായിക്കുക
തിരു: നിയമസഭാ തെരഞ്ഞെടുപ്പിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ അതിവേഗത്തി ൽ പുരോഗമിക്കുന്നു. ജില്ലാ ഇലക്ഷൻ ഓഫിസർ ഡോ.നവ്ജ്യോത് ഖോസയുടെ നേതൃത്വത്തിൽ 14 റിട്ടേണിങ് ഓഫിസർമാരെയാണു ജില്ല യിലെ 14 നിയമസഭാ മണ്ഡല...തുട൪ന്ന് വായിക്കുക
തിരു : സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്സിന്റെ 2008-09 സ്കീമിന്റെ (ഓൾഡ് സ്കീം) കാലാവധി മേയിൽ നടക്കുന്ന ഫൈനൽ പരീക്ഷവരെ നീട്ടാൻ കേന്ദ്ര പരീക്ഷാ ബോർഡ് ഉത്തരവായി. നിലവിൽ ജെ.ഡി.സി കോഴ്സിന്റെ (2008-09) സ്കീം കാലാവധി ഏപ്രിലി ൽ അവസാനിച്ചിരുന്...തുട൪ന്ന് വായിക്കുക
തിരു: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം ഫ്ലക്സ് ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തലസ്ഥാനത്ത് വാക്പോര്. നഗരത്തിലെ ഫ്ലക്സ് ബോര്‍ഡുകള്‍ ഏക പക്ഷീയമായി നീക്കം ചെയ്യുന്നു എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉദ്യോ...തുട൪ന്ന് വായിക്കുക
തിരു: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നതിന് എല്ലാ സഹ കരണവും നല്‍കണമെന്നു ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളോടു ജില്ലാ തെരഞ്ഞെടുപ്പ് ഓഫി സര്കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അഭ്യര്‍ഥിച്ചു. പെരുമാറ്റച്ചട്ടവുമായി ബന്...തുട൪ന്ന് വായിക്കുക
തിരു: മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ: വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതല യേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊ ടുത്തു.ചടങ്ങിൽ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ...തുട൪ന്ന് വായിക്കുക
തിരു : പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം സംസ്ഥാ നത്തെ എല്ലാ സ്കൂൾ യൂണിറ്റുകളിലും സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു. വാർഷിക പരീക്ഷ കൾ നടക്കാനിരിക്കെ കോവിഡ് പ്രതിരോധ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് എൻ.സി...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.