Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് :അവിചാരിത സാങ്കേതിക തടസം നിമിത്തം ഇന്ന് (01.03.2021)ചില ചിത്രങ്ങൾ ചേർക്കാൻ സാധിച്ചില്ല..(02.03.2021) നു അവധിയാണ് :ചീഫ് എഡിറ്റർ ഡോ പി എസ് ഷൈജിയ്ക്ക് ജെ ആർ ജോളി അവാർഡ് ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍ സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി

അറിയിപ്പുകള്‍

കൂടുതല്‍ 

ശരണംവിളിയുടെ പാരമ്യത്തില്‍ ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു

14/1/2021

ശബരിമല : ശരണംവിളിയുടെ പാരമ്യത്തില്‍ ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവത്തെ മകര വിളക്ക് ദര്‍ശനം. 5000 പേര്‍ക്കാണ് സന്നിധാനത്ത് ജ്യോതി ദര്‍ ശിക്കാനുള്ള അവസരമുണ്ടായിരുന്നത്. സന്നിധാനത്തുനിന്ന് മാത്രമേ മകരജ്യോതി ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപ

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടി യിലേറെ രൂപ. ജനുവരി 15 മുതല്‍ ആരംഭിച്ച ധനസമാഹരണ യജ്ഞം ശനിയാഴ്ചയാണ് അവസാനി ച്ചത്. ഏകദേശം 1,100 കോടി രൂപയാണ് രാമക്ഷേത്ര നിര്‍മാണത്തിനായി ക്ഷേത്രം ട്രസ്റ്റ് കണക്കാ ക്കിയിരുന്നത...തുട൪ന്ന് വായിക്കുക


പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡൽഹി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലി ണ്ടറിന് 25 രൂപ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപ കൂട്ടി. ഗാര്‍ഹിക സിലി ണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,604 രൂപയാണ് പുതിയ വില. 30 ദിവ സത്ത...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 507 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2840 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 507 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 140 പേരാണ്. എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2840 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിര...തുട൪ന്ന് വായിക്കുക


ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍

(അനിമോസ് ഏവിയേഷന്റെ ആദ്യ ചാര്‍ട്ടര്‍ ഹെലികോപ്റ്റര്‍ മലങ്കര ഓര്‍ത്ത ഡോക്‌സ് സഭ മെത്രാപ്പോലിത്ത ഡോ.തോമസ് മാര്‍ അത്തനാഷ്യോസ് അനു ഗ്രഹിക്കുന്നു) കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്...തുട൪ന്ന് വായിക്കുക


സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിച്ചു

തിരു : പതിനൊന്നാം ശമ്പളകമ്മിഷൻ റിപ്പോർട്ടിൽ ഉണ്ടായ അവഗണനയിൽ പ്രതിഷേധിച്ചു സർ ക്കാർ ഡോക്ടർമാരുടെ സംഘടനയായ KGMOA സംസ്ഥാന വ്യാപകമായി മാർച്ച്‌ 1 തിങ്കളാഴ്ച ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തിൽ ജില്ലയിലെ ഡോക്ടർമാരും പങ്കെടുത്തു. എല്ലാ പ്രധാന ആശുപത്രികളി ലും പ...തുട൪ന്ന് വായിക്കുക


ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്വവും ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി : ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്വവും ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത്. അടുത്ത ഏതാനുംദിവസ ങ്ങള്‍ക്കുള്ളില്‍ മഴവെള്ള സംഭരണത്തിനുള്ള പ്രചാരണ പരിപാടിക്ക് കേന്ദ്രജലശക്തി മന്ത്രാലയം...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി നഗരസഭ പ്രദേശത്ത് മാർച്ച് 2ന് അവധി

