|
ജില്ലകളില്‍ ആദ്യദിനം കോവിഡ് വാക്സിന് കുത്തിവയ്പ്പിന് നേതൃത്വം നല്കിയ പ്രമുഖര്‍ | 16/1/2021 |  കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വാക്സിന് കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. തിരുവനന്തപുരം ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്, കൊല്ലം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സി കുട്ടിയമ്മ, ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്, ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്, പത്തനംതിട്ട എം.എല്‍എമാര്‍ ചിറ്റയം ഗോപകുമാര്‍, ജനീഷ് കുമാര്‍, കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, ഇടുക്കി എം.പി. അഡ്വ. ഡീന്‍ കുര്യാക്കോസ്, എറണാ കുളം മേയര്‍ അഡ്വ. അനില്‍കുമാര്‍, എം.എല്‍.എ. ടി.ജെ. വിനോദ്, തൃശൂര്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍, ചീഫ് വിപ്പ് അഡ്വ. വി.കെ.രാജന്, പാലക്കാട് എം.പി. വി കെ ശ്രീകണ്ഠന്, മലപ്പുറം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, കോഴിക്കോട് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്, വയനാട് എം.എല്‍.എ സി.കെ. ശശീന്ദ്രന്, കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് എന്നിവര്‍ ജില്ലകളില്‍ പങ്കെടുത്തു.
|
|
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന് സ്വീകരിച്ചു | ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന് സ്വീകരിച്ചു. ഇന്ന് രാവിലെ ദില്ലി എയിംസില്‍ നിന്നാണ് കൊവാക്സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. എല്ലാ പൗരന്മാരും വാക്സിന് എടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് രണ്ടാം...തുട൪ന്ന് വായിക്കുക |
| തിരുവനന്തപുരത്ത് 118 പേര്‍ക്കു കൂടി കോവിഡ് | തിരുവനന്തപുരത്ത് ഇന്ന് (01 മാര്‍ച്ച് 2021) 118 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 171 പേര് രോഗമുക്തരായി. നിലവില്‍ 2,873 പേരാണു രോഗംസ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ...തുട൪ന്ന് വായിക്കുക |
| കോഴിക്കോട് ജില്ലയില്‍ ഇന്ന് 380 പേര്‍ക്കു കോവിഡ് | കോഴിക്കോട് :ജില്ലയില്‍ ഇന്ന് 380 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക...തുട൪ന്ന് വായിക്കുക |
| പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 1) 56 പേര്‍ക്ക് കോവിഡ് | പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 1) 56 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായിആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്, ഉറവിടം അറി യാതെ രോഗം ബാധിച്ച 33 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 5 പേർ, 1 ആരോഗ...തുട൪ന്ന് വായിക്കുക |
| തിങ്കളാഴ്ച 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3475 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 47,868; ആകെ രോഗമുക്തി നേടിയവര്‍ 10,08,972 | തിരു: കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇട...തുട൪ന്ന് വായിക്കുക |
| അരുണാചല്‍പ്രദേശ് പൂര്‍ണമായും കോവിഡ് മുക്തമായി | ന്യൂഡൽഹി : അരുണാചല്‍പ്രദേശ് പൂര്‍ണമായും കോവിഡ് മുക്തമായി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര് കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണിതെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പു ദ്യോഗസ്ഥന് അറിയിച്ചു. 16,836 പേര്‍ക്കാണ് അരുണാചല്‍പ്രദേശില്‍ ഇതു വരെ കോവിഡ് സ്ഥിരീ ക...തുട൪ന്ന് വായിക്കുക |
| ആലപ്പുഴ ജില്ലയിൽ 247 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു | ആലപ്പുഴ: ജില്ലയിൽ ഇന്ന് 247 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 243പേർക്ക് സമ്പർക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. 4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.390പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 74793പേർ രോഗ മുക്തരായി.3408പേർ ചികിത്സയിൽ ഉണ്ട്....തുട൪ന്ന് വായിക്കുക |
| കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കോവിഡ് | കോട്ടയം: ജില്ലയില്‍ 363 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 356 പേര്‍ക്കും സമ്പര്‍ക്കം മുഖേന യാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഏഴു പേര് രോഗബാധിതരായി. പുതിയതായി 5289 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 161 പുര...തുട൪ന്ന് വായിക്കുക |
| കണ്ണൂര്‍ ജില്ലയില്‍ 181 പേര്‍ക്ക് കൂടി കൊവിഡ് | കണ്ണൂര്‍ : ജില്ലയില്‍ ഞായറാഴ്ച 181 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 162 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും, വിദേശത്തുനിന്നെത്തിയ അഞ്ച് പേര്‍ക്കും, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്...തുട൪ന്ന് വായിക്കുക |
| ആര്.ടി.പി.സി.ആര്. പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി | തിരു: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്.ടി.പി.സി.ആര്. പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുതുക്കി. നിലവില്‍ സര്‍ക്കാര്‍, അംഗീകൃത സ്വകാര്യ ലാബുകളില്‍ ആര്.ടി.പി.സി.ആര്. പരിശോധന നടക്കു...തുട൪ന്ന് വായിക്കുക |
| 60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന് മാര്‍ച്ച് ഒന്നുമുതല്‍: അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം | തിരു: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ് ട്രേ ഷന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജ...തുട൪ന്ന് വായിക്കുക |
| 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:4333 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 49,420, ആകെ രോഗമുക്തി നേടിയവര്‍ 10,05,497 | തിരു: കേരളത്തില്‍ ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പ...തുട൪ന്ന് വായിക്കുക |
| ആഗോളതലത്തില്‍ ഇന്ന് 3,71,831 കോവിഡ് രോഗികള്‍ | ആഗോളതലത്തില്‍ ഇന്ന് 3,71,831 കോവിഡ് രോഗികള്‍.അമേരിക്കയില്‍58,954പേര്ക്കുംബ്രസീലില് 59,438 പേര്‍ക്കും ഫ്രാന്‍സില്‍ 23,996 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.43 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.19 കോടി കോവിഡ് രോഗികള്‍.
ആ...തുട൪ന്ന് വായിക്കുക |
| ഇന്ത്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16,803 പേര്‍ക്ക് | ഇന്ത്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16,803 പേര്‍ക്ക്. മരണം 112. ഇതോടെ ആകെ മരണം 1,57,087 ആയി. ഇതുവരെ 1,10,96,440 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.61 ലക്ഷം കോവിഡ് രോഗികള്‍.
മഹാരാഷ്ട്രയില്‍ ഇന്ന് 8,623 കോവിഡ് രോഗികള്‍. ഡല്‍ഹിയി...തുട൪ന്ന് വായിക്കുക |
| കോവിഡ്-19 ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കാനിടയായത് വൈറസിന്റെ പുതിയ വകഭേദം കാരണമല്ലെന്ന് വിദഗ്ധര്‍ | ന്യൂഡൽഹി : ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കാനിടയായത് വൈറസിന്റെ പുതിയ വകഭേദം കാരണമല്ലെന്ന് വിദഗ്ധര്‍. കാലക്രമേണ വൈറസിന് ജനിതകവ്യതിയാനം സംഭവിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ മഹാരാഷ്ട്ര, പഞ്ചാബ്...തുട൪ന്ന് വായിക്കുക |
|
|