Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

കാര്ഷികം

കൂടുതല്‍ 

കൊല്ലം മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സ്ഥാപിക്കും

13/1/2021

കൊല്ലം: സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതി നുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കു ന്നതിനാവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മെഡിക്കൽ കോളേജിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും 8 കോടിരൂപ ചെലവഴിച്ചുള്ള കാത്ത് ലാബിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭി ക്കാനും മന്ത്രി നിർദേശം നൽകി. മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്തിൽ നടന്ന ഉന്നത തല അവലോകന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

കൊല്ലം മെഡിക്കൽ കോളേജിൽ മികച്ച ട്രോമകെയർ സംവിധാനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതി നായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയ പാതയോട് ചേർന്നുള്ള മെഡിക്കൽ കോളേജായതി നാൽ ധാരാളം അപകടങ്ങൾക്ക് ചികിത്സ തേടിയെത്താറുണ്ട്. ഇവർക്കും തദ്ദേശവാസികൾക്കും അടിയന്തര വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനാണ് ട്രോമകെയർ സംവിധാനം ഏർപ്പെടുത്തുന്നത്. ലെവൽ ടു നിലവാരത്തിലുള്ള ട്രോമകെയറിൽ എമർജൻസി മെഡിസിൻ വിഭാഗവും മികച്ച ട്രയേജ് സംവിധാനവുമുണ്ടാകും. പേ വാർഡ്, എം.ആർ.ഐ. സ്‌കാനിംഗ് സംവിധാനം എന്നിവയും സജ്ജ മാക്കും.

മികച്ച കോവിഡ്-19 ചികിത്സ നൽകിയ മെഡിക്കൽ കോളേജിലെ ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. അഭിമാനകരമായ പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജ് നടത്തിയത്. 100 വയ സിന് മുകളിൽ പ്രായമുള്ള ആളുകളെ പോലുംരക്ഷിച്ചെടുക്കാൻ മെഡിക്കൽകോളേജിന് കഴിഞ്ഞു

കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.റോയ്, ആശുപത്രി സൂപ്രണ്ട് ഡോ.ഹബീബ് നസീം, ജില്ലാപ്രോഗ്രാം മാനേജർ ഡോ.ഹരികുമാർ,എൻ.എച്ച്. എം. ചീഫ് എഞ്ചിനീയർ അനില, പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



787 മരങ്ങള്‍ ലേലത്തിന്

ആലപ്പുഴ: വെളിയനാട്, രാമങ്കരി,ചമ്പക്കുളം,നെടുമുടി, കൈനകരി, പഞ്ചായത്തുകളും ആലപ്പുഴ മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുന്ന എം.സി റോഡിന്റെ വശത്തുള്ള 787 മരങ്ങള്‍ ലേലത്തിന്.ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍- 94957453...തുട൪ന്ന് വായിക്കുക


പുഞ്ച കൃഷി: നെല്ല് സംഭരണം പുനരാരംഭിച്ചു

ആലപ്പുഴ: ജില്ലയില്‍ പുഞ്ച കൃഷി ഇറക്കിയ നെല്ലിന്റെ നിര്‍ത്തി വെച്ചിരുന്ന സംഭരണം പുനരാരം ഭിച്ചു. 29,653 ഹെക്ടറില്‍ 640 പാടശേഖരങ്ങളിലായാണ് ഇത്തവണ പുഞ്ച കൃഷി ഇറക്കിയത്.27,790 ഹെക്ടറിലെ നെല്ലാണ് ഇതുവരെ കൊയ്തത്. ബാക്കിയുള്ള 1863 ഹെക്ടറിലെ നെല്ലിന്റെ കൊയ്ത്...തുട൪ന്ന് വായിക്കുക


തീറ്റപ്പുല്‍ കൃഷി

മലപ്പുറം : ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി പ്രകാരം 20 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് സബ്‌സിഡിയോടുകൂടി തീറ്റപ്പുല്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ള ക്ഷീരകര്‍ഷ കര്‍ അവരുടെ ബ്ലോക്ക് തല ക്ഷീരവികസന യൂനിറ്റ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഡെപ്...തുട൪ന്ന് വായിക്കുക


വൈദ്യുതി കണക്ഷന്‍ പുതുക്കാന്‍ രേഖകള്‍ ഹാജരാക്കണം

തൃശൂർ : എളവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ കൃഷിക്കാവശ്യമായ സൗജന്യ വൈദ്യുതി കണക്ഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ കണക്ഷന്‍ പുതുക്കുന്നതിനായി രേഖകള്‍ ഹാജരാക്ക ണം. ആധാറിന്റെ കോപ്പി, കറന്റ് ബില്‍ കോപ്പി, നികുതി രസീത് (2021-22), കൈവശ സര്‍ട്ടിഫിക്ക റ്റിന്...തുട൪ന്ന് വായിക്കുക


കൂൺ കൃഷിയിൽ ഓൺലൈൻ പരിശീലന പരിപാടി ഏപ്രിൽ 15 മുതൽ

തൃശൂർ : കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം കൂണ്‍ കൃഷി എന്ന വിഷയത്തില്‍ നൽകുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ മൂന്നാമത്തെ ബാച്ച് ഏപ്രില്‍ 15 ന് തുടങ്ങും. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുo. കോഴ്സില്‍ ച...തുട൪ന്ന് വായിക്കുക


