Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ ബാങ്കുകളുമായി ബന്ധപ്പെടണം

14/1/2021

കൊച്ചി: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും എസ് ബി ഐ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റി വന്നിരുന്ന 4800 ഓളം കയര്‍ തൊഴിലാളി പെന്‍ഷന്‍കാരുടെഡിസംബര്‍ മാസം വിതരണം ചെയ്ത പെന്‍ഷന്‍ തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ ബാങ്കില്‍ നിന്നും ബോര്‍ഡിന് തിരികെ ലഭിച്ചിരിക്കുന്നു. ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാരില്‍ മുന്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക ലഭിക്കാത്ത വര്‍ അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അക്കൗണ്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷംബന്ധ പ്പെട്ട ക്ഷേമനിധി ഓഫീസുകളില്‍ വിവരം അറിയിക്കണം. ഇപ്രകാരം ബാങ്ക് അക്കൗണ്ടുകളിലെ ന്യൂനത പരിഹരിച്ചാല്‍ മാത്രമേ തിരികെ വന്ന മുന്‍മാസത്തെ പെന്‍ഷന്‍ തുകയും തുടര്‍ന്നുളള മാസങ്ങളിലെ പെന്‍ഷന്‍ തുകയും ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കുകയുളളൂ എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

എസ്.ബി.ഐ യുടെ സീറോ ബാലന്‍സ്, ജനപ്രിയ അക്കൗണ്ടുകളിലെ അനുവദനീയമായ വാര്‍ഷിക പരിധിയിലധികം നീക്കിയിരിപ്പും ട്രാന്‍സാക്ഷനും നടന്നിട്ടുളള അക്കൗണ്ടുകളിലാണ് ഇപ്രകാരം പെന്‍ഷന്‍ തുക ക്രഡിറ്റാകാതെ മടങ്ങി വന്നിട്ടുളളത്. ആയതിനാല്‍ ബാങ്ക് അക്കൗണ്ടു മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ തടങ്ങള്‍ പരിഹരിച്ച് വിവരം ബന്ധപ്പെട്ട ക്ഷേമനിധിബോര്‍ഡ് കാര്യാലയത്തില്‍ അറിയിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം2020-ല്‍ ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന

ന്യൂഡൽഹി : ഒമ്പതുമാസക്കാലത്തോളം അതിര്‍ത്തിതര്‍ക്കം രൂക്ഷമായിരുന്നിട്ടും 2020-ല്‍ ഇന്ത്യ യുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ല്‍ ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 7,770 കോടി ഡോളറി ന്റ...തുട൪ന്ന് വായിക്കുക


വിപുല സൗകര്യങ്ങളുമായി കെ.എസ്.ആർ.ടി.സി.

തിരു: ആര്‍മി റിക്രൂട്ടമെന്റ് റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികളുടെ യാത്രാ സൗകര്യത്തിനായി വിപു ലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. റിക്രൂട്ട് ‌മെന്റ് നടക്കുന്ന ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ഉദ്യോഗാര്‍ഥി...തുട൪ന്ന് വായിക്കുക


മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി

മുംബൈ : നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം നിലവിലിരിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചൊവ്വാഴ്ച പിഴയിനത്തില്‍ 29 ലക്ഷം രൂപ ഈടാക്കി. ...തുട൪ന്ന് വായിക്കുക


സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ തീരുമാനം

തിരു: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഗയിംസില്‍ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവര്‍. ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി നടന്നുവന്ന സമരം ക...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുല്‍ ഗാന്ധി

കൊല്ലം :മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴി ലാളികളുമായുള്ള ഇന്നത്തെ സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്നപ്രശ്‌ നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക്...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 588 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3155 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 588 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 186 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3155 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക


കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ അവാര്‍ഡ്

തിരു : ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്‍റ് സിസ്റ്റംസ് (സി.സി.റ്റി.എന്‍.എസ്), ഇന്‍റര്‍ ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റംസ് (ഐ.സി.ജെ.എസ്) എന്നിവയിലെ മികച്ച പ്രവര്‍ ത്തനത്തിന് കേരള പോലീസിലെ മൂന്ന് പേര്‍ കേന്ദ്ര ആഭ്യന്തരമന്ത...തുട൪ന്ന് വായിക്കുക


ലെഗ്രാൻഡ്‌ ഇന്ത്യ,നൂതന രീതിയിലുള്ള പ്രീമിയം വയറിങ് ഉപകരണം മീറിയസ് നെക്സ്റ്റ് ജെൻ പുറത്തിറക്കി

ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇലെക്ട്രിക്കൽ,ഡിജിറ്റൽ ബിൽഡിംഗ് ഇൻഫ്രാസ്ട്രക്ചറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലെഗ്രാൻഡ്‌ ഇന്ത്യ ,നൂതന രീതിയിലുള്ള പ്രീമിയം വയറിങ് ഉപകരണം മീറിയസ് നെക്സ്റ്റ് ജെൻ പുറത്തിറക്കി. ആധൂനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരി...തുട൪ന്ന് വായിക്കുക


ഭാരതി എയർടെലും ക്വാൽകോം ടെക്‌നോളജിസും ഒന്നിച്ചു ഇന്ത്യയിൽ 5g സേവനം ആരംഭിക്കുന്നു

ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിക്കേഷൻ സൊല്യൂഷൻസ് പ്രൊവൈഡറായ ഭാരതി എയർടെലും ക്വാൽകോം ടെക്‌നോളജിസും ഒന്നിച്ചു ഇന്ത്യയിൽ 5g സേവനം ആരംഭിക്കുന്നു. അടുത്തിടെ ഹൈദരാബാദിലെ ഒരു ഓൺലൈൻ വാണിജ്യ ശൃംഖലയിലൂടെ 5g ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സേവന ദാതാവായി എയർടെൽ മ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 621 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3345 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 621 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 213 പേരാണ്. 14 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3345 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം - അടൂര്‍ സുരക്ഷിത ഇടനാഴി : പോലീസ് സ്റ്റേഷനുകള്‍ക്ക് കെ.എസ്.ടി.പി 10 വാഹനങ്ങള്‍ നല്‍കി

തിരു: കഴക്കൂട്ടം മുതല്‍ അടൂര്‍ വരെയുളള സംസ്ഥാനപാത വാഹനാപകടങ്ങള്‍ കുറച്ച് സുരക്ഷി ത ഇടനാഴിയാക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റ് (കെ.എസ്. ടി.പി) കേരളാ പോലീസിന് 10 വാഹനങ്ങള്‍ കൈമാറി. പദ്ധതിപ്രദേശം ഉള്‍പ്പെടുന്ന...തുട൪ന്ന് വായിക്കുക


തൊഴിലാളി സമൂഹത്തിന്റെ ഭാവി മുന്നില്‍കണ്ടുകൊണ്ട് കിലെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം : മന്ത്രി ടി പി രാമകൃഷ്ണന്‍

തിരു: കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റെ ഭാവി മുന്നില്‍കണ്ടുകൊണ്ട് കിലെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃ ഷ്ണന്‍.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) തയ്യാറാക്ക...തുട൪ന്ന് വായിക്കുക


ഔദ്യോഗിക എന്‍ട്രി പുറത്തായിട്ടും ഇന്ത്യയുടെ ഓസ്കാര്‍ പ്രതീക്ഷ നിലനിർത്തി മ്...(സൗണ്ട് ഓഫ് പെയിൻ)

കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽനിന്നുള്ള ആദ്യസിനിമയായ മ്..( സൗണ്ട് ഓഫ് പെയിൻ ) ഇനി ഓസ്‌ക്കാറിൽ ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയി വന്ന ജെല്ലിക്കെട്ട് പോലും ഈ വർഷത്തെ ഓസ്‌കാറിൽ നിന്ന് പുറത്തായ സാഹചര്യത്തിലാണ് ഇന്ത്യൻ സിനിമാ ലോകം ഈ ച...തുട൪ന്ന് വായിക്കുക


ഡി.ടി.പി.സി ജീവനക്കാരുടെ ശമ്പള വര്‍ധനവിന് നിർദ്ദേശം

തിരു; സംസ്ഥാനത്തെ ഡി.ടി.പി.സി ജീവനക്കാർക്ക് ഇടക്കാല സഹായമായി ശമ്പളത്തില്‍ 10% വര്‍ധനവ് വരുത്താന്‍ നിർദേശം. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഡി.ടി.പി.സി ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ 1000 രൂപ മുതല്...തുട൪ന്ന് വായിക്കുക


സഹകരണ സെമിനാർ സംഘടിപ്പിച്ചു

നിലമ്പൂര്‍ : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻ്റ് ആഡിറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു. 2020 ലെ ബാങ്കിങ്ങ് നിയന്ത്രണ നിയമ ഭേദഗതിയും സഹകരണ ബാങ്കുകളും, സഹകരണ സംഘങ്ങളുടെ ആദായ നികുത...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.