Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

കായികം

കൂടുതല്‍ 

കേരള കായിക വികസനം: വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് പദ്ധതി

16/1/2021

തിരു: കേരളത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യമിട്ട് കായിക വകുപ്പും ഓസ്ട്രേലിയ യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചുള്ള പദ്ധതി വിജയകരമായി പുരോഗമിക്കു ന്നു. പരിശീലകര്‍ക്കും കായിക എഞ്ചിനിയര്‍മാര്‍ക്കുമുള്ള കോഴ്സാണ് ആദ്യഘട്ടമായി നടക്കുന്നത്. ജനുവരിയില്‍ പൂര്‍ത്തിയാകുന്ന ഈ ഘട്ടത്തില്‍ 20 പേര്‍ക്കാണ് ഓണ്‍ലൈന്‍ കോഴ്സ് നല്‍കിയിരി ക്കുന്നത്. സ്പോട്സ് കൗണ്‍സിലിലെയും ജി വി രാജ സ്പോട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോട്സ് ഡിവിഷന്‍എന്നി വിടങ്ങളിലെ പരിശീലകര്‍ക്കുള്ള കോഴ്സില്‍ പങ്കെടുത്തു. കായിക എഞ്ചിനിയറിങ്ങ് വിഭാഗത്തി ലുള്ളവര്‍ക്കുള്ള കോഴ്സ് നടക്കുകയാണ്.

സ്പോര്‍ട്സ് എക്സെലെന്‍സ് ത്രൂ ഇന്റര്‍നാഷണല്‍ പാര്‍ട്ട്നേര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് വിക്ടോ റിയ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് എക്സര്‍സൈസ് ആന്റ് ആക്ടീവ് ലിവി ങ്ങുമായി(ഐഎസ്ഇഎഎല്‍) കായിക ഡയറക്ടറേറ്റ് കൈകോര്‍ത്തത്. 1.3 കോടി രൂപ ചെലവി ലാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് തന്നെ സംസ്ഥാന കായികവകുപ്പും വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി സഹ കരിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍, കൊവിഡ് കാരണം വൈകി. വിക്ടോറിയ സര്‍വകലാ ശാല അദ്ധ്യാപകര്‍ നേരിട്ടെത്തി കോഴ്സ് നടത്താനായിരുന്നു തീരുമാനം. കൊവിഡ് വ്യാപനം കാര ണം ഓണ്‍ലൈന്‍ കോഴ്സാക്കി മാറ്റുകയായിരുന്നു. കേരളത്തിലെ കായികമേഖലയെ കുറിച്ച് വിശ ദമായ പഠനം നടത്തിയ ശേഷമാണ് വിക്ടോറിയ യൂണിവേഴ്സിറ്റി ആവശ്യമായ കോഴ്സുകള്‍ നിശ്ചയി ക്കുന്നത്. നമ്മുടെ കായികമേഖലയുടെ നിലവിലെ അവസ്ഥയും സാധ്യതകളും വിശദമായി വില യിരുത്തിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് കോച്ചിംഗ്, ഇവന്റ് ഓര്‍ഗനൈസേഷന്‍,കായി കസൗകര്യങ്ങളുടെ പ്രവര്‍ത്തനം, സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ്, കായിക ഇടപെടല്‍ എന്നീ വിഷയങ്ങ ളിലാണ് മാസ്റ്റര്‍ ട്രൈനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം നടത്തുന്നത്. അടുത്ത ഘട്ടത്തില്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്ന കോഴ്സുകള്‍ നടത്താനാണ് തീരുമാനം. കായികതാരങ്ങള്‍ക്കുള്ള കോഴ്സുകള്‍ക്കും തുടക്കമിടും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരില്‍ അറിയപ്പെടുo. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതിരാംനാഥ് കോവിന്ദ് ...തുട൪ന്ന് വായിക്കുക


ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നോര്‍ത്ത് ഈസ്റ്റ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ ഇമ്രാന്‍ ഖാന്റെ പാസില്‍ നിന്ന് മലയാളി താരം വി പി സുഹൈര്‍ നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2021-ന് ജെയിന്‍ യൂണിവേഴ്‌സിറ്റി വേദിയാകും

(ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ വേദി പ്രഖ്യാപനം കേന്ദ്രമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ചേര്‍ന്ന് നടത്തുന്നു) കൊച്ചി: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിം സിന് ബെ...തുട൪ന്ന് വായിക്കുക


സർക്കാർ സർവീസിൽ സ്‌പോർട്‌സ് ക്വാട്ട നിയമനം: ഓൺലൈനായി അപേക്ഷിക്കാം

തിരു : മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ 249 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.sportsquota. sportscouncil.kerala.gov.in മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. മാർച്ച് 10 വൈകിട്ട് അഞ്ചിനകം ...തുട൪ന്ന് വായിക്കുക


ഐ.എസ്.എല്ലില്‍ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു

ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ ശക്തമാക്കി എഫ്.സി ഗോവ. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നുഗോവയുടെ ജയം. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു...തുട൪ന്ന് വായിക്കുക


ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ശിലപാകി

കൊല്ലം : കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കന്റോണ്‍മെന്റ് മൈതാനത്തെ വേദിയി...തുട൪ന്ന് വായിക്കുക


ഷീനയ്ക്ക് കൂടൊരുങ്ങും: 18 ലക്ഷം രൂപ കൈമാറി

തിരു: ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജോതാവ് ഷീനയ്ക്ക് കൂടൊരുക്കാന്‍ കായികവകുപ്പി ന്റെ സഹായഹസ്തം. ഷീനയ്ക്ക് 18 ലക്ഷം രൂപ കായിക മന്ത്രി ഇ പി ജയരാജന്‍ കൈമാറി.ട്രിപ്പിള്‍ ജംപിലെ മിന്നും പ്രകടനത്തിലൂടെയാണ് ഷീന സ്വര്‍ണ്ണം കരസ്ഥമാക്കിയത്. തൃശ്ശൂര്‍ ചേലക്കരസ്...തുട൪ന്ന് വായിക്കുക


സ്പോട്സ് ഹോസ്റ്റല്‍ അലവന്‍സ് ഇരട്ടിയാക്കും : ഇ പി ജയരാജന്‍

തിരു : സ്പോട്സ് കൗണ്‍സിലിനു കീഴിലെ സ്പോട്സ് ഹോസ്റ്റലുകളിലെകുട്ടികളുടെപ്രതിദിനഅലവന്‍സ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കായികമേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്...തുട൪ന്ന് വായിക്കുക


സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുഞ്ഞ് മുഹമ്മദിനും മയൂഖ ജോണിക്കും ജി.വി രാജ പുരസ്‌കാരം

തിരു: സംസ്ഥാനത്തെ പരമോന്നത കായിക പുരസ്‌കാരമായ ജി വിരാജഅവാര്‍ഡുകള്‍പ്രഖ്യാപിച്ചു. അത്ലറ്റുകളായ കുഞ്ഞ് മുഹമ്മദും മയൂഖ ജോണിയും ജി വി രാജ പുരസ്‌കാരത്തിന് അര്‍ഹരായി. കായിക മന്ത്രി ഇ.പി ജയരാജനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷംരൂപയുംഫലകവും പ...തുട൪ന്ന് വായിക്കുക


കായികഭവന് ശിലയിട്ടു

തിരു : സംസ്ഥാനത്തെ കായികമേഖലയ്ക്ക് ഏകീകൃത ആസ്ഥാനം എന്ന ലക്ഷ്യത്തോടെ നിര്‍മ്മി ക്കുന്ന കായികഭവന് ശിലയിട്ടു. തിരുവനന്തപുരത്ത് നടന്ന കായികമേഖലയിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കായികമന്ത്രി ഇ പി ജയരാജനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. തിരുവനന്ത പുരം ...തുട൪ന്ന് വായിക്കുക


സ്പോർട്സ് കിറ്റ് വിതരണം

തൃശൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന സൈ ക്കിൾ ബ്രിഗേഡിന്റെ ഭാഗമായി യുവതി സൈക്കിൾ ക്ലബ്ബ് ഉദ്ഘാടനവും സൈക്കിൾ വിതരണവും രണ്ടാം ഘട്ട സ്പോർട്ട്സ് കിറ്റ് വിതരണവും നടന്നു. ഗീത ഗോപി എം എൽ എ പരിപാടിയുടെ ഉദ്ഘാടനം ചെയ്തു. ആര...തുട൪ന്ന് വായിക്കുക


ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. മൂന്നും നാലും ടെസ്റ്റിനുള്ള ടീമില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം ഉമേഷ് യാദ...തുട൪ന്ന് വായിക്കുക


ഐ.എസ്.എല്ലില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ മോഹന്‍ ബഗാന് വിജയം

ഐ.എസ്.എല്ലില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ എ.ടി.കെ മോഹന്‍ ബഗാന് വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ ജയം. 85-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയ ഗോള്‍ നേടിയത്. ഈ ജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന്...തുട൪ന്ന് വായിക്കുക


ഐ-ലീഗില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്ക് തകര്‍പ്പന്‍ജയം

ഐ-ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്ക് തകര്‍ പ്പന്‍ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ട്രാവുവിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. ...തുട൪ന്ന് വായിക്കുക


മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്റെ ഇടപെടല്‍ വീണ്ടും ഫലം കണ്ടു: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമായി കോട്ടപ്പടി ഗ്രൗണ്ട് ഇന്ന് തുറന്ന് കൊടുക്കും

(നഗരസഭ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത തൊട്ടടുത്ത ദിവസം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി കോട്ടപ്പടി ഗ്രൗണ്ട് തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍ സില്‍ പ്രസിഡന്റ് ബി. ശ്രീകുമാറിന് നിവേദനം നല്‍ക്കുന്നു.(ഫയല്‍ ചിത്രം) മല...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.