വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴിക്കുഞ്ഞ് വിതരണം: ഉദ്ഘാടനം ജനുവരി 16 ന്
14/1/2021
തിരു : വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന നാഷണൽ സർ വീസ് സ്കീമിന്റെ ജീവനം ജീവധനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ വകു പ്പ് മന്ത്രി കെ.രാജു ജനുവരി 16 രാവിലെ 9.30 ന് കൊല്ലംപുനലൂർ വാളക്കോട് എൻ.എസ്.വി.എച്ച്. എസ്.ഇ സ്കൂളിൽ നിർവഹിക്കും. ഓരോ വിദ്യാർത്ഥിക്കും അഞ്ച് കോഴിക്കുഞ്ഞുങ്ങളെയും അവ യ്ക്കാവശ്യമായ മരുന്നും വിതരണം ചെയ്യും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, കെപ്കോ ചെയർപേഴ്സൺ, എൻ.എസ്.എസ് റീജയണൽ ഡയറക്ടർ തുടങ്ങിയവർ പങ്കെടുക്കും.
ന്യൂഡൽഹി : ഒമ്പതുമാസക്കാലത്തോളം അതിര്‍ത്തിതര്‍ക്കം രൂക്ഷമായിരുന്നിട്ടും 2020-ല്‍ ഇന്ത്യ യുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ല്‍ ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 7,770 കോടി ഡോളറി ന്റ...തുട൪ന്ന് വായിക്കുക
മുംബൈ : നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം നിലവിലിരിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് ചൊവ്വാഴ്ച പിഴയിനത്തില്‍ 29 ലക്ഷം രൂപ ഈടാക്കി. ...തുട൪ന്ന് വായിക്കുക
തിരു: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഗയിംസില് വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവര്‍. ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി നടന്നുവന്ന സമരം ക...തുട൪ന്ന് വായിക്കുക
കൊല്ലം :മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴി ലാളികളുമായുള്ള ഇന്നത്തെ സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്നപ്രശ് നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക്...തുട൪ന്ന് വായിക്കുക
തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 588 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 186 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3155 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്...തുട൪ന്ന് വായിക്കുക
തിരു : ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്റ് സിസ്റ്റംസ് (സി.സി.റ്റി.എന്‍.എസ്), ഇന്റര്‍ ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റംസ് (ഐ.സി.ജെ.എസ്) എന്നിവയിലെ മികച്ച പ്രവര് ത്തനത്തിന് കേരള പോലീസിലെ മൂന്ന് പേര് കേന്ദ്ര ആഭ്യന്തരമന്ത...തുട൪ന്ന് വായിക്കുക
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇലെക്ട്രിക്കൽ,ഡിജിറ്റൽ ബിൽഡിംഗ് ഇൻഫ്രാസ്ട്രക്ചറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലെഗ്രാൻഡ് ഇന്ത്യ ,നൂതന രീതിയിലുള്ള പ്രീമിയം വയറിങ് ഉപകരണം മീറിയസ് നെക്സ്റ്റ് ജെൻ പുറത്തിറക്കി.
ആധൂനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരി...തുട൪ന്ന് വായിക്കുക
ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിക്കേഷൻ സൊല്യൂഷൻസ് പ്രൊവൈഡറായ ഭാരതി എയർടെലും ക്വാൽകോം ടെക്നോളജിസും ഒന്നിച്ചു ഇന്ത്യയിൽ 5g സേവനം ആരംഭിക്കുന്നു. അടുത്തിടെ ഹൈദരാബാദിലെ ഒരു ഓൺലൈൻ വാണിജ്യ ശൃംഖലയിലൂടെ 5g ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സേവന ദാതാവായി എയർടെൽ മ...തുട൪ന്ന് വായിക്കുക
തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 621 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 213 പേരാണ്. 14 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3345 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്...തുട൪ന്ന് വായിക്കുക
തിരു: കഴക്കൂട്ടം മുതല്‍ അടൂര്‍ വരെയുളള സംസ്ഥാനപാത വാഹനാപകടങ്ങള്‍ കുറച്ച് സുരക്ഷി ത ഇടനാഴിയാക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റ് (കെ.എസ്. ടി.പി) കേരളാ പോലീസിന് 10 വാഹനങ്ങള്‍ കൈമാറി.
പദ്ധതിപ്രദേശം ഉള്‍പ്പെടുന്ന...തുട൪ന്ന് വായിക്കുക
തിരു: കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റെ ഭാവി മുന്നില്‍കണ്ടുകൊണ്ട് കിലെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃ ഷ്ണന്‍.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) തയ്യാറാക്ക...തുട൪ന്ന് വായിക്കുക
കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽനിന്നുള്ള ആദ്യസിനിമയായ മ്..( സൗണ്ട് ഓഫ് പെയിൻ ) ഇനി ഓസ്ക്കാറിൽ ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയി വന്ന ജെല്ലിക്കെട്ട് പോലും ഈ വർഷത്തെ ഓസ്കാറിൽ നിന്ന് പുറത്തായ സാഹചര്യത്തിലാണ് ഇന്ത്യൻ സിനിമാ ലോകം ഈ ച...തുട൪ന്ന് വായിക്കുക
നിലമ്പൂര്‍ : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻ്റ് ആഡിറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു. 2020 ലെ ബാങ്കിങ്ങ് നിയന്ത്രണ നിയമ ഭേദഗതിയും സഹകരണ ബാങ്കുകളും, സഹകരണ സംഘങ്ങളുടെ ആദായ നികുത...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.