ജനങ്ങളുടെ ക്ഷേമത്തി നും അസാധാരണമാംവിധം ഊന്നല്‍ നല്‍കുന്നതാണ് ബജറ്റെന്ന് എ.വിജയരാഘവന്
15/1/2021
തിരു: പ്രതിസന്ധിയുടെ കാലത്തും കേരളത്തിന്റെ സമഗ്ര പുരോഗതിയ്ക്കും ജനങ്ങളുടെ ക്ഷേമത്തി നും അസാധാരണമാംവിധം ഊന്നല്‍ നല്‍കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ആറാം ബജറ്റെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ.വിജയരാഘവന് പറഞ്ഞു. ഭാവികേരളത്തിന്റെ വികസന രൂപരേഖയാണിത്. ഒട്ടേറെ വെല്ലുവിളികളെ നേരിടുമ്പോ ഴും ജനകീയ പ്രതിബദ്ധതയോടെ എപ്രകാരം പ്രവര്‍ത്തിക്കാമെന്നതിന് മാതൃകയാണ് ഈ സര്ക്കാ രെന്നും വിജയരാഘവന് പറഞ്ഞു.
തിരു: ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴയില്‍ വെച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന് നേതാവ് ജാക്സണ് പൊള്ളയിലാണ് ആഴക്കടല്‍ മത്സ്യബന്ധന വിഷയം തന്നോട് പറഞ്ഞ തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സിയുമായി താന്‍ ഒത്തുകളിച്ചെന്ന് മുഖ്യമ...തുട൪ന്ന് വായിക്കുക
നിര്‍മ്മല സീതാരാമനെ അവഹേളിക്കുന്ന തരത്തിലുളള തോമസ് ഐസക്കിന്റെ പ്രസ്താവന വില കുറഞ്ഞതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിഎജി ചോദിച്ച ചോദ്യങ്ങ ളാണ് കേന്ദ്ര ധനമന്ത്രി ചോദിച്ചതെന്നും അതിനാണ് മറുപടി പറയേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു. ഐസക്...തുട൪ന്ന് വായിക്കുക
മലപ്പുറം : കേരളത്തിലെ 12 ശതമാനത്തോളം ജനസംഖ്യയുള്ള വിശ്വകര്‍മ്മ സമുദായത്തിന് നിയമ സഭാ പ്രാതിനിധ്യം നല്കാന് ഭരണ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് അഖില കേരള വിശ്വ കര്‍മ്മ മഹാസഭ സംസ്ഥാന സെക്രട്ടറി രാജന് തോട്ടത്തില്‍ ആവശ്യപ്പെട്ടു. മഹാരോഷ്ഗ്്നി ...തുട൪ന്ന് വായിക്കുക
തിരു: കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചുമൊക്കെ പമ്പരവിഡ്ഢിത്തങ്ങളാണ് നിര്‍മലാ സീതാരാമന് നടത്തിയതെന്ന് തോമസ് ഐസക്. ഒട്ടും ഗൃഹപാഠം ചെയ്തില്ലെന്നു മാത്രമല്ല, പറഞ്ഞ വിഷയങ്ങളിലൊന്നും ഒരു ധാരണയും തനിക്കില്ലെന്ന് തെളിയിക്കുന്നതായിപ്പോയി അവര്‍ ന...തുട൪ന്ന് വായിക്കുക
തിരു : ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ഗൂഢാലോചന ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എന്തും ചെയ്യാന്‍ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കള്‍ നമ്മുടെ നാട്ടിലുണ്ടെന്നും എന്നാല്‍ നെറികേടുകള്‍ നാട്ടില്‍ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. വഴിവിട്ട നീക്കങ്ങള...തുട൪ന്ന് വായിക്കുക
( ബി ഡി ജെ എസ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും യോഗം ജില്ലാ പ്രസിഡന്റ് ദാസന് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു)
മലപ്പുറം: ആസന്നമായ തെരഞ്ഞെടുപ്പിന് സജ്ജരാകാനും സംഘടനയെ സജ്ജമാക്കാനും ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ദാസന് കോട്ടക്കല്‍ ആഹ്വ...തുട൪ന്ന് വായിക്കുക
തിരു : പിഎസ്സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനം അറിയിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതി...തുട൪ന്ന് വായിക്കുക
തിരു : മുഖ്യമന്ത്രിയുടെ കള്ളം കയ്യോടെ പിടികൂടിയെന്നും പ്രതിപക്ഷം പുറത്തുവിട്ടില്ലായിരുന്നെ ങ്കില്‍ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാനുള്ള ഉടമ്പടിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചേനെയെ ന്നും രമേശ് ചെന്നിത്തല. ഒരു തവണ ജനങ്ങളുടെ ആരോഗ്യം വിറ്റ് കാശാക്കാന്‍ ശ...തുട൪ന്ന് വായിക്കുക
തിരു : വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താലില്‍ തീരദേശ മേഖലയിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് സംഘടനകള്‍ ആഹ്വാനം ...തുട൪ന്ന് വായിക്കുക
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ ഘടക കക്ഷിയായേക്കും. യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുയര്‍ത്തിയതോടെയാണ് പി.സി. ജോര്‍ജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് ...തുട൪ന്ന് വായിക്കുക
തിരു: പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശം വിറ്റുതുലക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് വിദേശ കുത്തകകള്‍ക്ക് കടല്‍ വിറ്റു തുലയ്ക്കുകയാണെ ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇഎംസിസി കരാര്‍ വിഷയത്തില്‍ പൂന്തുറയില്‍ നടത്തിയ സത്യാഗ്രഹത്തിന...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.