വടക്കാഞ്ചേരി: നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കുംവിദ്യാഭ്യാസസ്ഥാപ നങ്ങൾക്കും തലപ്പിള്ളി താലൂക്കിൽപ്പെടുന്ന എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനും മാർച്ച് രണ്ടിന് അവധി. തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി നഗരസഭയിലെ ഉത്രാളിക്കാവ് പൂരം എന്നറി...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 555 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3037 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 555 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 176 പേരാണ്. 6 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാ ത്ത 3037 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക


കളിച്ചുകൊണ്ടിരിക്കെ വീട്ടിനകത്തെ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി പതിനൊന്നു കാരന്‍ മരിച്ചു

അരൂക്കുറ്റി : കളിച്ചുകൊണ്ടിരിക്കെ വീട്ടിനകത്തെ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി പതിനൊന്നു കാരന്‍ മരിച്ചു. മറ്റൊരു സംഭവത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസ്സുകാരനും മരിച്ചു. അരൂക്കുറ്റി ഒമ്പതാം വാര്‍ഡില്‍ കാവുകാട്ട് വിപിന്‍ദാസിന്റേയും ബീനയുടേയും മൂ...തുട൪ന്ന് വായിക്കുക


ബിന്ദു ബിനോയിയെ വീടാക്രമിച്ചു തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപ്രതികളെ പോലീസ് അറസ്റ്റു ചെയ്തു

മാന്നാര്‍ : ദുബായില്‍നിന്ന് നാട്ടിലെത്തിയ മാന്നാര്‍ കുരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിന്ദു ബിനോയി(39)യെ വീടാക്രമിച്ചു തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. യുവതി സ്വ...തുട൪ന്ന് വായിക്കുക


സാമൂഹികമാധ്യമം, വാര്‍ത്താ പോര്‍ട്ടലുകള്‍, ഒ.ടി.ടി. പ്ലാറ്റ്‌ഫോം എന്നിവയെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ചട്ടത്തിനെതിരേ വിമര്‍ശനവുമായി നവമാധ്യമ പ്രവര്‍ത്തകര്‍

സാമൂഹികമാധ്യമം, വാര്‍ത്താ പോര്‍ട്ടലുകള്‍, ഒ.ടി.ടി. പ്ലാറ്റ്‌ഫോം എന്നിവയെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ചട്ടത്തിനെതിരേ വിമര്‍ശനവുമായി നവമാധ്യമ പ്രവര്‍ത്തകര്‍. സാമൂഹികമാധ്യമ ങ്ങളുടെ ഉള്ളടക്കത്തിലേക്കും വ്യക്തികളുടെ സ്വകാര്യതയിലേക്കും സര്‍ക്കാര്...തുട൪ന്ന് വായിക്കുക


വാളയാറില്‍ പീഡനത്തിനരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു

വാളയാറില്‍ പീഡനത്തിനരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ പ്രതി ഷേധിച്ചുകൊണ്ടും അമ്മയ്ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും സാമൂഹ്യ പ്രവര്‍ത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മ...തുട൪ന്ന് വായിക്കുക


വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

തിരു : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താ സമ്മേളന ത്തിൽ പറഞ്ഞു. നക്‌സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെ ടുപ്പ് അവസാനിക്കും. കേ...തുട൪ന്ന് വായിക്കുക


ഏറ്റവുമധികം സ്ത്രീ വോട്ടര്‍മാര്‍ കുന്നത്തൂരില്‍; കുറവ് കൊല്ലത്ത് ജില്ലയില്‍ 2093511 വോട്ടര്‍മാര്‍

കൊല്ലം: ജില്ലയില്‍ ഫെബ്രുവരി 27 വരെയുള്ള കണക്കു പ്രകാരം ആകെ 2093511 വോട്ടര്‍മാരാണു ള്ളത്. ഇതില്‍ 997190 പേര്‍ പുരുഷന്‍മാരും 1096308 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗ ത്തില്‍പ്പെട്ട 13 വോട്ടര്‍മാരുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കു...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 583 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2954 പേര്‍

തിരു; കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 583 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 167 പേരാണ്. 13 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാ ത്ത 2954 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.