ഗര്‍ഭസ്ഥശിശു ചികിത്സാ രംഗത്ത് അതിനൂതന മാറ്റവുമായി ശ്രദ്ധ പ്രോജക്ട്

തിരു ഗര്‍ഭസ്ഥശിശു ചികിത്സാരംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും (സിഡിസി) എസ്.എ.ടി. ഒബ്‌സറ്റട്രിക്‌സ് ഗൈനക്കോളജി വിഭാഗവും എന്‍.എച്ച്.എമ്മും ചേര്‍ന്ന് നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വക...തുട൪ന്ന് വായിക്കുക


രാജ്യത്തെ തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്ത

ന്യൂഡൽഹി : രാജ്യത്തെ തൊഴിലാളികള്‍ക്ക് സന്തോഷകരമായ വാര്‍ത്ത. വേതനത്തില്‍ ശരാശരി 6.4 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വില്‍സ് ടവേര്‍സ് വാട്‌സണ്‍സിന്റെ വേതന ബജറ്റ് പ്ലാനിങ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ലെ ശരാശരി വര്‍ധന 5.9 ശതമാനമായിരുന്നു. ഇന്...തുട൪ന്ന് വായിക്കുക


കർഷക അവാർഡ് ജേതാക്കളെ ആദരിച്ചു

ഗുരുവായൂർ : നഗരസഭയിലെ ഗുരുവായൂർ, പൂക്കോട്, തൈക്കാട് കൃഷിഭവന് കീഴിലെ അവാർഡ് ജേതാക്കളെ ആദരിച്ചു. സംസ്ഥാന കർഷക അവാർഡ് ജേതാക്കളെയാണ് ഗുരുവായൂർ ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചത്. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 834 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5338 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 281 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാ ത്ത 5338 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക


കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്കും കൃഷി വകുപ്പും ഹരിതമിഷനും മരവട്ടം പാടത്ത് നടത്തിയ നെല്‍കൃഷി വിളവെടുപ്പ്

(മരവട്ടം പാടത്ത് നടത്തിയ സുഭിക്ഷ പദ്ധതി നെല്‍കൃഷി വിളവെടുപ്പ്) കോട്ടക്കല്‍ : കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്കും കൃഷി വകുപ്പും ഹരിതമിഷനുംസംയുക്ത മായി കോട്ടക്കല്‍ നഗരസഭയിലെ മരവട്ടം പാടത്ത് മൂന്ന് ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷി യുടെ വിളവെടുപ്പ്...തുട൪ന്ന് വായിക്കുക


മികവിന്റെ കേന്ദ്രമായി മാറാൻ ഒരുങ്ങി പാറശ്ശാല ആടു വളർത്തൽ കേന്ദ്രം

തിരു: : പാറശാല പരശുവയ്ക്കലിൽ പ്രവർത്തിക്കുന്ന സർക്കാർ ആടു വളർത്തൽ കേന്ദ്രത്തിൽ നവീകരിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിർവഹിച്ചു. നിലവിൽ 300 ഓളം ആടുകൾ ഉള്ള കേന്ദ്രത്തെ ഭാവിയിൽ 1,000 ആടുകളെ ഉത്പാദി പ്പിച്ചു...തുട൪ന്ന് വായിക്കുക


ഒല്ലൂരിൽ മുരിങ്ങ കൃഷി വ്യാപിപ്പിക്കാൻ പോഷക സമൃദ്ധി പദ്ധതി: 1000 വനിത കർഷകർക്ക് 5 മുരിങ്ങ തൈകൾ വീതo നൽകി

തൃശൂർ : ഒല്ലൂർ നിയോജക മണ്ഡലത്തിൻ്റെ സമഗ്ര കാർഷിക വികസനത്തി നായി ആവിഷ്കരിച്ച ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി പോഷക സമൃദ്ധി എന്ന പേരിൽ മുരിങ്ങകൃഷി യുടെ വ്യാപന പരിപാടി നടപ്പാക്കുന്നു. പദ്ധതിയ്ക്ക് മാടക്കത്തറ ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു. ...തുട൪ന്ന് വായിക്കുക


പതിനായിരത്തോളം തുളസി തൈകൾ ക്ഷേത്രമൈതാനിയിൽ നടുന്ന തുളസീവനം പദ്ധതിക്ക് വടക്കുന്നാഥ ക്ഷേത്രത്തിൽ തുടക്കമായി

തൃശൂർ : തുളസീവനം പദ്ധതിക്ക് വടക്കുംനാഥക്ഷേത്രത്തിലെ കൊക്കർണി പറമ്പിൽ തുടക്കമാ യി. കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പതിനാ യിരത്തോളം തുളസി തൈ...തുട൪ന്ന് വായിക്കുക


അധികരിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണം - കെട്ടിട ഉടമകള്‍

(ബില്‍ഡംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ.യു എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു) മലപ്പുറം : വര്‍ദ്ധിപ്പിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണമെന്ന് ബില്‍ഡംഗ് ഓണേഴ്‌സ് അസോസി യേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 4985 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,374: ഇതുവരെ രോഗമുക്തി നേടിയവര്‍ 7 ലക്ഷം കഴിഞ്ഞു (7,02,576)

തിരു: കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം580,കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.